സ്വന്തമായി ഉപയോഗിക്കുക എന്നതിലുപരി ഞങ്ങളെ പരിചയപെടുത്താൻ വേണ്ടി USA il നിന്ന് pixel 6 pro cash കൊടുത്ത് വാങ്ങി വീഡിയോ ചെയ്ത ജയരാജേട്ടന് എന്റെ ഒരു big Salute 👏🙏🥰😍💜
@Devadarsh_a_r
2 жыл бұрын
ജയരാജേട്ടൻ പൊളിയാണ്🔥🔥
@saikamalsnair
2 жыл бұрын
@@Devadarsh_a_r പിന്നല്ല അത് എടുത്ത് പറയണോ .. 💯✅
@sanjidhks
2 жыл бұрын
Pixel 6 pro thiruril poyi vangiyathavum
@botsigma4114
2 жыл бұрын
@@sanjidhks 🤣 nthonnade 🥲🤣
@myachushaiju3170
2 жыл бұрын
എടാ മണ്ടൻമാരെ ഇത് രണ്ട് മാസത്തിന് ഉള്ളിൽ ഇന്ത്യയിൽ ഇറങ്ങും ഒരുപാട് മാറ്റം ഉണ്ട് ഇത് USA യിൽ ഇറങ്ങിയ ഫോൺ ആണ്
@bibscreations4976
2 жыл бұрын
വീഡിയോ കലക്കി ജയരാജേട്ടാ.. ഒരുപാട് നാളായി ഈ വീഡിയോക്ക് കാത്തിരിക്കുവായിരുന്നു!!! കിടിലൻ.. 💯❤️😍
ഇന്നലത്തേയ് video il pixel 6 pro കണ്ടപ്പോൾ മുതൽ wait ചെയ്യാ. Pixel 6 pro യിക്ക്, Thanks Jayarajetta🔥🔥🔥🔥🔥
@visakhbs5540
2 жыл бұрын
70000 roopakk applinodum, polum mutti nikkan pattunna phone, mattu flag ship phonukalil polum eallatha specifications + 💯 % sure soft ware updations , super video quality, great build quality, nice look this phone should be equal to apple I phone letest version + samsung top flag ship phones
@aseemp9195
2 жыл бұрын
Sathyammmm
@muhammadajnasnp6197
2 жыл бұрын
Thalllimarikko
@shajahanp9768
2 жыл бұрын
@@muhammadajnasnp6197 alla.. Use chythu.. Its awesome
@ffmoneyheist9170
2 жыл бұрын
@@shajahanp9768 💖😅😅🥰😅🥰😅🥰
@shxr.mp4
2 жыл бұрын
Yesss truee🔥
@aparshad6759
2 жыл бұрын
വന്നല്ലോ കാത്തിരുന്ന വീഡിയോ thanks jayarajettaa💖
@dwaithvedhus5957
2 жыл бұрын
Selfie departmentmenti Google improve aavanunde Oru blue shade varununde low lightingil Front camera vere level aanu Design is mind blowing Thank you Jayarajetta for this detailed review
@Taehyung7bts
2 жыл бұрын
Story kanda dhivasam thottu waiting ayirunnu finally is come😍🥰
@സന്തോഷംസമാധാനം
2 жыл бұрын
First tenzer ic വെച് തന്നെ ഇജ്ജാതി ഐറ്റം. അപ്പോ ഇനി വരാൻ പോകുന്ന മോഡലുകൾ ✌️✌️✌️😃
@abdullaharshadshafi.k1007
2 жыл бұрын
പൊളി സാധനം Pixel 💥💥🔥🔥
@sandeepms675
2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അവതരണം. ഞാൻ നമിക്കുന്നു താങ്കളെ ഇതു പോലെ ആരും വിശദമായി videos ചെയ്യാറില്ല ഒരു ഫോൺ നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അതിന്റെ ഗുണങ്ങളും ദോഷങ്ങളും കറക്റ്റ് ആയി പറഞ്ഞു തരുന്ന ഒരാൾ എങ്ങും ഞാൻ കണ്ടിട്ടില്ല you are a genious, well done go ahead, we are always with you
@kailas145sasikumari4
2 жыл бұрын
Hi chetta this is Kailas from Kottarakkara Quiet surprised to see a pixel review, again and again the videos are fantabulous and the way of your presentation is of higher standards. Waiting for your studio review.
@maheenms123
2 жыл бұрын
വാങ്ങാൻ കഴിയുല എങ്കിലും വീഡിയോ കാണും 😜
@bibscreations4976
2 жыл бұрын
ഇന്ത്യയിൽ വന്നാൽ വിപ്ലവം സൃഷ്ടിക്കേണ്ട ഫോൺ ആണ്.. അതിന് ഉദാഹരണമാണ് പിക്സിലിന്റെ മുൻ ഫോണുകളുടെ വിൽപ്പനയും സ്വീകാര്യതയും..💯❤️😍
@Devadarsh_a_r
2 жыл бұрын
സത്യം
@Adhya_r_nair
2 жыл бұрын
എന്തേലും കേട് വന്നാൽ വട്ടത്തിലും ചതുരത്തിലും ഊമ്പി പോകും 😑
@bibscreations4976
2 жыл бұрын
@@Adhya_r_nair ഇന്ത്യയിൽ ഇറങ്ങുകയാണേൽ അതിനനുസരിച്ച് സർവിസ് സെന്ററുകളും അവർ ക്രമീകരിക്കും ബ്രോ!!!
@Adhya_r_nair
2 жыл бұрын
@@bibscreations4976 Pixel 4 a user 😪
@bibscreations4976
2 жыл бұрын
@@Adhya_r_nair iam the sorry aliya😁
@Therealshi.
2 жыл бұрын
Angane athu vanuu google pixel 6 pro Love from thrissur
@allabout1550
2 жыл бұрын
Camera il ippozhulla phones il vech No:1 aanu Pixel 😍👌
@not1009
2 жыл бұрын
Nop
@Aviyal_paruvam
Жыл бұрын
💯
@Shibil_0003
2 жыл бұрын
എനിക്ക് ഇഷ്ട്ടപ്പെട്ടു Google pixel ന്റെ ഒരു പഴയ ഫോൺ എക്കിലും എനിക്ക് ഇടുക്കണം ഏതായും Google Pixel 6 Pro എനിക്ക് ഇഷ്ട്ടപ്പെട്ടു
@Deancorso6666
2 жыл бұрын
ലോകത്ത് ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ഫോണാണ് pixel6, pixel 6 pro🥰
@Edword_Vlogz
2 жыл бұрын
No Bro Rog Phone 5 is first all global
@johnsoncd9686
2 жыл бұрын
😂😂
@surjithk8694
2 жыл бұрын
6 Il front cam poraa , fingerprint scanning issues und
@twalhaabdullah6202
2 жыл бұрын
അല്ല da പൊട്ടാ pixel അല്ല galaxy s21 ultra 5g anu
@extremecreativity3277
2 жыл бұрын
@@twalhaabdullah6202 op 9 pro
@ആമിയുടെനിരഞ്ജൻ
2 жыл бұрын
proud to be a pixel family 💥❤️
@chalangathammini
Жыл бұрын
Which one?
@Minnal_Vijay
2 жыл бұрын
Power full company make product power full🔥🔥🔥
@AdvNAAZEEZ
2 жыл бұрын
POWERFUL PEOPLE COMES FROM POWERFUL PLACES
@sangeeth1083
2 жыл бұрын
BUT HISTORY WAS WRONG POWERFUL PEOPLE MAKE PLACES POWERFUL
@gokulkrishna7152
2 жыл бұрын
കാത്തിരുന്ന വിഡിയോ.. വളരെ നന്നായിട്ടുണ്ട്👌👌👌 ഇന്ത്യയിൽ available അല്ലാത്ത മൊബൈൽ അതായതിനാൽ after sale service warranty മുതലായവയെ കുറിച്ച് കൂടെ അറിയാൻ ആഗ്രഹം ഉണ്ട്.
@ratheeshsarkara9282
2 жыл бұрын
കാത്തിരുന്ന വീഡിയോ.❤️❤️❤️❤️
@mehaboobemadhinaduffsangha1971
2 жыл бұрын
Phone medikan paisa ilelum video full kanum😌❤
@666murshid
2 жыл бұрын
ഞാൻ ഏറെ വാങ്ങാൻ ആഗ്രഹിച്ച ഫോണ്. ഇത് വരെ സാധിച്ചില്ല..
@സന്തോഷംസമാധാനം
2 жыл бұрын
Ninte kayyilum kittum😃😃✌️
@666murshid
2 жыл бұрын
@@സന്തോഷംസമാധാനം 😍😍soon
@ASH03ASH
2 жыл бұрын
Flagship king എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 🔥
@ffmoneyheist9170
2 жыл бұрын
But bro not value for money,most expensive
@joelthomas4845
2 жыл бұрын
@@ffmoneyheist9170 pixel 6 more value for money aanu ennu parayam..same chipset, same primary and ultra wide camera..6 pro il ulla telephoto camera illenne ullu..and 90Hz display instead of 120Hz in 6 pro..even iphone 13 nu polum 60Hz alle ullu..and in US, Pixel 6 is available for $599.
@lijothullakkulath
2 жыл бұрын
ഒരു രക്ഷയുമില്ല... പൊളി സാധനം 👌👌👌👌👌♥️♥️♥️♥️
@neditx7
4 ай бұрын
Pixel 6pro or IPhone 12 which is better in camera performance ?
@JamesBond-tu3gu
2 жыл бұрын
Does the pixel purchased from USA support Indian Network Bandwidth..Any other challenges??
@reguluspiano
2 жыл бұрын
6 pro user here💪 dream since pixel 2. And at last
@sreejithkannan9566
2 жыл бұрын
Minal jayraj chettan 1st review in Malayalam ❤️
@Devadarsh_a_r
2 жыл бұрын
No call me Shazam ചെയിതിട്ടുണ്ട്
@vaisakhkrishna45
2 жыл бұрын
@@Devadarsh_a_r yes...
@JayarajGNath
2 жыл бұрын
Athu 6 aanu.
@amruth5946
2 жыл бұрын
മലയാളത്തിൽ pixel 6 pro ടെ വീഡിയോ ഒരുപാട് ഉണ്ടങ്കിലും ചേട്ടന്റെ ചാനലിലെ വീഡിയോക്ക് വേണ്ടി waiting ആരുന്നു 🔥🔥🔥
@ramachandranp3170
2 жыл бұрын
Potrait,ultrawide,tele photo enniva okke ulpeduthi oru dedicated camera review cheyyooo?
Onnum parayan illa.. Poli phone.. Chettante vedioum🔥❤️
@akhilp095
2 жыл бұрын
Pixel 6pro amazonൽ ഉണ്ട്. വില 96970 ആണ് കൊടുത്തിരിക്കുന്നത്.
@midhunsopanam
Жыл бұрын
Bypass unlocked pixel six Pro vangiyal enthengil problem undo?
@aswanthkv1324
2 жыл бұрын
Kanan kathirunna video❤❤🔥🔥
@suhailmp8001
2 жыл бұрын
Nte mone.. Ithra nnalum iphone kittan vendi ayrnnu kathirnne.. Eee video hd il itt kandappo ee phone nte camera undallo.. Nte monnne.... Uff🔥🔥🔥
@arjunkesav4147
2 жыл бұрын
India yil vannal viplavam srishtichitunna OnePlus killer aanu Pixel 6 pro 🔥🔥🔥🔥❤️🤩
@amaldev901
2 жыл бұрын
No its iphone killler😎😌
@kona8886
2 жыл бұрын
@@amaldev901 in your dreams bro !! iPhone will always be above all other phone
@amaldev901
2 жыл бұрын
@@kona8886 ayinu🤣
@kona8886
2 жыл бұрын
Ayinanu ayinu 🤫🥴
@aneeshsl6229
2 жыл бұрын
I phone killer ☺️
@azizksrgd
2 жыл бұрын
8:33 ഇത് samsung ഫോണിൽ എടുക്കാൻ പറ്റുന്നുണ്ട്.. യുട്യൂബിൽ പാട്ട് വെച്ചിട്ട് വീഡിയോ റെക്കോർഡ് ചെയ്താൽ യുട്യൂബിലെ പാട്ട് വീഡിയോ യിൽ കിട്ടും..
@areenapv6245
2 жыл бұрын
Chetta AMD 6000 series laptop en pati onnu video edumo please reply
@areenapv6245
2 жыл бұрын
Jayaraj onnu video edumo
@AmithaAjikumar
2 жыл бұрын
Song identification okke sony keypad phonil irakkiyathanu setta
@albertvincent9467
2 жыл бұрын
Hlo Good to see your review,I'm also looking same mobile, I'm planning to buy from us, can you tell me how much paid for this (including tax nd charger)
@fazilta2552
2 жыл бұрын
Did You bought Google Pixel Mobile from America..?
@ahammedkabeer3514
2 жыл бұрын
ഇതിന്റെ കൂടെ charger കിട്ടുമോ.. അതോ iPhone പോലെ charger ഇല്ലാതെയാണോ വരുന്നത്.?
@shanif666
2 жыл бұрын
Iphone vs pixel comparison video വേണം please🙏🏻🔥
@dileepk1227
2 жыл бұрын
Yes വേണം
@aneeshsl6229
2 жыл бұрын
Allavarum parayunnathu i phone aanu bayankkara security annu athu kondu pixel vs i phone video veanam
@devanjana.jayaraj4011
2 жыл бұрын
I Appreciate ur effort Jayarajetta Android KING ne review cheytille pinne eth android phone cheyyana.. alllee 🙂
@rajiajayan1940
2 жыл бұрын
Njan aagrahicha review 🤩🤩
@bsjproduction2531
2 жыл бұрын
ഹലോ ജയൻ ചേട്ടാ 50k താഴെയുള്ള best ക്യാമറ ഉള്ള ഫോൺ ഏതാണ്? Dslr പോലെ Back വീഡിയോ camera blur ആയിരിക്കണം.. Vivo 70pro or reno 7pro?
@adwaiths3291
2 жыл бұрын
Oru 2000 rs nalla neckband wireless paranjutharumo🧐🧐
iphone 13 pro vs pixel 6 pro camera comparison cheyyamo
@naheemmuhammed72
2 жыл бұрын
Bro njan nokkiyirunu camera 13 pro max🔥
@akshaykumartp
2 жыл бұрын
@@naheemmuhammed72 🤣
@mariyamsafa018
2 жыл бұрын
ജയരാജേട്ടാ ഞാൻ നിലവിൽ oneplus 7 ഉപയോഗിക്കുന്നു upgrade ചെയ്യാൻ ഉദ്ദേശിക്കുന്നത് oneplus 10pro or Google pixel 6pro ഇതിൽ ഏതാണ് ബെറ്റർ
@hrmaskyt8094
2 жыл бұрын
Poli sanam Eniku tharoo oru phone😍
@abhinavsm1756
2 жыл бұрын
Chetta nta poco X3 njn software update cheythaayrun.adyam camera pani kitti.ippa display um.nta friends um inganatha problem undaay.nthelum solution ondo nera aavan.
@vincentgomez9903
2 жыл бұрын
Hi brother nice review, next time can u translate or subtitle to English. I'm from Goa.
@Azeem-Peroorkada
Ай бұрын
ഗൂഗിളിൻ്റെ എല്ലാ ഫോണിലേയും ക്യാമറ പ്രവർത്തിക്കുന്നത് തന്നെ ഒരേ ക്ലാരിട്ടിയിൽ തന്നെയാണ്
@shameermuhammad8716
2 жыл бұрын
ഈ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും moto യിലുണ്ട് ✌️✌️
@yasin_Ko
2 жыл бұрын
Camera 😭
@shameermuhammad8716
2 жыл бұрын
@@yasin_Ko സത്യം ✌️
@shameermuhammad8716
2 жыл бұрын
@Hashmi ഓ ശരി. ഇതൊക്കെ പറഞ്ഞാലും ഫോട്ടോ വേറെ ലെവലാണ് വേറെ ലെവൽ ⚡️⚡️⚡️
@mohamedasharafmohamed5010
Жыл бұрын
I bought a Google Pixel Pro couple of days back. I bought from Dubai (Globel Version). Some people told me that do not activate finger print, it may harm the phone. Is it true ? Do you know anyone teach me the photography & video graphy ?
@alexthomas3798
2 жыл бұрын
You are awesome bro..
@FHS_CUTZ...
2 жыл бұрын
Second like അടിച്ച ഞാൻ ❤
@shebi3850
2 жыл бұрын
Most awaited annoo❤️
@sumiajayansumiajayan7320
2 жыл бұрын
ഇന്നത്തെ ഫോണിൽ എല്ലാം ഗൂഗിളിൻ്റെ dialler ആണ് ഉള്ളത്. Vivo, oppo, realme, mi, poco, OnePlus ,.... ഇതിൽ എല്ലാം ഗൂഗിളിൻ്റെ dialler ആണ് ഉള്ളത്. അതിൻ്റെ കാരണം പറഞ്ഞു കൊണ്ട് ഒരു video ഇടാമോ SIR ???
@youngthug99
2 жыл бұрын
It's too funny to know that the case is available in India but not the phone😂
@muhammedashiqmuhammedashiq4480
7 ай бұрын
Heating problem undo bro Plizz rply
@am33n_ak
2 жыл бұрын
നിലത്തു വീണാൽ നേരെ എടുത്തു അലമാരയിൽ വെക്കാം Repair ചെയ്യണമെങ്കിൽ US തന്നെ പോകണം
@shanalzanz
2 жыл бұрын
Bombay und Google service
@allennallen327
2 жыл бұрын
@@shanalzanz pakshe ath 6um 6 pro onnm service cheyilla..
@Azeem-Peroorkada
Ай бұрын
iPromax is the service centre providing best google pixel service in Kazhakuttam Thiruvananthapuram: and Kochi. phone number:+917034411997
@aneeshsaju6444
2 жыл бұрын
Song identification feature oru 11 years munne Sony erricsson walkman series phones ill inbuilt aayitt indayirunnatha...
@vimalk.s494
2 жыл бұрын
avan aalu varathan anenkilum kidilam alle🔥🔥🔥
@athulk___
2 жыл бұрын
From where did you buy? How much you paid? What about warranty issues?
@amalshaji21
2 жыл бұрын
X70 pro + vs pixel 6 pro camera comparison വേണം
@rahulradhakrishnan563
2 жыл бұрын
ഇന്ത്യയിലും ദുബായിലും ഒക്കെ pixel 6 pro ഉപയോഗിക്കാൻ പറ്റുമോ? എന്തെങ്കിലും നെറ്റ്വർക്ക് സംബന്ധമായ പ്രശ്നം ഉണ്ടോ?
@Name_is_KD
2 жыл бұрын
ബാങ്കിൽ ഉള്ള G ഗൂഗിളിൻ്റെ കളറിൽ കൊടുക്കാമായിരുന്നു
@Visiblemedia123
Жыл бұрын
Samsarichu nokkam😌
@Name_is_KD
Жыл бұрын
@@Visiblemedia123 യ യ
@Azeem-Peroorkada
Ай бұрын
ബാക്കിൽ ഉള്ള
@Name_is_KD
Ай бұрын
@@Azeem-Peroorkada അതെ 😂
@linusvellimon2980
Жыл бұрын
Dear jayraj... Could you please update me a suitable charger for Google pixel 6 pro for long lasting battery life?
@twayyibPk
Жыл бұрын
6 pro user ano Heating issue undo Eniku some time cellular data on cheythu call cheyyumbol over heat varunnund
@linusvellimon2980
Жыл бұрын
@@twayyibPk .... Enikku chila apps use cheyyumbol undu..... Especially video calls.... otherwise all is well....
Pixel 6 kayil undayirunu axis bank app ഇതിൽ work cheyilla edukkunnavar sradhikuka ath pole screen pettenu scratch veezhum battery charging time almost 2hr anu display 1lakh phone nte quality illa edukkunnavar alochichu edukuka
@JayarajGNath
2 жыл бұрын
Axis bank app work cheyyathath ith Android 12 aatathu kondanu. Athu phoninte kuzhappam alla. App nte kuzhappam aanu
@achoosish
2 жыл бұрын
@@JayarajGNath bakki Ella bank work chyunund oru reksha illathe anu njan sale chythe
@muhammadkodiyathurkdr2798
2 жыл бұрын
ഒരു 10തവണയെകിലും redmi hyper charge ന്റെ ad വന്നിട്ടുണ്ട്. Ith എനിക്ക്മാത്രം ആണോ
@barabbas_1236
2 жыл бұрын
Alla
@sangeeth1083
2 жыл бұрын
No
@farisazeez6152
2 жыл бұрын
Adhe
@alensunny6239
2 жыл бұрын
10 thavana ichri kooduthal alle
@yasin_Ko
2 жыл бұрын
Enikke ad Varathilla 🥳
@thoufitalks7892
Жыл бұрын
International version ആയതു കൊണ്ട് ഇന്ത്യയിൽ ഉപയോഗിക്കുമ്പോൾ മറ്റെന്തെങ്കിലും problms ഉണ്ടോ? Replay me
@Azeem-Peroorkada
Ай бұрын
Verizon എന്നു പറയുന്ന കമ്പനിയുടെ സിംകാർഡ് ആണെങ്കിൽ അമേരിക്കയിൽ വെച്ച് നാട്ടിലേക്ക് കുറച്ചു കോൾ ചെയ്യുക എന്നിട്ട് നാട്ടിൽ കൊണ്ടുവരുമ്പോൾ യാതൊരു പ്രശ്നവും വരത്തില്ല. അഥവാ വിദേശത്ത് വച്ച് കോൾ ചെയ്തില്ലെങ്കിൽ. കൺട്രി ലോക്ക് വിഷയം വരാം. അതുകൊണ്ട് സൂക്ഷിച്ചു ഉപയോഗിക്കുക. ഇതിൻറെ സർവീസ് സെൻറർ ഡീറ്റെയിൽസ് ഞാൻ കമൻറ് കൊടുത്തിട്ടുണ്ട്
@abshanap2639
2 жыл бұрын
mkbhd pixel 6 pro veendum matiyit ippo use cheyunnaath s21 ultra aanu bcz pixel ippo cheriya reethiyil hang aavunnund enna paranjath. (tweeted by mkbhd)
@sheenpc
2 жыл бұрын
Hang alla chila software bugs anu.. Athu pixel 6 proil anu ullathu. Pixel 6il athra prashnam illa.. Pulli waveform podcastil ellam visadeekarichu paranjitundu..
@fary3509
2 жыл бұрын
6a user review shogam aan, how is 6pro user review venam
@madhusoudh
2 жыл бұрын
Is it supports 5G bands ?
@kanaranblogs258
2 жыл бұрын
ഐ ഫോൺ വാങ്ങണോ അതോ ഗൂഗിൾ പിക്സൽ വാങ്ങണോ എന്നൊരു സംശയത്തിൽ ആണ് ഞാൻ എൻ്റെ കൈയിൽ ഇപ്പൊ one plus 5ആണ് ഉള്ളത് പെട്ടെന്ന് change ചെയ്യുന്ന ശോഭവം ഇല്ല അതുകൊണ്ട് നല്ലൊരു അഭിപ്രായം പറഞ്ഞു തരുമോ ❤️
@BloodyCarsKL
2 жыл бұрын
Poli Macha ❣️
@Vibupoongode
2 жыл бұрын
Bro battery backup Angie?? Vaagan plan cheyyunnu
@mmtamayoor7866
2 жыл бұрын
Google നെ വെല്ലാൻ.... ആരും ഇല്ല 😂😂
@mmtamayoor7866
2 жыл бұрын
@@kshoukathali4 നോ മാൻ.. Use ഗൂഗിൾ ഫോൺസ്.. Then.. Tell
@busybee2148
2 жыл бұрын
Already മറ്റ് compatators എല്ലാ കാര്യങ്ങളിലും way ahed ane 6 pro ne കളും
@Alan-Johny-Official
2 жыл бұрын
@@kshoukathali4 Pixel is Google's Phone... 🙄
@yasin_Ko
2 жыл бұрын
@@busybee2148 Nee atha da kunne.
@busybee2148
2 жыл бұрын
@@yasin_Ko nente appan ale entayalum
@hiiiiivry
2 жыл бұрын
OnePlus 9rt review otoode??updated aaku..njan erunnu Hindi vlog oke kandu .mob order cheythu ..😐
Time edukunnath kooduthal undenkl HDR plus enhanced on aakiyitundo enn nokiyal mathi..ath off aaki nokuka. Ennitum time kuranchitillenkl hdrplusum off aakuka..
@amaldev901
2 жыл бұрын
Iphone 13 pro max vs pixel 6 pro comparison venam😍🤑
Пікірлер: 1 М.