ഏല്ലാം സെരിയായി വരുബോൾ ഓട്ടോ.... ലോൺ കാരൻ.. കൊണ്ട് പോവും ❤️❤️അനു ഭവം... ഗുരു ❤️
@fazpa8963
Жыл бұрын
ഒക്കെ പഴയതാണ്.. പക്ഷേ വില മാത്രം പുതിയതായി... ഹാഹഹാാ.. പാട്ടക്ക് ഇത്രേം വിലയിടുന്നതെന്തിനാണ്... കുറച്ച് കുറച്ചു കൂടെ ഇവര്ക്ക്....
@sumeshct8746
2 ай бұрын
Bro najn oru sensor vandi eduthu kudunghipoyatha bs6 2021 second hand. Ippo athu exchange cheythu ape 2023 classic edukkan udheshamundu.athu sensor ano vandi edukunathu kondu kuzhaopam undo
@happyanikkal7778
Жыл бұрын
ഫ്ലൈ വീലിന്റെ ഭാഗത്ത് ഒരു സെൻസർ ഉണ്ടെന്നു കേട്ടല്ലോ ... ഇതിൽ ഇല്ലേ?
@riyas5438
Жыл бұрын
മറ്റുള്ള വീഡിയോയിൽ പറയുന്നത് കേട്ടു സെൻസർ ഉണ്ട് എന്ന് ഇതിൽ പറയുന്ന സെൻസർ ഇല്ല എന്ന് സൗണ്ട് കൂടുതലാണ് ഒരു രോഗിയെ കൊണ്ട് ഇതിൽ കയറാൻ വലിയ ബുദ്ധിമുട്ട് ആണ് തന്നെ
@rajudevasya602
Жыл бұрын
ഇലട്രിക്ക് നോക്കു. ഇത് നിർത്തലാക്കും എന്നാണ് കേൾക്കുന്നത് മോൺ ഡ്രാ വണ്ടിയും കണ്ടിട്ട് വേണം ഡീസൽ വണ്ടി അധികം നാൾ പാട് ആണ് ഇലട്രിക്ക് യുഗം ആണ് ഇനിയും വരുന്നത്
@riyashamsapadi3755
Жыл бұрын
മറുകാടും ഹെഡ് ലൈറ്റും പുതിയ മോഡൽ ആക്കി ഒരു വൃത്തിയായിരുന്നു
@shivashivashivashiva7067
Жыл бұрын
ശരിയാണ് 👍
@prakasanp3671
Жыл бұрын
ഞങ്ങളുടെ നാട്ടിൽ Calicut 328000 രൂപ ഉള്ളൂ അതിലും 3000 കിഴിവുണ്ട്
ഒരു ഓട്ടോകരൻ ആയ്ട്ട് ആണ് ഞാൻ വണ്ടി നോക്കാൻ പോയത് അവനു അവിടന്ന് കമ്മിഷൻ ഉണ്ടോന്ന് അറിയില്ല 331500 rupees എന്നോട് വണ്ടി വില പറഞ്ഞു കളർകോഡ് ഓഫീസിൽ നിന്ന്
@-vlog808
Жыл бұрын
Poli 🥰
@threewheelermechanic
Жыл бұрын
Thank you for the support
@navas.tnavas.t669
Жыл бұрын
Thank you🙏
@threewheelermechanic
Жыл бұрын
🌹🌹🌹
@noushadussan2901
Жыл бұрын
Thanks information 💐🌹ബ്രോ
@threewheelermechanic
Жыл бұрын
Thank you for your support🌹🌹🌹
@ponnachi59
Жыл бұрын
Puthiya ape classic nekkal nallathu dlx ok thanne aanu
@ajithvr5259
Жыл бұрын
👍🙏🌻🌾🌼
@threewheelermechanic
Жыл бұрын
🌹🌹🌹
@parudheesasiraj
10 ай бұрын
ക്ലച്ചി പ്ലൈറ്റ് പുതിയ മോഡൽ ആണ് എന്ന് നല്ല റൈറ്റ് വരുന്നുണ്ട് പറയുന്നു (2000)രൂപ
@binucm9151
Жыл бұрын
സ്റ്റാർട്ട് ചെയ്തപ്പോൾ ശബ്ദം തീരെ കുറവ്
@rajeshrajeshm5623
Жыл бұрын
ഈ വണ്ടിയും കമ്പനി നിർത്തി
@minhasgallerypullangode2493
Жыл бұрын
3 സെൻസർ ഉണ്ടെന്നാണ് എല്ലാ കമ്പനിയിലും അന്നെഷിച്ചപ്പോൾ പറഞ്ഞത്... ഇവിടെ മാത്രം ഒരു സെൻസർ പോലും ഇല്ലെന്നും പറയുന്നു ഏതാണ് സത്യം🤔🤔🤔🤔
@sreerajmoodadi
Жыл бұрын
3 ഇണ്ട് ഇന്നലെ വണ്ടി ഇറക്കി
@UNKNOWN-xs5mt
Жыл бұрын
3 sensor und bro Crank position senorum Vera 2 sensorum
@manaftrithala3609
Жыл бұрын
Manaf
@vibi5915
Жыл бұрын
ഈ മോഡൽ ഉപയോഗിക്കുന്നവർ ഒന്ന് വിളിക്കുമോ
@MuhammedAli-mv7li
Жыл бұрын
Hai
@threewheelermechanic
Жыл бұрын
Hlo
@niyasniyas1770
Жыл бұрын
പിയാജിയോ അപേ അതുൽ മഹിന്ദ്ര പുതിയ bs6 സെൻസർ കംപ്ലയിന്റ് ആണ് കയറ്റം വലിക്കാൻ ബുദ്ധിമുട്ട് ആണ് മൈലേജ് ഇല്ലാ ഒരു മേക്കാനിക് ആയി സംസാരിക്കു അപ്പോൾ മനസ്സിൽ ആകും ബജാജ് ഓട്ടോ റിക്ഷ ധൈര്യം ആയി എടുക്കു കുഴപ്പമില്ല സമാധാനം ആയി ഓടിച്ചു കൊണ്ടു നടക്കാൻ സാധിക്കും
@threewheelermechanic
Жыл бұрын
വണ്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ സാധനങ്ങൾ കിട്ടാൻ പാടാണ് എന്ന് എന്താണെന്ന് വെച്ചാൽ ഓരോ മാസവും ബജാജ് പുതിയ ഓട്ടോ ഇറക്കും കേബിൾ തന്നെ മേടിക്കാൻ ചെന്നാൽ 100 കേബിള് 100 ടൈപ്പിൽ ആണ്
@threewheelermechanic
Жыл бұрын
പക്ഷേ ആപ്പ് ആണെങ്കിൽ മഹേന്ദ്രയുടെയും അതുലിനെയും പാർട്സ് എല്ലാം ഒരുപോലെയാണ് അതുകൊണ്ടുതന്നെ വിശ്വസിച്ച് കൊണ്ടുപോകാം ❤❤❤
@threewheelermechanic
Жыл бұрын
നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്കൽ പാർട്സ് കടയിൽ ചോദിച്ചാൽ മതി
@threewheelermechanic
Жыл бұрын
ഞാൻ വീണ്ടും പറയുന്നു വണ്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ പാർട്സിന്റെ കാര്യത്തിൽ മാത്രമാണ് ഈ ബുദ്ധിമുട്ട്
@threewheelermechanic
Жыл бұрын
ഞങ്ങടെ വീഡിയോ തുടർന്ന് കാണുക ഞങ്ങളുടെ തെറ്റുകൾ കാണിച്ചു തന്നതിന്❤❤❤
@nishadcn749
Жыл бұрын
വണ്ടിക്ക് 3 സെൻസർ ഉണ്ട് ഇടക്കിടക്ക് വണ്ടിയുടെ സൗണ്ട് മാറി വണ്ടിയുടെ വലി പാടെ ഇല്ലാണ്ടയകുന്നു ഈ ഉള്ള മൂന്നു സെൻസറുകൾ എടുത്തു കളയാൻ പറ്റുമോ പഴയ വണ്ടി മോഡൽ ഓടാൻ പറ്റുമോ
@threewheelermechanic
Жыл бұрын
ചെയ്യാം പറ്റും🌹🌹🌹
@muhammedashraf669
Жыл бұрын
പുതിയതായാലും പഴയതായാലും ഇനി വേണ്ട ഞാൻ ആപ്പ ഒഴിവാക്കി വേറെ വണ്ടി വാങ്ങിയപ്പോഴാണ് മനസ്സിലായാൽ നല്ലത് വേറെ വണ്ടി ആണ്
@santhoshennazhiyil4391
Жыл бұрын
ഏതാ വാങ്ങിയത്
@abdulhakkim3710
Жыл бұрын
Correct... Ape verum kopa anu
@hamzavp5682
Жыл бұрын
ഏതാ നല്ലത് വാങ്ങാൻ ? ഒന്ന് പറയൂ
@sunojmarshalsolorider9173
Жыл бұрын
വേറെ ഏതാണ് നല്ല വണ്ടി
@user-xt2eg8zf7k
2 ай бұрын
@@hamzavp5682njan oru 12 year aayi ape use cheyyunnu ith vare major complaints onnjm vandikk vannittilla clutch disk okke maranam ennallathee 😊
@rajappanpk6037
Жыл бұрын
Enikoru mekkanikkine tharumo
@muhammedbilal6258
Жыл бұрын
ഞാൻ വാങ്ങിക്കാൻ പോയപ്പോൾ 331500 പറഞ്ഞു ആലപ്പുഴ ഷോറൂമിൽ 😡😡😡1500 കൂടുതൽ ആണല്ലോ എന്നോട് പറഞ്ഞത്
Пікірлер: 63