മണി ചേട്ടൻ തിരിച്ചു വരുന്നു എന്ന വിശ്വസികുന്നവ്വർ ഉണ്ടോ ❤❤❤❤😢😢😢😊
@remyajithil1882
7 ай бұрын
ഒന്നാമത്തെ പാട്ട് കേൾക്കുമ്പോൾ എനിക്ക് കരച്ചിൽ വരും അതു മാത്രമല്ല എല്ലാ പാട്ടും 😢😢😢
@yamunar.9225
7 ай бұрын
ചേട്ടന്റെ സൗണ്ട്, താളം ഒക്കെ ആർക്കാ ഇഷ്ടപ്പെടാത്തെ, മകൾക്ക് ആ കഴിവ് കിട്ടിയിട്ടുണ്ട് എങ്കിൽ പാടാൻ വരൂ
@Lalitha-t2w
11 ай бұрын
Super ❤
@UnniKrishnan-fp1ie
Жыл бұрын
👌
@shibukuvakkattu1849
Жыл бұрын
Sooppprr
@APPUSRajesh-dr2ft
5 ай бұрын
😢😢❤😂
@PrashantP-q2j
7 ай бұрын
മണി. ചേട്ടൻ. പോയപ്പിന്നെ. നേരാവണ്ണം. നാടൻ. പാട്ട്. കേട്ടില്ലാ. ഓർക്കുന്നു ❤❤❤❤❤❤❤😂
@sheejamaryshajisheeja6719
Жыл бұрын
എന്റെ മണിച്ചേട്ടാ നിങ്ങൾ എന്തിനാ നേരത്തെ പോയെ
@dileep.k.bk.b7781
5 ай бұрын
സങ്കട സഹിക്കാൻ പറ്റുന്നില്ല ഈ പാട്ടു കേൾക്കുമ്പോൾ മണിച്ചേട്ടൻ ഓർമ്മ വരുന്നു കണ്ണ് നിറയുന്ന സങ്കടം കൂടുന്നു ഇതുപോലൊരു ശബ്ദം ഇനി ഭൂമിയിലെ ഒരാൾക്കും കിട്ടില്ല കണ്ണീരോടെ പറയുന്നു മറക്കില്ല ഒരിക്കലും❤❤❤😢😢😢
@dileep.k.bk.b7781
5 ай бұрын
ഇതുപോലെ ഇനി ഒരാൾ ഉണ്ടാവില്ല ഉറപ്പായും ഇനി അങ്ങനെ ഒരു ആള് ഉണ്ടാവാണെങ്കിൽ ഈ ലോകം അവസാനിച്ച് അടുത്ത ജന്മം ഉണ്ടെങ്കിൽ ഉണ്ടാകുള്ളൂ ഉറപ്പ്
@AliPareeth
2 ай бұрын
മണി ചേട്ടാ സുധി ചേട്ടാ നിങ്ങൾ തന്നെ യഥാർത്ഥ ഹിറോ ❤❤❤❤❤
@AnnieGoudaparabill
2 ай бұрын
❤
@ajimonaa4428
2 ай бұрын
😅😊
@ThankmaniS
2 ай бұрын
@@ajimonaa442816:53
@chandranp5885
Ай бұрын
❤❤❤
@girijahari4315
11 ай бұрын
സൂപ്പർ മണിച്ചേട്ടാ
@YadupriyavYadu
9 ай бұрын
മണിച്ചേട്ടന്റെ പാട്ട് സൂപ്പർ
@vinojnv4462
8 ай бұрын
.yg buggy TV ch byy
@ASWINGAMINGFF-t9h
7 ай бұрын
❤🥹
@vimalavenughopal
6 күн бұрын
കലാഭവൻ മണി ഒരിക്കലും മറക്കാത്ത കലാകാരൻ
@Biju-lb1yd
18 күн бұрын
മണിച്ചേട്ടന്റെ ഓരോ പാട്ട് കേക്കുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു.. അത്രത്തോളം മണിച്ചേട്ടനെ സ്നേഹിക്കുന്നു. മലയാളി ഉള്ള കാലത്തോളം മണിച്ചേട്ടൻ അനശ്വരൻ ആയി ജീവിക്കും.... അതുല്യ കലാക്കാരന് പ്രണാമം.. 🌹🌹🌹,,,,
@rajimanu-el8pr
10 ай бұрын
❤
@user-je9wg4gg8o
9 ай бұрын
ഒരിക്കലും നമ്മുടെ മനസ്സിൽ മരിക്കാത്ത മണിച്ചേട്ടൻ ❤❤❤❤
മണിച്ചേട്ടൻ സുധി ചേട്ടൻ ഇവരുടെ maranam ഒരുപാടു വേദന ആണ് ഇപ്പഴും 😭, 🌹💞
@VYSHNAV-zf5nj
5 ай бұрын
Yes 😔😔
@user-gs9pv3zj5z
Жыл бұрын
Rajamohanan,👍
@deepaas8341
Жыл бұрын
Super songs
@SarojiniRamachandran-vk2or
11 ай бұрын
Ni
@CrazyDevil-f7d
Жыл бұрын
Hi ❤
@biniltb6562
Жыл бұрын
🙏🙏🙏🙏🙏🙏
@kbcreations3958
11 ай бұрын
നിങ്ങളോട് ആരാണ് പറഞ്ഞത് പിച്ച നടക്കാലോ എന്ന ഗാനം സിദ്ധാർത്ത് വിജയന്റേതാണെന്ന് . ചെയ്യുന്ന ജോലി സത്യസന്ധമായി ചെയ്യാൻ പഠിക്കൂ . ഈ ഗാനം സി.രാജീവിന്റെ വരികൾക്ക് ബിജു ചാലക്കുടിയാണ് സംഗീതം നൽകിയിരിക്കുന്നത്. എത്രയും പെട്ടെന്ന് തിരുത്തി എഴുതാനുള്ള മാന്യത കാണിക്കൂ .
@binuek2963
11 ай бұрын
Qqqqqqpqqp🤣🤣🤣🤣😅
@abhilashkn8229
9 ай бұрын
Poda k..
@kbcreations3958
9 ай бұрын
@@abhilashkn8229 . ഈ മെസേജ് ഇട്ട തനിക്ക് അറിയാമായിരുന്നോ ഈ പാട്ട് ആരുടെതാണെന്ന് . ഒരാളുടെ സൃഷ്ടിയെ അത് മറ്റൊരാളുടെ പേരിൽ വരുമ്പോൾ ആ സൃഷ്ടിച്ച വ്യക്തിയുടെ വിഷമം തനിക്കറിയില്ല.
Пікірлер: 261