#SATWIKAM #Pindalikkunnu #Pindalikunnutemple #Kshethraperuma #Murukan #Thali #Malabarpazhani
Pindalikunnu Subhrahmanyaswami Temple | പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം | Malabar Pazhani | Temple #190
ശ്രീകോവില്‍ തൃശ്ശൂര്‍ ജില്ലയിലും ശ്രീകോവിലിന്റെ സോപാനം പാലക്കാട് ജില്ലയിലുമായി സ്തിഥി ചെയ്യുന്ന ഒരു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെപ്പറ്റി കേട്ടിട്ടുണ്ടോ തൃശ്ശൂര്‍ പാലക്കാട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ ഇട്ടോണത്ത് സ്തിഥി ചെയ്യുന്ന മലബാര്‍ പഴനി എന്നറിയപ്പെടുന്ന പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് അത്. ഈ ക്ഷേത്രത്തെപ്പറ്റി കൂടുതലറിയാന്‍ ഈ വീടിയോ കണ്ടുനോക്കു....
Temple Contact Number - +91 9946 28 39 53
Please click here to subscribe our channel - www.youtube.co...
WhatsApp - 90740 26299
Негізгі бет Pindalikunnu Subhrahmanyaswami Temple |പിണ്ടാലിക്കുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം Malabar Pazhani
Пікірлер: 25