Plant Growth Promoting Rhizobacteria | ചെടികളുടെ രോഗനിയന്ത്രണത്തിനും വളർച്ചയ്ക്കും | ജീവാണുവളം
ജൈവകൃഷിയിൽ പ്രധാനമായും ചെടികളുടെ വേരുകൾക്ക് രോഗഹേതുക്കളായ ബാക്ടീരിയൽ വാട്ടം, കുമിൾ രോഗങ്ങൾ എന്നിവയെ നശിപ്പിച്ച് ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തി, ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ പ്രധാനമായും NPK വളങ്ങൾ, ഹോർമോണുകൾ,വിറ്റാമിനുകൾ, അമിനോ അമ്ളങ്ങൾ എന്നിവ യഥാസമയം വേരുകൾക്ക് എത്തിച്ചുകൊടുക്കുകയും ജൈവ കൃഷിയിലും രാസവള കൃഷിയിലും വളങ്ങളുടെ ഉപയോഗം കുറയ്ക്കുകയും, അതുവഴി കൃഷിച്ചെലവ് കുറയ്ക്കുകയും ചെയ്യുന്ന ഒരു ജീവാണുവളം ആണ് പി ജി പി ആർ വൺ.
#usefulsnippets#malayalam#biofertilizers
/ useful.snippets
Негізгі бет Plant Growth Promoting Rhizobacteria | ചെടികളുടെ രോഗനിയന്ത്രണത്തിനും വളർച്ചയ്ക്കും | ജീവാണുവളം
Пікірлер: 42