ട്രാൻസ്ഫർ ഉടനെ വേണം ഇത്രയും ദൂരെ കുട്ടികൾക്ക് പോകാനുള്ള ബുദ്ധിമുട്ടും ഇഷ്ടപ്പെടാത്ത വിഷയം ആകുമ്പോൾ ക്ലാസ്സ് തുടങ്ങി ആ ക്ലാസ്സിൽ ഇരിക്കാനുള്ള ബുദ്ധി മുട്ടും ഒന്നും മനസ്സിലാക്കാത്തത് കൊണ്ടാണ് ട്രാൻസ്ഫർ ഇത്രയും നീട്ടി കൊണ്ടു പോന്നേ.
@jibaaa.___
2 күн бұрын
Transfer n nammal povaan aagrahikkunna schoolil vaccancy ndaayal mathiyaayirunnu😢
@user-mv9od8tb9x
2 күн бұрын
Ah da ente Avasthyum ith thanee yaa
@Linshah__molu
2 күн бұрын
Sathiyam
@gamerboysajin_ff5464
Күн бұрын
Tranfer allotment nerathe venm
@Jamsiummar
2 күн бұрын
ട്രാൻസ്ഫർ നേരത്തെ ആക്കണം
@bushrabasheer5192
2 күн бұрын
എല്ലാർക്കും സീറ്റ് കിട്ടട്ടെ ട്രാൻസ്ഫർ അതിന് മുൻബ് തന്നെ ഉണ്ടാവട്ടെ ..അർഹത പെട്ടത് എല്ലാർക്കും കിട്ടട്ടെ ...🤲🤲
@muhammedrifayi5985
2 күн бұрын
Aameen
@shamlashamla-hq9md
2 күн бұрын
Aameen
@ShihadCk
2 күн бұрын
😢ameen
@najmudheenk8511
2 күн бұрын
Aameen
@ShihadCk
2 күн бұрын
@@najmudheenk8511 🥰
@Zeroes_001
2 күн бұрын
Waiting for transfer combo 👇
@sarangkb9767
2 күн бұрын
ട്രാൻസ്ഫർ അലോട്മെന്റ് നേരത്തെ നടത്തണം എന്നാണ് എന്റെ ആഗ്രഹം.ഞൻ ആഗ്രഹിച്ച സ്കൂൾ അല്ല എനിക്ക് കിട്ടിയത് ഇന്നലെ ഞൻ ക്ലസിൽ പോയപ്പോൾ അവിടത്തെ ടീച്ചർ എന്റെ മുടി വെട്ടണം എന്ന് പറഞ്ഞു എന്നെ വഴക്ക് പറയുക ഉണ്ടായി. അവിടെത്തെ principle എന്റെ അടുത്ത പറഞ്ഞത് നീ ഏത് കോലോത്തെ മകനാണെകിലും നീ നാളെ മുടി വെട്ടി ക്ലാസ്സിൽ കേറിയാൽ മതിയെന്ന പറഞ്ഞത്. ഇന്നലെ ചൊവ്വാഴ്ച ആയതുകാരണം കട തുറന്നില്ല അത് കാരണം ഞൻ ക്ലസിൽ പോയിട്ടില്ല 😢
@SachuSachu-wv5ii
2 күн бұрын
Same avasthaa broo 🙂🙌🏻
@XDFXFT
2 күн бұрын
Transfer nerathe vannal nallatharunnu🙏🙏
@ll.Rinshad
2 күн бұрын
ഇനി അതിനും ഒരു സമരം വേണ്ടി വരും കിട്ടിയ സ്കൂൾ ദൂരം ആ ഫുൾ ടിക്കറ്റും രാവിലെ ചായ കുടിക്കാൻ പോലും സമയം ഉണ്ടാവില്ല അപ്പൊ ബസ്സ് പോവും രാത്രി ആവും വീട്ടിൽ എത്താൻ
@ReemaZia
2 күн бұрын
💯 sathym .. Supplementary kittya mathiyarn....
@SheefaSantosh
2 күн бұрын
Supplementary Vegam vana mathiyrnnn 🥥
@Travel_World285.
2 күн бұрын
Sathym vetil irunnn mandakaayunnuu🙂
@Mohd_shamil09
2 күн бұрын
Aynn thenga endhin😂❔
@ReemaZia
2 күн бұрын
@@Mohd_shamil09avastha🚶 🥥
@ALEEMAMuhammed-zy5cb
2 күн бұрын
ട്രാൻസ്ഫർ നേരത്തെ ആക്കിയാൽ അഡ്മിഷൻ കിട്ടിയ മക്കൾക്ക് ഇഷ്ടപ്പെട്ട സ്കൂളും ഇഷ്ടപ്പെട്ട സബ്ജെക്റ്റും കിട്ടിയാൽ സന്തോഷത്തിൽ മക്കൾക്ക് പോയി പഠിക്കാമായിരുന്നു.
@Alfidha-fe2uq
2 күн бұрын
Please 🙏 shivankutty sir Transfer nerathe nadathuuu plzzz
@naja_army_blink5282
2 күн бұрын
ട്രാൻസ്ഫർ നേരത്തെ വേണം ഒരുപാട് ദൂരെ ഈ മഴ ത് പോവാൻ പറ്റുന്നില്ല ഫുൾ ചാർജ് ആണ് ബസ് കൊടുക്കുന്നെ ഡേയ്ലി നൂർ രൂപ
@zayn.mohd1
2 күн бұрын
daily 100 ooo😮...ningalk ishtapettq school kittate
@rajanirr8657
2 күн бұрын
St ille
@footballshorts7510
2 күн бұрын
😢
@ashikk.s4530
2 күн бұрын
Anikum 100 rupa ilalnkilum 50 rupa 😔cash ilal veetil mazha an puvan pattunilla 😢
@ReemaZia
2 күн бұрын
Ithum kodum chathi aayippoyi .. Schoolil kittyathum lla temporary aayi private il chernu but nalla long annu bus in full charge kodukkem venam .. Ini supplementary okke kittumbozhettum koree aavum 😭kittya Mathiyarn.... Rabbe ishtapetta schoolil ishtapetta course kittanee😖
@papersart8034
2 күн бұрын
Transfer nerathe venam
@akshayraj5391
2 күн бұрын
Transfer
@Nahana325
2 күн бұрын
എന്റെ മോൾക്കും താല്പര്യം ഇല്ലാത്ത കോഴ്സ് ആണ് കിട്ടിയത് രാവിലെ 6.30 ട്യൂഷൻ പോകും സയൻസ് ആണ് താല്പര്യം അതിന് ട്യൂഷൻ ചേർത്തു.. ബസ് ഇറങ്ങിട്ട് സ്കൂൾ ബസ് ഉണ്ട് ബട്ട് 8.30 നാണു ബസ് ഉണ്ടാവുക.. അവൾക് ട്യൂഷൻ കഴിയുക 8.15 നാണു അതുകൊണ്ട് അവളെ എന്നും ട്യൂഷൻ കഴിഞ്ഞു കൊണ്ടാക്കണം.. ഇഷ്ടമില്ലാത്ത കോഴ്സിനു സ്കൂളിലും താല്പര്യം ഉള്ള കോഴ്സിനു ട്യൂഷനും ചേർന്ന് കയറില്ലാതെ കെട്ടിയിട്ട അവസ്ഥയാ എന്റെ മോൾക്.. ഇങ്ങനെ ഓരോ തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് മക്കൾ ഉണ്ട് അവർ ആഗ്രഹിക്കുന്ന തരത്തിൽ സ്കൂൾ കിട്ടാൻ വേണ്ടി അവർ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്..
@KasimMuthu-ho3gh
2 күн бұрын
Transfer nerathe venam😢
@Adithyanappu12816
2 күн бұрын
Athe transfer munne venam that's very difficult to traveling facilities
@SidheekSalma-tp8xl
2 күн бұрын
Transfer nerathe thanne venam supplymentery de munne venam 😊
@smile-wv8pp
2 күн бұрын
80 mark indayitt evidem kittathvar undo😢😢 merit full vechath
@alan2184a
2 күн бұрын
🖐️
@jeffinjacob942
2 күн бұрын
Ys 87%
@suhailsuhail3004
Күн бұрын
86 und ivde🙂
@ajsalmohammed2743
2 күн бұрын
Transfer munne nadathanam
@Just.fidhaaa
2 күн бұрын
Transfer allotment nerathe aayaal mathiyaayirunnu .ishttamillaathe school aanu kittiyath ath kond schoolil povaan polum thonnunnilla 😊 Transfer kodkkaan aagrahikkunna kuttikal book vangikkanda enn aanu parayunnatha 👩🏻🦯👍
@ll.Rinshad
2 күн бұрын
സത്യം
@prajin798
2 күн бұрын
Sir transfer allotmentil 1st option vecha schoolil admission kittiyavark apply cheyyan patto🥹🥹🥹🙏🙏🙏pls reply🙏🙏🙏🙏🙏🙏🫠
@vishnupriyak3183
2 күн бұрын
Transfer veghm venam
@Shifa-kg7ro
2 күн бұрын
Sirnte videos valare useful anu👍🏻🤍
@SelualiSelu
2 күн бұрын
Transfer nerathe venam!!!!!😢
@Lekshmiashmi
2 күн бұрын
Sir njan admission eduthappol transfer allotment paranju alla eduthathu enik ini transfer allotment apply cheyyan pattumo
@ll.Rinshad
2 күн бұрын
പുസ്തകം വാങ്ങാനും ഒക്കെ ട്രാൻസ്ഫർ നിർബന്ധം ആ
@cvgg157
2 күн бұрын
Nan first option thanne oru scoolil comercin koduthu aa scoolil thanne inik kitti but ippol enik humanities vaanddenu ath transfer cheyyanam pachoo..... First optionil thane kittiyondd..... Rebly tharneee
@Adhithy424
2 күн бұрын
Transfer nerathe vekkanam 😢 daily enik 70 rs full ticket kodth school ponam st kittathilla uniform evde pass evde nnh chodhyam 😢 transfer allotment adhyam vekkanam 😢😢
@kris-xk1ji
Күн бұрын
Transfer ആദ്യം ഉണ്ടെങ്കിൽ news പെട്ടെന്ന് തന്നെ update ചെയ്യണേ
Sir management vazhi kariyal transfero supplementary kodukan patummo enikk school eshtamayilla njn patupoye pls reply orupadu manasika samardam ude njn arinilla a school engana ayerikum yanu
@rdxrolex2k436
2 күн бұрын
Supplementary allotment il schoom kittiyal ath namukk ishtamillatha school anu. Appo transfer cheyyan patto
@adithyamadhav4946
2 күн бұрын
Sir oru doubt eppo subject transfer 1 week kazhiyumbol mattum enn parayund appol nammale angane mattiyal pinne nammak avide poyitt school transfer kodukan pattumo... Pls rply sir🙏🏻 plz🙏🏻
Transfer nearathe veanam cource maradaverk mariya cource padikaloo uniform prashnamanu
@ronaldo.suii.cr777
Күн бұрын
enik 3 bus kayaranam.transfr neerthe aanam
@manjushasanu1684
2 күн бұрын
First option first allowtmentil kitti dooram koodithal second option ilekku transfer kittumo reply please
@Sherineei
2 күн бұрын
Transfer nerthe vennam🙂
@fidafthma1
2 күн бұрын
Thenga🥥
@migayelyt
2 күн бұрын
🥥
@adnanpp-po1cs
2 күн бұрын
Transfer nerthe venam
@user-yn8vf8vh6w
2 күн бұрын
Transfer nerathay aakkanam
@Delha62
2 күн бұрын
Transfer pls
@bazteachs3170
2 күн бұрын
District mari transfer adikkan pattumooo
@Astheticarts08
2 күн бұрын
Transfer vegam ayal mathiyayirunnu deyvame
@pravipravitha5867
2 күн бұрын
Athenneee
@lijivarghese6346
2 күн бұрын
ട്രാൻസ്ഫർ നേരത്തെ നടക്കണം
@HarisRaiha-lb8zm
2 күн бұрын
സാർ എൻറെ മോൾക്ക് 3 അലോട്ട്മെൻറ് കിട്ടിയില്ല മാർക്ക് കുറവാണ് സയൻസ് ആയിരുന്നു കൊടുത്തത് ഇനി എന്ത് ചെയ്യും ഇനി എങ്ങനെയാണ് കൊടുക്കേണ്ടത്
@alan2184a
2 күн бұрын
Supplimentery allotmentil vekk
@muhammedriyas4081
2 күн бұрын
ട്രാൻസ്ഫർ അലോട്മെന്റ് അല്ലെ ആദ്യം നടത്തേണ്ടത്. കാരണം ചില വിദ്യാർത്ഥികൾ മെയിൻ ആലോട്മെന്റിൽ രണ്ടോ മൂന്നോ ഓപ്ഷൻ മാത്രം നൽകി സപ്ലിമെന്ററി അലോട്ട്മെന്റ് ആയി കാത്തുനിൽക്കുന്നു. ഇവർക്ക് അടുത്തുള്ള ഇഷ്ടപ്പെട്ട സ്കൂളുകളിൽ അഡ്മിഷൻ ലഭിക്കുന്നു.എന്നാൽ മെയിൻ അലോട്ട്മെന്റ് കൂടുതൽ ഓപ്ഷൻ നൽകിയ വിദ്യാർത്ഥികൾക്ക് ദൂരെയുള്ളതോ ഇഷ്ടമില്ലാത്തതോ ആയ സ്കൂളുകൾ ആണ് ലഭിക്കുന്നത്. ഇവിടെ ഒരു അനീതി നിലനിൽക്കുന്നില്ലേ.
@abiyasiby6214
2 күн бұрын
Sir oru doubt pls replay‼️‼️‼️pleasee.... Replay‼️‼️‼️ Ente oru friend oru schoolil ariyaathe poyi permenent aayittu chernnu. Avakku school maaranam ippo ulla schoolilekku bus polum illa athukondaanu maaraan aaghrahikkunnathu. Permanent vechathu kondu ini school change allenkil supplymentery allotment iloode school maaraan pattumoo
@SajishaPramod
2 күн бұрын
Daily 100₹ koduthu 3 bus yathra.schoolil pokan madi.transfer udane venam.bus pass illa ,uniform illa Karanam transfer vendathukond.9A+,A entha karyam
@Litha.M_shorts
Күн бұрын
sir enikk first option aahn kityath,but by mistake ayathan enik transfer kodukkan patumo?"
@AseNa-jr1ho
2 күн бұрын
Transfer nerathe ayal yunifam pusthagam mayakalathe vayi dooram kitteyavar neridunna alla prasnagalumpariyarikkam
@hinahina2802
2 күн бұрын
Transfer neratheakkanam
@amruthusatheesh3014
2 күн бұрын
Transfer pettannu vennam daily 200 rupees
@parvathim.h3163
2 күн бұрын
Transfer nerathe vannamathiyernu🙂
@Jamshad-on6nr
2 күн бұрын
Ith varee evdem schl kittathavar ndo enne polee?🙂
@Asin_sebasin._
2 күн бұрын
Vhsce eppazhan vekandath Date
@user-ie5tn7kd7h
2 күн бұрын
ട്രാൻസ്ഫർ ഉടനെ വേണം. ഒത്തിരി ഭൂരെ പോകണം
@user-lw3tz5ho5b
2 күн бұрын
Mark undayittum kittatha orupad kuttikal und
@ajmalshop5446
Сағат бұрын
Transfer need fast
@Hereeeee
2 күн бұрын
Transfer first!!!!!
@ShebilipkShebili
2 күн бұрын
Transfer aloutment nerathe venam
@user-rd1fu2wo3o
21 сағат бұрын
Plz daivamee transfer vegam varanm karanm long kittiyaahhh kuttikall pneh vere course kittiya kuttigal nth cheyum njn oru school long kittiya kuttiyanu pne course vereyum vannathu class padippikan thudagiii apo njgal oke nth cheyummm vegam varan ellavarum prarthikuuu plz...😭
@user-ev5cm3fp6r
Күн бұрын
സർ എന്റെ കുട്ടിക് എഡിറ്റ് ചെയ്യാനുള്ള ഡെയ്റ്റ് എന്നാണ് എന്ന് അറിയണം. അഡിമിഷൻ രണ്ടാം അലോർട്ട് വെന്റിൽ കിട്ടിയതാണ്. റിജക്ടായി പോയി. ദയവായി മറുപടി തരണം .
@shamlashamla-hq9md
2 күн бұрын
Transfer nerthe venam😢
@PuliMurugan-db5bs
2 күн бұрын
Akshaya senteril apply cheyyaamo
@ShebilipkShebili
2 күн бұрын
Kure dureyaan kitiya school divasam 100 rupa venam
@ABHI-ABEX
Күн бұрын
Supplementry alotmentil kitilenghi enth cheyum🫢🙃
@jasminethajudheen9607
2 күн бұрын
Transfer nerathe akkanm
@Shamna-rf3sp
4 сағат бұрын
Transfer vegam venam
@shaz202hsisksjsh
Күн бұрын
Transfer neerthe veenam 😢
@LIMITED__BUS__LOVER
2 күн бұрын
Transfer adyam nadathanam
@ShebilipkShebili
2 күн бұрын
Chaya kudikkan poolum nerallya
@faseelanazar3448
2 күн бұрын
Transfer adhiyam nadathanam
@sneha_5841
20 сағат бұрын
Transfer kittatte😢😌🥲
@4shwryaaa
2 күн бұрын
Vacancy list ennaa varuka?
@openout
2 күн бұрын
July 2
@FathimaHiba-k6l
2 күн бұрын
First transfer aaavatte😢😢😢
@raseenaek539
2 күн бұрын
Suplymendary sports quota alotment enan varuka
@zehrinnn
2 күн бұрын
Ippm nadànond nikun und thonunu akshayel onn aneshikuu
@raseenaek539
2 күн бұрын
@@zehrinnn ath ala bro alotment reasult enan ena
@dheerajkannan4358
2 күн бұрын
തീരെ കിട്ടാത്തവർ മാത്രമാണോ Supplymentry ക്ക് അപേക്ഷിക്കാൻ പാടുള്ളൂ, plz reply
@ss-rq3nr
2 күн бұрын
ആണ്, എവിടെയും കിട്ടാത്തവർ
@dheerajkannan4358
2 күн бұрын
@@ss-rq3nr എനിക്ക് താൽപര്യമില്ലാത്ത സ്ക്കൂളിലാണ് ചേർന്നത് അതാ ഞാൻ supplymentry ൽ കൊടുക്കാൻ പറ്റുമോ എന്ന് ചോദിച്ചത് Tnks Dear
@misriya9663
2 күн бұрын
Sir, supplementary allotment kittiya schoolil ninn transfer cheyyaan patto?
Пікірлер: 135