കോലോത്തെ കൊച്ചു തമ്പുരാട്ടിയ്ക്ക് പ്രക്ഷകരുടെ ഹൃദയം നിറഞ്ഞ നമസ്കാരമുണ്ട്.. 🙏😄😄💚💙💙😄🙏
@shameermk3598
17 минут бұрын
കൊച്ചുവാവ കലക്കി എല്ലാവരും ഉഷാറായിട്ടുണ്ട്
@Ashoksworld-q3h
51 минут бұрын
ഈ അഭിനേതാക്കളെല്ലാം വേറെ ജോലിക്കാരാണെങ്കിലും നല്ല തകർത്ത അഭിനയം തന്നെയാണ് ഓരോരുത്തരും കാഴ്ച്ചവയ്ക്കുന്നത്...ഒരു പഴയ മൂവി കാണുന്നപോലെ ഒരുപാട് ഇഷ്ട്ടായി.... ചേച്ചി ചേട്ടൻ... 👍👍👍💙💚💚💚💚❤️😄🙏
@SnehalathaM-f4f
16 минут бұрын
നാടകത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. ജയന്തി ചേച്ചി ഒരുപാട് ഇഷ്ടം. തമ്പ്രാട്ടിക്കുട്ടിക്ക് പ്രത്യേക അഭിനന്ദനങ്ങൾ. അജു സംവിധാനം നന്നായയിട്ടുണ്ട്. ബെഞ്ച്പണിക്കാരനോട് ഒരുപാട് സ്നേഹം. പൊളിച്ചു എല്ലാവരും. ഇനിയും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ. Snehalatha, kozhikode.
🙏❤️നാടകത്തിൽ അഭിനയിച്ചവർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ 🙏❤️ സംവിധാനം ചെയ്ത അജുവിനും തമ്പ്രാട്ടി കുട്ടിക്കും ഒരുപാട് സ്നേഹം മാത്രം ❤️❤️😍🥰എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് 🙏👍👌കുറെ കാലത്തിനു ശേഷം ഒരു നാടകം കണ്ടു... സന്തോഷം 🙏സരിത നന്നായി അഭിനച്ചിട്ടുണ്ട്... ആദ്യമായിട്ടാണെന്നൊന്നും തോന്നില്ലാട്ടോ ❤️ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും വളരെ നന്നായിരിക്കുന്നു 🙏❤️👍അഭിനന്ദനങ്ങൾ 🙏❤️
@sajeevkumar2713
21 минут бұрын
കൊച്ചുവാവ കലക്കി, ബാക്കി എല്ലാവരും നന്നായി
@thankav6808
33 минут бұрын
Adepole ayettundallo aju ellavarum nannaye chaytu 👏👏👏👏👏👏
@Ashoksworld-q3h
2 сағат бұрын
തിമിർത്തു പെയ്യുന്ന മഴയിൽ ജമന്തിപൂവുകൾക്കെന്തൊരു ഭംഗി...കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ചകൾ.... 👍👍😄😄💚💚💚💙💙💙😄👍
@rasilulu4295
34 минут бұрын
ജയന്തിയും പൊളിച്ചു എല്ലാവരും super ❤❤❤
@rasilulu4295
41 минут бұрын
തമ്പുരാട്ടി കൂട്ടി 🥰🥰 കുഴപ്പം ഒന്നും പറയാനില്ല തുടകക്കാർ അല്ലേ ഇനിയും നന്നാവും 👍🏾👍🏾🤲🏾
@padmajakunhipurayil6147
38 минут бұрын
Beautiful. Congratulations Aju and party. Enjoyed completely.
@Ashoksworld-q3h
2 сағат бұрын
"കാട്ടുകുതിര" നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച സ്നേഹം നിറഞ്ഞ കലാകാരന്മാർക്കും ഡയറക്ടർ അജുചേട്ടനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏❤️❤️❤️😄😄💙💙💚😄🙏
@Ashoksworld-q3h
57 минут бұрын
നമ്മുടെ ക്ഷേത്രപറമ്പിൽ കണ്ടൊരു നാടകം പോലുണ്ട്.... അതിമനോഹരമായ നാടകം.. കാട്ടുകുതിര.. 👍👍❤️💙💚💚😄👍🙏
@rasilulu4295
43 минут бұрын
👌🏾❤
@VinodiniKp-i7d
57 минут бұрын
നേരം വൈകിയതുകാരണം ഗുഡ് മോണിംഗ് പറയാൻ പറ്റിയില്ല.നാടകം സൂപ്പർ.തമ്പുരാട്ടികുട്ടി നന്നായിട്ടുണ്ട്.ജയന്തിചേച്ചി കലക്കി ❤❤😂😂😊😊
@Ashoksworld-q3h
2 сағат бұрын
അജുചേട്ടൻ മെയിൻഗേറ്റിൽ നായകൾ പുറത്തുകടക്കാത്ത രീതിയിൽ എന്തെങ്കിലും ഒരു മാർഗ്ഗം സ്വീകരിക്കൂ...ആപത്ത് ആർക്കും വരാത്ത രീതിയിൽ നമ്മുടെ നായ്ക്കളെ സൂക്ഷിച്ചു വളർത്തൂ... 😄❤️❤️💙💙💚💚😄🙏
@RajeevkaniyaliRajeevkaniyali
Сағат бұрын
അജു ഏട്ടാ അടിപൊളിയായിട്ടുണ്ട് ഞാനും നിങ്ങളുടെ വീഡിയോ വരാൻ വൈകിയപ്പോൾ ഇന്ന് ഇല്ല എന്ന് വിചാരിച്ചു സരിത ചേച്ചി എല്ലാവരും അടിപൊളിയായിട്ടുണ്ട്
@DeepaLalu-hg2eg
Сағат бұрын
അജുചേട്ടാ നായകളെ ഗ്രവുണ്ടിനു പുറത്ത് വി ടാതി രിക്ക് നാടകം സൂപ്പർ 👌♥️
@vijayalakshmirameshan2002
Сағат бұрын
ജയന്തി പൊളിച്ചു ❤❤❤😊
@angelo6325
30 минут бұрын
Sunday njan varum kto… Ajuneum sarithanum kanane❤
@beenaaravindakshan4210
38 минут бұрын
Congratulations super ❤❤
@rajankuttappan
35 минут бұрын
നമസ്ക്കാരം..... 🙏🏾💕
@lakshmirajesh1838
Сағат бұрын
ജയന്തിയേച്ചീടെ കാർക്കിക്കൽ ഒരു രക്ഷയില്ലാട്ടോ 😂 നാടകം സൂപ്പർ ! നന്ദി നമസ്കാരം🙏🏻😊
@lakshmikuttynair8818
58 минут бұрын
Congratulations Ajumone. Super aayittundallo. Sarita sundarikutty ❤❤❤❤
സരിത, ശ്രീലത എന്റെ ഒപ്പം പഠിച്ചക്കുട്ടിയാണ്. സന്തോഷം 😊🎉🎉🎉
@Ashoksworld-q3h
2 сағат бұрын
ചാർളിയെ പുറത്തു വിടാതെ സൂക്ഷിക്കൂ ചേട്ടൻ.. പ്രശ്നമാകും.. എല്ലാവർക്കും....!👍👍💙💚💚❤️❤️😮👍
@priyavijayakumar7451
6 минут бұрын
Kochuvava kalakki
@sajeevkumar2713
23 минут бұрын
നാടകത്തിൽ സരിതക്ക് movements ഇല്ല കൈ എപ്പോഴും ഒരേ position തന്നെ..
@gibijacob1269
Сағат бұрын
നല്ല നാടകം ആയിരുന്നുട്ടോ. അജുചേട്ടാ 🤝super. സരിത അഭിനയം നന്നായി കേട്ടോ. കഥയുടെ അവസാനം ഞാൻ കരഞ്ഞുപോയി. ആശംസകൾ.
@jeweljoseph9507
Сағат бұрын
സരിതേടെ അഭിനയം കണ്ടാന്നോ കരഞ്ഞുപോയത്
@neethu0033
2 сағат бұрын
Jayanthiyechi super
@sudeeshsudi5025
46 минут бұрын
Superrrr
@JoiceDcunha
Сағат бұрын
Director Aaju super drama "Congratulations 👏🎉" Sarita you are sung very good and all the acters are acted very well 👍👍 and super. Aaju you are directed by your scripture awesome 👍 and done very well. God bless you and you can do the other scriptures better than this video ❤👏🥰🙏🏾💐💐💐 God will give you more knowledge to do everything 🙏🏾👏❤️
Hai..Aju, സരിത,jaggu..... അജു ഒറ്റക്ക് വീഡിയോ യില് വരുമ്പോൾ ഒരു തെറ്റും വരുത്തുന്നില്ലല്ലോ.വീട്ടിൽ അനിലേട്ടനെ കാണുമ്പോൾ ഉളള സന്തോഷം ആണ് ജയന്തിയെ കാണുമ്പോൾ.ഭയങ്കര ഇഷ്ട്ടം ആണ്. നാടകത്തിൻ്റെ glimpses കാണിച്ചു തന്നതിന് നന്ദി.ഞങൾ ദിവസവും കാണുന്ന,ഇടക്ക് പൊട്ടത്തരം പറയുന്ന അജു ആണോ ഈ നാടകം direct ചെയ്തത് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.ഇനിയും ഉയർച്ചയിൽ എത്തട്ടെ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@shantyeldhose1476
Сағат бұрын
നാടകം നന്നായി അഭിനന്ദനങ്ങൾ 😍
@Anithapraveen1950achu
2 сағат бұрын
Harivandanam good afternoon ajuvettan sarithechi jaggu nice good video kanninu kulirma eakunna manoharamaya kazcha beautiful 😍
@manirajeswari3991
Сағат бұрын
അജു പട്ടികൾ പുറത്തെ പോകാതെ നോക്കണം തെരുവിൽ ഉള്ളവയുമായി അടിക്കേണ്ട. അപകടമാണ്. നാടകം അസ്സലായി രണ്ടുപേർക്കും അഭിനന്ദനങ്ങൾ ദൈവം anugahakikkat
ടെൻഷൻ തലയ്ക്കു പിടിക്കുന്ന ജോലിയാ... ഇന്ന് എല്ലാവരും ഒരുപോലെ ടെൻഷൻ അനുഭവിക്കുന്നു കാട്ടുകുതിരയുടെ ഏതൊരു റോളിലും..ഉറക്കം വരാത്ത നിമിഷങ്ങൾ....!ശരിതന്നെയാണ് അജുചേട്ടൻ പറയുന്നത്...!😄💙💚💚💚💚😄🙏
@VaijayanthyManoharan
55 минут бұрын
തമ്പുരാട്ടികുട്ടി തകർത്തു, എല്ലാവരും നന്നായി അഭിനയിച്ചു ❤❤❤❤
@jollymurali4661
Сағат бұрын
Super❤❤❤❤❤
@naseebanaseeba7395
2 сағат бұрын
സൂപ്പർ 🥰🥰🥰
@Annie-rt2ql
Сағат бұрын
Suppar ❤❤
@vijayakumaro9786
2 сағат бұрын
❤❤❤Namaskaram❤❤❤
@MiniAJ-j3f
2 сағат бұрын
ശശി യോട് എന്റെ അന്വേഷണം പറയണം
@teslamyhero8581
2 сағат бұрын
❤❤❤❤💪💪💪
@kochuzworld7812
Сағат бұрын
😊👍🙏
@JaleelJali-n2c
2 сағат бұрын
❤❤❤❤❤❤❤❤❤
@jayanthikarthikeyan1975
2 сағат бұрын
❤❤❤❤❤❤❤
@prasanna1118
2 сағат бұрын
👌👍❤️❤️❤️
@SreedeviEs-y2d
2 сағат бұрын
Hi kalakammarku നമസ്കാരം
@SubithaSubash-o4s
Сағат бұрын
നിങ്ങളുടെ വീഡിയോസ് ഞാൻ കാണാറുണ്ട് എന്റെ വീട് തൃശൂർ ആണ് വീട് ജപ്തിയുടെ അവസ്ഥയിലാണ് എന്തെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുന്നവർ ആരെങ്കിലും ഉണ്ടോ
@talebroypranatha4042
Сағат бұрын
@@SubithaSubash-o4s adiga help cheyyum..ivide comment undavum..reply ittal mathi tto..avan angine aanu..genuine aanengil help cheyyu tto..paavama
Пікірлер: 112