1986-ൽ പുറത്തിറങ്ങിയ "ലൗ സ്റ്റോറി" എന്ന ചിത്രത്തിനുവേണ്ടി ചുനക്കര രാമൻകുട്ടി രചിച്ച് ശ്യാം ഈണം പകർന്ന് ദാസേട്ടനും ചിത്രച്ചേച്ചിയും ചേർന്നാലപിച്ച ഒരതിമനോഹര ഗാനം...
രശ്മിയുടെ കൂടെ ഒരു എളിയ ശ്രമം... 🙏🙏🙏
Негізгі бет Poovaaya Poo Innu Choodivannallo... (പൂവായ പൂ ഇന്ന് ചൂടിവന്നല്ലോ...)
Пікірлер: 6