ഇത്രയും അപമാനിച്ചിട്ടും ആ മനുഷ്യന് വേണ്ടി സംസാരിച്ച ആസിഫലി ക്ക് ബിഗ് സല്യൂട്ട് 🙏🙏🇮🇳
@bijoypillai8696
2 ай бұрын
ആര് അപമാനിച്ചു ?? രമേശ് ചെയ്തത് ഒരു തെറ്റ് അല്ല.. ( & he said SORRY ten times) .. വെറുതെ മാധ്യമങ്ങൾ ഊതി വീർപ്പിച്ച് ഒരു മത പ്രശ്നം ഉണ്ടാക്കി.. മാലിന്യ പ്രശ്നത്തിൽനിന്നു പിണറായി എ രക്ഷിച്ചു..
@radhikasunil9280
2 ай бұрын
അപമാനിച്ചില്ലാ...
@thomaskovoor2751
2 ай бұрын
@@radhikasunil9280 ആദ്യം പുരസ്കാരം കൊടുത്ത ആസിഫ്അലി യുടെ മുഖത്ത് പോലും നോക്കാതെ ഒരു ഹസ്തധാനം പോലും നൽകാതെ അവഗണിക്കുക എന്നിട്ട് അത് ജയരാജന്റെ കയ്യിൽ കൊടുത്തു വീണ്ടും വാങ്ങുക എന്നിട്ട് ജയരാജനെ കെട്ടിപിടിക്കുക ഇതിന് അപമാനം എന്നല്ലാതെ എന്താ വിളിക്കുക 😜
@reejav5519
2 ай бұрын
ആസിഫിനെ ഒന്ന് തൊടാൻ പോലും ഉള്ള അർഹത അയാൾക്ക് ഇല്ല. മുഖം കണ്ടാൽ അറിയാമല്ലോ. ക്രൂര മുഖം , എന്ത് കഴിവ് ഉണ്ടാ യിട്ടെന്ത് കാര്യം. പോയില്ലേ എല്ലാം
@vhmaslam-wg4mv
2 ай бұрын
"എതിരെ നിൽക്കുന്നയാളുടെ മനസ്സൊന്ന് അറിയാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നമേയൊള്ളു..."
@AbdulRssheed
2 ай бұрын
❤❤❤
@arya__.
2 ай бұрын
❤❤
@Rose-vf6bn
2 ай бұрын
❤❤❤❤❤❤❤❤❤❤
@nimarose4745
2 ай бұрын
ഇതാണു മനുഷ്യൻ' ഇങ്ങനെയാവണം മനുഷ്യർ
@malluarjun9927
2 ай бұрын
ആസിഫിൻ്റെ തന്നെ സൺഡേഹോളിഡേ മൂവി dialogue ആണ് അത് ❤❤❤❤
@buchuscreations5395
2 ай бұрын
വളർത്തിയ മാതാപിതാക്കൾക്ക് ഇരിക്കട്ടെ ഇതിനുള്ള ലൈക്ക്❤
@ingal-bj3sz
2 ай бұрын
അസൂയ കൊണ്ട് വെറുക്കുന്നവരെ പെരുമാറ്റം കൊണ്ട് സ്നേഹിപ്പിക്കുന്ന ആസിഫ് അലി...❤❤❤
@saas3640
2 ай бұрын
ബ്രോ അസൂയ കൊണ്ടുള്ള വെറുപ്പ് മാത്രമല്ല
@SatheeshKumarV-ty5oc
2 ай бұрын
❤️❤️❤️❤️❤️🙏🌹
@reenachacko921
2 ай бұрын
എത്ര പക്വതയോടെ ആണ് ആസിഫ് സംസാരിക്കുന്നത് ? ഇത്രയും പക്വതയോടെ സംസാരിക്കുന്ന ഒരു വ്യക്തിക്ക് അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
@ckgroup1776
2 ай бұрын
സംസ്കാരം അറിയാത്തവന് അത് എന്താണ് എന്ന് കാണിച്ചു കൊടുത്തതിനു Big Salute ❤❤❤
താങ്കളുടെ വിനയവും സംസാരരീതിയും കണ്ട് ശരിക്കും കണ്ണ് നിറഞ്ഞുപോയി പ്രിയ ആസിഫ്❤❤
@azeezkm9398
2 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യൻ..സ്വയം വേദനിച്ചാലും മറ്റുള്ളവർ വേദനികരുത് എന്ന് ആഗ്രഹിക്കുന്ന വലിയ മനുഷ്യൻ..ബിഗ് സല്യൂട്ട് ബ്രോ .,....മറ്റുള്ളവർക്ക് മാതൃകയാണ്
@mksreedevi1438
2 ай бұрын
Yes
@sajithbalan85
2 ай бұрын
ഈ വിഷയം മറ്റൊരു തലത്തിലേക്ക് പോകുന്നുണ്ടെന്നും അത് സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടം മനസ്സിലാക്കി അത് വിവേകപൂർവ്വം പരിഹരിച്ചു ആസിഫ് ന് അഭിനന്ദനങൾ... ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ രമേഷ് നാരായണൻ വളരെ ശ്രദ്ധിക്കുകയും വേണം..
@binuthadathil
2 ай бұрын
ആസിഫലി താങ്കളുടെ മനസ്സ് ശുദ്ധമായതു കൊണ്ടാണ് താങ്കൾക് ഇതിത്രയും ലാഘവത്തോടെ കാണാൻ പറ്റുന്നത്....❤❤❤❤❤❤❤❤
@MajeedPk-hl5zw
2 ай бұрын
Oru.ulippppumillatha.jayarajan
@nidhistune5507
2 ай бұрын
Pode pode
@abhilashpkabhilashpk1847
2 ай бұрын
പ്രശ്നം വലുതാകരുത് എന്ന് ആസിഫ് ആഗ്രഹിക്കുന്നു............. വിട്ടൂടെ എല്ലാവർക്കും ഇത്...... ആസിഫ് ur so sweet
@binuthadathil
2 ай бұрын
എന്റെ അഭിപ്രായത്തിൽ രമേശ് നാരായണനെ പോലെ തന്നെ, ജയരാജും ഈ വിഷയത്തിൽ കുറ്റക്കാരനാണ്.....
@swalihaman7108
2 ай бұрын
😂
@noordas1
2 ай бұрын
Currect
@iamthepoochA
2 ай бұрын
💯
@arunsrec69
2 ай бұрын
Mughya manthri rajivekkanam
@AfsalPc-zb6xc
2 ай бұрын
@@swalihaman7108hy
@sivaSiva-pi4uu
2 ай бұрын
ആസിഫ് അലി എന്ന മനുഷ്യന് നന്ദി.. മനുഷ്യ വികാരങ്ങളെ മത വികാരങളാക്കി മാറ്റി ലാഭം കൊയ്യാൻ നിന്ന ആളുകളെ ഒറ്റ വാക്കിൽ താങ്കൾ ഒതുക്കി. താങ്കൾ വലിയൊരു മനുഷ്യൻ ആണ്
@bijoypillai8696
2 ай бұрын
പിണറായി എ മാലിന്യത്തിൽ നിന്ന് രക്ഷിക്കാൻ മാധ്യമങ്ങൾ കളിച്ച കളി.. 😢
@സുലേഖഗോപി
2 ай бұрын
ആസിഫേ നിങ്ങൾ മുത്താണ് മനുഷ്യാ 🔥😍👏
@jfryteg
2 ай бұрын
സത്യം a gentle man ❤
@Avjcreations-g9n
2 ай бұрын
Inale vare enthayirunu ayayo kashtam😂😂
@SatheeshKumarV-ty5oc
2 ай бұрын
❤️❤️❤️❤️❤️🙏🌹
@trendtaker7454
2 ай бұрын
ലോകത്തെ ഏറ്റവും മനോഹരമായ ചിരികളിലൊന്ന് 💔.ആസിഫ്ക്ക 🤟
@shihabm8073
2 ай бұрын
ആസിഫ് വീണ്ടും ഹീറോ ആയി.... നിങ്ങളെ പോലെ ഉള്ള മനുഷ്യർ ആണ് നാടിനഭിമാനം.......love asif ❤❤❤
@shibilyc682
2 ай бұрын
പിന്നെ ഞാനൊക്കെ എന്താ നാടിന്റെ തേങ്ങോ
@praphulrajkr3442
2 ай бұрын
❤ എല്ലാരും ഇതു പോലെയായിരുന്നെങ്കിൽ ലോകം എത്ര നന്നായേനെ..
@gokulbk1598
2 ай бұрын
ആസിഫ് അലി 👏 രമേശ് നാരായണൻ്റെ മാനസിക സംഘർഷത്തെ മനസിലാക്കിയതിന്... രമേശ് നുണ്ടായ അപക്വത യിൽ ആസിഫ് അലി കാണിച്ച സംയമനം...👏
@shahidimran4040
2 ай бұрын
Kidu words
@anasm4055
2 ай бұрын
Currect bro..👌ramesh sirinte avastha ee prathikarikkunnavar aarum shradhikkunnilla, itra valiyoru paribaadiyil name maatti vilich kaliyaakkiya angr aan ithinte ellaam kaaranakkaari..avalude thonnivassthil pettann prathikarikkanamenn ariyaathe pettu poyathaan ramesh sir enn thonnunnud..🥰
@Modifiedcar-n3r
2 ай бұрын
നിങ്ങൾകാണ് ഈ അവസ്ഥയെങ്കിൽ ഇങ്ങനെ ആയിരിക്കുമോ പ്രതികരണം
@mathewabraham6323
2 ай бұрын
ആസിഫ് താങ്കൾ നല്ല ഒരു മനസ്സിന്റെ ഉടമയാണെന്ന് സമൂഹം മനസ്സിലാക്കുന്നു ഇതിലൂടെ. താങ്കളെ പഠിപ്പിച്ച സ്കൂളിന്o അധ്യാപകർക്കും,കുടുബംഗാൾക്കും അംഗങ്ങൾക്കും പ്രത്യേകമായ അഭിനന്ദനങ്ങൾ..👍🏻🙏🏻
@rashidm4157
2 ай бұрын
1000 വർഷത്തെ പത്രസമ്മേളനങ്ങൾ നോക്കി എന്തെങ്കിലും അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ ഈ പത്രസമ്മേളനത്തിന് കിട്ടാൻ സാധ്യത ഉണ്ട്
@mubinyshu
2 ай бұрын
ഒരു സൂപ്പർ ഹിറ്റ് movie വിജയിച്ചതിനെക്കാൾ അല്ലെങ്കിൽ ആസിഫിന്റെ എത്ര സിനിമകൾ ഹിറ്റ് ആവുന്നതിനും എത്രയോ മുകളിൽ ആയി ആസിഫ് നീ ❤️❤️❤️❤️❤️
@kailasnath7597
2 ай бұрын
4:38 എതിരെ നിൽക്കുന്നവന്റെ മനസ്സ് ഒന്നറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നങ്ങൾ അല്ലേ ഉള്ളൂ ❤️ Asif ikka🙌🏻💝
@pradeepcpillai9260
2 ай бұрын
Valare nalla reethiyil paranju manasilakki ❤
@aldrinjoseph7413
2 ай бұрын
ആശാന്റെ കാൽ തല്ലി ഓടിച്ചവരോട്, വിശാലത ഹൃദയനായ ആശാൻ ഷെമിച്ചിരിക്കുന്നു. ❤👏👏👏
@indhulekh6501
2 ай бұрын
@@aldrinjoseph7413 😂
@aishashameer7130
2 ай бұрын
@@aldrinjoseph7413 🤔😜
@priyankac8242
2 ай бұрын
😂😂😂
@babupaul6832
2 ай бұрын
😂
@salihashidasalihashida2970
2 ай бұрын
😂😂😂😂😂
@Secular633
2 ай бұрын
താങ്കളുടെ സംസ്കാരം എന്തെന്ന് ഒന്നുകൂടി കാണിച്ചു കൊടുത്തു. Very good.
@jasrayu6113
2 ай бұрын
രമേശാ കണ്ടു പഠിക്ക് ഇവിടെ മതമോ ജാതിയോ അല്ല വിഷയം. ഒരു നല്ല മനുഷ്യൻ മറ്റൊരു മനുഷ്യനെ എങ്ങനെ നോക്കി കാണുന്നു എന്നുള്ളതിന് നല്ലൊരു ഉദാഹരണം ആണ് ആസിഫിന്റെ വാക്കുകൾ. Big salute bro..
@alimoideen972
2 ай бұрын
അതാണ് ശരി തെറ്റുപറ്റിയ ആൾ മാപ്പ്പറഞ്ഞു ആസിഫിന്റെ വലിയ മനസ്സ് അത് സ്വീകരിച്ചു രണ്ടാൾക്കും നന്മവരട്ടെ ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ ഈ സംഭവം ഒരു പാഠമാണ്
@arunbabu-um9ty
2 ай бұрын
❤🙏
@RANGAA290
2 ай бұрын
No.. മറ്റേയാൾക് എന്തിനു നന്മ
@shamseervpk1806
2 ай бұрын
but media കാർക്കാണ് പ്രശ്നം
@noopura780
2 ай бұрын
ആസിഫ് അലിയാണ് അദ്ദേഹത്തെ അങ്ങോട് ഫോണിൽ വിളിച്ചത് തെറ്റ് പറ്റിയ ആളല്ലെ ഇങ്ങോട് വിളിക്കണ്ടത്?
@07K550
2 ай бұрын
athey..ayal thettu thiruthi jeevikkatte.
@Geetha-rl4pd
2 ай бұрын
ആസിഫ്താങ്കളാണെടോ മനുഷ്യൻ, യഥാർത്ഥ കലാകാരൻ, ബിഗ് സല്യൂട്ട്
@gireeshg6247
2 ай бұрын
സംസ്ക്കാരം പക്വത ഇതൊന്നും വില കൊടുത്തു വാങ്ങുവാൻ പറ്റില്ല............മറ്റുള്ളവർ ആയിരുന്നേൽ ഒരു ഭൂകമ്പം സൃഷ്ട്ടിക്കുവാൻ പോന്ന വിഷയം ലളിതമായി എടുത്ത രീതി അഭിനന്ദനങ്ങൾ..... അസ്സിഫ് ❤️❤️❤️
@venulojam7624
2 ай бұрын
താങ്കളുടെ വലിയ മനസ്സ് ഒന്നുകൂടി കാണാൻ സാധിച്ചു താങ്കൾ കേരള ജനതയുടെ അഭിമാനമാണ് ❤
@shareefsharipkshareefshari6523
2 ай бұрын
ആട്ടിയോടിക്കാൻ ശ്രമിച്ച ഗർവ്വിനെതിരെ ആസിഫലി ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം.. ആസിഫലി..... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@anzinoufal1295
2 ай бұрын
enthina siddeeqinte diloge copy adikknee
@shareefsharipkshareefshari6523
2 ай бұрын
@@anzinoufal1295 .... അതിനെന്താ.... നല്ല ഡയലോഗാണെങ്കിൽ നമുക്കും ഉപയോഗിക്കാലോ....... ല്ലേ..
@shareefsharipkshareefshari6523
2 ай бұрын
@@anzinoufal1295 .... അല്ല... നീ ഇൻസ്റ്റയിൽ ഉണ്ടോ.... നിന്നെ ഞാൻ അവിടെ കണ്ടല്ലോ........????
@charmingmorrows1128
2 ай бұрын
😂😂😂😂
@nidhistune5507
2 ай бұрын
Mathiyede nirtheett pode
@rajulanasif4561
2 ай бұрын
എതിരെ നിൽക്കുന്നവന്റെ മനസ്സൊന്നു അറിയാൻ ശ്രമിച്ചാൽ, തീരാവുന്ന പ്രശ്നമേയുള്ളു എല്ലായിടത്തും 🎉.. Big salute ❤❤❤
@vandana699
2 ай бұрын
Asif, താൻ അടിപൊളിയാടോ... ❤
@catchmeifyoucan1807
2 ай бұрын
Ayikote
@muslimquotesofficial
2 ай бұрын
Dooo kootti vilikinn😂 kannaapi kutti thanne😂😂😂
@shibilyc682
2 ай бұрын
ശെരി ന്നാ
@orvinr4836
2 ай бұрын
Ettayii😌 നി എൻ്റ aahdaa😹
@RajeshMk-ch8kl
2 ай бұрын
😂😂😂
@pankajavallycs6249
2 ай бұрын
നല്ല പക്വതയാർന്ന തീരുമാനം. സാധാരണ ചെറുപ്പക്കാരിൽ നിന്ന് വളരെ വളരെ ഉയർന്ന മനോനിലയ്ക്കധികാരി തന്നെ ആസിഫ് അലി Hats off മോനേ.❤🎉
@abdulgafoor5422
2 ай бұрын
ആസിഫ് അലി നീ എന്ത് പറഞ്ഞാലും നിന്നെ സ്നേഹിക്കുന്നവർക്ക് മനസ്സ് വേദനിച്ചിട്ടുണ്ട്❤
@chithranvidhya6065
2 ай бұрын
സത്യം 👍👍👍
@BharathLove24
2 ай бұрын
ഗഫൂർ ഇക്കാ, വിടരുത് ഒരുത്തനെയും,
@AjuVisualMediaMelodious
2 ай бұрын
താങ്കളെ കൊണ്ട് ഇങ്ങിനെ പ്രതികരിപ്പിക്കാനുള്ള ചേതോവികാരം മനസ്സിലാക്കുന്നു, പക്ഷെ രമേശ് ചെയ്തത് മനപ്പൂർവ്വം തന്നെയാണ്, അതിനെ ഇനി എങ്ങിനെ ന്യായീകരിച്ചാലും അത് ഇല്ലാതാകുന്നില്ല. ഫുൾ സപ്പോർട്ട് ആസിഫലി...
@SP-hv8yl
2 ай бұрын
ഇന്നുമുതൽ ഞാൻ ആസിഫ് അലി ഫാനായി 💪🔥
@akhildevth
2 ай бұрын
ഇതുവരെ ആരുടെ ഫാൻ ആയിരുന്നു
@moinmoin9194
2 ай бұрын
😂😂🤣@@akhildevth
@_Annraj_
2 ай бұрын
കൂമൻ കണ്ട് ഫാനായ ഞാൻ
@muhammednihas6792
2 ай бұрын
Pandumuthalee fan Aya njan
@SP-hv8yl
2 ай бұрын
@@akhildevth മമ്മൂട്ടി, മോഹൻലാൽ, ടോവിനോ, പ്രിത്വിരാജ്. ഇപ്പോൾ ആസിഫും 💪
@deepamathew8369
2 ай бұрын
ഇത് പോലത്തെ ഒരു മനുഷ്യൻ......ഈ മനുഷ്യന് ഇത്രേം വല്ല്യ ഒരു മനസുണ്ടാരുന്നു എന്ന് മനസിലാക്കാൻ ഒരു ചാൻസ് കേരളത്തിന്. അല്ല ലോകത്തിനു കിട്ടി... ഞങ്ങൾക്ക് ഒക്കെ ഒരു പാഠപുസ്തകം...❤❤❤....
@സ്വന്തംചാച്ച
2 ай бұрын
ആരെയും വിഷമിപ്പിക്കാതി രിക്കാനുള്ള ആസിഫേ നിന്റെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് ❤❤❤
@PrasadSuji
2 ай бұрын
ആസിഫ് മനോഹരമായി , വളരെ പക്വതയോടെ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. 👏👏👏 "പിന്തുണയ്ക്ക് നന്ദി,ഈ പിന്തുണ മറ്റൊരാൾക്ക് വേദനയുണ്ടാക്കരുത്" 😢😢😢❤
@sajeersaji812
2 ай бұрын
എതിരെ നിൽക്കുന്ന ആളുടെ മനസ് അറിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉളൂ ❤️👌ആസിഫ് അലി ഇക്ക നിങ്ങളെ മനസിലാക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട 🙏
@Mariyamtalkz
2 ай бұрын
Sunday holiday സിനിമ dlg ആണ്.
@zubairthappy1652
2 ай бұрын
@@Mariyamtalkz "the err is human, the forgiveness is divine" ( തെറ്റ് മനുഷ്യ സഹചമാണ്, ക്ഷമ ദൈവികവും...) അലക്സാണ്ടർ പോപ്പിൻ്റെ വരികളാണ്. അദ്ദേഹം അങ്ങിനെ പറഞ്ഞു എന്നതിനാൽ മറ്റാർക്കും അങ്ങിനെ പറയാൻ പാടില്ലെന്നുണ്ടോ? . ഒരു സിനിമാ ഡയലോഗിൽ ഒരു കാര്യം പറഞ്ഞു എന്ന് കരുതി ആ വാക്ക് മറ്റൊരു context ൽ പ്രസക്തമാണെങ്കിൽ അങ്ങിനെ മറ്റൊരാൾക്ക് പറയാൻ പാടില്ലെന്നുണ്ടോ? താങ്കളുടെ logic മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാണ്.
@Mariyamtalkz
2 ай бұрын
@@zubairthappy1652 thanikk ith enthanu mr. Njn athinu enthelum mean cheyth paranjath alla. Asifinte cinemayil ayond paranju thatsl.allathe arkkum parayn padillnn njn paranjo.
@greatuploader301
2 ай бұрын
മനപ്പൂർവമല്ലാത്ത ഒരു ചെറിയ തെറ്റിന് വലിയ പശ്ചാത്താപം പ്രകടിപ്പിച്ച രമേശ് ജിക്കും അസാമാന്യ പക്വത കാണിച്ച ആസിഫലിക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ ♥️ മാധ്യമ പ്രവർത്തകരെ നിങ്ങളിൽ ആണ് ജനങ്ങളുടെ പ്രതീക്ഷ... പലപ്പോഴും.....പക്ഷെ നിങ്ങൾ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കരുത്. നിങ്ങളോടുള്ള ബഹുമാനം കളയരുത് Dr Nazeer Haripad
@prakashothayoth
2 ай бұрын
രമേശ് നാരായണൻ അദ്ദേഹത്തിന് തെറ്റ് പറ്റി ക്ഷമ പറഞ്ഞു അതവിടെ അവസാനിച്ചു അത് പുഞ്ചിരിയോടെ നേരിട്ട ആസിഫലി താങ്കൾ എല്ലാവർക്കും പാഠമാണ്
@@reshma8610മാപ്ര അതായത് മാധ്യമങ്ങൾ ഇത് വിടില്ല എന്ന് മതമല്ല
@meeratheartist
2 ай бұрын
@@reshma8610 മാപ്ര : മാധ്യമ പ്രവർത്തകർ
@Rahulputhanpurayil
2 ай бұрын
ആസിഫ് അലിക്കൊപ്പം❤❤❤❤
@aswajitha4767
2 ай бұрын
എത്ര മനോഹരമായിട്ടാണ് നിങ്ങൾ സംസാരിക്കുന്നത്... എത്ര ഭംഗിയായിട്ടാണ് ഒരു problem solve ചെയ്യുന്നത്❤❤❤
@jeil4649
2 ай бұрын
❤ എൻ്റെ കേരളം ഇങ്ങനെ ആയിരിക്കട്ടേ.... എന്നും എപ്പോഴും ....❤
@abdulgafoorac130
2 ай бұрын
വലിയ അഹങ്കാരതിന്ന് ചെറിയ ഒരു പുഞ്ചിരിയി ലൂടെ മറുപടികൊടുത്ത ശുദ്ധമനസ്സിന്ന് ഉടമ അതാണ് ആസിഫ് ❤❤❤
@najeebknr848
2 ай бұрын
വളരെ പക്വത യോട യാണ് ആസിഫ് താങ്കൾ സംസാരിക്കുന്നത് 🥰
@sainuvmssainu2865
2 ай бұрын
ആസിഫ് താങ്കൾ ഇത്രയും നിഷ്കളങ്കനാണോ ഇത്രയും വലിയ ഒരു സദസ്സിൽ താങ്കൾ അഭമാനിക്കപ്പെടുകയും അതിനെ ഇന്നുമല്ലാതെ കാണുകയും ചെയ്യുന്ന താങ്കളുടെ വലിയ മനസ്സ് ❤❤❤❤❤🌹🌹🌹🌹
@itsme-sukanya
2 ай бұрын
നല്ല മനുഷ്യൻ ❤️..ഇങ്ങനെ ക്ഷമിക്കാനും വലിയൊരു മനസ്സ് വേണം 🙏🙏
@bavarian...
2 ай бұрын
ഇങ്ങേരാണ് യഥാർത്ഥ മനുഷ്യൻ 👌❤എത്ര സിമ്പിൾ ആയാണ് ഇത് handle ചെയ്തത്... 😍
@rmmedia777
2 ай бұрын
പരസ്പരം ചെളിവാരി എറിയാതെ പക്വതയായി പ്രശ്നം പരിഹരിച്ചതിന് നന്ദി ആസിഫിക്ക....
@shibilshibi808
2 ай бұрын
🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤ to infinity
@raazi6119
2 ай бұрын
ആസിഫിക്ക..... നിങ്ങൾക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ പറ്റൂ.... നിങ്ങളോട് മലയാളികൾക്കുള്ള ബഹുമാനവും ഇഷ്ടവും കൂടി ❤✨
@sailajadevi8988
2 ай бұрын
അതെ. പ്രിത്വി രാജിനോട് ഇങ്ങനെ ചെയ്യുമോ അയാൾ. അഹംഭാവം.
@thabsheerait3382
2 ай бұрын
നല്ല മനസ്സിന്റെ ഉടമയാണ് ആസിഫലി അയാൾക്ക് വേണ്ടി ഇത്രയ്ക്ക് സംസാരിക്കണം എങ്കിൽ അയാൾ എത്ര നല്ലവൻ ആയിരിക്കും 🎉
@sanoojachuth7628
2 ай бұрын
രമേഷ് നാരായണൻ ചെയ്തത് തെറ്റ് തന്നെയാണ് എങ്കിലും ആസിഫ് അലിയുടെ നല്ല മനസ്സ് അപരൻ്റെ ദുഖത്തെ തനിക്കേറ്റ അപമാനത്തിന് മുകളിൽ പ്രതിഷ്ഠിച്ചു. ആസിഫ് അലി മാന്യമായി എനിക്ക് അതൊരു പ്രശ്നമല്ല ഇതോടെ ഇത് അവസാനിപ്പിക്കണം എന്നഭ്യർത്ഥിച്ച ശേഷവും കുത്തി തിരുപ്പ് മാപ്രകൾക്ക് സമാധാനയാകുന്നില്ല.
@MahinvmMohammed
2 ай бұрын
Sanooj ni oru durandam
@akhildevth
2 ай бұрын
ഒരു വിഭാഗം ആളുകൾ നല്ലോണം മുതലാക്കി
@hussainckvettom3378
2 ай бұрын
അഹങ്കാരതിന് അതികം ആയുഷ് ഉണ്ടാവുകഇല്ല എന്ന് മാത്രമല്ല നശിച്ച് നാരാണ കല്ലെടുക്കും.
@sanoojachuth7628
2 ай бұрын
@@MahinvmMohammed ആയിക്കോട്ടെ മാഹിനെ ഞാൻ അതങ്ങ് സഹിച്ചു. ഞാൻ പറഞ്ഞതിൽ ദുരന്തം എന്താണെന്ന് മനസ്സിലായില്ല. മഞ്ഞപ്പിത്തമുള്ളവർക്ക് എല്ലാം മഞ്ഞയായി തോന്നും എന്ന് പറയുന്ന പോലെ തോന്നിയതാണോ? സ്വയം ദുരന്തമാകാതെ മാഹിൻ ശ്രദ്ധിച്ചാൽ മതി.
@YoosafAU
2 ай бұрын
Itil entinaado chumma vageeyata parayunne?
@CHN222
2 ай бұрын
ആസിഫിനെ മുൻപേ ഇഷ്ടമായിരുന്നു...ഇന്നലെ ആ ഇഷ്ടം അങ്ങ് കൂടി.... പക്ഷെ ഇന്ന് അതിലേറെ ബഹുമാനം 🙏🏻🙏🏻🙏🏻
@g1g15
2 ай бұрын
ഇത് കേരളമാണ് ഇവിടെ ഇത്തരത്തിൽ കളിച്ചാൽ പണി കിട്ടുന്നയാൾക്ക് അറിയാം അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്.. ആസിഫ് അലി ഇതാണ് മനുഷ്യത്വം അഭിനന്ദനങ്ങൾ
@divine_lover_3332
2 ай бұрын
"എതിരെ നിൽക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ"❤ That words really hits the mind From now on,we all want to take this statement seriously ❣️
@rameshkumaraleputhiyottil3519
2 ай бұрын
ആസിഫ് താങ്കളുടെ വലിയ മനസ്സിനെ അഭിനന്ദനങ്ങൾ.മീഡിയ അധികം അലമ്പ് ആക്കണ്ട
@azharchathiyara007
2 ай бұрын
“എതിരെ നിൽക്കുന്ന ആളുടെ മനസ് അറിയാൻൽ തീരാവുന്ന വിഷയമേ ഉള്ളൂ” EPIC …🎉🎉❤❤
@KumartmKumar
2 ай бұрын
ആസിഫ്അലി........ നിങ്ങളാണ് യഥാർഥ മനുഷ്യ സ്നേഹി..........💓💓💓
@HKRTrading
2 ай бұрын
തെറ്റു പറ്റാതെ പറയാം ഇവനാണ് മനുഷ്യൻ... ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കേണ്ടത് ഇതൊക്കെയാണ് ബഹുമാനിക്കുക, സ്നേഹിക്കുക ❤❤❤
@anandmarryjisoo
2 ай бұрын
ആസിഫ് ഇക്കയുടെ ടിക്കി ടാക്ക നമ്മൾ മലയാളികൾ 100 കോടി നേടി കൊടുക്കണം As a respect for Asif Ali❤️
@ShameeraT-pv2pt
2 ай бұрын
😂😂
@abduljaleel9522
2 ай бұрын
നിങ്ങൾ വീണ്ടും വലുടായിട്ടേ ഉള്ളു ആസിഫ് നിങ്ങൾ നല്ല ഒരു മനുഷ്യനാണ് നല്ലൊരു കലാകാരനും ❤️
@Musthafam-mb1cb
2 ай бұрын
രമേശ് നാരായണൻ ആസിഫലിയെ അധ്യാപകനായി കാണണം തീരെ ചെറുതാവാതെ രമേശ് നാരായണൻ
2 ай бұрын
പക്വതയും സംസ്കാരവും ഉള്ളവർക്കേ ഇങ്ങനെയൊക്കെ താഴ്മയോടെ പ്രതികരിക്കാൻ കഴിയൂ ആസിഫലി ❤❤❤
@saudimalayalipravasivolg
2 ай бұрын
എതിരെ നിൽക്കുന്ന ആളിന്റെ മനസ് ഒന്നറിഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു. ആസ്സിഫ് അലി ❤️❤️❤️❤️❤️
@rejigeorge2958
2 ай бұрын
മനുഷ്യന്റെ ഈഗോ കളഞ്ഞ് എളിമ കൂടുന്തോറും ആ മനുഷ്യന് നന്മയും കൂടും വിജയവും....... താങ്കളുടെ ഒന്നോ രണ്ടോ സിനിമ തിയേറ്ററിൽ പോയി ഞാൻ കണ്ടിട്ടുള്ളൂ....... പക്ഷേ ഇനിയും മിക്കവാറും എല്ലാ സിനിമയും കാണും....... ജന മനസ്സുകളിൽ ഏറ്റവും മികച്ച നടന്റെ താരമാണ് നിങ്ങൾക്ക് യു ആർ ഗ്രേറ്റ്
@gafooruluvan7835
2 ай бұрын
എളിമയുടെ നിറകുടം. ആഷിഫ് അലി ഉയിരാണ്
@sunilsunilnath1984
2 ай бұрын
Dear ആസിഫ് അലി.. താങ്കളോടുള്ള ഇഷ്ട്ടം ഇപ്പോൾ ഒന്നു കൂടി അധികമായി.. 💪💪വളരെ ബഹുമാനം തോന്നുന്നു.. 🙏🙏
@sarithagopan3618
2 ай бұрын
You are a great soul 🙏🏼🙏🏼🙏🏼🙏🏼🙏🏼മലയാളികൾ എല്ലാവരും ഇങ്ങനെ വിചാരിച്ചാൽ നമ്മുടെ കൊച്ചുകേരളം എത്ര സുന്ദര മായിരിക്കും big salute asif 🙏🏼🙏🏼🙏🏼🙏🏼🥰👍🏼
@divine_lover_3332
2 ай бұрын
"എതിരെ നിൽക്കുന്നവൻ്റെ മനസ്സ് ഒന്ന് അറിയാൻ ശ്രമിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ"❤ That words really hits the mind From now on,we all want to take this statement seriously ❣️
@nijilkp7083
2 ай бұрын
നിങ്ങൾ വലിയ മനുഷ്യനാണ് ബായ്...
@dhaneeshkadavath-kq4sx
2 ай бұрын
ആസിഫ്ക്കാ.....ഞങ്ങൾ മലയാളികൾക്ക് ആസിഫ്ക്ക എത്രപ്രിയപ്പെട്ടതാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ..... നിങ്ങളുടെ ആ പുഞ്ചിരി എന്നെ വിഷമിപ്പിച്ചു 😢🥰🥰🥰🥰🥰❤️❤️❤️❤️my bro asifkka.... ❤️❤️❤️❤️❤️
@Jon-wx7es
2 ай бұрын
He is a good soul ❤️
@muhammadhamsathamachu9774
2 ай бұрын
എതിരെ നികുന്നവന്റെ മാനസികാവസ്ഥ ഒന്നുമനസിലാക്കാൻ ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു🤩💥. ആസിഫ് ഇക്ക നിങ്ങള് പോളിയാണ്😊😊
@SethuLakshmi-dx9fm
2 ай бұрын
ഇത് തന്നെ ആണ് ഏറ്റവും നല്ല മര്യധ.... മറ്റുള്ളവരെ മനസിലാക്കി അതിനു അനുസരിച്ചു തിരിച്ചു പ്രവർത്തിക്കുന്ന 👍👍👍
@shibilshibi808
2 ай бұрын
🎉🎉🎉🎉❤🎉❤🎉 facts
@jabirhyder4031
2 ай бұрын
മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളിൽ നന്നായി ആളി കത്തിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ ആസിഫ് നല്ലൊരു വ്യക്തി ആയതുകൊണ്ട് പക്വതyulla മറുപടി നൽകി❤
@AbdulSalam-iu3cc
2 ай бұрын
ആസിഫ് താങ്കളുടെ ആ വലിയ മനസിന് നന്ദി പക്ഷെ ഇത് കണ്ട കേരള ജനതക്ക് ഒരു വിങ്ങലായിരുന്നു
@rahulksunad68
2 ай бұрын
വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു.❤❤❤❤❤
@shafeeqpa7056
2 ай бұрын
പല തന്തക്ക് പിറന്നവൻ കാണിച്ച തന്തയില്ലായ്മയെ ഒരു പുഞ്ചിരിയോടെ നേരിട്ട താങ്കൾക്ക് ഇങ്ങനെയേ പ്രതികരിക്കാനാകൂ.. ❤️❤️
@Saharasanghchalak
2 ай бұрын
@dinkan9550നിനക്ക് നൊന്തു അല്ലെ അപ്പോൾ രമേശ് നാരായണൻ നിന്റെ അമ്മായി അപ്പനായിരിക്കും
@സ്വന്തംചാച്ച
2 ай бұрын
മോശം വാക്കുകൾ പ്രയോഗിക്കാതിരിക്കുക പ്ളീസ്
@selvinantony4400
2 ай бұрын
Ninekkokke enthinte bhrandhannu
@Risefromtheashes689
2 ай бұрын
Asif Asif nte samskaram kanikkunnu ni ninte samskaram kanikkunnu❤
@Leomessi10goat-m9i
2 ай бұрын
അതിനിടക്ക് അവന്റെ തീവ്രവാദം...
@shahuz-et1zt
2 ай бұрын
താങ്കൾ ഞങ്ങളുടെ ഹൃദയത്തിൽ വീണ്ടും വളരുകയാണ് asif❤️
@mushammudeen8117
2 ай бұрын
അഭിമാനിക്കാം...ആസിഫ്...നീയാണ് കലാകാരൻ. മറ്റുള്ളവരുടെ മനസ്സ് നിനക്ക് മനസിലാക്കാൻ കഴിഞ്ഞല്ലോ
@rajinareji811
2 ай бұрын
ഇതാണ് സംസ്കാരം ❤️❤️❤️❤️ ആസിഫ് നിങ്ങൾ വീണ്ടും വീണ്ടും നമ്മളെയൊക്കെ മനസ്സിൽ വലുതാവുകയാണ് ❤️❤️❤️
@RSMIN-m5l
2 ай бұрын
അദ്ദേഹത്തിന് കിട്ടേണ്ട പരിഗണന കിട്ടാതിരുന്നപ്പോഴുണ്ടായ ഒരു വികാരമാണ് നമ്മളവടെ കണ്ടത്. അത് പ്രകടിപ്പിച്ച രീതി തെറ്റായി പ്പോയി
@SurprisedBadminton-hx1uj
2 ай бұрын
മനസ്സിൽ വേദന തട്ടിയിട്ടും അത് സ്വൊയം ഉള്ളിൽ ഒതുക്കി തന്ന തരം താഴ്ത്തി പരിഹസിച്ചു വിട്ടയാളോട് യാതൊരു ദേഷ്യവും വെറുപ്പും ഇല്ലാതെ അയാളോടും അയാളുടെ കുടുംബക്കാരുടെയും അയാളെ സ്നേഹിക്കുന്നവരുടെയും വെറുപ്പ് അയാൾക്ക് വരാതിരിക്കാനും വേണ്ടി ആ മനസ്സറിഞ്ഞു അയാൾക്ക് വേണ്ടി സംസാരിച്ച ആസിഫലി ആണ് real hero.. 🙏🙏🙏🙏🙏🌹🌹🌹🌹🌹
@poweronmb1051
2 ай бұрын
അഹങ്കാരം മലയാളി ഒരിക്കലും പൊറുക്കില്ല
@akhildevth
2 ай бұрын
ഹേറ്റ് സ്പീച് നിർത്തു
@wingsofhope1088
2 ай бұрын
Oro malayaliyude ullilum oru myran urangi kidakkunnu. Y don't u agree?
@AsaruthennalaAsaruthennala
2 ай бұрын
ആസിഫ് ഗുഡ് സ്പീച്
@AlahzaAr-y8u
2 ай бұрын
Bhayangaram thanne
@knapz19
2 ай бұрын
ആസിഫ് അലി, നിങ്ങൾ ഒരു വലിയ മനസ്സിന് ഉടമയാണ്. 🙏
@FakrudheenM-d1g
2 ай бұрын
ഇതാണ് യഥാർത്ഥ മനുഷ്യത്വം ❤ ഈ മറുപടി ആണ് അദ്ദേഹത്തിനുള്ള ഏറ്റവും വലിയ ശിക്ഷ ബിഗ്സല്യൂട് ആസിഫ്
@AbduRahiman-py3mx
2 ай бұрын
അഭിനന്ദനങ്ങൾ അറിയിക്കുന്നു ആസിഫ് താങ്ങൾ നല്ല ഒരു മനുഷ്യൻ ആണ് 🥰🥰🥰🥰👍👍👍👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@balkeesshahulshahul2322
2 ай бұрын
Nalla മനസ്സുള്ളവർക്കെ ഇങ്ങനെ പറയാൻ കഴിയൂ, ബിഗ് സല്യൂട്ട് ആസിഫ് അലി ❤❤❤❤❤❤
@AbdulAzeez-tq1fl
2 ай бұрын
😍🙏🏽ആസിഫലിസാർ അങ്ങയുടെവലിപ്പം ലോകം തിരിച്ചറിഞ്ഞു. അങ്ങയുടെപ്രതികരണം മഹത്തരംതന്നെ ❤️❤️❤️🌹🌹🌹🌹🌹🌹
@Ab_De_MANU
2 ай бұрын
What a personality man.... ഇത് നിങ്ങളെകൊണ്ടേ പറ്റു.... ആർക്കും മാതൃകയാകാവുന്ന വളരെ പാക്ക്വമായ പ്രതികരണം... Love you man....❤❤❤
@maharoofm7778
2 ай бұрын
ആസിഫ് അലി നിങ്ങളുടെ ആ വലിയ മനസ്സിന് ഒരു ബിഗ്ഗ് സല്യൂട്ട് ❤️❤️
@realityofkerala1707
2 ай бұрын
ഇതാണ് നമ്മുടെ മുത്ത് നിന്റെ മനസ്സ് പോലുള്ള ഒരുമനസ്സ് എന്നെപോലുള്ള ജനകോടികൾക്ക് തന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോകു🌹😘😘ന്നു
@killar6088
2 ай бұрын
"തെറ്റു പറ്റുന്നത് മാനുഷികമാണ് അത് ക്ഷമിക്കുന്നത് ദൈവികവും "
@azimanzamayisha491
2 ай бұрын
താങ്കൽ അയാളെ പിന്തുണയ്ക്കുന്നത് തങ്ങളുടെ നല്ല മനസ് 🌹 എന്നാൽ അയാൾക്ക് ആ സങ്കടകരോട് ഉള്ള ദേഷ്യമാണ് തങ്ങളോട് കാണിച്ചത് എങ്കിൽ മറ്റൊരാളെ വെച്ച് ആയാൾ എന്തിന് ആ മൊമെന്റോ വാങ്ങിയത്... അത് ആരോടും വാങ്ങാതിരിക്കുകയല്ലേ വേണ്ടത്
@entesabdham
2 ай бұрын
ആസിഫ് ഇക്ക നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ്... നിങ്ങൾ പോലെ ഹൃദയ വിശാലത രാജേഷ് നാരായണൻ ഇല്ല......
@shynasmoideen6789
2 ай бұрын
Rajesh alla ramesh 😂
@sidhique8658
2 ай бұрын
ദാ പിന്നേം പേര് തെറ്റിച്ചു! രമേശ് നാരായണൻ !
@sportsanalyticsforyou204
2 ай бұрын
@@sidhique8658😂
@sreerajtp3685
2 ай бұрын
സന്തോഷ് നാരായണൻ എന്ന് വിളിച്ചതാണ് ഈ പ്രശ്നം ഇങ്ങനെ ആയത്..ഇപ്പൊൾ രാജേഷ് എന്നും..അങ്ങേരു കേൾക്കണ്ട 😊
@jayachandran73
2 ай бұрын
ആസിഫ് അലി ആണ് നല്ല മനുഷ്യൻ എന്നാണ് മനസിലായത്. ഇതിനുമുന്നേ ഉണ്ടായിരുന്ന ചർച്ചയിൽ ചാനലുകൾ എല്ലാം മതം രാഷ്ട്രീയം എന്നിവ ഉൾപ്പെടുത്തി നേട്ടം കൊയ്യാൻ മാത്രം ശ്രെമിച്ചു അതിൽ നിന്നും വ്യത്യസ്തമായ അഭിപ്രായം ആസിഫ് അലിയുടെ ഭാഗത്തുനിന്നും ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിച്ചു അത് നടന്നു. ആസിഫ് അലി നീ മുത്താണ് മോനെ...
@nasarkvk-e8o
2 ай бұрын
നന്മയുള്ള മനുഷ്വ നാണ് ആ സിഫ്അലി❤️❤️❤️❤️❤️
@sreyamusic8184
2 ай бұрын
Asif …you gave a perfect reply and Im appreciating you ❤️ഇത്രയും clear ആയിട്ടുള്ള മറുപടികൾ തന്നെയാണ് താങ്കളിൽ നിന്നും പ്രതീക്ഷിച്ചത്. And ഇവിടെ ആരുടേയും ജയതോൽവികൾ കാണാൻ സാധിച്ചിട്ടില്ല. മനുഷ്യൻ മനുഷ്യനെ മനസിലാക്കിയാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. . A very satisfying presentation you did🙌
Пікірлер: 1,9 М.