ചൈന യിലെ കമ്യൂണിസ്റ് പാർട്ടി അല്ല റഷ്യയിൽ, റഷ്യ യിലെ അല്ല ക്യൂബ യിൽ, ക്യൂബ യിലെ അല്ല ഉത്തര കൊറിയയിലെ കണ്ണൂർ സിപിഎം ലെ അല്ല പത്തനംതിട്ട യിലെ, കേരളത്തിലെ അല്ല തമിഴ് നാട്ടിലെ സിപിഎം 😢
@saeedtk2633
Сағат бұрын
ഷിബു മീരാൻ അവസാനം പൊളിച്ചടക്കി 👌
@basheert4939
2 сағат бұрын
CCTV പുറത്ത് വിട്ടത് റിപ്പോർട്ടർ ചാനലിൽ സഖാവ് അരുണാണ്. ഈ കേസ്സിൽ അവനെ ചോദ്യം ചെയ്യണം....
@viswanathmenon2297
3 сағат бұрын
ഇച്ചിരി ഗ്ളൂക്കോസ് കൊടുക്ക് lucose നു 😂😂
@prasannamenon3646
Сағат бұрын
മാതുവിനേക്കാൾ അഹങ്കാരവും ധാർഷ്ട്യവും ഉള്ള ആരെങ്കിലും ഉണ്ടോ എന്ന് വിചാരിച്ചു ഇരിക്കുമ്പോളാണ് ദിവ്യയെ കാണുന്നത്.
@marymargaret2371
3 сағат бұрын
ഈ റെജി എവിടെയും വന്നോ, കുറച്ചു വെള്ളം കൊടുക്ക്, ശ്വാസം മുട്ടി പോകും മുകളിലോട്ട് 😂
@SreeJiths-p9w
Сағат бұрын
രാഷ്ട്രിയാകാർക്ക് അഴിമതി ബാധകമല്ലേ?😂😂
@prasannathomasthomas5920
2 сағат бұрын
ഫോൺ തെളിവ് പുറത്തു വന്നു. 92 500₹ എവിടേ? വീടിൻ്റെ താക്കോൽ കൊടുത്ത് AC കമ്പാർട്ടു മെൻ്റിൽ കയറിയ ആളെ ആര് കൂട്ടി കൊണ്ടു് പോയി. തുറന്നു കിടക്കുന്ന വീട്ടിൽ കയറാൻ അടുത്ത വീട്ടിലെ ആളെ എന്തിനാണ് കൂട്ടി കയറിയത്. അറിയാം അതു തന്നേ. കളക്ടർ ക്ഷണിക്കാതെ മറ്റൊരാൾ കയറുമോ? 😢😢😢സിബിഐ അന്വേഷണം വരണം. ആവശ്യപ്പെടണം.
@anupkrishna3696
2 сағат бұрын
റെജി ലൂക്കോസ്..... ഇത്തിരി വിവരം എങ്കിലും കാണിക്കു.... ശബ്ദം ഉയർത്തിയാൽ തെറ്റ് ശരിയാവില്ല..... തെറ്റ് ഉള്ളവരാണ് ആവശ്യമില്ലാതെ ചിലക്കുന്നത്...... അവിടെ ഇരിക്കുന്ന മറ്റ് മൂന്നു പേരുടെയും സംസാര രീതി നോക്ക്..... എന്ത് സൗമ്യമായാണ് അവരൊക്കെ സംസാരിക്കുന്നതു.... റെജിയുടെ ശബ്ദത്തിൽ തന്നെ അഹന്ത നിറഞ്ഞു നിൽക്കുന്നു.....
@yoosafp6559
3 сағат бұрын
Shibu. Meraan💪🏽
@ShijiAli-h6f
29 минут бұрын
ശരിക്കുള്ള അടിമ എന്ന വാക്കിൻ്റെ നിർവ്വചനം എന്താണ് എന്ന് റെജി ലൂക്കോസ് വീണ്ടും വീണ്ടും തെളിച്ച് കൊണ്ടിരിക്കുന്നു.
@jayanthchellappan7039
18 минут бұрын
കൂട്ടരോടും കൂട്ടിക്കൊടുപ്പു കാരോടൊപ്പം 🤨
@rahnasgroup4449
Сағат бұрын
ഒന്ന് ഇറങ്ങി പോവാമോ mr റെജി. ഈ ദിവ്യയെക്കാൾ നല്ലത് ജോളി ആയിരുന്നു. എന്നിട്ടും ഈ പിശാചിനെ തലോടാൻ ഉളുപ്പ് ഉണ്ടോ തനിക്കു. അല്പം കാശിനു വേണ്ടി ആണ് നാടകം എങ്കിലും അല്പം മര്യാദ വേണം
@akhil7974
2 сағат бұрын
ദിവ്യ കൊന്നതാണ്
@marymargaret2371
3 сағат бұрын
ചിലപ്പോൾ. ഭീഷണിപ്പെടുത്തിയതായിരിക്കും ആ പാവം മനുഷ്യനെ. 98500 rps കൈക്കൂലി ഇതു എന്ത് കണക്കാണ്, എന്നിട്ട് ആ ക്യാഷ് കണ്ടെടുക്കാൻ പറ്റിയോ ആർകെങ്കിലും.
@viswanathmenon2297
2 сағат бұрын
വളവും തിരിവും നേരെ ആക്കാൻ police നു എന്ത് കൊടുത്തു 🙄🙄🙄
Пікірлер: 39