വീഡിയോ നന്നായി, all the best, ജയ് ഹിന്ദ് ന് പ്രത്യേക അഭിവാദ്യങ്ങൾ
@VILLAGEHACKERS
5 ай бұрын
പ്രത്യേക കമെന്റിനു പ്രത്യേക നന്ദി 🙏
@Shylajaam-ge7qs
5 ай бұрын
C cc
@rasheedphysician
5 ай бұрын
വെള്ളാരം കല്ല്(SiO4) നന്നായി പൊടിച്ചതും സമം ശർക്കരയും ചേർത്ത് മിക്സ് ചെയ്ത് ചൂടാക്കുമ്പോൾ രണ്ടും ചേർന്ന് ഉരുകി കുഴമ്പുപോലെയാകും. ഈ മിക്സ്ചർ ഓട്ടകളിൽ തേച്ചു പിടിപ്പിച്ച് തണുക്കാൻ അനുവദിക്കുക. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളിലെ ഓട്ടപോലും ഇതുപയോഗിച്ച് അടക്കാം., ചൂടായാലും ഇളകില്ല. ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിച്ച് ചില്ലുപാത്രങ്ങളുടെ ഓട്ടയടച്ചാൽ അതും ചില്ല് പോലെ ആയിമാറും.
@VILLAGEHACKERS
5 ай бұрын
എനിക്ക് അറിയാത്ത വലിയൊരു അറിവ് പകർന്നുനൽകിയ അങ്ങേക്ക് ഹൃദയംനിറഞ്ഞ നന്ദി 🙏
@satyam3330
5 ай бұрын
പണ്ട് കാലത്ത് പ്ലാസ്റ്റിക് ഒഴികെയുള്ളവയുടെ ഓട്ട അടയ്ക്കാൻ കുമ്മായം/ചുണ്ണാമ്പും ശർക്കരപ്പൊടിയും വെച്ച് ചൂടാക്കി ചെയ്തിരുന്നൂന്നാണ് ഓർമ്മ
@VILLAGEHACKERS
5 ай бұрын
ഈ അറിവ് എനിക്കില്ല, അങ്ങേയ്ക്ക് അറിയുമെങ്കിൽ ഇത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കാമോ? പറഞ്ഞുതന്നാൽ എനിക്ക് ഒരു വീഡിയോ ചെയ്തുകൊണ്ട് ആളുകളിലേക്ക് എത്തിക്കാമായിരുന്നു 🙏
@satyam3330
5 ай бұрын
@@VILLAGEHACKERS 1.ചുണ്ണാമ്പും പപ്പടവും കുഴച്ച് ഓട്ടയിൽ തേക്കുക. ഉണങ്ങുമ്പൊൾ നല്ല പൊലെ ഉറച്ചിരിയ്ക്കും. 2. കത്തികൾ തേയ്ക്കാനുപയൊഗിക്കുന്ന വെളുത്ത പാറപ്പൊടിയും ശർക്കരയും കുഴച്ച് ഓട്ടമേൽ വെച്ച് ചൂടാക്കി കരിയ്ക്കുക. തണുക്കുമ്പൊൾ അത് പാറ പൊലെ ഉറച്ചിരിയ്ക്കും. കൽഭരണി, അലുമിനിയം, ഇരുമ്പ്, ചെമ്പ് പാത്രങ്ങൾക്കൊക്ക പറ്റും. ഒന്ന് ചെയ്ത് നൊക്കുക.
@VILLAGEHACKERS
5 ай бұрын
@@satyam3330 ഈ അറിവ് പറഞ്ഞുതന്ന അങ്ങേക്ക് ആദ്യമായി എന്റെ ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു🙏 ആദ്യം ഞാൻ ചെയ്തുനോക്കി ഉറപ്പ്വരുത്തിയ ശേഷം വീഡിയോ ചെയ്യാം 😊
@FazilMYousuf
4 ай бұрын
ശരിയാണ് പക്ഷെ ഒരുപാട് കൂട്ട് ഉണ്ട് വിഗ്രഹങ്ങള് അങ്ങിനെ ഉറപ്പിച്ചിരുന്ന ആണെന്നാണ് എന്റെ അറിവ്
@anilraghu8687
4 ай бұрын
@@satyam3330super
@kvsanthosh698
5 ай бұрын
ചേട്ടൻ പുലിയാണല്ലോ...
@VILLAGEHACKERS
5 ай бұрын
പുലിപോയിട്ട് ഞാനൊരു എലിപോലുമല്ലെന്നതാണ് വാസ്തവം 😊
@kvvasudevan1010
5 ай бұрын
Super
@muhammedafsal2493
3 ай бұрын
❤❤
@sahlasubair9974
6 ай бұрын
👍🏻👍🏻
@sasikumar7224
5 ай бұрын
👍👍👍👍
@anilraghu8687
4 ай бұрын
Great practical invention channel
@VILLAGEHACKERS
4 ай бұрын
Thanks 🙏
@weekly_777
5 ай бұрын
😮
@user-tn5kk4pr4e
5 ай бұрын
എകസലൻറ് !!
@jahangheermoosa5685
4 ай бұрын
👍👍👍
@VILLAGEHACKERS
4 ай бұрын
🙏
@rajujoseph5572
3 ай бұрын
❤️💝❤️👌💪👍💝
@VILLAGEHACKERS
3 ай бұрын
😊
@ravipillai5907
5 ай бұрын
Good commercial products anything else
@VILLAGEHACKERS
5 ай бұрын
Yah, definitely I will upload😊
@ourworld4we
4 ай бұрын
Athu superglue tanne ano eta brand parayamo
@krishnankutty8109
5 ай бұрын
VERY good congrats dear
@remapisharodythrissur5950
3 ай бұрын
Super glue വെച്ച് ഇങ്ങിനെ ഒട്ടിച്ച പാത്രം കറികൾ വെക്കുവാൻ ഉപയോഗിക്കാമോ?
ഇതുകൊണ്ട് ഞാൻ ടാങ്ക് ഒട്ടിച്ചുനോക്കിയിട്ടില്ല, പൊട്ടിയതും ഓട്ടയായതുമായ ടാങ്കുകൾ ഒട്ടിയ്ക്കുന്നതിന്റെയും റിപ്പയർചെയ്യുന്നതിന്റെയും വീഡിയോ അടുത്തുതന്നെ അപ്ലോഡ് ചെയ്യുന്നുണ്ട് 😊
@Muneerap-pg1to
4 ай бұрын
@@VILLAGEHACKERS ഓക്കേ 👍🏻
@mahelectronics
5 ай бұрын
ചൂടാക്കിയാൽ ഗ്ലുഉരുകും.
@VILLAGEHACKERS
5 ай бұрын
വെള്ളമുണ്ടെങ്കിൽ ഉരുകില്ല
@johnsonkoshy7222
3 ай бұрын
സ്റ്റീൽ പാത്രങ്ങൾ പൊട്ടിയാൽ പൊട്ടിക്കാൻ മാർഗം ഉണ്ടോ പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@VILLAGEHACKERS
3 ай бұрын
@@johnsonkoshy7222 okay നമുക്ക് നോക്കാം 😊
@gafurb5160
3 ай бұрын
പൊട്ടിയത് പിന്നെന്തിനാ പൊട്ടിക്കുന്നത്😢😢?ആദ്യം എങ്ങനെയാണോ പൊട്ടിയത് ആ മാർഗ്ഗം തന്നെ ഉപയോഗിച്ചു നോക്കൂ😂?@@johnsonkoshy7222
Пікірлер: 49