Nalla presentation ആണല്ലോ.... നല്ല നിലക്ക് മറുപടി പറയുന്നുഉണ്ട്.. comment sectionile തെറിവിളി കേട്ട് ആരും വീഡിയോ കാണാതെ നിൽക്കണ്ട👍👍... Live program aayath കൊണ്ട് സമയ പരിമിധി യിൽ നിന്ന് കൊണ്ട് മറുപടി കൊടുത്തത് ആണ് ആളുകളെ ചൊടിപ്പിച്ചത്... തീർച്ചയായും ഉപകാരപ്പെടും.കേൾക്കുക...
@klgopi4611
5 жыл бұрын
ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ആള്ക്ക് മാത്രം സംസാരിക്കാനുള്ള പ്രോഗ്രാം ആണോ അതോ ആളുകളുടെ ചോദ്യങ്ങള്ക്കുള്ള മറുപടിയാണോ നിങ്ങള് ഉദ്ദേശിക്കുന്നത്. അവതാരകന് ഒരു പാട് സംസാരിക്കുന്നു. ആവശ്യമില്ലാതെ തന്നെ.
@bencyc.m6062
5 жыл бұрын
First you should listen the children. A good speaker must be a good listener sir....
@mydreammypassion6666
3 жыл бұрын
വിളിച്ചതിൽ നന്ദി
@Courierbro
4 жыл бұрын
മൂപരോട് അദ്യം പോയി വാസനയുണ്ടാകി വരാൻ പറ . ആരണയാലെ പിടിച്ച് അവിടെ ഇരുത്തിയത്. ജാഡ
@azeezmathath310
4 жыл бұрын
സാറേ...സംശയമുള്ള കുട്ടികളാണ് വിളിക്കുന്നത്..താങ്കൾക്ക് കക്കൂസിൽ പോകാൻ മുട്ടുന്നെങ്കിൽ അത് കഴിഞ്ഞിട്ട് മറുപടി കൊടുക്കാൻ നോക്കുക...ഇത് ഒരുമാതിരി ..കോണോത്തിലെ ഏർപ്പാടാ
@mydreammypassion6666
3 жыл бұрын
🤣
@Forntenddeveloper
3 жыл бұрын
👌
@shivansir9107
4 жыл бұрын
വളരെ നല്ല പ്രോഗ്രാം....വിദ്യാർഥികളും രക്ഷാകർത്താക്കളും ചോദ്യങ്ങൾ ചോദിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം വ്യക്തമാവുന്നു അതുകൊണ്ടാണ് പെട്ടെന്ന് മറുപടി പറഞ്ഞു തരുന്നത്.
@christyfernandes2086
5 жыл бұрын
FIRST HEAR THEN SAY.
@aneeshasulthana48
5 жыл бұрын
ഈ ആൾക്ക് +2 ൽ computer science ഉള്ളത് അറിയില്ല പോലും
@sinuthahir237
4 жыл бұрын
സത്യം 😂😂
@earthmoon1024
4 жыл бұрын
😂😂
@tijothomas1110
3 жыл бұрын
ഈ Plus 2 computer science എന്ന കോഴ്സ് ഏത് school ൽ ആണ് ഉള്ളതെന്ന് ഒന്ന് പറഞ്ഞ് തന്നാൽ നന്നായിരുന്നു എന്റെ അനുജനെ വിടാനായിരുന്നു , ഞാൻ പ്ലസ്ടു വിന് plus2 science, plus2 commerce, plus2 humanities എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ കേട്ടിട്ടുള്ളു സ്കൂളിന്റെ പേരും ഫോൺ നമ്പറും തരാൻ മറക്കല്ലേ
@mydreammypassion6666
3 жыл бұрын
@@tijothomas1110 ഞാൻ പറഞ്ഞാൽ മതിയോ Hss Science എന്ന് പറഞ്ഞു പഠിക്കാൻ പറ്റില്ല Science രണ്ടു type ഉണ്ട് Hss ൽ 1-Biology Science 2- Computer Science
@tr9758
3 жыл бұрын
ഇയാൾക്കിത്ര തിരക്കാണെൻകിൽ ഇതിന് ഇരിരിക്കരുത് ട്ടോ 😡😡😡
തിരക്ക് കഴിഞ്ഞ് മറുപടിപറയാൻ ഇരുന്നാൽമതിയായിരുന്നു.
@tr9758
3 жыл бұрын
വിവരം കൂടി പോയാൽ ഇങ്ങനെ ഇരിക്കും 😡😡😡😡അല്ല പ്പിന്നെ
@ebrahimkutty4659
5 жыл бұрын
ഇത് എന്ത് റിപ്ലേ ആണ് നല്കുന്നത്....?
@nakulnair6470
5 жыл бұрын
Ingerr entha radio anno angoot parayunath kelkunilla.. Thokkil kayarii vedi vaikunnu
@dineshanpunathil8252
5 жыл бұрын
പലരും വളരെ മോശമായി പ്രതികരിച്ചതായി കാണുന്നു. ചോദ്യകർത്താവ് ചോദിക്കുന്നതിനു മുമ്പായി ഉത്തരം പറയുന്നു എന്നാണ് പലരുടെയും പരാതി. ഇതിൽ രണ്ട് കാര്യങ്ങളുണ്ട്. 1.ചോദ്യകർത്താക്കൾ പലപ്പോഴും ചോദ്യങ്ങൾ വലിച്ചുനീട്ടി സമയം കളയാൻ സാധ്യതയുണ്ട്. ഇതൊരു ടെലിവിഷൻ പരിപാടിയാണെന്ന് ഓർമ്മ വേണം. സമയ പരിമിതിയെക്കുറിച്ച് ഓർമ്മ വേണം. കുട്ടികൾ ചോദിച്ച കാര്യങ്ങൾക്ക് വളരെ വ്യക്തമായാണ് അദ്ദേഹം മറുപടി പറയുന്നത് എന്നത് മറന്നുപോകരുത്. ചിലർ അദ്ദേഹത്തെ വളരെ മോശമായ ഭാഷയിൽ ആക്ഷേപച്ചുകണ്ടു. എന്ത് സംസ്കാരമാണിത്. അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയത്തിലും സാഹിത്യം അടക്കമുള്ള വിഷയങ്ങളിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയാണ്. കൂടാതെ കേരള ഗവൺമെന്റിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡിപ്പാർട്മെന്റിൽ സീനിയർ ജോയിന്റ് ഡയറക്ടർ ആയി റിട്ടയർ ചെയ്ത വ്യക്തിയുമാണ്. മലയാളി നേടി എന്നഭിമാനിക്കുന്ന നൂറു ശതമാനം സാക്ഷരതയുടെ മഹത്വം ഇത്തരം ആളുകൾ നശിപ്പിക്കും. സ്വന്തം വീട്ടിൽ ഇത്തരം ഭാഷ ഉപയോഗിച്ചോളൂ, ആർക്കും പരാതിയില്ല. ദയവായി സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോഗിക്കരുത്.
@bijuyohannantajhotels4266
5 жыл бұрын
ഒരു കാര്യം ഇല്ല
@sahidmkl
5 жыл бұрын
കുറേ പാണ്ഡിത്യം ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല.. ആളുകളെ കേൾക്കാൻ ഉള്ള മനസ്സ് വേണം... പിന്നെ നമ്മൾ ആദ്യമായിട്ട് അല്ല ഇതുപോലെ ഉള്ള പ്രോഗ്രാം കാണുന്നത്...
@sajeevpurushothaman1164
5 жыл бұрын
Correct. Weldon.
@shanifkp8107
4 жыл бұрын
അയാൾക് വലിയ തിരക്കാണെങ്കിൽ പോകാൻ പറ..... പിന്നെ ഈ പരിപാടി ആവിശ്യം ഇല്ലല്ലോ..... * ഇയാൾ മുഴുവൻ ചോദ്യം പോലും കേൾക്കുന്നില്ല *വ്യക്തമായ മറുപടി കുടുക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ, ഒരു പക്ഷെ ആ കുട്ടികൾ ചോദിക്കാൻ വന്ന കാര്യം അതെല്ലെങ്കിലോ.... സമയം ഇല്ലെങ്കിൽ ഇമ്മാതിരി പാരിബഡിക്കൊന്നും വരണ്ട ആവിശ്യം ഇല്ലല്ലോ.... സമയം ഉള്ള വേറെ ഒരുപാട് പേര് ഉണ്ടാകും
@nikolatesla1353
3 жыл бұрын
👍
@SharonMathew-p5q
3 жыл бұрын
😬😒കഷ്ടം.... നല്ല ആളിനെ ആണ് മനോരമ guide ചെയ്യാൻ വിളിച്ചിരിക്കുന്നത്. ആ വെക്തി കടിച്ചു പറിച് ഒരു സംസ്കാരം ഇല്ലാതെ ആണ് സംസാരിക്കുന്നത്. ഒരു standard ഇല്ലാത്ത വെക്തി. ഇത് മനോരമേടെ ആദ്യത്തെ പരാജയം ആണ് 😒😬😬
@sujithdev84
5 жыл бұрын
പത്താം ക്ലാസ് തോറ്റ ഞാൻ,,🤐🤐🤐
@El-Cesc
5 жыл бұрын
Ippol enthu cheyyunnu
@saheersaheer2070
3 жыл бұрын
കുറച്ചു. ക്ഷമ യും.പക്വതയും. ഉള്ള ആളുകലെ. കിട്ടി യില്ലെ.. കുട്ടികളുടെ കാരിയം.
@madvlogssv4514
5 жыл бұрын
Ith enta radio ano sir???
@basheerkkayummakkalum3176
5 жыл бұрын
40:14 time ll question chodhikknathh njaanaan
@gourinanda6264
3 жыл бұрын
@Haya Fathima I love that question
@mydreammypassion6666
3 жыл бұрын
എനിക്ക് ചോദിക്കാനുള്ള Same qn
@daredevil6052
2 жыл бұрын
അതിനു
@dinuvarghese7188
2 жыл бұрын
In case of agriculture he is talking about only agriculture officer But it has various carrier options 🙄🙄🙄
@mathaimarukara6987
4 жыл бұрын
agriculture eyalude shathruano
@shibisa2346
5 жыл бұрын
Manassilavunna reethiyil paranjoode
@sudhannielijoanie8702
4 жыл бұрын
Plus Two കുട്ടികൾ ഒരുവിഷയം പോയ കുട്ടികൾ ഉണ്ട്, അവർക്കു say എഴുതാനുള്ള deate
@ahajet3450
4 жыл бұрын
thanikkenthadoo computer science enn parayumbo oru pucham?
@sandhyavk6228
5 жыл бұрын
Samshayam theerkkan aan vilikkunnathu allandu koottaan alla
@mathewskariah6304
3 жыл бұрын
People who can listen and motivate children should attend these programs...
@hennashrn
4 жыл бұрын
Nalla arivu ulla aalu thenne aaryrikkm idheham pakshe aa arivu theliyikn ulla stage aayt aan ee program kandath thonunnu. Qstn complete aakn sammadknilla .. pinne enthinan doubt clearance enn paraynnad
@sxades
4 жыл бұрын
Correct
@jobinpeterpl1103
2 жыл бұрын
ഒരാൾക്ക് ഒരു സമയം രണ്ട് ഡിഗ്രി പഠിക്കാൻ സാധിക്കുമോ ??
@mohammedfaiz4232
5 жыл бұрын
Food career class
@sr3yu
5 жыл бұрын
Eyal chadi kadikkum 😲
@rajendrakumarvrkumar2493
2 жыл бұрын
2022 ൽ ലേക്ക് പറ്റുന്ന ഒന്നും ഇല്ലയോ?
@nikhilkombath8891
5 жыл бұрын
Iam a CMA (Cost & Management Accountant) Intermediate Student.
@mashoodmachu4717
5 жыл бұрын
Nikhil E course etre month ann
@mashoodmachu4717
5 жыл бұрын
12 edh course ann
@akshay1608
3 жыл бұрын
Ippo entahyi broo
@chandrabosenimisha7440
4 жыл бұрын
Engane Ullavare entina vilikunath entenkilum chodikunathinumupe adikan varunath pole jaleel sir oke ent vinayathodeya oronnum paranju tharunath
@muhammadshamil2560
5 жыл бұрын
Nth jaadedo chengaayik
@krishnakumarpk1984
5 жыл бұрын
Aaa serikkum....
@adhilthaj5188
5 жыл бұрын
Dai enthada
@keraladays4653
5 жыл бұрын
🤔
@mydreammypassion6666
3 жыл бұрын
🤣
@shyamalan3969
4 жыл бұрын
please give me the no of career guidance sir
@ameenp6613
4 жыл бұрын
ഇയാൾ എന്തൂട്ട് വർത്തനമാ പറയുന്നത്. Question ചോദിച്ചു കഴിയുന്നതിനു മുമ്പ് ചാടി kayarukayyaanallo
Пікірлер: 142