ഇത് ഞാൻ പത്രത്തിൽ വായിച്ചിരുന്നു പറഞ്ഞതിൽ ഒരു കാര്യം വിട്ടു ആ കോച്ച് ആണ് aa കുട്ടികൾക്കു അതിജീവിക്കാൻ ഉള്ള ധൈര്യം കൊടുത്തത് 🙂💯
@SUKUMARAKURUP.
2 жыл бұрын
എത്ര വർഷം മുൻപ്?
@biasybaasi3344
2 жыл бұрын
@@SUKUMARAKURUP. oru 4allenkil 5 aaayikannum
@SUKUMARAKURUP.
2 жыл бұрын
@@biasybaasi3344 alla bro athilum പഴയതാ
@nihalgains
2 жыл бұрын
@@SUKUMARAKURUP. 2018 aanu malareee ithu
@SUKUMARAKURUP.
2 жыл бұрын
@@nihalgains ok malare 😹
@rubeenarubee1430
2 жыл бұрын
ഇതിന്റെ ഏറ്റവും വലിയ സങ്കടം എന്തെന്നാൽ എല്ലാവരെയും രക്ഷപ്പെടുത്തിയ ശേഷം ഒരു രക്ഷാ പ്രവർത്തകൻ മരണമടഞ്ഞു എന്നുള്ളതാണ്. 💔 💔
@SUJITH_16
2 жыл бұрын
🥺🥺
@gaminggamer2266
2 жыл бұрын
😭
@reactionofquran1919
2 жыл бұрын
Mm
@aliakbar-pd8uq
2 жыл бұрын
V
@ashilshams
2 жыл бұрын
ആ രക്ഷപ്രവർത്തകൻ തന്റെ ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷം ഇ ധൗത്തിയതിനു വേണ്ടി തിരിച്ച് വന്നതാണ്...
@petrichor6826
2 жыл бұрын
രക്ഷപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ ആ നല്ല മനുഷ്യന് എന്റെ ബിഗ് സല്യൂട്ട്
@adhithyanas5118
2 жыл бұрын
Anteyum💔😶
@legnesports1012
2 жыл бұрын
ഈ വാർത്ത ഞാൻ പത്രത്തിൽ ആയിരുന്നു വായിച്ചതു....ദിവസങ്ങളുടെ കാത്തിരിപ്പും കഠിനമായ പ്രയർത്ഥനത്തിനും ഒടുവിൽ ആ ഗുഹയിൽ അകപ്പെട്ട എല്ലാവരേം സുരക്ഷിതമായി പുറത്തെത്തിക്കുവാൻ കഴിഞ്ഞപ്പോ എന്തൊന്നില്ലാത്ത ഒരു സന്തോഷം എനിക്കും തോന്നിയിരുന്നു...പക്ഷെ അതേ സമയം മരണപ്പെട്ട ആ രക്ഷാപ്രവർത്തകന്റെ അവസ്ഥ ഓർക്കുമ്പോ വളരെയധികം ദുഃഖമുണ്ടാക്കുന്നതും ആയിരുന്നു.... ഇന്ന് ഈ വീഡിയോ വീണ്ടും ഇവിടെ കാണുമ്പോ ആ ഭീകരവസ്ഥ അന്ന് വായിച്ചറിഞ്ഞതുപോലെ തന്നെ വീണ്ടും മനസിലേക്ക് വരുന്നു.... RIP To the brave diver that died 😢
@evenbetter9311
2 жыл бұрын
12 കുട്ടികൾ രക്ഷപ്പെട്ടാലും ഒരു ജീവൻ അവിടെ ഇല്ലാതായി *rescue ഉദ്യോഗസ്ഥൻ*🙏🙏🙏🙏 lot of thanks and 😔sorry sir💖😪🙌♥️♥️♥️🥺🥺..........🙏🙏🙏
@shijokoduvila8523
2 жыл бұрын
ലോകത്തെ ഏറ്റവും സമർദ്ധരായ രക്ഷപ്രവർത്തകർ ആയിരുന്നു കുട്ടികളെ രക്ഷിക്കാൻ തായിലാണ്ടിൽ പറനിറങ്ങിയത് 🔥🔥
@febinjoseph3842
2 жыл бұрын
Australia aarunu munil ninnu nayichath
@rayanahmed7982
2 жыл бұрын
@@febinjoseph3842 no Rick stanton jhon volandan Richard haris . British cave rescue members especially Rick stanton world best scuba diver
@muhammedrasal836
2 жыл бұрын
ഒരാൾ മരിച്ചു എന്ന് കേട്ടപ്പോൾ വല്ലാതെ sad ആയി 💔💔
@YaTrIgAnKL05
2 жыл бұрын
😓
@sajeevkovilloor3906
Жыл бұрын
ഇന്ത്യക്ക് വല്യ ഒരു പങ്കു ഈ രക്ഷധൗത്യത്തിൽ ഉണ്ട് ഇന്ത്യൻ കമ്പനി ആയ കിർലോസ്കർ ആണ് മണിക്കൂറിൽ 12 ലക്ഷത്തോളം വെള്ളം വറ്റിക്കാൻ ശേഷിയുള്ള പമ്പുകൾ എത്തിച്ചത് 🇮🇳💪🏻
@lalprasadlalprasad7911
4 ай бұрын
Love My INDIA ❤
@leoarshzd30
2 жыл бұрын
🙂 Aflu ന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഇരുട്ടിലും ഇഷ്ട്ട പെടുന്നവർ ആയിരിക്കും നമ്മളിൽ പലരും...!! ❤😎
@shamiltp152
2 жыл бұрын
@Hyper Gamer cheythu bro
@muhammedshammas3721
2 жыл бұрын
Haa😍🥰
@suhaibsubair9555
2 жыл бұрын
💫🤍
@nushibashihab
2 жыл бұрын
രാത്രിയുടെ രാജകുമാരൻ വീണ്ടും കീരീടം ഇട്ടു പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 💯
@abhaibinu3829
2 жыл бұрын
രാത്രിയുടെ അല്ല ഇരുട്ടിന്റെ രാജകുമാരൻ എന്ന് പറ
@albnpsabu3860
2 жыл бұрын
Anno oomfiko😂
@anandhu__7931
2 жыл бұрын
Athokke ok like tarilla😜
@shahadsha4990
2 жыл бұрын
ഉണ്ട ഫുൾ ഉഡായിപ്പാണ് 🥴🤦🏻♂️
@Mahroof786.D
2 жыл бұрын
😂
@mallugamer3503
2 жыл бұрын
Aa രക്ഷ പ്രവർത്തനത്തിൽ മരിച്ച armi ക്കാരനു ❤️❤️❤️❤️
@angelcbaby2000
2 жыл бұрын
Rip to the brave diver that died..😟
@nikobellic09
2 жыл бұрын
Yes dear 😭💔
@SUKUMARAKURUP.
2 жыл бұрын
@THENALI FF ni malayalam പറഞ്ഞാമതി 😆
@SUKUMARAKURUP.
2 жыл бұрын
@GLIDX FF ni കൂടുതൽ Hindi ഉണ്ടാക്കല്ലേ evide bayimar onum illa മലയാളത്തിൽ para 🤣
@SUKUMARAKURUP.
2 жыл бұрын
@GLIDX FF ara ippo colony vannam ippo evida ada നിന്റെ Hindi 😆 🤭
@Alex20099
2 жыл бұрын
@@nikobellic09 bro can u tell me when will u come again in gta series lol🤣🤣😅😂
@basithbasith3743
2 жыл бұрын
അന്ന് ഫിഫ വേൾഡ് കപ്പ് 2018 നടന്നു കൊണ്ടിരിക്കുകയായിരുന്നു.സംഭവത്തിനു ശേഷം കുട്ടികളെ വേൾഡ് കപ്പിൻ്റെ ഫൈനൽ ചടങ്ങിൽ പങ്കെടുക്കാൻ ഫിഫ പ്രസിഡൻ്റ് ക്ഷണിച്ചതായി വാർത്തകണ്ടതായി ഓർക്കുന്നു.
@ShaloSV
2 жыл бұрын
Bro ആഴിമല ക്ഷേത്രത്തിനെക്കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ
@varshavinod7398
2 жыл бұрын
Velathe excitingayi. Supar ayirnu ചേട്ടന്റെ ഓരോ വീഡിയോയും thrilling, പഠിക്കാനും ഉള്ളതാണ് 🥳🥳🥳
@asacreations3045
2 жыл бұрын
ഇന്നത്തെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വെറൈറ്റി ആണല്ലോ..🖤🖤🖤🖤🖤🖤🖤
@Ackermann__
2 жыл бұрын
X💔
@adithyannnn
2 жыл бұрын
മരണപെട്ട രക്ഷ പ്രവർത്തകൻ ഒരു സല്യൂട്ട് ❣️
@ameen41957
2 жыл бұрын
ചേട്ടൻ്റെ സൗണ്ടും സംസാര ശൈലിയും വീഡിയോയും ബ്ലാക്ക് കളറും കഥകളും പുതിയ അറിവുകളും ഇഷ്ടം.....🖤💥
@leoarshzd30
2 жыл бұрын
🖤 വീണ്ടും നമ്മളെ ഇരുട്ട് ലോകത്തേക്ക് കടത്തി വിട്ട് നമ്മക് ഇങ്ങനെ പറഞ്ഞു തരുന്ന Aflu Sir ന് വലിയ കൈയടി ❤ 👏
@Spix___777
2 жыл бұрын
❤
@asacreations3045
2 жыл бұрын
ആ കുട്ടികളിൽ ഒരാൾ ഞാൻ ആയിരുന്നെങ്കിൽ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി.... 😐😐😐😐😐😐😐😐😐😐😢😢😢😢😢😢😢😢😢😢😢😢😢
@muhammedjabir9116
2 жыл бұрын
ഒരു മണിക്കൂർ മുമ്പ് കാണുന്നത് ആദ്യമായിട്ടാണ് ❤❤👍👍👍
@cokachi6322
2 жыл бұрын
ചേട്ടൻ പറയുമ്പോളും ചെറിയ പേടി ഒണ്ട് പിന്നെ ബാക്കഗ്രവുടും ohh pone😱😱❤❤
@artandproject
2 жыл бұрын
ദുബായിലെ പ്രേത നഗരവും ,ഗുജറാത്തിലെ കുൽ ധാരയേയും ബന്ധപെടുത്തി ഒരു വീഡിയോ ഇടുമോ .
@sandrasunil7701
2 жыл бұрын
Polii Aflu ikka 🖤 I came here to know about the experiences of the children and the coach who had struck in the cave.... But you said about the other side.....It's also Nice👏🏻👏🏻☺
@YaTrIgAnKL05
2 жыл бұрын
👍🏿❤
@dominicjoy5334
2 жыл бұрын
Aflu Stories Again......... ❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
@dominicjoy5334
2 жыл бұрын
Thank You AFLU🥰😘
@rakkuzzz__8081
2 жыл бұрын
ദൈവത്തിന്റെ കളിയെ ആർക്കും തടാകം ആവില്ല help cheytha ellavarum god ann
@YaTrIgAnKL05
2 жыл бұрын
👍🏿
@siluzteam
2 жыл бұрын
രക്ഷാപ്രവർത്തകർക്ക് big salute
@CLASH_WITH_FARHAN
2 жыл бұрын
നമ്മുടെ aflu മച്ചാൻ നിഘൂഢമായ കഥകളും അടിപൊളിയായ കഥകളും പറഞ്ഞ് തെരുന്ന aflu മച്ചാൻ ഒരു കില്ലാടി തന്നെ!!!!,aflu ഫാൻസ് ഇവിടെ ലൈക് അടി 😅👍🔥❤️
@thomman_yt
2 жыл бұрын
എപ്പോഴെങ്കിലും ഒക്കെ വരൂ പക്ഷെ വരുമ്പോ ഒരു ഒന്നൊന്നര ഐറ്റവുമായി ആണ് വരിക 💥💥💥🔥❤
@sunitha7267
2 жыл бұрын
Red rain in kerala wayanad cheyyo pls Adipoli voice aanu 😭
@YaTrIgAnKL05
2 жыл бұрын
😄💕
@user-ld2ln6js2i
2 жыл бұрын
Aflu chettana kondea engana pedippeaduttunna reediel parayaan pattu nan itu pole parayan kurea tavana nokki pakshe കാക്ക സംസാരിക്കുന്നതു പോലെ അയി 🤣🤣🤣🤣 പക്ഷേ ചേട്ടൻ polichu
@muhammedyaseen9318
2 жыл бұрын
Aflu sir uyir 🔥
@A_B_H_I-1234
2 жыл бұрын
King of Darkness. We are with you and we love you keep going like this 🥰🥰❤️
@intothestory6195
2 жыл бұрын
ഇരുട്ടിന്റെ രാജകുമാരൻ 👑👑 ഈ കഥ മുൻപ് കേട്ടിട്ടുണ്ട്.. But... Aflu പറയുന്നത് കേൾക്കാൻ ഒരു രസമാണല്ലോ 🤩🤗 AFLU Here😎😎😎
@_ameer__iqbl_
2 жыл бұрын
I read this news in the newspaper .... After days of hard work and hard work, I was finally able to get all the trapped people out of the cave safely, but at the same time I felt a great sadness when I remember the condition of the rescuer who died .... This video is here again today When you see that horror, it comes to mind again as you read that day .... RIP To the brave diver that died
@Unuunhunuun
2 жыл бұрын
Huge respect to that coach 🔥
@carlo8184
2 жыл бұрын
Ee video കണ്ടപ്പോൾ ബാബുവിനെ ഓർമ്മ വന്നു
@Linsonmathews
2 жыл бұрын
നടുക്കുന്ന ഓർമ നൽകിയ സംഭവം... വീഡിയോ 👌👌👌
@plantslover...
2 жыл бұрын
മരിച്ചു പോയ ഡൈവർ 😭 pavam
@വീരരാഘവൻ-ഠ7ല
2 жыл бұрын
Samsaaram thanne athinteyoru reality aaswathikkan oru kaaranam aanu poli 😘
@Spix___777
2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ചിന്തിക്കാൻ കുറേയുണ്ട് ....!!❤❤
@Xebbb507
2 жыл бұрын
ആ സമയത്ത് പത്രങ്ങളിൽ എന്നും ഇതിനെ കുറിച്ചുള്ള വാർത്ത ഉണ്ടായിരുന്നു , ഇന്നും അത് ഞാൻ ഓർക്കുന്നു.....
@wantedff9968
2 жыл бұрын
Kannum natt vdeo kanunnathinidayil comment' idan marann poyi😀 uff poli ikka
@YaTrIgAnKL05
2 жыл бұрын
👍🏿
@wantedff9968
2 жыл бұрын
@@YaTrIgAnKL05 ❤️
@carbonara_____lachimolala173
2 жыл бұрын
Big salute for that brave diver who saved the kids and recently died.
@nandakishor.r.r7386
2 жыл бұрын
Petty Officer Beirut Pakbara was one of the Thai Navy SEAL who died.
@imhere6670
2 жыл бұрын
XXXTentacion ntey oru video cheyyumo..
@swalihparamba5495
2 жыл бұрын
Aflu you are Great 😍 ലോകത്തിലെ ഏറ്റവും നല്ല വാർത്തകൾ ഞങ്ങളിലേക് എത്തിക്കുന്നതിന് 👍👍
@Dennies007
2 жыл бұрын
ആ സമയത്ത് കുട്ടികളുടെ അവസഥ 😵😵😵😵😵
@ShabinvvVv
2 ай бұрын
മുത്തേ നീ educetion വ്ലോഗർ ❤
@artofkannur
2 жыл бұрын
Ath ippolum enik orma ind aa news kandapol thott avare kittunath vare daily njn avark vendi prarthikarundayirunnu
@muhsinak.s6239
2 жыл бұрын
Oru divasavum bor adikkatha kanan parttiya contentumaayi varunna aflu machan oru killadi thanne😍
@muttapsycho
2 жыл бұрын
Darkness king is back 🖤
@sreekanth78
2 жыл бұрын
Machane horror videos um ayitt odi vaa vekam.. Aflu machante horror videos kannan katta waiting ane.... 🥳🥳🥳😍😍🤩🤩
@fazilfazi9819
2 жыл бұрын
എനിക്കെന്തോ ഈ പറഞ്ഞതിൽ ചിലതിനു തിരുത്തു വേണം എന്ന് തോന്നുന്നു. Thai cave rescue in malayalam search ചെയ്താൽ കിട്ടും. അതും ഇതും എന്തോ എനിക്ക് വിത്യാസം ഉള്ള പോലെ. ഇംഗ്ലീഷ് version ഉം ഉണ്ട്.
@Spix___777
2 жыл бұрын
🔥നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് പൊളി 👌👌😻🙌❤❤
ഇത് ഞാൻ bisbo malayalam എന്ന KZitem channel കണ്ടിരുന്നു.അതിൽ യഥാർത്ഥത്തിൽ നടന്നത് അനിമേഷൻ രീതിയിൽ കാണിച്ചിട്ടുണ്ട്.
@shanusclips8394
2 жыл бұрын
അടിപൊളി ഫുൾ ചേട്ടാ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ❤🥰
@jamalanchal1562
2 жыл бұрын
ആ കുട്ടികളുടെ ധീരതക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമാർ പുടിൻ അവരെ എല്ലാവരെയും ഫിഫ വേൾഡ് കപ്പിന്റെ ഓപ്പണിങ് മത്സരത്തിന് തന്റെ ഒപ്പം ഇരുന്നു കാണാൻ ക്ഷണിച്ചു. അവരുടെ ആരോഗ്യ നില മോശമായതിനാൽ അതിന് പറ്റിയില്ല
Пікірлер: 683