Bro 2015 polo ignition on aakiyal red battery simbal kanikkunund.. Engine start ayal ath kanunnilla.. Entelum issues undo?
@drivedreambyshanu
2 жыл бұрын
Ente vdi swift 2 an clutch set full maati ipolum gear idak nalla tyta marunilla kayati ittit edkumbol entha angane?
@Im___d_k.official12
Жыл бұрын
Chevrolet beat petrol mileage kuravanu clutch almost therarai ath kond akuvo milage kurayunnath
@sinjothuruthoor6491
2 жыл бұрын
2011 hundai i 10 sportz clutch Maran ethra varum...
@muhammedaliap6110
Жыл бұрын
ഞാൻ re coundtion clutch presher plate ആണ് ഇട്ടത് പക്ഷേ വിചാരിച്ച അത്രേ പെർഫോമൻസ് പോരാ റിവേഴ്സ് ഗിയർ ഇടുമ്പോൾ സൗണ്ട് വരുന്നുണ്ട് വണ്ടി പിന്നോട്ട് പോവുന്ന പ്രവണതയും ഉണ്ട്
Hundai Eon cluch release baiting labor koodi athra cost varum
@sajeeshr8669
2 жыл бұрын
Enthe car hyundai i10 2010 modal annu Eppoll car nirthiyittu first ettu edukkuboll Pulling ella
@cheapfix44
2 жыл бұрын
Clutch bearing poeallum e prashnm varummo
@shereefm458
7 ай бұрын
Inn ee video kandapol ente vandiyude problem ithano enn oru doubt.. Ikka paranjapole gear topilekk varumthorum pickup kuranju varunnund.. Nalloru video Thanks ikka
@muhamedhaneefa1883
2 жыл бұрын
Fast geer tittavunnath enthan? Micra dci
@harishhari8202
2 жыл бұрын
Tata vista petrol vediyo chayyuvo
@satharsathar8567
2 жыл бұрын
Hyundai old verna review cheaiyo
@vishnunarayananr652
Жыл бұрын
Ikka nexon bs6 manual diesel reviews idane
@gokulk4545
2 жыл бұрын
Ikka bolero powerplus aanu vandi exhaustil oru tarinte smell varunnu Athentha
@zedspyrogameing598
7 ай бұрын
Ente i20 2010 model aan kayattam kedumbo cheruthayitt vali korevumndo enn feel aavunnu njn ipol second eduthathaan enthayirikum enn ariyamo
@ashfaqueahamed2050
2 жыл бұрын
Air filter box nu cheriya pott und.. pickup issue onnum illa.. mileage short und.. pott ullathaakumoo reason
@sanjaysathyan3400
10 ай бұрын
2002 wagonr cluch set ethre avum
@zainalabudeen1567
2 жыл бұрын
Ariyatthavarku nallathupole manasilakunna vedio
@nazeerkadaba7570
Жыл бұрын
Alto lxi 2007 clucth plate set price pls?
@muhammedarfan8248
6 ай бұрын
Corolla altis clutch plate rate ethra 2014
@midhilajk5375
2 жыл бұрын
Logan clach chaing etrayanu chilavu etra verum
@jithinnm
2 жыл бұрын
*ബ്രോ ഈ വണ്ടി എത്ര കിലോമീറ്റർ ഓടിയത് ആണ് ?*
@jaisworldofficial4617
2 жыл бұрын
Shop eveda ആണ്.
@Krishna-ux7ix
9 ай бұрын
Alto 1st gear lu edukumbol nalla jerking
@vivi__8312
2 жыл бұрын
Your workshop location.??
@ratheeshachu3693
2 жыл бұрын
Wagon r clutch enthe price varum
@sherinlal6998
2 жыл бұрын
Good useful video ikka
@mushthackali4107
2 жыл бұрын
Chevrolet cruze edukkan aagrahamund, ikkayude number onnu comment cheyyavo, oru doubt clear cheyyananu
@sutheeshkumarsutheesh9868
8 ай бұрын
Clutch plate ethra roopa anu സഹോദര
@Im_madav
2 жыл бұрын
Swift 2009 model vxi kk mileage issue ind 7to8 km anu city kittunat ath clutch nte issue avan sadyata indo vandi move aakumbol nalla jerking und
@minash4484
2 жыл бұрын
Its fiat petrol engine its get only that kind of mileage bro only k series engine will gets more mileage
@sandeepsandeepvt860
2 жыл бұрын
The real mechanic hero🙏💯🔥🔥🔥
@annjewelholidays1710
2 жыл бұрын
നമ്പർ തരാമോ ചേട്ടാ?
@muhsinmuhammed1727
2 жыл бұрын
Your Shop location?
@arifmuhammedkhan2322
Жыл бұрын
Kuranja vilail clech set kitunnad evdanu
@laiju.varghesemuvattupuzha6301
2 жыл бұрын
സൻട്രോ 15 കിലോമീറ്റർ കഴിഞ്ഞാൽ ഓഫായി പോകുന്നു. അര മണിക്കൂർ കഴിഞ്ഞാൽ പിന്നെ കുഴപ്പം ഇല്ല. കയറ്റം ആണ് ഏറ്റവും പ്രശ്നം. വർക്ഷോപ്പിൽ കാണിച്ചു മടുത്തു. ശരിയാകുന്നില്ല. എന്തായിരിക്കും പ്രശ്നം.
Ente വണ്ടി same ആണ് but clutch problem ഒന്നും ഇല്ല. But 1 St and 2nd lum ഒടിക്കുമ്പോ കേറ്റം കയറാൻ problem. വണ്ടി race ആകുന്നില്ല. Milage short ആണ്
@Faihafazu.........m.s
7 ай бұрын
എൻ്റെ വണ്ടിക്കും ഇതേ problem
@tamilnaduelectricals8264
2 жыл бұрын
long lasting clutch amt or manual? oru dobut anna
@V4Presents
Жыл бұрын
Ath using reedhi anusarichu irikkum
@harishhari8202
2 жыл бұрын
Tata Vista petrol terra kollavo family usenu
@flyinghorse5356
2 жыл бұрын
Milage kiravanu ,vista quaterajet eduthoo
@sujithpreetha9793
2 жыл бұрын
Hai .ikka. എൻ്റെ വണ്ടി 2004 Type 2 carburator zen ആണ് ഒരു ചെറിയ കയറ്റത്തിൽ പോലും 1st ഗിയറിൽ കേറുന്നില്ല വ ലി കുറവാണ് clutch പണിതിട്ട് 10000 km :ആയൊള്ളൂ carburator Clean ചെയ്തിട്ട് 6000 km കഴിഞ്ഞു Timingbelt ന് ചെറിയPlay ഉണ്ട് എന്തായിരിക്കും വലി കുറവിന് കാരണം?
@KERALAMECHANIC
2 жыл бұрын
Cheack cheyyanam
@faisalkstdy
Жыл бұрын
Alto ക്ലച്ച് ഡിസ്ക് P rusher plat rate
@jpsworld108
2 жыл бұрын
Ellaam koode ethra roopa aakum
@dynamorr3191
2 жыл бұрын
Ikkaaaa,swift diesel cheriya roadil koode oru 20-40KM 5th gearil itt drive cheythaal ath engine paniyaaavumo???????
Plz.വണ്ടി അതിൻ്റ്റെയ് ശെരിയായ സ്പീഡിൽ ഗീയർ use ചെയ്യൂ
@dynamorr3191
2 жыл бұрын
@@KERALAMECHANIC ok..thanks for replying🙏🙏🙏
@jijeeshps7784
2 жыл бұрын
Ikka oru safari kidappundallo.....avide 😊
@story920teller7
2 жыл бұрын
Hai bro njn oru grand i10 sports 2016 2 day before I purchased. enikku oru problem und front left side tyre running sound und sound like nammel road ente center ulla reflector kerumbol ulla oru sound elley athupole continues ayittund. clutch hard annu
@NithinTechVlog
2 жыл бұрын
Tyre il valla aniyo matto keriyit undakum
@story920teller7
2 жыл бұрын
@@NithinTechVlog ella bro nokki . ellarum parayunnathu bearing poyatha ennu
@subhirajs1633
2 жыл бұрын
Njan oru second hand maruti gypsy edukkan agrhikkunnu.... Ithil CNG kit ittal succes ano.... Pls reply
@KERALAMECHANIC
2 жыл бұрын
Ook aan.
@subhirajs1633
2 жыл бұрын
Thanks sir😀
@sebastianjoseph9828
2 жыл бұрын
Hyundai i10 ൽ clutch replace ചെയ്തു . എന്നിട്ടും 1 St and 2nd lum ഒടിക്കുമ്പോ കേറ്റം കയറാൻ problem. വണ്ടി race ആകുന്നില്ല. Milage കുറവ് ആണ്
@KERALAMECHANIC
2 жыл бұрын
9947370360 what's up
@sidhikalathur736
2 жыл бұрын
നല്ല അറിവ് 👍👌
@truckstrailermasterindiaca9403
2 жыл бұрын
Nissan sunny full maintenance review ചെയ്യാമോ
@KERALAMECHANIC
2 жыл бұрын
Ook
@rajeeshkv283
2 жыл бұрын
എന്റെ Indica Vista Quatraget നിരപ്പായ റോഡിൽ നല്ല സ്മൂത്ത് റണ്ണിങ്ങ് ആണ്, പക്ഷെ കുത്തനെ ഉള്ള കയറ്റത്തിൽ ഓടിക്കുമ്പോളും വണ്ടി നിർത്തി എടുക്കുമ്പോളും വണ്ടി മൂവ് ആകാൻ വളരെ ബുദ്ധിമുട്ടാണ്, എഞ്ചിൻ റെയ്സ് ആകാത്ത പോലെ ഫീൽ ചെയ്യും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്, ഒരു മെക്കാനിക്ക് നിരന്ന റോട്ടിൽ ഓടിച്ചു നോക്കി ക്ലച്ചിന് കുഴപ്പം ഒന്നും ഇല്ലെന്ന് പറഞ്ഞു Please reply
@hanaan__429
2 жыл бұрын
same avastha. ente vistakkum ithe pole aane. turbo on aayikittiyal nalla valinj kerum. nirappaya roadilum highway ilu okke nalla valivane. kayattam vannal budhimuttane.
Clutch assy 2800 Release bearing 500 Pilot bearing 120 Cable 280 Price parts brand marunthin anusarich change avum
@vyshakd9550
2 жыл бұрын
Cruze clutch maran enth coat akum?
@NithinTechVlog
2 жыл бұрын
Ekatheshm 90000 ulli
@07HUMMERASIF
2 жыл бұрын
Super🥰❤💪
@wirelessbrain3328
2 жыл бұрын
ഇക്ക വണ്ടി ഒന്ന് തട്ടി radiator lower ടാങ്ക് പൊട്ടി ...ചെറിയ തട്ട് ആയത് കൊണ്ട് ശ്രദ്ധിക്കാതെ ഓടിച്ച് പോന്നു... പോരുന്ന വഴി വണ്ടി ഒന്ന് ഓഫ് അയി പോയി.. പിന്നെ ബെൽ അടിക്കുന്ന പോലെ സൗണ്ട് ആയി ഇളകിയ parts vibration ആണെന്ന് കരുതി... radiator ശെരിയാക്കി കഴിഞ്ഞ് ipo നോക്കുമ്പോ ലെവൽ താഴുന്നു ...ipo വണ്ടിക്ക് മിസിങ് ഉണ്ട്... gasket poyath ആണെന്ന് തോന്നുന്നു പണിയാൻ ഏകദേശം എത്ര ചിലവ് വരും?
@KERALAMECHANIC
2 жыл бұрын
9947370360 what's up
@shaluhame4060
2 жыл бұрын
Etios ലീവ ഓടിക്കുമ്പോൾ വണ്ടിയുടെ ഉള്ളിലേക്ക് ഡീസൽ smell വരുന്നു. ആർകെങ്കിലും അറിയുമോ എന്താ പ്രശ്നം എന്ന്
@basheervp866
2 жыл бұрын
Injecter nokku
@rangerover9042
Жыл бұрын
പുതിയ പേര് ഇട്ടു,,, ഞങ്ങളുടെ "മെക്കാനിക്ക"👍
@KERALAMECHANIC
Жыл бұрын
❣️❣️❣️❣️🥰🥰🥰🥰
@rangerover9042
Жыл бұрын
ഇക്കാ... 2ൽ കയറേണ്ട വണ്ടി 3ഡിലും ചെറിയ നോക്കിങ കൂടെ കയറും, ഇത് എഞ്ചിൻടെ ഏതോക്കെ ഭാഗങ്ങൾ തകരാറ് ആക്കും 🙏🙏🙏 please reply
@klgamer5965
2 жыл бұрын
Oru vandi nookan kude varoo...?
@sajithetios5580
2 жыл бұрын
Super 👍👍👍👍
@remjithrremjith6890
2 жыл бұрын
ക്ലച്ച് എത്ര റേറ്റ്
@dhanishalungal8694
2 жыл бұрын
Amt gearbox clutch matnoo video venam
@KERALAMECHANIC
2 жыл бұрын
Cheyyaaaam
@monieshiju9882
2 жыл бұрын
Super👌👌👌
@rafeekhassan9967
2 жыл бұрын
👍👍👍
@binukumar4125
Жыл бұрын
ചേട്ടാ sumo victa വലിവ് കുറവാണ് പിന്നെ കുറച്ചു സൗണ്ട് കൂടുതലാണ് എന്താണ് പ്രശ്നം പറയാമോ please
Ente etios diesel 92000 kms aayi clutch tight und,mileage kuravu kanikkunnilla,pulling kuravonnum thonnunnilla clutch maaran time aayittundo.. rise cheythu odikkumbol oru extra vibration sound feel und.
@realdevbro447
2 жыл бұрын
Yes
@Sihab_AP
2 жыл бұрын
ചോദിച്ചിട്ട് കാര്യമില്ല ബ്രോ ഇയാൾ ലൈക്ക് അടിക്കത്തെയുള്ളു റിപ്ലൈ തരില്ല അടുത്തുള്ള വർക്ഷോപ്പിൽ കാണിക്ക്
@Traveldart
2 жыл бұрын
ETIOS CLUTH MORE THAN 2 LAKHS KM odum..chumma KZitem Nokki vandi panithu cash kalayellu...
@mallufkvlogz5480
2 жыл бұрын
Ikka ente vandi eon anu 500 rs nu petrol adichal 36 km okke odunnullu enthavum karanam
@KERALAMECHANIC
2 жыл бұрын
Properly service aano
@mallufkvlogz5480
2 жыл бұрын
@@KERALAMECHANIC second eduthatha 1year ayi mileage kootan enthelum cheyyan patto
@MrSherin41
2 жыл бұрын
സ്വിഫ്റ്റ് ഡീസൽ 2011 ഓയിൽ ലീക് വന്നു സിലിണ്ടർ മാറി ആ സമയത്ത് കച്ച് പ്ലേറ്റ് മാറി പക്ഷേ ഇപ്പോൾ ക്ലച്ച് കത്തിയ മണം വരുന്നു 16 മൈലേജ് കിട്ടിയിരുന്നത് 13 ആയി കുറഞ്ഞു എന്താവും കാര്യം
@jtsays1003
Жыл бұрын
Cluth set full mariyo?
@MrSherin41
Жыл бұрын
@@jtsays1003 clutch plate clutch ന്റെ ഹൈ സോളിക് സിലിണ്ടർ മാറി
@satheeshkumar-cf2nr
2 жыл бұрын
നോർമൽ ഡ്രൈവ് ചെയ്യുന്ന ഒരാൾക്ക്,ക്ലച്ച് എത്ര കിലോമീറ്റർ ലൈഫ് കിട്ടും. എന്റെ ഹ്യുണ്ടായ് എക്സന്റ്കാർ ക്ലച്ച് 20000 km ഇൽ ടൈറ്റ് ആയിതുടങ്ങി. എന്ത് ചിലവ് വരും ശെരിയാക്കാൻ
@KERALAMECHANIC
2 жыл бұрын
Diesel or petrol
@saikrishnan3183
2 жыл бұрын
❤️
@zainuddeenzain9179
2 жыл бұрын
😍😍
@travel46
7 ай бұрын
Alto yil clutch plate maran etra cash varum
@faizp9223
26 күн бұрын
Bro maatiyoo... Ethra aayi...
@vishnuvarkala1
Жыл бұрын
👍🏻👍🏻👍🏻
@vinays3282
2 жыл бұрын
ഗിയർ ബോക്സ് changing വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
ആൾട്ടോ 800 : ക്ലച്ച് റിലീസ് ചെയ്യുമ്പോൾ നന്നായി കുടച്ചിൽ വരുന്നു ഈ പ്രോബ്ലം ആകുമോ പ്ലീസ് റിപ്ലൈ
@ABHILASH___
2 жыл бұрын
@@rameshram5667 enikum und, from the first day of purchase.
@Siyadsikkandhar
9 ай бұрын
Wagnor 2008 gear box പുതിയത് റേറ്റ് എത്ര ഉണ്ട്
@jishnujayanbj1442
2 жыл бұрын
No eathrayaann shop evide aan
@KERALAMECHANIC
2 жыл бұрын
9947370360 what's up
@rubins1068
2 жыл бұрын
ചേട്ടാ എന്റെ വണ്ടി എസ്റ്റിലോ ആണ് ചെറിയ കയറ്റo 3rd,4th, ഗിയറിൽ കയറുമ്പോൾ ഒരു പിടുത്തം ഒരു വൈബ്രേഷൻ ഉണ്ട് ഞാൻ പലപ്രാവശ്യം വർക്ഷോപ്പിൽ കാണിച്ചു എന്നിട്ടും പ്രോബ്ലെം മാറുന്നില്ല. എന്തു ചെയ്യണം
Пікірлер: 294