ഗാന്ധിമതി ബാലൻ മലയാള സിനിമയിലെ നിർമാതാവും വിതരണക്കാരനുമാണ്. പത്മരാജൻ സിനിമകളിലൂടെയാണ് ഇദ്ദേഹം കൂടുതൽ പ്രശസ്തനാകുന്നത്. തൂവാനത്തുമ്പികൾ , സുഖമോ ദേവി , ഇത്തിരി നേരം ഒത്തിരി കാര്യം, പഞ്ചവടിപ്പാലം, മൂന്നാം പക്കം, ഈ തണുത്ത വെളുപ്പാൻകാലത്ത് എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ.
#GandhimathiBalan #innaleyudeormakal #Kaumudy
Негізгі бет പി പത്മരാജനുമൊത്തുള്ള അവസാന നിമിഷങ്ങളെക്കുറിച്ച് ഗാന്ധിമതി ബാലൻ | Gandhimathi Balan
Пікірлер: 9