മുഖ്യമന്ത്രിയോട് പോലും യുദ്ധം പ്രഖ്യാപിച്ച പി വി അൻവർ എംഎൽഎക്ക് പിന്നിൽ വൻ മാഫിയകൾ . അൻവറിന് രക്ഷാകവചമൊരുക്കുന്നത് സ്വർണക്കടത്ത് സംഘങ്ങളും മതമൗലിക വാദികളുo. പി വി അൻവറിന് ആഫ്രിക്കയിലെ സിയറ ലിയോണിൽ വൻ സ്വർണ ഖനന കമ്പനിയെന്നും വിവരം. പൊലീസിനെതിരെ പോരാടുന്നത് സ്വർണക്കടത്ത് തടയിടുന്നതിനാലെന്നും സൂചന. ജനം ബ്രേക്കിംഗ്..
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZitem Channel: bit.do/JanamTV
Subscribe Janam TV Online KZitem Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
Негізгі бет പി വി അൻവർ എംഎൽഎക്ക് പിന്നിൽ വൻ മാഫിയകൾ
Пікірлер: 36