🌹🌹കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല. 1 യോഹന്നാന് 3 : 1🌹🌹
@shajics6157
2 ай бұрын
Sunny Stephen ❤❤
@keyboardist556
2 ай бұрын
Blessed song for Yeshudas voice
@climintcj3911
9 күн бұрын
പിതാവേ അനന്തനന്മയാകും പരമോന്നതാ... ഹൃദയം തുറന്ന് സ്നേഹമേകും കരുണാമയാ.......(2) കൃപയോലുമേക നാമം പരിപൂജ്യം ആയിടേണം തിരുവിഷ്ടം എന്നുമിവിടെ പ്രീയമാകണം...നിറവേറണം.....(പിതാവേ....) ഗുരുനാഥനായി നീ കൂടെയുണ്ടാവുകില്‍ ചെയ്യുന്നതാകയും ഫലമായിടും...(2) ഭരമേറ്റ കാര്യമേതും ആശ്വാസദായകന്‍- മിഴിവോടെ പൂര്‍ത്തിയാക്കുവാനും കഴിവേകിടും......(പിതാവേ....) അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍ ബലഹീന ജീവിതം ജയമാര്‍ന്നിടും....(2) ഭയമേതും ഏശിടാതെ ഏതേതു ക്ലേശവും- അവനായി ഏറ്റുവാങ്ങിടാനും മനസ്സാകണം.....(പിതാവേ....)
@skstkm
6 күн бұрын
🙏🙏
@shajics6157
6 ай бұрын
Music, sunny Stephen ❤
@sumamathew7350
Жыл бұрын
My favorite song. My children got prizes on this song in the church 👏👏🙏
@skstkm
Жыл бұрын
Nice..👌👌🎊🙏
@shajivarghese3617
6 ай бұрын
🌹🙏
@alkamilalkamil4579
5 ай бұрын
Yes, I am. From Muscat
@SwapnaVinod-bt7so
2 ай бұрын
Super song
@prakashvb8049
27 күн бұрын
Appa pithava
@Sinayasanjana
2 ай бұрын
My love song❤️❤️🥰🙏
@roypm7894
3 ай бұрын
Sneham aneshermanu ❤❤❤❤❤
@joymurickal7617
Жыл бұрын
SOUL SOOTHNING SONG,PERFECT EVERYTHING .
@Shankar65637
Жыл бұрын
I love you pappa(GOD)
@selestinjoseph2934
Жыл бұрын
Very good song.and heart touching
@user-ej7ge3ql2g
5 ай бұрын
Pls കരോക്കെ ഇടുമോ, പിതാവേ,,,,,,,
@skstkm
5 ай бұрын
Karoke aakuvaan enikk ariyilla..pakshe play store il vocal remover app kuttum.. Pls try
@midhilagm8964
7 ай бұрын
Gurunadhanayi margam nirdheshikkan daivam koode undengil cheyyunna karyangalellam namukku bhalamekidum ... meaning full lines
Пікірлер: 38