ഇത്ര mb കൊടുത്ത് വീഡിയോ അപ്ലോട് ചെയ്ത് അത് എഡിറ്റ് ചെയ്ത് വളരെ നന്നായി ക്ലാസ്സിൽ മനസ്സിലാകുന്നതിനേക്കാൾ മനസ്സിലാക്കി തന്ന ചേച്ചിക്ക് ഇരിക്കട്ടെ ഒരു ലൈക് 💐
ഇത് +1 Economic chapterum ആണോ😕എനിക്കിത് +2 VHSE management textil ഉണ്ട്. 6th chapter. Adipoli video👌
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍♥️👍
@meenakshinv7383
5 жыл бұрын
I love this channel because she will reply to all students who comment on this channel
@YourOnlineTeacherMalayalam
5 жыл бұрын
😍😍😍Thank you♥️♥️♥️
@anianeez2295
4 жыл бұрын
എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ലായിരുന്ന ഇപ്പോൾ എനിക്ക് കുറെ മനസ്സിലായി thangs ടീച്ചർ
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍😍♥️
@sasikumarg5302
4 жыл бұрын
Enikum
@rifshanrifu8065
2 жыл бұрын
Enikkum
@fathimabathool5052
4 жыл бұрын
കൊറോണ കാരണം ആകെ മൂഞ്ചി ഇരിക്കുന്ന ഈ സമയത്താണ് miss ന്റെ വീഡിയോ കണ്ടത്..... thanku miss..... than you
@amalb5230
3 жыл бұрын
Me 2😂😂😂
@ayshuu6392
3 жыл бұрын
Ooh pinne 😏😒
@stuttuslovermeadiya5752
3 жыл бұрын
Thank youuuuuuu......teacher .. 🌹🌹🌹🌹🌹 നന്നായി മനസ്സിലായി ☺️☺️☺️
@vishnup1995
4 жыл бұрын
ഈ അരമണിക്കൂർ നല്ലൊരു ക്ലാസ്സ് തന്നു 👏👏 Thanks its very helpful
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍❤
@babukp5241
4 жыл бұрын
Thank you supperclass ക്ലാസിലെടുക്കുന്നതിലും നന്നായി മനസ്സിലാകുന്നുണ്ട് ... '
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍♥️
@justinr1813
3 жыл бұрын
Chechi median nil continuous series problem paranju tharumo please chechi
@rameenabasheer1863
4 жыл бұрын
"👌👌oru rakshayillatta adipoli "
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍
@reenatc4881
3 жыл бұрын
ഞാൻ 30 വർഷത്തിന് ശേഷമാണ് higher secondary equlency യിൽ പഠിക്കാൻ ചേർന്നത്. കഷ്ടകാലത്തിനു ഓൺലൈൻ ക്ലാസും ആയിപോയി. വളരെ കുറച്ചു ക്ലാസ്സ് മാത്രമേ ofline ഇൽ കിട്ടിയുള്ളൂ. Staty ഒന്നും നോക്കിട്ട് ഒരേത്തും പിടിം കിട്ടാത്തോണ്ട് അതുപോട്ടെ ecnomics കൂടുതൽ പഠിച്ചു ഇതിൽ പോകുന്ന മാർക്ക് അതിലെങ്ങാൻ മേടിക്കാം എന്നുകരുതി ഇരിക്കുകയായിരുന്നു. അപ്പോഴാണ് മക്കൾ പറഞ്ഞത് ഇങ്ങനെ ഉണ്ടാകും നോക്കാൻ. അപ്പഴും ഞാൻ കരുതി അങ്ങനെ നിക്കിയാൽ എന്ത് മനസിലാവനാണെന്നു. പക്ഷെ ക്ലാസ്സ് കേട്ടപ്പോ ആ ധാരണ എല്ലാം തിരുത്തിട്ടോ. ഇനി ബാക്കി ezhuthandallo
@thasniyaniya7955
3 жыл бұрын
Missinn yethra tnks paranjalum mathiyavulla 😍😘
@mohammedsabith8441
3 жыл бұрын
assumed mean method,step deiation method,direct method, ithine patti onnum paraunnillallow athe aavishyam illey?? ath examine choikoole
@sanasvolg6020
4 жыл бұрын
വീഡിയോ ഇഷ്ട്ടപെട്ടവർ ലൈക് ചെയ്യൂ 💯♥️
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍
@fathimathaneesa9284
3 жыл бұрын
Maam class nannayi mnsilakunnund..🌹🌹thanku so much... 😘
@thajudheenps9919
5 жыл бұрын
Thanku tr it's so helpful 😊
@YourOnlineTeacherMalayalam
5 жыл бұрын
Most welcome dear, ♥️ Share cheyth full support tharanee😊
@thajudheenps9919
5 жыл бұрын
Sure
@jubyraju1301
4 жыл бұрын
Malayalam tast book adukumo chachi
@devikakrishna60
4 жыл бұрын
Thank you Teacher
@devikakrishna60
4 жыл бұрын
It's so helpful ☺️😊
@ahdhashir5226
3 жыл бұрын
ഈ ചാപ്റ്റർ നല്ല രീതിയിൽ അവതരിപ്പിച്ച ടീച്ചർക്ക് നന്ദി 🥰🥰
@YourOnlineTeacherMalayalam
3 жыл бұрын
Thank you😍❤
@najiyanaju268
3 жыл бұрын
last cheytha empirical formula nthayalm varooo.... njn eee year +1 improve cheyyunnund....
@YourOnlineTeacherMalayalam
3 жыл бұрын
Empirical formula important anu
@sayoojp.s1075
4 жыл бұрын
ക്രിസ്മസ് എക്സമിനു മുൻപ് ഒരു വീഡിയോ ചെയ്യാവോ ചേച്ചി
@YourOnlineTeacherMalayalam
4 жыл бұрын
Nthu videoya?
@sayoojp.s1075
4 жыл бұрын
എക്കണോമിക്സിലെ എല്ലാ പാഠത്തിലെയും മെയിൻ പോയിന്റ്സിനെക്കുറിച്ചുള്ള വീഡിയോ
Tchr ippozha kandath adpwoli class its so helpful to me Tnkuuu💔
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍 friendsinellam share cheyth full support tharanee ♥️
@meenakshinv7383
5 жыл бұрын
ടീച്ചർ ഏതു ഗൈഡ് ആണ് യൂസ് ചെയുന്നത്?
@YourOnlineTeacherMalayalam
5 жыл бұрын
Ith NCERT TEXT anu dear♥️
@abdulkaderkader1999
4 жыл бұрын
Your Online Teacher-Malayalam ith evde ninn veedikkaan kittum...?
@abdulkaderkader1999
4 жыл бұрын
Plss id teachersinu mathram kittunna bookaanoo
@sharmilaajith2642
4 жыл бұрын
@@abdulkaderkader1999 ithu NCERT text Book ezuthiyath Dr.V.K Vijayakumar , Dr.P.K Lazar , V.Manoj
@JonathanFlex2
4 жыл бұрын
@@abdulkaderkader1999 alla.... book stallil chenn economicsinte Ncert Revised text (excel publications) tharan paranjal mathi....
@safnarasheed3339
2 жыл бұрын
Thank you so much maam... Enikk Ee chapter onnum ariyillayirunnu... But eppo onnu polum manasilayilla enn paryan polum illa... Athrayum cleared ayi...... ♥️
@BunchofSecrets
3 жыл бұрын
Victers cls odukkathe speed.. Ee cls nalleyl manslann thnk you soo much❤
ടീച്ചർ ഇങ്ങനെ ഒരു question വന്നാൽ എങ്ങനെ ചെയാം പറയുമോ. Q:in a statistics classroom the students find out that Q3 =300,Q1= 100 Q2=200 help them to find out the coefficient of quartile deviation
@rajithabijukumar7268
4 жыл бұрын
Very nice class.....
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍😍♥️full support tharanee
@nasriinaazzz4807
3 жыл бұрын
Teacher usefull vedio... Tnxx for u.... 😍😍
@YourOnlineTeacherMalayalam
3 жыл бұрын
Thank you for your support dear❤😍😍
@sindhus1419
3 жыл бұрын
Outstanding performance teacher 😎😎😎😎😎😁 😁😁😁 very nice class
@rinurinu28
2 жыл бұрын
Miss njn 2022 il plus one public exam ezhuthuvan.... Ee class kandal mathiyo njangakkum???
@Unknown-nc3cr
4 жыл бұрын
Masha allah 👌
@Seenmwon
5 жыл бұрын
nale exam aanu ithokke varum nnu urappalle...
@YourOnlineTeacherMalayalam
5 жыл бұрын
Urappichu parayan enik saadhikunna enganeya😄.. ithellam nannayi padichit poyitundenkil nalla mark score cheyyam👍.. important anu
@salamcharimon4732
4 жыл бұрын
😂😁😊
@nasiyasalam61
3 жыл бұрын
Problem padichitt poyal pass avooo🔥🔥🔥
@dopemedia1897
3 жыл бұрын
@@nasiyasalam61 pinnallah
@itsmeee4703
5 жыл бұрын
Thanks teacher very helpful and understand
@YourOnlineTeacherMalayalam
5 жыл бұрын
Thank you😍♥️
@anoojitkmalu1752
4 жыл бұрын
Miss ആ ലാസ്റ്റ് ഭാഗം മാത്രം മനസിലായില്ല ബാക്കി ഓക്കേ ഈസി ആയതു പോലെ supper video thank you so much
Individual seriesil mode ഏറ്റവും കൂടുതൽ തവണ ആവർത്തിക്കുന്ന നമ്പർ ആണ്.. example :2, 3, 4, 5, 2, 4, 3, 2, 2, 1 ഈ seriesil 2 ആണ് ഏറ്റവും കൂടുതൽ തവണ ആവർത്തിക്കുന്നത്. അതുകൊണ്ട് 2 ആണ് Mode. Discrete seriesil frequency കൂടുതൽ ഏതിനാണോ അതാണ് mode. Example Mark 2 5 6 8 9 Freq. 10 12 5 6 1 ഇതിൽ 5 ആണ് ഏറ്റവും വലിയ frequency ഉള്ളത് 12. അതുകൊണ്ട് 5 ആണ് ഇതിലെ mode
@YourOnlineTeacherMalayalam
5 жыл бұрын
Continous seriesil mode കാണാൻ equation apply ചെയ്യണം.. അത് വീഡിയോയിൽ പറയുന്നുണ്ട്. കണ്ടു നോക്കൂ.. സംശയം ഉണ്ടെങ്കിൽ ചോദിച്ചോളൂ 😄👍
@noohiaizat9582
5 жыл бұрын
😀
@ajaxjoseph7711
4 жыл бұрын
ഞാൻ ഒന്നും മനസ്സിലാകാതെ ഇരുന്ന സമയത്താണ് ഇത് കണ്ടത്. വളരെ അധികം ഉപകാരപ്പെട്ടു. നല്ല രീതിയിൽ മനസ്സിലായി. Thanks
@javadalhasani9365
Жыл бұрын
ഗ്രാഫിൽ മോഡ് കണ്ടെത്തുമ്പോൾ അവസാനത്തെ ഗ്രാഫ് ആണ് ഏറ്റവും വലുത് എങ്കിൽ എങ്ങനെ കണ്ടെത്തും.?
@itsmeee4703
4 жыл бұрын
Mam...direct method maathram padichal mathiyo..assumed mean method and step deviation method optional alle.. examinu varumbol namukku eshtalla methodil cheythude...
@YourOnlineTeacherMalayalam
4 жыл бұрын
Mathii.. direct mathram padichal mathi
@itsmeee4703
4 жыл бұрын
Okay mam...
@itsmeee4703
4 жыл бұрын
Mam pattumenkil mathematics trigonometry vedio cheyyoo
@itsmeee4703
4 жыл бұрын
Trigonometry onnum manassilayilla mam vedio cheythal urappayum orupaad perkku help full ayirikkum
@itsmeee4703
4 жыл бұрын
Please reply. ....
@maharoos6088
3 жыл бұрын
ഇപ്പൊ നിലവിൽ plus one കുട്ടികൾക്ക് ഈ class കണ്ടാൽ mark സ്കോർ ചെയ്യാൻ പറ്റുമോ. Improvement exam അല്ലാത്തവർക്ക്??
@niamehta931
4 жыл бұрын
Thank you so much maam your class is really very helpful!🤗❤❤🥰
@YourOnlineTeacherMalayalam
4 жыл бұрын
😍😍♥️
@muhammedrashid1056
3 жыл бұрын
Yes very helpfull
@rasheedrasheed7811
3 жыл бұрын
ഇക്കണോമിക്സ് സ്റ്റാറ്റിക്സ് ഏഴാമത്തെ ചാപ്റ്റർ വീഡിയോ ചെയ്തിട്ടുണ്ടോ🌹
@Adnan-sx2rl
3 жыл бұрын
Onn cheyyyo mis
@the_phenomenal_atp
4 жыл бұрын
ടീച്ചർ എക്കണോമിക്സിൽ ഏതൊക്കെയാണ് ഇംപോർട്ടൻ ആയിട്ടുള്ള ചാപ്റ്ററുകൾ. Plz give reply
@ShyamKumar-bc6ov
4 жыл бұрын
Hedingitte മലയാളം പറയു
@fathimabathool5052
3 жыл бұрын
3 median- 2 mean എന്നാ സമവാക്യം എല്ലായിടത്തും ഉപയോഗിക്കാൻ പറ്റുമോ.. അതായത്, മീൻ മീഡിയൻ മോഡ് കാണാനുള്ള ചോദ്യത്തിൽ.. ആദ്യ രണ്ടും കണ്ടതുണ് ശേഷം ഈ ഫോർമുല കൊടുത്ത് ചെയ്യാമോ
@bindushaji659
4 жыл бұрын
Thanku so much Chachi classil padipikkunathinakkal nannaayi manazilayi🏆🏆🏆🏆
@YourOnlineTeacherMalayalam
4 жыл бұрын
Thank you♥️
@vinayakvijayan6255
4 жыл бұрын
Bill of exchange plz teacher
@YourOnlineTeacherMalayalam
4 жыл бұрын
Main examinu munb ellam detailed ayt cheyyattoo
@yasar1593
4 жыл бұрын
ടീച്ചർ പറഞ്ഞു തന്നത് കൊണ്ട് ഇന്ന് പരീക്ഷ്യ്ക്ക് സുഗമായി maen maedim mod സുഗമായി എഴുതാൻ കഴിഞ്ഞു വളരെയതികം നന്ദി
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍😄👍
@chithranjanachithra263
3 жыл бұрын
Thank u for this class❤️
@navaneethkrishna.s7117
5 жыл бұрын
Miss ee chapter onnu detail ayitte oru video cheiyuvoo
@YourOnlineTeacherMalayalam
5 жыл бұрын
Cheyyattooo
@divya.p9669
4 жыл бұрын
Thankssss👌❤
@YourOnlineTeacherMalayalam
4 жыл бұрын
😍😍😍♥️
@ponnumuthu7075
5 жыл бұрын
Full support nd
@YourOnlineTeacherMalayalam
5 жыл бұрын
Thank youuu😍😍😍
@__carsonroad__carsonroad3646
4 жыл бұрын
Covid 19 കാരണം economics xam മാറ്റി വച്ചിട്ട് നാളെ economics exam ആ എന്തെങ്കിലും tip... i mean Economics ൽ statics ഇൽ ഉറപ്പായും ചോദിക്കാൻ സാധ്യത ഉള്ള problems ഒന്ന് പറഞ്ഞ് തരുവോ pleaseeeeeee🙏🙏😢😢😢😭😭😣
@amalaasha3924
4 жыл бұрын
Thanks teacher. Super class. Nalathupola manazilayi
Пікірлер: 659