കുഞ്ഞുനെ ഒരു സൈഡിൽ നോക്കുമ്പോൾ നദിയ മൊയ്ദു ന്റെ look😍😍winner കുഞ്ഞു
@reshmaprasad7676
3 жыл бұрын
Enikum thonni
@SaahisRecipes
3 жыл бұрын
ഈ ചാനലിൽ ആദ്യം കുഞ്ഞനെ കണ്ടപ്പോ തന്നെ എനിക്ക് തോന്നിയിരുന്നു നദിയാ മൊയ്ദു ന്റെ face cut
@archanatr1350
3 жыл бұрын
Oru pazhe Nadiya moidu look und
@anusreeanu4788
2 жыл бұрын
Enikum thanni nadiya moishu
@lekhanair8995
2 жыл бұрын
ഇതിൽ ആർക്കാ വയ്യാത്തെ
@ardhraardhra1531
3 жыл бұрын
🤭🤭ആദ്യം ആദ്യം മഞ്ജുവാര്യർ കഴിക്കുന്നപോലെ ആയിരുന്നു 😂😂 അവസാനം ആയപ്പോൾ പറക്കും തളികയിലെ ബസന്ധികഴിക്കും പോലെ ആയി 😄😄😄
@girijamurugan8964
3 жыл бұрын
കുഞ്ഞനെ ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ എന്റെ മകളോട് പറഞ്ഞാ നദിയാ മൊയ്തുവിനെ പോലെ ഉണ്ട് എന്ന് പാവം കുട്ടി ഭക്ഷണം കഴിക്കാൻ ഒരു പാട് കഷ്ടപെടുന്നു സൂപ്പർ ഫാമിലി ❤️❤️❤️ തിരിച്ച് ഇങ്ങോട്ടും വരണ Sreeragam Family
@sunisunil9080
3 жыл бұрын
കുഞ്ഞു നദിയ മൊയിതു എന്നാ നടിയെ പോലുണ്ട്
@roshnaks5885
3 жыл бұрын
പോന്നു ചേച്ചിയെ കണ്ടപ്പോൾ പറക്കും തളിക സിനിമയിലെ ബസദിയെ പോലെ തോന്നുന്നു😅😅
@deepamanoj4034
3 жыл бұрын
Sangeeta ..u r very lucky...u have a lovable husband sundaranum sundari aay naal makkal❤️👌👌god bless u all dears 🙏💖🤗
@adhuadhi412
3 жыл бұрын
pavam ponnu. fd kazhichu oru paruvayii. congratz kunjjaaa
@muhammedasif158
3 жыл бұрын
First price vangiya kutty Nadiya mouidu cuttundanki like
chechiyamma ee veedinte Aiswaryam 😘😘😘😘Happy family....
@manumohan8323
3 жыл бұрын
കുഞ്ഞാ.. ❤❤ പൊന്നു.. ❤❤
@deepikaangappillil2626
3 жыл бұрын
പൊളിച്ചു ഇത് കണ്ടപ്പോൾ എനിക്കും കൊതി വരുന്നു
@asmrvibezz...5270
Жыл бұрын
Ammamarde dialogue: nallatha , oru thulli koottiyokk 😍🥰
@anaghasudhi5383
3 жыл бұрын
കുഞ്ഞു chechi suprr😁 pavam😘
@meenakhiratheesh5985
3 жыл бұрын
Ningalkk ente kothikittum njan night rice kazhikkarilla, buttt.. ningalu kazhikkunnu kandepo oru moham innu rice kazhikkan🤪😋😋, ningal super family aanutto, enikk bayankara ishtta ningalude video
@boushasyam9762
3 жыл бұрын
😘ഇതേപോലത്തെ അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത കുട്ടികളാ 😘
@shinibasil499
3 жыл бұрын
Eppolum kunikki kunjante koodeyaaa😍😘🤩
@Aparnamanoj1412
3 жыл бұрын
Adipoli..😂😂 porotta and beef eating challenge cheyy chechi
@aniammajoseph8101
3 жыл бұрын
Nadiya moidhu kunju poliii
@amalaammu519
3 жыл бұрын
Kunjan ഇഷ്ടം 💞💞
@jasmineshaijuj.s8495
2 жыл бұрын
സമ്മാനം കൊടുത്തിട്ട് അച്ഛന്റെ ഡൈലോക് സൂപ്പർ കറണ്ട് ബില്ല് അടച്ചോളോ എന്ന് 😄😄😄😄😄😄😄
@rajithasanthosh6511
3 жыл бұрын
😘😘✌️കുഞ്ഞുന് 🥇👏👏👏
@anupamaanupama5230
3 жыл бұрын
മോരും മുതിരയും ചേരില്ല
@sruthithamarakkattil1957
3 жыл бұрын
Pakshe nalla taste aanu oppam kazhikkaan
@anupamaanupama5230
3 жыл бұрын
@NivyaNishanth NivyaNishanth ഞാൻ കഴിച്ചിട്ടില്ല.. ഇതുവരെ. അമ്മ സമ്മതിക്കാറില്ല
@chithrarajeev6623
3 жыл бұрын
Kunjan is super. So beautiful
@sajnakp4706
3 жыл бұрын
Aniyattikutti Naadiyaye pole ind
@keerthyprakash6713
3 жыл бұрын
Amma & Achan സൂപ്പർ ആണ്. Ponnu & kunjan food challenge super 😍😍😍😍
@sreelakshmilal7189
3 жыл бұрын
Ponnu nalla kutty aanu... kunjan adhyam ethan vendi aval maximum pathiyea anu kzhichath... eth pole makale kittiyathil sangeetha amma valare bhagyavathiyanu... lots of love❤❤❤
Пікірлер: 174