Sir, AFS venam....njangal orupaad per waiting aan....plzz pettenn cheyyi tto..🎉
@Sreerag__h
6 ай бұрын
Sir brs mathramey redy answer kittiyillu.. Bakki okkey balance thetti but format okkey corect an appam mark kitto alle full povo pls reply bayangara tention😭😭...
@CommerceClassPartner
6 ай бұрын
ഫോർമാറ്റ് മാത്രമല്ല.. അതിൽ എഴുതിയിരിക്കുന്ന ഓരോ എൻട്രിക്കും മാർക്ക് കിട്ടും. ജയിച്ചോളും. 👍🏻
@thenewsdaily123
6 ай бұрын
Sir, 18 mathe question profit and loss account varaykathe ezhuthiyal mark kittumo
@CommerceClassPartner
6 ай бұрын
Kittum
@jasirjasi3153
6 ай бұрын
Accountancy examinte exam name enna main sheetil accountancy enn mathram ezhuthiyal kuzhappam undo? Because, njn accountancy with computertralised accounting aanu ath kond accountancy enn mathram ezhuthiyal kuzhappam undo? Pls reply
@CommerceClassPartner
6 ай бұрын
കുഴപ്പമില്ല
@BrindhaB-jd7us
6 ай бұрын
Afs inte cheyyo
@Justanaccount-m5q
6 ай бұрын
Enthe trading and profut loss a/c g/p sheriyayi baki muyuvanum thetti poyi ethra mark kittum
@CommerceClassPartner
6 ай бұрын
3 മാർക്ക് കിട്ടാം
@craftideas3607
6 ай бұрын
Sir double column avasaanam vannappol answer thetti Format ezhuthiyathin enthelum mark kittumo
@CommerceClassPartner
5 ай бұрын
ഓരോ കറക്റ്റ് എൻട്രിക്കും മാർക്ക് ഉണ്ട്
@jasirjasi3153
6 ай бұрын
Accounting equationil last answer 50000 aan kittiyath so ethra mark povum total 4 markinte question aannalo
@CommerceClassPartner
6 ай бұрын
ഇടയ്ക്കു ഏതു ഒക്കെ തെറ്റി എന്നറിഞ്ഞാൽ ആണ് പറയാൻ ആകുക
@Neha_fathima._
6 ай бұрын
Sir balance sheetil interest on capital kurach vech athukond balance sheet tally aayillaa... 🙂final account inte 8 mark umm... Athukond pokuvoo😖plzz rplyy🥺
അല്ലല്ലോ... അവർ അറിയാതെ പറഞ്ഞു പോയതാകും. Closing stock അഡ്ജസ്റ്റ്മെന്റിൽ തരുമ്പോൾ ആണ് trading അക്കൗണ്ടിലും പിന്നെ ബാലൻസ് ഷീറ്റിലും കാണിക്കേണ്ടത്.
@jasirjasi3153
6 ай бұрын
Revenue- salary payment Capital - land machinery enn ezhuthiyal mark kittumoo
@CommerceClassPartner
6 ай бұрын
Question no?
@jasirjasi3153
6 ай бұрын
Question no 12 athinte kude cheruthayitt explanationum und 2 markinte question alle athondaan brief ayitt explain cheythath
@purple_engine_8
6 ай бұрын
Sir, Plant a/c il njan oru vasrhathe koodi chayyan undaayirunnu Athayath last year le balance b/d vare anu njan chethath aa varshathe depreciation and balance c/d njan ezutheella Etra maarkaa eni kittuaa Pleaase replay 😢
@CommerceClassPartner
6 ай бұрын
3 മാർക്കിന്റെ question ആണെങ്കിൽ 1 മാർക്ക് പോകും
@purple_engine_8
6 ай бұрын
@@CommerceClassPartner 4 markinte aanu 🤔
@CommerceClassPartner
6 ай бұрын
, ഒന്നൊര വരെ പോകാം
@shifanas1105
6 ай бұрын
Sir double column cash bookill contra entry oranam koodi poyi ezhuthiye ath thetti mark ethra kittum pls reply sir
@CommerceClassPartner
6 ай бұрын
ഓരോ എൻട്രിക്കും മാർക്ക് ഉണ്ട്. ഒരെണ്ണം തെറ്റിയാൽ അതും ബാലൻസ് ഉൾപ്പടെ 2 മാർക്ക് വരെ പോകാം
@anjalikrishnnn8756
6 ай бұрын
I think noushad contra akitundavum lee
@Fxdiyx566
6 ай бұрын
😢
@dynamo-ob9pd
6 ай бұрын
Sir ende trading and profit / loss a/c ill gross profit mathrane sheriyaayollu appo ethra mark kittum
@CommerceClassPartner
6 ай бұрын
രണ്ടര മാർക്ക് വരെ കിട്ടാം
@liverpool8769
6 ай бұрын
Sir nalla tough ayirunnu liberal akkumo valuation 😢 improvement venam
@CommerceClassPartner
6 ай бұрын
അത്ര tough ആയിരുന്നില്ല എന്നാണ് വിലയിരുത്തുന്നത് 😊
@Sandeep-xx3db
6 ай бұрын
@@CommerceClassPartner model vech nokumbo mark oke tough ayirun pine gst oke
@bindhuja.b4944
6 ай бұрын
Afs cheyyammo
@hibaaasinz
6 ай бұрын
TE mark 49 aan ulledh.. Evaluation l adh 3mark kootti a plus aakkitherumoo..!? Please replay...
@NJR11.-
6 ай бұрын
Illa olla mark mathre tharu ,oru mark polum extra tharthilla
@CommerceClassPartner
6 ай бұрын
നോക്കുന്നവരുടെ മനസ്സ് അനുസരിച്ചു ചിലപ്പോൾ കിട്ടാം. അങ്ങനെ കൊടുക്കണമെന്ന് നിർദ്ദേശം ഒന്നും നൽകാറില്ല
@ALMBENYI123
6 ай бұрын
Revenu, capital ithinte difference expens, asset enn ezhuthiyal mark kittuo
@CommerceClassPartner
6 ай бұрын
സാധ്യത കുറവാണു
@adwaidsuresh1596
6 ай бұрын
Gst il journal avasanm cash cr rs maripoyi appol etra mark kittum 2 markinde qn. 1 half kittule
@CommerceClassPartner
6 ай бұрын
കിട്ടാൻ സാധ്യത ഉണ്ട്
@aiswaryaashok6530
6 ай бұрын
Marginal costing and break even analysis (bcom) class upload chyamo
@CommerceClassPartner
6 ай бұрын
Will try
@Nechus652
6 ай бұрын
Maths padipikanjm venam oru kazhiv❤...polii clsss
@CommerceClassPartner
6 ай бұрын
Thanks💞👍🏻
@Meeeeh0
6 ай бұрын
Sir... question number maryall okke aa mark povulle?..😢
@CommerceClassPartner
6 ай бұрын
സാധാരണ question number മാറി എന്ന് മനസ്സിലായാൽ മാർക്ക് നൽകാറുണ്ട്
@kadeejavk4848
6 ай бұрын
Sir accounting equation il. 4 mathy question thetti 4 mark inty appo ethra mark kittum
@CommerceClassPartner
6 ай бұрын
3 വരെ കിട്ടാം
@siddiqualakbar632
6 ай бұрын
Sir accountancy afs answer key venom
@CommerceClassPartner
6 ай бұрын
Will try 👍🏻
@blackyglrl657
6 ай бұрын
Sir double column two transactions thetti appol athra mark povum
@CommerceClassPartner
6 ай бұрын
7 അല്ലെങ്കിൽ 6 കിട്ടാം
@NishidhaTp-qs6gr
6 ай бұрын
Annike balace sheet balace ayiinn. But answer thetta 88400 annu vanath 98400 annalo crrct appazho mark kituoo??????
@CommerceClassPartner
6 ай бұрын
എത്ര entry തെറ്റ് വന്നു എന്ന് അറിഞ്ഞാൽ മാത്രമേ പറയാൻ ആകൂ.. 2 തെറ്റു ഒക്കെ മാത്രമേ വന്നുള്ളൂ എങ്കിൽ 2 മാർക്ക് ഒക്കെ ആണ് പോകുക
@NishidhaTp-qs6gr
6 ай бұрын
@@CommerceClassPartner oru entry annu thettiyath advertisemnet anaa entry
@CommerceClassPartner
6 ай бұрын
1 മാർക്ക് ഒക്കെ കുറയാൻ സാധ്യത ഉള്ളൂ
@NishidhaTp-qs6gr
6 ай бұрын
@@CommerceClassPartner alarum parayunnu full mark okkey pokum ann
@UshakumariSajeev
6 ай бұрын
Sir afs question answer onnu cheyyo
@NishidhaTp-qs6gr
6 ай бұрын
Sir enteys full crrct ayyi but balacing thettiyalo aghaneya varuka mark please reply sir
@CommerceClassPartner
6 ай бұрын
എങ്കിൽ 1 മാർക്ക് ഒക്കെയേ പോകൂ
@NishidhaTp-qs6gr
6 ай бұрын
@@CommerceClassPartner orikalum zero mark akulalo
@ALMBENYI123
6 ай бұрын
Double column cash bookil oru transaction thettiyal etra mark poku
@CommerceClassPartner
6 ай бұрын
അപ്പോൾ ബാലൻസും തെറ്റും. 1 അല്ലെങ്കിൽ 2 മാർക്ക് പോകാം
@ALMBENYI123
6 ай бұрын
@@CommerceClassPartner cls sir okke half aane kurakkar
@suhailtechy4166
6 ай бұрын
AFS pls
@haizanhazim7066
6 ай бұрын
Sir double column cash book avasanam feb1 balance b/d eythilla appo full mark kittule sir☹️
@CommerceClassPartner
6 ай бұрын
അതു സാരമില്ല
@NJR11.-
6 ай бұрын
GST journalin caption ezhuthilla ethra mark pokum?
@CommerceClassPartner
6 ай бұрын
Journal entry മാത്രം മതി.. Narration അത്യാവശ്യമില്ല
Double colum 2 ennam thetti appol ethra mark povum
@CommerceClassPartner
6 ай бұрын
2 മാർക്ക് പോകാം
@NishidhaTp-qs6gr
6 ай бұрын
Oroo entrykum Atra mark annu please reply sirr
@CommerceClassPartner
6 ай бұрын
അതു ഏകദേശം അര മാർക്ക് വെച്ച് ഒക്കെ ഉണ്ടാകും കൂടുതൽ entries ഉണ്ടെങ്കിൽ കുറയും. 16 entry (ബാലൻസിങ് ഉൾപ്പടെ) ഉണ്ടെന്നു വെക്കുക.. എങ്കിൽ ഒരു entrikku അര മാർക്ക് വെച്ച് 8 മാർക്ക്. കിട്ടും.
@jasirjasi3153
6 ай бұрын
അക്കൗണ്ടൻസി പരീക്ഷയിൽ എത്ര മാർക്ക് കിട്ടിയാൽ ആണ് A+ ലേക്ക് എത്താൻ സാധിക്കുക? CE മാർക്ക് ഫുള്ളും ഉണ്ടെങ്കിൽ ഉള്ള കാര്യമാണ് ചോദിക്കുന്നത് 90 % മുകളിലാണോ അതോ 90% തൊട്ട് A+ ആണോ?? മാർക്ക് പറയുമോ?
@CommerceClassPartner
6 ай бұрын
Plus one ഇൽ CE ഉൾപ്പടെ 80 ഇൽ 72,മാർക്ക്. അതായതു 90% വേണം. സെക്കന്റ് year ഇൽ 60+40+20=120 ഇൽ ആണ്. മാർക്ക്. അപ്പോൾ രണ്ടാം വർഷം റിസൾട്ട് വരുമ്പോൾ SECOND YEAR മാർക്ക് 120 + FIRST YEAR മാർക്ക് 80 = 200 ഇൽ 90% മാർക്ക്.. അതായതു.180 മാർക്ക് വേണം A+ കിട്ടാൻ
@MSVI070
6 ай бұрын
Sir Contra entryude C enn LF columnil ezhuthaan marann poyi ethra mark povum? Pinne Noushadin pakaram cheque enn ezhuthi ethra mark povum appol
@CommerceClassPartner
6 ай бұрын
അതു മാത്രമേ ഉള്ളെങ്കിൽ 1 മാർക്ക് ഒക്കെയേ പോകൂ
@Sandeep-xx3db
6 ай бұрын
Sir last double colum theti poyi ethra mark kittum
@CommerceClassPartner
6 ай бұрын
ബാലൻസ് ചെയ്തത് മാത്രമേ തെറ്റിയുള്ളൂ എങ്കിൽ 7 കിട്ടും
@Sandeep-xx3db
6 ай бұрын
@@CommerceClassPartner Sir receipts side ille eyuthiyath correct ann but payment side rand entry thetti poyi 😭
@CommerceClassPartner
6 ай бұрын
രണ്ടര മാർക്ക് പോകാം
@ajunaachi4087
6 ай бұрын
Ellavarum pass akumoo? Ente ellam poyi enthan ariyilla problem virthikk cheyan pattiyilla💔
@CommerceClassPartner
6 ай бұрын
എല്ലവരും ജയിക്കട്ടെ 💞👍🏻
@mohammedshahal3240
6 ай бұрын
+2 afs pls
@user-eu7dl6hd7b
6 ай бұрын
Sir afs🎈
@AmeeraAmii
6 ай бұрын
Sir accountany AFS vannam
@NishidhaTp-qs6gr
6 ай бұрын
Sir double balance bd thetti poyi mark kittuoo
@CommerceClassPartner
6 ай бұрын
Correct ആയ ഓരോ എൻട്രിക്കും മാർക്ക് ഉണ്ട്
@NishidhaTp-qs6gr
6 ай бұрын
@@CommerceClassPartner sathyam anuu sir Annike full tenstion annu sir parranjath sathyam anoo
@adhithyans3609
6 ай бұрын
Aa@@NishidhaTp-qs6gr
@Asharudeen234
6 ай бұрын
Afs ചെയ്യോ
@sandhyabiju884
6 ай бұрын
Sir afs inte idumoooo plssssssss
@aiswarya-bn5xl
6 ай бұрын
Social work answer key edumo
@devikrishnae.b837
6 ай бұрын
Sir ques no 7 il closing stock both a and b nu ans ezhutya mark tharumo😢
@CommerceClassPartner
6 ай бұрын
ഇല്ല.
@Asharudeen234
6 ай бұрын
Afs answer key venam please
@DilshadM.M
6 ай бұрын
Full tetti sir accountancy potti
@CommerceClassPartner
6 ай бұрын
Final answer കിട്ടിയില്ല എന്ന് ഓർത്തു വിഷമിക്കേണ്ട.. കുറച്ചു ശരി ആയാലും അതിന്റെ മാർക്ക് കിട്ടും. പിന്നെ മോഡറേഷൻ.. അങ്ങനെ ജയിക്കാൻ സാധ്യത ഉണ്ട്
@sphereball1006
6 ай бұрын
@@CommerceClassPartner sir depreciation oru amount kuttiyalla 😢 mark kittan chance undo
@Justanaccount-m5q
6 ай бұрын
15 mark kitttiyal avar pass akki tharumo
@CommerceClassPartner
6 ай бұрын
അങ്ങനെ ഒക്കെ valuation ചെയ്യാറുണ്ട്. ഉറപ്പു പറയുന്നില്ല
Пікірлер: 115