എന്തിനാ ഓരോ കുടുംബങ്ങളെ അനാഥമാക്കി അവരുടെ ശാപം ഏറ്റുവാങ്ങുന്നത്. അവരുടെയോക്കെ കണ്ണീര് നിങ്ങളുടെ ജീവിതത്തിൽ എന്നും സമാധനക്കേട് ഉണ്ടാക്കി കൊണ്ടിരിക്കും.
@saraswathyammac2127
Сағат бұрын
ഭാ അവളുടെ ഒരു കോപ്പ് ചോദിപ്പ്. ആർക്കു വേണമെടി പിശാചേ. നീ ഇതിനു അനുഭവിക്കും.
@ABC-dz
Сағат бұрын
കാലം നിനക്ക് മാപ്പ് തരില്ല...😢
@shainvyom
2 сағат бұрын
കൈ വിട്ട കള്ളും, വാ വിട്ട വാക്കും. Very cruel.
@joseprakas5033
31 минут бұрын
ഇവരെ പാർട്ടി യിൽ നിന്നും പുറത്താക്കുക
@avanthikaanish5210
Сағат бұрын
ആമക്കൾ മാപ്പ് കൊടുക്കുവരിക്കും പക്ഷെ ദൈവം എന്നൊരാൾ ഒരിക്കലും മാപ്പ് കൊടക്കില്ല
@josephmathew2086
2 сағат бұрын
ആൽമഹത്യ ചെയ്യുമെന്ന് വിചാരിച്ചില്ല, പിന്നെ ഞാൻ പ്രസിഡന്റ് ആയിരുന്നുകൊണ്ട് കാണിക്കുന്ന പ്രകടനം കണ്ടുകൊണ്ട് വിഷമിച്ചു കഴിയണമായിരുന്നു അല്ലേ?
@moideenmoideen1646
Сағат бұрын
അവളെ അറസ്റ്റ് ചെയ്യണം വീട് സ്ഥലം വിറ്റിട്ട് കുട്ടികൾക്ക് നഷ്ടപരിഹാരം അവൾ കൊടുക്കണം വെറുതെ വിടരുത് ഒരു പാർട്ടി എന്ത് പാർട്ടി മനുഷ്യത്വമില്ലാത്ത പാർട്ടി നാടിന് ആപത്താണ് ഒരാളെ കൊന്നിട്ട് നിരപരാധിത്വം
@kannankollam1711
2 сағат бұрын
ഭാവി വിദ്യാഭ്യാസ മന്ത്രി പി പി ദിവ്യയ്ക്ക് ഒരായിരം അഭിവാദ്യങ്ങൾ
@vineeshvinu7377
Сағат бұрын
Vedi manthri
@sooryakanthi757
Сағат бұрын
ആർക്കറിയാം കൊന്നതല്ല എന്ന് എന്ത് ഉറപ്പ്?
@SnehaSnehasne-u6l
Сағат бұрын
എന്തിനായിരുന്നു ഒരു മനുഷ്യനെ ഇരുത്തി അപമാനിച്ചത്. എല്ലാരും പറയുന്നു അയാൾ ഒരു നല്ലവനാണെന്നു. പിന്നെ എന്തിനാ ആ കുടുംബം നശിപ്പിച്ചേ
@manjushabiju2955
2 сағат бұрын
വിളിക്കാ ആ സ്ഥലത്ത് വലിഞ്ഞു കേറി ചെന്നു. കാലൻ ചെല്ലുംമ്പോലെ,,, ഇപ്പോൾ അവർക്ക് സമാധാനമായി😮
@sreejithvilakathara5415
Сағат бұрын
ഒരു കുടുംബം അനാഥമാക്കി..... അഭിവാദ്യങ്ങൾ...
@Santhakumari-sx6jk
23 минут бұрын
അദ്ദേഹം തെറ്റ് ചെയൂതെങ്കിൽ ശിക്ഷിക്കാൻ ഇവിടെ ബഹുമാനപെട്ട കോടതിയും നീതിയും നിയമംവും ഉണ്ട് നിയമം കൈലെടുക്കാൻ ഈ സ്ട്രീക്ക എന്ത് അവകാശം
@joshyjose1625
Сағат бұрын
ദിവ്യയ്ക്ക് സംരക്ഷണമൊരുക്കാൻ നില്‍ക്കുന്നത് അമ്മമാരാണധികവും എന്നാണ് തോന്നുന്നത് അവരോട് ഒരു വാക്ക് നിങ്ങൾക്ക് ഗർഭപാത്രം ഉണ്ടോ കരുണ സ്നേഹം ഒക്കെ ഒരു സ്ത്രീക്കു വേണ്ട ആദ്യ ഗുണമാണ് ഇവിടെ നേതാക്കൻ മാർ എന്താ ചെയ്യുന്നേ അവരെ കാത്തി വിട്ടയക്ഷി
@chandranmk5737
Сағат бұрын
ശുംഭൻ ന്യായീകരണ ക്യാപ്സൂളുമായി ഇറങ്ങിയിട്ടുണ്ട്. ഉളുപ്പ് കെട്ട വർഗ്ഗം
@SureshKumar-mu2fu
2 сағат бұрын
എന്ത് നിയമപരംഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നതും, ഭാരതത്തിലെ മറ്റേത് നിയമത്തിലും ഇവർക്കും സംരക്ഷണം കിട്ടുന്ന ഒരു വകുപ്പുമില്ല. കമ്മ്യൂണിസ്റ്റ് എന്ന് പറയാൻ തന്നെ ഇവൾക്ക് നാണമില്ലേ. പാർട്ടിയിൽ നിന്ന് പുറത്താക്കണം. Bloody nonsense
@AjithaAjitha-l1q
13 минут бұрын
ദിവ്യക്ക് നല്ല ശിക്ഷ കൊടുക്കട്ടെ ദൈവം
@sreekalam5194
Сағат бұрын
ജനപ്രതിനിധി എന്നാൽ ഞെളിയാൻഅല്ല.അനുചിതമായിപ്റവർത്തിക്കാൻകഴിയണം
@jomonjose3126
Сағат бұрын
പോകേണ്ടിയിരുന്നില്ല എന്നല്ല... ചെയ്തത് തെറ്റാണ് എന്ന് തന്നെ പറയണം
@thomasjoseph5302
Сағат бұрын
ആത്മഹത്യ ചെയ്യുമെന്ന് വിചാരിച്ചില്ല പോലും. സ്വന്തം സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്റെയും മുമ്പിൽ വെച്ച താൻ ചെയ്യാത്ത കുറ്റത്തിന് പരസ്യമായി അതിഷേപം കേൾക്കുകയും അത് വീഡിയോ ചെയ്ത നാടാകെ പറയപെടുത്തുകയും ചെയ്താൽ ഒരു മനുഷ്യന് എന്ത് ചെയ്യാൻ കഴിയും. ക്ഷണിക്കാത്ത യോഗത്തിൽ വിളിഞ്ഞു കയറി ചെന്ന് മനപ്പൂർവം വൃത്തികേട് കാണിച്ചിട്ട് മോങ്ങിയിട്ടു കാര്യമില്ല. നാവിൻന്റെ ഭാര്യയുടെയും മക്കളുടെയും കാര്യം ഒന്ന് ആലോചിക്കടി മനുഷ്യത്വം ഇല്ലാത്ത മൃഗമേ. നീ സിപിഎം ന്റെ ഐശ്വര്യം ആണ്.
@shanushammas3245
Сағат бұрын
അയാൾ കൈകൂലി വാങ്ങിയിട്ടില്ലെങ്കിൽ ഇത് ചെയ്യുമോ അയാളെ ആരെങ്കിലും കൊന്നതാണോ
@suharaazeez2838
Сағат бұрын
വിളിക്കാത്ത ചോറുണ്ണാൻ പോയത് എന്ദിന
@Jyothibinochan
Сағат бұрын
ദിവ്യയുടെ ചങ്കൂറ്റം കൊള്ളാം ഒരു തുള്ളി പശ്ചാത്താപം ഇല്ലാത്ത സ്ത്രീയെ
@rajendrankunjilan3670
14 минут бұрын
ഇവിടെ എല്ലാം തീരുമാനിക്കുന്നത് ഇവന്റെയൊക്കെ പാർട്ടി ആണല്ലോ
@Kingini-h8f
Сағат бұрын
ഇങ്ങനെയുള്ള വാർത്ത കൊടുക്കല്ലേ, തീരെ ബോർ ആയിട്ട് തോന്നുന്നു
@PremShaji
19 минут бұрын
PP ദിവ്യ ഇനി ജയിലിൽ പോകുമെന്ന് പേടിച്ചു ആത്മഹത്യ ചെയ്യുമോ??
@somakumark3642
40 минут бұрын
മരിച്ചയാൾക്ക് ജീവൻ കൊടുക്കാൻ ഇവൾക്ക് കഴിയുമോ ക്ഷണിക്കാത്ത സദ്യക്കു പോയി വേണ്ടാത്തത് ചെയ്തിട്ട് കിടന്നു ഞളിയുന്നു
@sankaran1943
14 минут бұрын
മനസ്സാക്ഷിയില്ലാത്ത മറുത....
@ritapaul5333
30 минут бұрын
ആ ദുഷ്ട രക്തരക്ഷസ്സ് ഇപ്പോൾ പുതിയ അടവെടുക്കുന്നോ?
@sreekumargopinathannair2973
16 минут бұрын
അവളുടെ ഒരു പ്രതികരണം ഇവിടെ ആർക്കും കേൾക്കണ്ട, അവളോട് പോയി ചാകാൻ പറ
@fathimapp4066
32 минут бұрын
സത്യം
@gurukripaful
3 сағат бұрын
Thozhilurap inn divyayude veedin munnilum parambilum aavum.
@RekhaRekha-c3s
2 сағат бұрын
😂😂😂
@ambiliambili4478
Сағат бұрын
ജനങ്ങളെ മണ്ടന്മാർ ആക്കാൻ തൽക്കാലം ഒരു പിരിച്ചു വിടൽ. നല്ല അഭിനയം.. ഈ നരഫോജിയെ ഇനിയും ജീവനോടെ വെയ്ക്കാനോ...
@sunilkumarpb3651
2 сағат бұрын
Super evakku kadutta shiksha kodukkanam👹👹👹👹👹👹👹👹👹
@aneeshashok1
Сағат бұрын
പാർട്ടിയിൽ നിന്നും ഇതുപോലെ ഉള്ള പരിപാടികൾ ചെയ്താൽ പുറത്താക്കില്ല സ്വയമേ പിരിഞ്ഞ് പൊയ്ക്കോണം പക്ഷെ പോട്ടെക്ഷൻ കൊടുക്കും പാർട്ടി..! എന്തിനാ രാജി വച്ചത് തെറ്റൊന്നും ചെയ്തില്ലല്ലോ എന്ന് പറഞ്ഞാണോ പ്രോട്ടക്ഷൻ കൊടുക്കുന്നത് 🤔
@neenus3670
3 сағат бұрын
Pettennu kshamichathu thannae... election capsule
@kar146
28 минут бұрын
അവളെ കൊണ്ടുപോയി ഉരുട്ടുമോ അതോ ഉഴിയുമോ ?
@manugurukkal871
46 минут бұрын
P P ദിവ്യ യെക്കാൾ രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബമാണ് അദ്ദേഹത്തിന്റെ ത്. എന്നിട്ടും രക്ഷ ഉണ്ടായില്ല.
@ajinzajin3071
21 минут бұрын
Divya,, arya rajendran ellarem party protect cheyyyum party anweshnam nadathiii party police case theliyichu adutha electionil malsaripikkunnatharikum,,, lal salam chakave😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@santhakumar7905
Сағат бұрын
പെണ്ണൊരുബേട്ടാൽ.. അത് ഉജ്വലമായിരിക്കും.
@azeezparat3433
2 сағат бұрын
Kolapadagamanu idu. Aneshikkanam
@VinodBabuKoshy
2 сағат бұрын
ഇതൊക്കെ എന്ത്. നടിയെ ആക്രമിച്ച കേസില്‍ ക്രൂരമായി ആക്രമിച്ച ആള് സുപ്രീം കോടതിയില്‍ പോയി ജാമ്യം എടുത്തു ദേ പുറത്തിറങ്ങി നടക്കുന്നു. ഇയാള്‍ എങ്ങനെ സുപ്രീം കോടതിയില്‍ എത്തി എന്നു ആര്‍ക്കും അറിയണ്ട. പിന്നെ ആക്രമത്തിന്റെ സൂത്രധാരനെ ഇതുവരെ ആര്‍ക്കും കണ്ടെത്താനും പറ്റുന്നില്ല. പ്രമുഘ ലിസ്റ്റില്‍ ഉള്ളവര്‍ക്കു ഒരു പ്രത്യേക നീതി (ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ചെല്ലുക, ഫോണ്‍ ഹാജരാക്കാന്‍ പറഞ്ഞാല്‍ അവര്‍ക്ക് സൌകര്യമുള്ളപ്പോള്‍ ഹാജരാക്കുകയോ ആക്കാതിരിക്കുകയോ ചെയ്യുക, മദ്യപിച്ചു വാഹനാപകടം ഉണ്ടാക്കിയാല്‍ അവര്‍ക്ക് ഇഷ്ട്ടമാണേല്‍ മാത്രം രക്തം പരിശോധിയ്ക്കുക, ...), പക്ഷേ സാദാരണക്കാരന് ഈ നീതി ഇല്ല. ഇതൊക്കെ ആണ് പുതിയ കേരളം. ഇതൊക്കെ വെച്ചു നോക്കുമ്പോള്‍ ഈ പി പി ദിവ്യ ചെയ്തത് ഒരു പുണ്യപ്രവര്‍ത്തി എന്നു പറയാതിരുന്നാല്‍ ഭാഗ്യം.
@vijayasankar1578
31 минут бұрын
നീ ഇനി മിണ്ടിപ്പോകരുത് എല്ലാരുടെ മുമ്പിലാണ് ആ മനുഷ്യനെ നീ കൊലക്കുകൊടുത്തത്
@SasiThulaparambil
40 минут бұрын
ആരാണ് പറഞ്ഞത് ആത്മഹത്യയാണെന്ന്?
@shajigeorge4760
Сағат бұрын
നാണമില്ലാത്ത വർഗം സംരക്ഷണം ഉളുപ്പുണ്ടോ ഇവറ്റകൾക്
@sajiabraham1082
50 минут бұрын
She never gets peace.
@rahulsambasivan1649
25 минут бұрын
P P എന്നാൽ എന്താ 😂🤣🤣🤣
@moideenmoideen1646
Сағат бұрын
ഓ ഇത് നമ്മുടെ മറ്റേ പോൺ വീഡിയോ കക്ഷി അല്ലേ അതിപ്പോ എന്തായി
@sapnapv1792
30 минут бұрын
എന്തുകൊണ്ട് അവൾ പബ്ലിക് ആയി മാപ്പ് ചോദിക്കുന്നില്ല
@rajendrankunjilan3670
13 минут бұрын
ഇവൾ കാരണം 2016 ഒരു പാവം കുട്ടി
@FOLLOWEROFYAHUSHA
39 минут бұрын
ആത്മഹതഽ ആണൊ കൊലപാതകമാണോ? 😢
@krishnakumarmannil1526
17 минут бұрын
Iralude maranathinu utharavadi
@marykuttybabu9803
Сағат бұрын
It is a murder. Not a suicide.
@johnpabraham5469
Сағат бұрын
ആരും വിഷമിക്കണ്ട നവീൻ ബാബുവിനെ ദിവ്യ ജീവനോടെ തിരിച്ചു നൽകും
@MuruganK.murugan-t2t
Сағат бұрын
നന്മ നിറഞ്ഞ മഹാബലിയെ ആളുകൾ ഓർക്കുന്നത് ഒരൊറ്റ ദിവസം ' അദ്ധേഹത്തിനെ ചവുട്ടി പാതാളത്തിലാക്കിയ ദൈവത്തേയോ 365 ദിവസവും👻👻💀👿'
@keethusnest9180
2 сағат бұрын
Ivale kollanam
@lylageorgeantony421
Сағат бұрын
ഒന്നും പറയണ്ട.. അവൾ തന്റെ നാവിനു വാളിനേക്കാൾ മൂർച്ച ഉണ്ടന്ന് കാണിച്ചു തന്നു
@syam7449
Сағат бұрын
അടിപൊളി😮 വാ പോയേക്കാം 😢
@GirisanK-p1m
51 минут бұрын
ENI JILLA SECRETARY AKKAM 😅😅😅😅😅😅
@nancymathew9201
Сағат бұрын
Case ennu paranju idam
@shaijusuryashaijusurya4276
Сағат бұрын
Kolakuttam chumattanam 😢
@pushkinvarikkappillygopi5016
Сағат бұрын
Nothing happens Previous examples P K Syamala Arya Rajendran P P Divya
@krishnakumarmannil1526
17 минут бұрын
Shameless
@jessydavid3865
2 сағат бұрын
Very good👍👍👍👍
@RosePrasad-ph9oj
Сағат бұрын
A alert kollanam
@satheeshnair3053
Сағат бұрын
What coconut. Everyone has seen what she has done. Why at all she has gone to the function without invitation which is not related with her ? Everything has been done . Can she bring back the ADM to life ? REEP WHAT YOU SOW.
Divye, a sadhasil keriyano pakaram chodikunnathe, enthukonde kodathiyil poyilla?
@kkn696
12 минут бұрын
നിൻ്റെ മാപ്പ് ആർക്ക് വേണം
@cracydudu6851
Сағат бұрын
Enganeyullavare adichu kolllanam
@JayanBalakrishnan
41 минут бұрын
Now the CPM COURT MAY ASK NAVEEN FAMILY TO GIVE PARDON TO THAT EGOISTIC WOMAN CPM LEADER . MAYBE LATE NAVEEN BABU FAMILY SHALL BE FORCED TO KEEP SILENT BECAUSE ,THEY ARE ALL NAIR CPM FAMILIES.
@shobhanaag3935
44 минут бұрын
താടക
@sanjayKOOVAPPARAMBIL
Сағат бұрын
Chyachi😅😅😅
@AnusreeVpR
Сағат бұрын
കുടുംബശ്രീകാരുടെ കവചം. ഓരോ ആൾക്ക് ആയിരം രൂപ വീതം.
@bineeshbineesh5156
2 сағат бұрын
Dooram illa ninakku iswran kathu vechathu....... Rakshasi
@minithomas4036
2 сағат бұрын
Ninne pole nanamilla ennu vicharicho nee a nubhavikkum
@noushad1475
Сағат бұрын
Ee alukalk nanamille samrakshanam polum aa kudumpam makkal
@MuhammedCk-jp3ov
37 минут бұрын
ഡിവൈ ദിവ്യയുടെ ഒരു ഇന്റർവ്യൂ എടുക്കാൻ ചാനൽ കാർക്ക് എന്താ ഇത്ര ഭയം
Пікірлер: 216