വിജയ് യേശുദാസിനെ കാലും എനിക്കേറെ ഇഷ്ടമുള്ള ഒരു പാട്ടുകാരനാണ് കൊല്ലം അഭിജിത്ത് ദൈവം എന്നൊരു ശക്തി ഉണ്ടെങ്കിൽ ആരെല്ലാം തടഞ്ഞാലും ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും
@sreelakshmi4162
4 жыл бұрын
സത്യം...
@shanidoorakam1645
4 жыл бұрын
ആരാ തടഞ്ഞത്
@ThePetVlogsByRahul
3 жыл бұрын
Aara thadanje??
@sunilphilip7653
3 жыл бұрын
സഹിക്കാൻ പറ്റുന്നില്ല
@shajahanahmed3516
3 жыл бұрын
True
@sijoem717
4 жыл бұрын
താങ്കളെക്കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു കാലം വരും... തീർച്ച 👍👍👍👍🥰🥰
@athirasuresh3030
3 жыл бұрын
satyan 👼
@jonstark153
3 жыл бұрын
Orappayum
@sadanandansubash
3 жыл бұрын
സത്യം
@psychomariyamfaulty3006
3 жыл бұрын
Pinnalla
@jisniyaichu1449
3 жыл бұрын
Sathyan
@sandramovies
3 жыл бұрын
നൂറ് അവാർഡുകളെക്കാളും മുകളിലല്ലേ.. ഈ കമന്റുകളിട്ടവരുടെയെല്ലാം അംഗീകാരം..
@kiranvava5348
3 жыл бұрын
Yes
@ആനപ്രാന്തൻ-ട6പ
3 жыл бұрын
Super ayittundutto nalla voice
@noorjahanta2371
3 жыл бұрын
Ys
@krishnakumarpckrishnakumar9393
3 жыл бұрын
Yes
@SreekumarSree-d5i
Жыл бұрын
❤❤❤❤❤❤
@mahimg3012
3 жыл бұрын
തോറ്റവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത് 🔥🔥🔥🔥🔥ജയിച്ചവർ എല്ലായിപ്പോഴും ചരിത്രത്തിന്റെ ഭാഗം മാത്രമേ ആയിട്ടുള്ളൂ 💯💯💯💯
@djgamezone8652
3 жыл бұрын
Yes 100 👍
@norasabu8336
3 жыл бұрын
Super adipoli
@mahimg3012
3 жыл бұрын
@@norasabu8336 ❤
@sidheeqaboobacker4463
3 жыл бұрын
✓✓
@josejoseph7168
3 жыл бұрын
You said it
@wondervlog3131
2 жыл бұрын
വിജയ് യേശുദാസ്നേക്കാൾ എത്രയോയോ manoharam👍
@ashiqmp9765
4 жыл бұрын
കാലം വീഴ്ത്തിയിട്ടുള്ളവരാണ് പിന്നീട് ചരിത്രമായി വാഴ്ത്തപ്പെട്ടത്...നിങ്ങളുടെ കഴിവ് പുകഴ്ത്തപ്പെടും 👍☝
Kottarakkara Sreedharan Sir, Saikumar Sir, Suresh Gopi Sir......like that many poets also.....
@lijurajul5
3 жыл бұрын
ONV കുറുപ്പ്
@anjaliarush6800
3 жыл бұрын
Murali sir
@haneefasairus552
3 жыл бұрын
മുകേഷ്.... ❤❤❤❤
@Shaluvlogs123
3 жыл бұрын
ചെറ്റത്തരവും തന്തക്കു പിറക്കാത്ത പ്രേവൃത്തി യും കൈ മുതൽ ആയുള്ള കേരളത്തിലെ ഒരേ ഒരു ജില്ല കൊല്ലം..ബാക്കി കൊല്ലത് നിന്നുള്ള ഏതെങ്കിലും ഒരുത്തന്റെ കൂടെ താസിച്ച പ്രേവാസികൾ പറയും 🙏👍
@Gandharvanadam
2 жыл бұрын
ഇനിയും വരുന്ന താലുറയ്ക്ക് വേണ്ടി കാലം കാത്തുവെച്ച ഗാനഗന്ധർവൻ...
@pooda6798
3 жыл бұрын
കുളിരു കോരി പ്പോയി നല്ല ശബ്ദം നാളെ സംഗീത സംവിധായകർ ക്യൂ നിൽക്കും തീർച്ച
@chinnuraj1813
3 жыл бұрын
ഇതിലും നല്ല ശബ്ദത്തിൽ ഇനി ആർക്കും ഈ പാട്ട് പാടുവാൻ കഴിയില്ല..... 💞
@surendransurendran9225
3 жыл бұрын
മനോഹരം
@sindhuav4035
3 жыл бұрын
ആരു പറഞ്ഞു
@jincyke5415
2 жыл бұрын
God Bless You........dear....... Be happy..... God is with you, Abhijith👑👑👑🙏🙏🙏🎊🎊🎊
@georgejos1170
3 жыл бұрын
വിജയ് പാടിയതും അഭിജിത് പാടിയതും കേട്ടു അഭിജിത്തിന്റെ സൗണ്ട് അപാരം
@vigneshkicha9934
3 жыл бұрын
Truee🥰🥰🥰🥰👌👌👌👌👌
@renjigloria6617
3 жыл бұрын
Crrt
@muhammedhisham3180
3 жыл бұрын
BADLUCK
@rageshgopal200
3 жыл бұрын
ഇത് track പാടിയത് ആണ്...
@rajeenashamnad4974
3 жыл бұрын
Yes.... Abhijith super voice aanu
@kasimsulthan3616
3 жыл бұрын
ഗ്രേറ്റസ്റ്റ്! ഇതിലും കൂടുതലായി ഒന്നും പറയാനില്ല. 🙏ദൈവം തുണക്കട്ടെ എപ്പോഴും🙏
@dukes2116
4 жыл бұрын
ഈ പാട്ടിനു ഏറ്റവും യോജിച്ച വോയ്സ്
@sajeevvasu7967
4 жыл бұрын
Exactly 👌👌
@nazerke2730
4 жыл бұрын
Yess
@manjubijumon1759
4 жыл бұрын
Yesss
@shanidoorakam1645
4 жыл бұрын
കഥപാത്രം.......😊
@sunilphilip7653
3 жыл бұрын
അതെ
@vimalav1237
3 жыл бұрын
ഓരോ വാക്കും വ്യക്തമാണ്.... ഇപ്പോഴാണ് മനസ്സിലാകുന്നത്.... നേരത്തെ കേട്ടത് ആകെ ഒരു മുഴക്കമായിരുന്നു..... അപാരം.... ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാകട്ടെ
@aluk.m527
2 жыл бұрын
അസൂയ
@bijeshpp9803
2 жыл бұрын
God Bless You my Bro......Keep Going On
@pearlsongeorge8946
3 жыл бұрын
അഭിജിത്ത് നിങ്ങളെ ദൈവം ഉയർത്തും
@maheshnair4588
5 жыл бұрын
ഇത് കേൾക്കുമ്പോൾ ഒരുപാട് വിഷമം ഉണ്ട്.. നല്ല ശബ്ദം.. ഒരുനാൾ എല്ലാ തടസങ്ങളെയും തരണം ചെയ്തു വരും ബ്രോ 😍😍
@joecreations435
5 жыл бұрын
abhijith ethu track mathram aanu padiyathu,ath adheham live il vannu parajittum undu,adhehathinu avasaragale koduthittullu,aarum adhehathe chathichittilla
@traveltimes-anaswayanad289
5 жыл бұрын
മഹേഷ് നായർ അഭിജിത് ഇതിന്റെ track മാത്രമാണ് പാടിയത്, ഈ പാട്ടു അഭിക്ക് വേണ്ടി എഴുതിയതല്ല , pls അദ്ദേഹത്തിന്റെ ഭാവി സംഗീത ജീവിതം നശിപ്പിക്കരുത്
@sudeepsurendran9944
4 жыл бұрын
പാട്ട് പാടാൻ പറ്റുക എന്നത് ദൈവികമായ കലയാണ്..... അത് ആരായാലും അംഗീകരിക്കണം.. 😊🙏🙏👍....
@drillumen
4 жыл бұрын
Ee comment itt ningade oru comment kuttaan thaalparyam illa But sathyavastha manasilaakkan ith kaanuka... kzitem.info/news/bejne/p42in2ZvZmODYGU Ningal snehikkunna abhijith kollathinte sabdarega ithil ond...Chathikapedandengil poyi kaanukaa
@mohandask.v7761
4 жыл бұрын
അഭിജിത്ത് ..., മോനേ നിന്റെ വേദന എനിക്കറിയാം. വിഷമിക്കേണ്ടടാ. അടുത്തടുത്ത് രണ്ടവാർഡ് നിനക്ക് നഷ്ടപ്പെട്ടു. ഇതെല്ലാം ഒരുമിച്ച് തിരിച്ചുകിട്ടുന്ന ഒരു ദിനം നിനക്കുണ്ടാവും തീർച്ച. 🌞🌟🌈
@vinodkonchath4923
4 жыл бұрын
ഒരു പാട് പേർക്കറിയാം എന്തു ചെയ്യാൻ ഒരു നാൾ തിരിച്ചറിയും
@nitheeshkumar0109
4 жыл бұрын
Ellam matte gandharvante kaliyaaa
@muneerny3005
4 жыл бұрын
Insha Allah
@remyanair905
4 жыл бұрын
May be nepotism in mal film industry
@vjayank4715
4 жыл бұрын
Athe wait and see
@VimalKumar-oj6qz
3 жыл бұрын
ദൈവം അനുഗ്രഹിച്ചവനെ ആർക്കും തോൽപിക്കാനാവില്ല, കാലം തെളിയിക്കട്ടെ കാത്തിരിക്കുന്നു, പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ,,, പ്രാർഥനകൾ ♥️♥️♥️
@96618537
2 жыл бұрын
അഭിജിത്തേ, നിനക്കായ് ഒരു ദിവസം വരും. ഇന്ന് നിന്നെ തഴഞ്ഞ എല്ലാവരും എഴുന്നേറ്റു നിന്ന് കയ്യടിക്കുന്ന ഒരു ദിവസം വരും.... 😍😍😍😍😍😍
@അബ്ദുൽനാസർ-ഡ8ല
2 жыл бұрын
നന്നായി പാടി ചേട്ടൻ 🙏🙏🙏🙏🙏ഈ ഉള്ളവന് അതിലും ഉപരി ചെയ്യാൻ കഴിവില്ല
@MrSadikkali
5 жыл бұрын
മുത്താണ് നീ അഭിജിത്ത് സിനിമയിലെ പാട്ടിനേക്കാൾ അതിമനോഹരമായിരിക്കുന്നു നിൻറെ ശബ്ദം,ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു നിൻറെ തേനൂറും ശബ്ദത്തിനായ് എല്ലാ വിധ ആശംസകളും👌👍💘🌹🌹🌹
@shihabmkmoosharikandi138
4 жыл бұрын
Super bro
@shimithshimi9584
4 жыл бұрын
Super ആയിട്ട് പാടി..
@saleenapm27
4 жыл бұрын
👌👌👌👌👌👌😘😘😘😘😘
@sunitha2455
3 жыл бұрын
ഗാംഭീര്യമുള്ള ശബ്ദം ! Super.🙏
@jimbroottan143
3 жыл бұрын
Ithrayum പ്രതീക്ഷിച്ചില്ല... വല്ലാത്ത ശബ്ദം പാട്ടിൽ അലിഞ്ഞു...😍😍😍✨✨✨✨
@peekiri003
4 жыл бұрын
ഇക്കാലത്ത് എന്ത് കഴിവുണ്ടാക്കിയിട്ടും കാര്യമില്ല...കാശുണ്ടോ, താങ്ങാൻ രാഷട്രീയക്കാരുണ്ടോ എന്നാ അവൻ വേഗം അറിയപ്പെടും. പക്ഷേ അതേ വേഗത്തിൽ താഴേ പതിക്കും.എന്നാൽ കഴിവ് തന്ന ഈശ്വരൻ തന്നെ പതിയെ ഉയർത്തും.. കാത്തിരിക്കൂ..... ഈശ്വരവിശ്വാസമാണ് ഏറ്റവും വലുത്... അത്മാർത്ഥമായി മുടങ്ങാതെ സാധനയും, ഭക്തിയും വളർത്തൂ..... ആത്മാർത്ഥമായി പാടുമ്പോൾ ഉണ്ടാകുന്ന തൃപ്തി അതാണ് എല്ലാ പുരസ്ക്കാരത്തേക്കാളും വലുത്.... പിന്നോട്ട് നോക്കാതെ തളരാതെ മുന്നോട്ട്......
@vjayank4715
4 жыл бұрын
Yes realy
@rayeesmohammed6266
4 жыл бұрын
Crct ✌️
@shinegl6423
4 жыл бұрын
Sssss
@GreenmarkDC
4 жыл бұрын
ഈ കാലം ആയതു കൊണ്ട് എത്ര മൂടിവെച്ചാലും ഇത് പോലെ കഴിവുള്ളവർ നമുക്ക് മുന്നിൽ എത്തും. അതാണ് സത്യം !!
ഒന്നും പറയാനില്ല അത്രയും മനോഹരമായ ആലാപനം വിജയ് യേശുദാസിനെക്കാളും സൂപ്പർ singing ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻നല്ല ഫീൽ 🥰🥰🥰🥰🥰🥰🥰💐💐💐💐💐💐💐💐💐
@seenathsidhik7940
3 жыл бұрын
ഈ പാട്ട് ഞാന് kelkkaarilla endho ishtapettittilla athinte വരികള് ഇന്ന് വരെ shradhichattil സത്യത്തിൽ അഭിജിത് paadiyappol ആണ് ശെരിക്കും എല്ലാം ശ്രദ്ധിച്ചത് എല്ലാരും paranjathu പോലെ പാട്ടിന് പറ്റിയ soundum feelum അടിച്ചു പൊളിച്ചുpaattiloode ഉയരങ്ങള് keezhadakkaan ദൈവം sahaayikatte അനുഗ്രഹിക്കട്ടെ
@vishnusivan5019
3 жыл бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് അഭിജിത് ഏട്ടന്റെ കട്ട ഫാൻ ആയിരിന്നു ഞാൻ...അഭിജിത് ഏട്ടൻ ഉയരങ്ങളിൽ എത്തണം ഈശ്വര്നോട് പ്രാത്ഥിക്കുന്നു.... ഏട്ടന്റെ ചക്കരമുത്ത് ചിത്രത്തിലെ മറന്നുവോ പൂമകളെ ഗാനം നന്നായിരിന്നു... ഒത്തിരി സതോഷം ഏട്ടന്റെ പാട്ടുകൾക്ക്... പിന്നെ ആ ശബ്ദവും ❤❤🥰🥰
@hamzachaliyam3287
5 жыл бұрын
അഭിജിത്ത് ഈ ഗാനം നിങ്ങളുടെ ശബ്ദത്തിൽ കേൾക്കാനാണ് എനികിഷ്ട്ടം അംഗീകാരം താങ്കളെ തേടി വരും അന്യേഷിച്ചു പോകേണ്ട എല്ലാ വിധ ഭാവുകങ്ങളും
@vjsilentvalley7134
4 жыл бұрын
Bro .... എനിയ്ക്കും അഭിജിത്തിന്റെ ശബ്ദത്തിൽ ഈ Song കേൾക്കാനാണ് കൂടുതൽ ഇഷ്ടം 😍😍🌹🌹👌👌👏👏
@safeenasanoozi4284
3 жыл бұрын
❤
@krishnankutty1345
3 жыл бұрын
അഭിജിത്ത് നിങ്ങൾക്കായ് ഒരു നല്ല നാളെ ആശംസിക്കുന്നു❤️❤️❤️❤️👍
@mohammedallipparambil
17 күн бұрын
അഭിജിത്ത്, ആ ഒഴുകി വരുന്ന ശബ്ദ സൗകുമാര്യം അപാരം, എന്നും പ്രാർത്ഥന ഉണ്ടായിരിക്കും.❤❤❤❤❤❤❤❤❤❤❤AMD
@binutollmukk574
17 күн бұрын
ഈ കമൻ്റിൽ കണ്ട മനസ്സിൻ്റെ മായത്ത അംഗീകാരം ഏത് സ്റ്റേറ്റ് അവർഡിനും കിട്ടില്ല ❤❤
@MYMOGRAL
3 жыл бұрын
ഉയരങ്ങളിൽ എത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😍👏👏
@shibupillai5856
3 жыл бұрын
ഞാനും
@rafeequeali297
3 жыл бұрын
വിജയ് സൂപ്പർ വേറെ ലെവൽ 👍👍👍👍... ഇതൊക്കെ എന്ത്...
@hashimhussain8149
5 жыл бұрын
Abhijith.. ഭാവി യേശുദാസ്...ദാസേട്ടന്റെ സൗണ്ട് മായി നല്ല സാമ്യം... നല്ല ഗായകനായി വളരട്ടെ
@krishnapriya5146
4 жыл бұрын
ഹാഷീം പറഞ്ഞത് കൊള്ളാം.. സത്യമാണ്.. പക്ഷേ ഭാവിയിലെ യേശുദാസ് എന്ന പട്ടം ഈ പാവം ഗായകന് നഷ്ടപ്പെടുത്തിയത് രണ്ടു അവാർഡുകളാണ്..
@satheesh4988
4 жыл бұрын
അതാണ് ഇദ്ദേഹത്തിന്റെ ദൗർഭാഗ്യവും..
@faizalfaizy4599
4 жыл бұрын
Sathyam
@satheeshkk9569
4 жыл бұрын
ശബ്ദം ഒരനുഗ്രഹം തന്നെയാണ് എന്നാൽ ദാസേട്ടന്റെ ശബ്ദമുള്ളവരാണ് നല്ല ഗായകർ എന്ന് കരുതുന്നത് സംഗീതത്തോട് തന്നെയുള്ള അവഹേളനമാണ്
@nobertancil5456
4 жыл бұрын
Phavi യേശുദാസല്ല.. ഗന്ധർവ്വശബ്ദം.. യേശുദാസ് ആരെയും വളർത്തിയിട്ടില്ല നാളിടുവരെ.. സ്വന്തം മകനെയാലാ ടെ... പിന്നെയെങ്ങനെ അദ്ദേഖത്തിന്റെ മകനെ യേശുദാസിന്റെ ലോപികൾ വളർത്തും... aphijithinte ഗെൻഡേർവ്വസ്വരം തന്നെയാ.. ഈശ്വരസുഖമേ യേശുദാസിനും ഉള്ളു... സ്വരസുഖം അതല്ലെ ഗന്ധർവ്വശബ്ദം.. പിനെ കർണാറ്റിക് പഠനം ജാനകിയമ്മയ്ക്കില്ലാലോ sp സാറിന്നിലലോ.. പിന്നെ... പിനെ അഫിജിതെങ്കിലും phaviyil അഹങ്കാരമില്ലാത്ത ഒരു ഗന്ധർവ്വ ഗായകനായി.. മാറന്നേ.. എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളു.. അല്ലടെ( ദേവാഗാനങ്ങൾ കയൊഴിഞ്ഞ താരകം)ഇത്ര മനോഹരമായ ഗാനം (yemankallyan)ceyda..അദ്ദേഖത്തിന്റെ ഒരുകം പോസിംഗ് പ്രെടി പാടിച്ചുള്ളൂ.. ഈപറഞ്ഞ വ്യക്തിയെവരെ സ്റ്റുഡിയോയിൽ വെച്ചുതല്ലിയ ആളാ ഇന്നുള്ള ഗന്ധർവ്വൻ... ദൈവം തരുന്ന ജന്മനാലുള്ള voice.. സ്വന്തം കഴിവാക്കികാണാടെ.. ലിരിക്സ് രഗം കമ്പോസിംഗ്... എന്നിവകൂടി കൂടികലരുംപോഴാണ്.. ഒരുഗാനം ഗെൻഡേർവ്വൻ ഗാനം ഉണ്ടാകുന്നടെന്നു ഗെൻഡേർവാഗായകർ മനസിലാക്കണം.. രാഗം ചിറ്റപ്പെടുത്തിയവരും വഴിപോകരല്ല.. എല്ലാരും എല്ലാം സ്മരിക്കുക
@sreevinodtv7524
2 жыл бұрын
സൂപ്പർ അഭിജീത്ത്👌👌 നിങ്ങൾക്കും പാട്ടുപാടി മറുപടി കൊടുക്കാനുള്ള ഒരു ദിവസം വരും തീർച്ച ഞങ്ങളെ എല്ലാവരേയും പ്രാർത്ഥന നിങ്ങളെ കൂടെ ഉണ്ട്
@santhakeecheril1253
2 жыл бұрын
എൻ്റെ പോന്നു മോൻ അധികം താമസിയാതെ എല്ലാ ഉയറങ്ങളും കീഴടക്കും.ഈ അമ്മ നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@subashoh3529
3 жыл бұрын
2021 നിങ്ങളുടെ പാട്ടിനുമുന്നിൽ നമസ്കരിക്കും... എന്റെ വാക്കിനു സത്യമുണ്ട്....😘😘
@sebas-lp7sc
5 жыл бұрын
അഭിജിത്തിന്റേത് സ്വാഭാവികമായ ശബ്ദമാണ്.. ഇവിടെ മലയാള സിനിമ സംഗീത ലോബിക്ക് ചവച്ചിറക്കാൻ പറ്റാത്തത് കൊണ്ടാണ് നായകന് വിജയ് യുടെ "ശമണ്ട് "തന്നെ വേണമെന്ന് ശാട്യം പിടിക്കുന്നത്, അതു രാജാവിന്റെ കട്ടിലൊഴിയുമ്പോൾ തീരും.. ഏതായാലും തമിഴരും, തെലുങ്കരും അഭിയെ അംഗീകരിക്കും, അവസരവും ലഭിക്കും. ഉറപ്പ്...
@ajeshsohan8763
5 жыл бұрын
Correct anu bro
@traveltimes-anaswayanad289
5 жыл бұрын
സെബിബാസ്റ്റെയ്ൻ താങ്കൾ യെന്തറിഞ്ഞിട്ടാണ് ഇങ്ങനെയെല്ലാം വിളിച്ചു പറയുന്നത്. ഈ പാട്ടിന്റെ track അഭിയെ കൊണ്ടു പടിപ്പിക്കാമെന്നു തീരുമാനിച്ചപ്പോഴേ അവനോടു പറഞ്ഞിരുന്നു ഇത് നിനക്കുള്ള പാട്ടല്ല . Track പാടി നോക്കാനാണ് വിളിച്ചതെന്ന് . അഭിജിത് പാടി കഴിഞ്ഞപ്പോൾ പാട്ടിന്റെ auodio അഭിയുടെ കയ്യിൽ നിന്നും leak ആയി പോയതാണ് . അതു അഭിജിത് fb ലൈവിൽ വന്നു പറഞ്ഞതും ആണ്. പിന്നെയും അവനെ സ്നേഹിച്ചു കൊല്ലരുത് pls 🙏
@passwordmail8334
4 жыл бұрын
@@traveltimes-anaswayanad289 athe ❤
@ishanmhmd3555
3 жыл бұрын
@@traveltimes-anaswayanad289 ആ പാവത്തിന് അങ്ങനെ പറയാനല്ലേപറ്റൂ
@ammupriya3046
3 жыл бұрын
ഒരുബാട് ജനഹൃദയങ്ങളിക്കു ചേക്കറിയ song ആണ് ഇത് എന്നിട്ടും പണത്തിന്റെയും പ്രധാപത്തിന്റെയും പുറകിൽ പോകുന്ന മഹാൻ മാരോടും എന്ത് പറയാനാണ് 😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ Love you അഭിജിത് ധൈര്യം ആയിരിക്കു you will get more than better opportunities
@shajishaji-yv1jn
2 жыл бұрын
Onnum parayanilla ponnumma
@RajeevRaj-dx2ow
2 жыл бұрын
ഇളയരാജ സർന്റെ കാതുകളിൽ ഈ വോയിസ് എത്തിപെട്ടാൽ..... നമുക്ക് ഒരു സംഗീതവിരുന്ന് തന്നെ ആയിരിക്കും അത്.. 🌹🌹🌹🌹
ഇത് എന്റെ അഭിപ്രായമാണ് എന്റേതു മാത്രം.....അഭിജിത് ഒരു നല്ല ഗായകനാണ്... ഞാൻ youtube -ൽ എപ്പോഴും പിന്തുടരുന്ന ഒരു കലാകാരൻ..... പക്ഷേ ഈ ഗാനത്തിന് ഇപ്പോൾ പാടിയിരിക്കുന്ന ഗായകൻ തന്നെ പാടുന്നതാണ് നല്ലത് (അദ്ദേഹത്തിന്റെ പേരറിയില്ല ).കാരണം അല്പം shrill voice ആവശ്യപ്പെടുന്ന ഗാനമാണിത്. പിന്നെ അപാരമായ sound control -ഉം feel-ഉം.. പിന്നെ sound engineer-ന്റെ കഴിവും എടുത്ത് പറയണം. ഈ എല്ലാ കാര്യത്തിലും സംഗീതസംവിധായകൻ വിജയിച്ചു എന്ന് വേണം പറയാൻ.... ഒരുപാട് കാര്യങ്ങൾ ഒത്ത് വന്നപ്പോൾ സംഭവിച്ച ഒരു അത്ഭുതം
@hassananas4944
4 жыл бұрын
ഒരുപക്ഷെ, മലയാളത്തിൽ യേശുദാസ് അല്ലാതെ മറ്റാർക്കും ഇത്രയും അനുഗ്രഹീതമായ ശബ്ദം ഇല്ല എന്ന് തോന്നിപ്പോയി...
@gocnaatuvarthamanam5611
3 жыл бұрын
ദാസ് സാറിന് പോലും ഈ പ്രായത്തിൽ ഇത്ര നല്ല വോയിസ് ഇല്ല... ഇവൻ പുലിയാണ്...... മുറിവേറ്റ ചീറ്റ പുലി...... ദൈവത്തിന്റെ മുൻപിൽ ആരോ മുറിവേല്പിച്ച ഒറിജിനൽ പുലി.....
@sumayyamm5893
3 жыл бұрын
ഈ പാട്ടിനു പുറകിൽ ഇങ്ങിനെ ഒരു സത്യമുണ്ടായിരുന്നു അല്ലേ എന്നെ പോൽ അറിയാത്തവർ ഈ ഗായകന് ഒരു ലൈക് അടി ആര് തളർത്തിയാലും തളരരുത്... ഞങ്ങളുണ്ട് കുടെ സഹോദര നിങ്ങൾക് വേണ്ടി ഞങ്ങൾ ഓരോരുത്തരും പ്രാർത്ഥിക്കും ഒരുനല്ല നാൾ നിങ്ങൾക്കായി കാത്തിരിക്കുന്നു ഗോഡ് ബ്ലെസ് യു.... 👍👍❤❤❤
@sethusethusethu224
2 жыл бұрын
നിങ്ങൾ വിജയിക്കും..... പരാജയപ്പെട്ടവരാണ് എന്നും ചരിത്രങ്ങൾ ഉണ്ടാക്കുക.... നിങ്ങൾ അനുഗ്രഹീത ഗായകൻ തന്നെ ആണ് ദൈവം നിങ്ങടെ കൂടെ എന്നും ഉണ്ടാകും...... നിങ്ങൾ വിജയിക്കും... ♥
@devasiamangalath4961
3 жыл бұрын
യേശുദാസിന്റെ ശബ്ദം നിങ്ങൾക്കുള്ളതുകൊണ്ടാണ് പാട്ട് കേൾക്കുന്നവർക്ക് ഇഷ്ടമാണ് ശേഷമുള്ളവർക്കാണ് പ്രശ്നം എന്റെ അഭിനന്ദനങ്ങൾ❤️
@ratheeshkarthikeyan4720
3 жыл бұрын
അത് അയാളുടെ കുഴപ്പം അല്ലല്ലോ സർ
@shareefv2662
3 жыл бұрын
Thfu dasapan
@sherlacss8526
2 жыл бұрын
ചിലപ്പോൾ കലാഭവൻ മണിയെപോലെ ഒരുപാട് ഉയർന്നുപോയാലോ ഒരുപാട് ഹരിജനായ അഭിജിത്തിനെ നിറത്തിന്റെയോ, ജാതിയുടെയോ പേരിലാവും മാറ്റിയത്.,
@MuhammedAli-de4rv
3 жыл бұрын
അഭിജിത് സ്വന്തംശയിലിയിൽ പാടുക മറ്റുള്ളവരെ അനുകരിക്കാതെ.. ഉയരങ്ങളിൽ എത്തും
@mohansubusubu288
3 жыл бұрын
മമ്മൂട്ടി നായകൻ ആയ ഒരു സിനിമ കിട്ടണം അഭിജിത് ന്
@sujithv.s1647
3 жыл бұрын
Enthini😂😂😂
@jayakrishnan2745
4 жыл бұрын
നല്ല Voice അഭിജിത്ത് ചേട്ടന് ഒരു പാട് നല്ല അവസരങ്ങൾ കിട്ടട്ടേ എന്ന് പൃാർഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SureshBabu-vj7uf
2 жыл бұрын
പലപ്പോഴുംഈപാട്ട് കേട്ടിട്ടുണ്ട് ഇതിനു പിന്നിൽ ഇങ്ങനെ ഒരു മറു പുറം ഉണ്ട് എന്നറിഞ്ഞില്ല സത്യം കേൾക്കാൻ നല്ല സുഖം ചങ്കിൽ തൊടും
@prabhachandran4852
3 жыл бұрын
Dr Abhijith താങ്കളുടെ ആദ്യ ഗാനം എനിക്കു പരിജയ പെടുത്തിയത് Tvm ഉള്ള ente friend വന്ദന അന്നു മുതൽ എല്ലാ പാട്ടുകളും കേൾക്കാറുണ്ട് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം തീരുമാനിച്ച ഈ സംഗീതം അങ്ങേക്ക് നൽകിയത് അതു ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാൽ ഇല്ലാതാക്കാൻ പറ്റില്ല God is great എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ
@saleemsaleemchaliyam9416
2 жыл бұрын
Abijit നിങ്ങളുടെ വോയ്സ് ആദ്യമായാണ് കേൾക്കുന്നത്. Abijit നെയും vijay jesudas നെയും താരതമ്യപ്പെടുത്തുമ്പോൾ രണ്ടും എനിക്ക് ഏറെ ഇഷ്ട്ടം നിങ്ങൾ പാടിയ പാട്ടാണ്. വളരെ മനോഹരമായവോയ്സ്.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anithakurudamparambil1450
3 жыл бұрын
അഭി മധുരമായി പാടി ഈ പാട്ട് ഈ സ്വരത്തിൽ കേൾക്കാന സുഖം ഒരിക്കൽ എല്ലാ അംഗീകാരത്തോടും തിരിച്ചു വരും ഉറപ്പ്
@midhunmidhumidhun1381
3 жыл бұрын
നിങ്ങൾ വളരെ കഴിവുള്ള വ്യക്തിയാണ്. താങ്കളുടെ സ്വരത്തിലാണ് ഈ പാട്ട് കേൾക്കാൻ ഏറ്റവും നല്ലത്.
കഴിവിനെ എന്നെന്നേക്കുമായി പൂട്ടിയിടനാവില്ല ഒരു നാൾ അത് പുറത്തുവരും. പിന്നീട് വർഷങ്ങളോളം നിറഞ്ഞു നിൽക്കും. അഭിജിത്തേ സംഗീതത്തെ എന്നും ചേർത്തു പിടിച്ചോളൂ നിങ്ങൾക്കും വരും നല്ല നാളുകൾ. ആശംസകൾ
@sumadevi5934
3 жыл бұрын
നല്ല ശബ്ദത്തിനുടമയാണ്. കാലം തെളിയിക്കും ഈ ശബ്ദത്തിൻ്റെ മാറ്റ്. ദൈവത്തിൻ്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. ബാക്കിയെല്ലാം വന്നു കൊള്ളും.
@johnsondcruz556
3 жыл бұрын
Vijay yesudas പാടിയതിലും കൂടുതൽ feel അഭി പാടിയതിനാണ്, ആകാശവാണിയിൽ ഈ പാട്ട് വേണം ജനങ്ങളെ കേൾപ്പിക്കാൻ എന്നാണ് എന്റെ അഭിപ്രായം. 💕
@vyshakmarar945
4 жыл бұрын
ഈ പാട്ട് topsingeril വിധു ചേട്ടൻ പാടിയിരുന്നു. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ആയത് അതാണ്
@joyaljoseph3640
3 жыл бұрын
ഇതിന്റെ സംഗീത സംവിധായകൻ രജിൻ രാജ് തന്നെ zee കേരളത്തിൽ ഒരു റിയാലിറ്റി ഷോയിൽ പാടിയിട്ട് ഉണ്ട് അതും ലൈവ് ആയി ഒരു രക്ഷയും ഇല്ല👌👌അതാണ് ഏറ്റവും ബെസ്റ്റ്😍വേറെ ആര് പാടിയതും അത്രയും എത്തില്ല
@sindhu3401
29 күн бұрын
വളരെ മനോഹരം ദൈവം അനുഗ്രഹിച്ചാൽ വളരെ ഉയർന്ന നിലയിൽ എത്തും എത്തണം 🙏🏻❤️
@nasarmkomanoor1427
2 жыл бұрын
ദാസേട്ടന്റെ മകനെക്കാൾ അദ്ദേഹത്തിന്റെ സൗണ്ട് കിട്ടിയത് ഈ കലാകാരനാണ്
@antonycf5382
4 жыл бұрын
വിജയ് യേശുദാസിനെ ക്കാളും 100 times better. Song feel ആയാലും ഭാവം aayaalum
@rainymj4948
2 жыл бұрын
ട്രാക് പാടിയ് നന്നായാൽ അത് പാടിയവരെക്കൊണ്ട് പാടിച്ച കഥകൾ കേട്ടിട്ടുണ്ട്.. എന്നാൽ ഇതിന്റെ സംവിധായകന് എന്താണ് അങ്ങിനെ തോന്നാഞ്ഞത് എന്നു മനസ്സിലാകുന്നില്ല... ദൈവം അനുഗ്രഹിക്കട്ടെ അഭിജിത്...
@YoutubeCannel-dh1uv
Жыл бұрын
എന്റെ ആത്മ സുഹൃത്തിന്റ രാമഴ തോരുന്നു എന്ന ഗാനം പാടിയ പ്രിയ അഭി നീ ഇനിയും ഉയരത്തിൽ എത്തും 🙏
@artshantivan1082
Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏വിജയാശംസകൾ....🫀🫀🫀🫀🫀🫀🫀🫀🫀
@anwarsadath7725
3 жыл бұрын
അഭിജിത് നിങ്ങൾ ശക്തമായ വരവിനാണ് ഒരുങ്ങുന്നദ്
@vimalvijayan6562
2 жыл бұрын
സൂപ്പർ എന്തൊരു സുഖമാണ് കേൾക്കാൻ 👍👍
@nandum9407
2 жыл бұрын
കൊല്ലം അഭിജിത്തിനെ ഒത്തിരി ഇഷ്ടമാണ് എനിക്ക് ( പാട്ടും) ദൈവം അനുഗ്രഹിക്കട്ടെ
@premjipanikar270
4 жыл бұрын
Who told this good singer avoided, as a beginner he is getting good appreciation and definitely he will become a great Singer, let him grow on his way, God will bless him
@manojshivam9406
4 жыл бұрын
ഇത് track പാടിയതാണ്. അത് അഭിജിത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ചു ഒരുഗായകന്റെ ഭാവി ഇല്ലാതാക്കരുത്.
@aryalekshmis5898
3 жыл бұрын
Eee track paduka ath enthaaa ?? Orginal song alleeee Orupad cmnt ingn track padiyth enn kandu Ariyathonda chodiche
@usharaj2029
3 жыл бұрын
Track ഇങ്ങനെ പാടിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ കൊണ്ട് original പാടിപ്പിച്ചാൽ എങ്ങെനെയിരിക്കും 🙏
@rahulr3451
3 жыл бұрын
@@aryalekshmis5898 ee track kelppichu aanu oru singerine kond patt paadippikkunnath, Nithya maamam nee hima mazhayayai song ithepole sreya jikku vendi track paadan vanneya .track kett avarkk ishttapettu orginalum nithye kond paadippichuu
@aryalekshmis5898
3 жыл бұрын
@@rahulr3451 thanks
@THEJUKUTTAN.
3 жыл бұрын
@@aryalekshmis5898 എല്ലാ സംഗീത സംവിധായകർക്കും പാട്ട് പാടാൻ കഴിവില്ല പക്ഷെ പാട്ടുകൾക് ഈണം ഇടാൻ ഒക്കെ അറിയാം അങ്ങിനെ ഒരു പാട്ടിനു ഈണം ഇട്ടു കഴിഞ്ഞാൽ ഉടനെ ആ പാട്ടിന്റെ സംഗീത സംവിധായകൻ ഒരു ജൂനിയർ ആയിട്ടുള്ള പാട്ടുകാരെനെ അത് പഠിപ്പിക്കും... ആ ജൂനിയർ പാടി ആണ് ആ പാട്ടു പാടേണ്ട മെയിൻ പാട്ടുകാരൻ ആ പാട്ടിന്റെ ഈണം പഠിക്കുന്നത്... ആ ജൂനിയർ പാട്ടുകാരൻ പാടുന്ന പാട്ട് ആണ് ട്രാക്ക്... ട്രാക്ക് പാടി കൊടുക്കുമ്പോൾ മെയിൻ ആയിട്ടുള്ള ആൾ ആ പാട്ട് പഠിക്കുന്നു... മനസിലായി എന്ന് വിശ്വസിക്കുന്നു.....
@prasadpv7251
Жыл бұрын
(വിജയ് യേശുദാസ് പാടിയ പാട്ടിനെകാളും കൂടുതൽ ഇഷ്ടപ്പെട്ടത് അഭിജിത്തിൻറെ പാട്ടാണ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@bigilt4952
3 жыл бұрын
A.R. Rahman അണ്ണന് ഇങ്ങേരെ ആരേലും ഒന്ന് പരിചയപ്പെടുത്തി കൊടുത്തിരുന്നേൽ ബാക്കി അങ്ങേര് നോക്കിക്കോളും അത്രക്ക് ഇഷ്ടമാണല്ലോ ഗാനഗന്ധർവനെ അദ്ദേഹത്തിന്.... 😊
@TWORINGSCARTOON
3 жыл бұрын
ഇദ്ദേഹം താഴ്ന്ന ജാതി ആരിക്കും. അതുകൊണ്ട് ഉയരങ്ങളിൽ എത്തിയാൽ തമ്പ്രാക്കാൻ മാർക്ക് സഹിക്കാൻ പറ്റില്ല. അത് മാത്രം ആണ് കാരണം
@TWORINGSCARTOON
3 жыл бұрын
@Anju Ajay എല്ലാരും ഉയങ്ങളിൽ എത്തട്ടെ
@MrBijumons
4 жыл бұрын
കുപ്പക്കുള്ളിലെ മാണിക്യം എത്ര മൂടി വെച്ചാലും ഒരു നാൾ മറ നീക്കി പൂർണ ശോഭയോടെ പുറത്ത് വരും... ഗുഡ് ലക്ക് അഭിജിത്... 👍👍👍❤❤❤
@sameeredanilam1962
3 жыл бұрын
താങ്കൾക്ക് ലഭിച്ച ദൈവാനുഗ്രമാണീ ശബ്ദം , ഒരാളേ ദൈവം ഉയർത്തണമെന്ന് വെച്ചാൽ പിന്നേ ആരൊക്കേ തഴഞ്ഞാലും അയാൾ എത്തേണ്ടിടത്ത് എത്തിയിരിക്കും
@Pathoos.honey-
3 жыл бұрын
താങ്കളുടെ നല്ല ഭാവി കാണാൻ കാത്തിരിക്കുന്നവരിൽ..... ഞാനും....❤❤
@kochumol3039
3 жыл бұрын
ദൈവം മോനു ഇത്രയും നല്ല ഒരു വോയിസ് തന്നിട്ടുണ്ടെങ്കിൽ അതിനു ഒരു ഉദ്ദേശം ഉണ്ടാവും സംഗീത ലോകം മോനെ അംഗീകരിക്കുന്ന ഒരു കാലം വരും ഉറപ്പ് എല്ലാവിധ വിജയാശംസകൾ ❤❤🙏🙏🌹🌹👍👍👌👌👌
@jaiboyjacob6233
Жыл бұрын
അനുഗ്രഹീത ഗായകൻ . വിജയ് യെക്കാളും സൂപ്പർ ആയി പാടി ..
@TeckiToki
3 жыл бұрын
I love his voice. Truly talented
@jineshjohnson7494
5 жыл бұрын
അല്ലെങ്കിലും നായകന്മാർ ആകുന്നത് നടന്മാരുടെ മക്കൾ ആണല്ലോ അതു പോലെ ആണോ ഇതും
Jinesh chetta alla chetta ith sambavan ith sadharana alkark ariyan padilath oru karyam aan ethoru songinte making process ilum music director oru song compose cheyuthu kazhinjal udane ath record cheyum onnukil ithupole arelum kondu padipikum enitt final vere or aale kond ayirikum padipikuka athan ivide sambavichath
@saransurendran3464
4 жыл бұрын
അതേ
@anithabs9501
3 жыл бұрын
@@satishchelakkunninmel8198 positively well said bro. പിന്നണി ഗായകൻ ആയില്ലെങ്കിലും സംഗീതം കൊണ്ട് തന്നെ ഈ technologically developed യുഗത്തിൽ ഇയാൾക്ക് ഉയരമല്ലോ. ഇവിടെ അതൊന്നുമല്ല പ്രശ്നം. Track പാടിയ പാട്ടും പൊക്കി, അവൻ പോലും മനസ്സിൽ വിചാരിക്കാത്ത കാര്യത്തിന് ഈ മുതലാക്കണ്ണീരൊഴുക്കുന്നത് ദാസ് സാറിനെയും കുടുംബത്തെയും തെറി പറയാൻ വേണ്ടി മാത്രം. ഞാൻ കുറച്ചു നാളായി screen shots ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കഴിയുന്നത് ഞാൻ ചെയ്തിരിക്കും
@Dhevarannyam
7 күн бұрын
അഭിജിത്തിന്റെ യഥാർത്ഥ ശബ്ദം . ദാസേട്ടന്റെ ശബ്ദമായി ഒരുസാമ്യവും ഇല്ല ഈ ഗാനത്തിന് . ഈ ശബ്ദം തന്നെ മതി അഭി ജിത്ത് തങ്ങൾക്ക് ആരും ഇഷ്ടപെട്ടുപോവും .
@sujasunil9186
2 жыл бұрын
അമ്പോ......... എന്ത് രസമാണ്...എത്ര മധുരമായ ശബ്ദം
@naufalpk9628
3 жыл бұрын
A deserved person's growth can be delayed but can never be denied... In sha Allah he will fly the heights 🙏♥
കഴിവുള്ളവരെ മാറ്റി നിർത്തുന്നതാണ് വേദന ഉണ്ടാക്കുന്നത്.നല്ല പാട്ട് നല്ലഫീൽ .സൂപ്പർ മോനെ..
@sreeleshsureshsree7949
7 ай бұрын
നീ മുത്താണെടാ ❤️❤️❤️നിന്നെ തഴയാൻ... ഒരുത്തനും ആവില്ല..... അങ്ങനെയെങ്കിൽ ഞാനും പാട്ട് മറക്കും
@premachandrannavaneetham1557
2 жыл бұрын
കോവിഡ് 19 ന്റെ രൂക്ഷത കുറഞ്ഞുവരുമ്പോൾ അവസരങ്ങൾ കിട്ടി നല്ലൊരു കലാകാരനാകും.
@Arun-bd2uw
4 жыл бұрын
ഈ പോസ്റ്റിൽ ഡിസ്ലൈക്ക് അടിച്ചവർ അതിന്റെ കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു കഷ്ടം തന്നെ
@bijuaugustine119
4 жыл бұрын
ആ dislike ചെയ്ത മഹത് വ്യക്തിയോടു ഒരു request.. ഇത് പോലെ ഒന്ന് പാടി പോസ്റ്റ് ചെയ്യാനാവുമോ??? അഭിജിത് ഒറിജിനൽ റെക്കോർഡിനേക്കാൾ പതിന്മടങ്ങു ഗംഭീരമായി പാടി. സംസ്ഥാന അവാർഡും ദേശീയ അവാർഡും ലഭിക്കുന്ന ദിവസം ഞാൻ ഇതേ പേജിൽ അഭിനന്ദനങ്ങളുമായി വീണ്ടും വരും. അന്നും ഈ dislike അടിച്ചവർ ഉണ്ടാവണേ
മറ്റേ ഊമ്പിയ ഗായകൻ പൈസ കൊടുത്തു ഡിസ്ലൈക് അടിപ്പിച്ചതാകും.... അവനൊന്നും എത്ര മുക്ര ഇട്ടാലും അച്ഛനെ പോലെ ആവാൻ പറ്റില്ല... അപ്പോ അതിനോട് കിടപിടിക്കുന്ന കലാകാരന്മാരെ ഒതുക്കിയെ പറ്റൂ... അതാണ് ഈ ഡിസ്ലൈക്ക്
@pgtfaslukongadpgt9307
4 жыл бұрын
@@ishakizra അങനെ ഒരു കലാകാരനും ചെയ്യുല.... ചെറിയ കുട്ടികൾ വരെ യൂറ്റൂബ് കാണുന്നതാ.. അവരെ പണിയായിരിയ്ക്കും..??
@dsjourney5623
4 жыл бұрын
Abhijith ne kondu padichu ennittu athu kettu Vijay eshudas paadi😢
@sulfits5315
3 жыл бұрын
അ൪ഹത ഉള്ള കലാകാര൭ന തഴഞ്ഞ് അർഹതയില്ലാത്തവർ കയറി.
@leenathomas684
3 жыл бұрын
{
@kpchacko3919
3 жыл бұрын
ജാതിയിൽ കുറഞ്ഞവർക്കു, എൻദു വില,ശ്രീജിത്ത് മോനെ ദൈവം കൂട്ടു ഉണ്ടായിരിക്കും ഒരിക്കലും ധയിര്യം കൈവിടരുതു,,
@ahamadbasheer5786
3 жыл бұрын
ഈ സോങ് ഈ ഫീലിൽ ഞാൻ മുൻപ് കേട്ടിട്ടില്ല amazing Abijith സത്യത്തിൽ മലയാളം ഫിലിം ഇൻഡസ്ട്രി നിങ്ങളെ തഴയുന്നുണ്ട് ഇത് പൊതുജനത്തിന് അറിയാവുന്നതുമാണ് Gd luck ആര് തടഞ്ഞാലും ഒരുദിനം ഈ ഗാനസാകര ലോകം മിഴുവൻ ഒഴുകിയെത്തും തീർച്ച 👍
@RahulRaj-wr2wi
4 жыл бұрын
ഇതു റിയൽ സോങ് അല്ല ഇതു അഭിജിത് ചേട്ടൻ ട്രാക്ക് പാടിയതാണ് ഞാൻ ചേട്ടന്റെ അറിയുന്ന ഒരാൾ ആണ് ഇങ്ങനെ എന്തിനാണ് നുണ പ്രചരിപ്പിക്കുന്നത്
@teqa4u461
4 жыл бұрын
അറിയാം... But ee track പാടിയ കാര്യം പലർക്കും അറിയില്ലാ... അതാണ്.... എന്തായാലും അഭിജിത്ത് നല്ല ഒരു ഗായകൻ ആണ്... ഉയർന്നു ഉയർന്നു പടർന്നു പന്തലിക്കും
@karthikashibu192
3 жыл бұрын
ട്രാക്ക് ആയിക്കോട്ടെ.. ഒറിജിനൽ ഇതിന്റെ ഒപ്പം എത്തില്ല... എന്താ ശബ്ദം..
@susammaissac2940
3 жыл бұрын
Saramilla vishamam kondu paranjathanu
@bibinbibin3378
3 жыл бұрын
@@karthikashibu192 ശബ്ദം മികച്ച തന്നെയാണ് പക്ഷേ പാട്ട് കുറച്ചുകൂടി ലയം കൂടുതൽ വിജയ് തന്നെയാണ്
@Shaluvlogs123
3 жыл бұрын
വിജയ് യേശുദാസ് ന്റെ അടുത്ത് പോലും എത്തില്ല
@Oasisfragranceworld
4 жыл бұрын
ഇതിൽ ഭീതി വേണ്ട... ദൈവം തന്ന കഴിവ്... ഈ ലോകം തിരിച്ചറിയുന്ന ഒരു കാലം വരും. കാത്തിരിക്കൂ....
@ബാബു.ബിരിയാണിലെബ
2 жыл бұрын
കലാഭവൻ മണിച്ചേട്ടനും ഈ അവസ്ഥ തന്നെ ഉണ്ടായത്.. ഗായകൻ താടിയും ഒരു പാട് ഗായകരെ മലയാളത്തിൽ പാടാനുള്ള അവസരം ഇല്ലാതാക്കീട്ടുണ്ട് .അവരെക്കെ തമിഴിലും മറ്റ് ഭാഷകളിലും തിളങ്ങീട്ടുണ്ട്.പിന്നീട് മലയാളത്തിലും..അത് പോലെ വരും
@sreejaanil9769
3 жыл бұрын
താങ്കളുടേത് മാത്രമായ ഒരു സമയം ഒരുപാട് അകലെയല്ല.. ദൈവം വിധിച്ചത് വന്നു ചേരുക തന്നെ ചെയ്യും 🥰🥰🥰
@poran451
4 жыл бұрын
പണവും സ്വാധീനവും ഉണ്ടോ അംഗീകരിക്കപെടും
@rageshpgrageshpg1452
3 жыл бұрын
കീഴ് ജാതിക്കാരൻ ആയതിന്റെ അവഗണ
@abinbaby487
3 жыл бұрын
അതെങ്ങനാ ആളെ കാണുബോഴേ ജാതി പറയുന്നേ 🤔🤔
@reghunandhananreghunandhan3591
2 жыл бұрын
പാട്ടുപാടാൻ കഴിയുക ഏറ്റവും ഭാഗ്യമാണ് . ദൈവം നിങ്ങളുടെ കൂടെയുണ്ട്
@nile4043
2 жыл бұрын
സൂര്യകിരണങ്ങളെ കൈപത്തി വച്ചു മറയ്ക്കാൻ അധിക നാൾ കഴിയില്ല. വിരലുകളുടെ ഇടയിൽ കൂടെ അതു പുറത്തു വരും.ഇതു സത്യ മാണ്
@varghesekk2392
3 жыл бұрын
Beautiful voice congratulations, words must clear, well appreciated
@josepheenav2433
5 жыл бұрын
Super voice & great feel... God bless you 🙏
@aneeshk9654
5 жыл бұрын
Yesss
@mohamedsamrath4633
2 жыл бұрын
ദാസേട്ടന്റെ ശബ്ദത്തിൽ പാടുന്ന ഒരുപാട് പേർ കേരളത്തിൽ ഉണ്ട്... എന്നാൽ ദാസേട്ടന്റെ ഓരോ പാട്ടിനും ദാസേട്ടൻ കൊടുത്ത ഫീൽ അതേപോലെ കൊടുക്കാൻ അഭിജിത്തിന് മാത്രമേ കഴിയൂ... കൊല്ലം അഭിജിത്തിന്.. ❤️❤️❤️👌👌👌🌹🌹🌹🌹നേരുന്നു സഹോ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️
Пікірлер: 2,8 М.