ടീച്ചർ ടീച്ചർ രാഗത്തിൽ കവിത ചൊല്ലാൻ കഴിഞ്ഞില്ല എന്ന് വിചാരിച്ചു ചൊല്ലൽ അത്ര നന്നായില്ല എന്നുപറഞ്ഞു. രാഗം വന്നില്ല എന്നുകരുതി ടീച്ചർ കവിത ചൊല്ലുമ്പോൾ കേൾക്കാൻ ഒരു താളം ഉണ്ട്, ശ്രെദ്ധിക്കപെടുന്ന ശബ്ദം ആണ്. പഠിപ്പിക്കുന്നത് കെട്ടിരിക്കാൻ തോന്നും. നല്ല വ്യക്തത വാക്കുകൾ ക്കുണ്ട് ടീച്ചർ. നമിക്കുന്നു അവിടുത്തെ ശി ഷ്യ ആകാൻ കഴിഞ്ഞ ഭാഗ്യത്തെ 🙏🏻
@vineethamuralidas6699
2 күн бұрын
Aara💖thankyou so much🙏🏽🙏🏽🙏🏽
@vilasinicp3342
8 ай бұрын
നല്ല ക്ലാസ്സ് ടീച്ചർ 👍👍❤❤ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അന്നും ഇന്നും സ്ത്രീ കളുടെ അനുഭവം വിവരിക്കുന്നു പെങ്ങൾ എന്ന കവിതയിലൂടെ.
Пікірлер: 32