ഹോർമോൺ പ്രേഷ്ണം അല്ലടാ തൊപ്പിക്കാരാ... അതാണ് ജാസ്മിൻ....❤ ആൻന്മർത്ഥത എന്നത് എല്ലാ ആളുകൾക്കും കിട്ടില്ല....മനുഷ്യ വർഗത്തെ സ്നേഹിക്കുന്നവർക്ക് കിട്ടൂ...അതാണ് ജാസ്മിൻ..അതിനു അസൂയ പെട്ടിട്ടു ഒരു കാര്യവും ഇല്ല...
@RESHMAPRASANTH-u1u
3 ай бұрын
ആത്മാർത്ഥത ആണെങ്കിൽ കഴിഞ്ഞ ബന്ധങ്ങളിൽ ഒന്നും ജാസ്മിൻ ആത്മാർത്ഥത ഉണ്ടായിരുന്നില്ല സുഹൃത്തേ. പുറത്തുണ്ടായ ബന്ധം വെറും 100 ദിവസം കൊണ്ട് മറന്നവൾക്കാണോ ആത്മാർത്ഥത 😅😅😅
@sajukasaju6248
3 ай бұрын
@@RESHMAPRASANTH-u1uഅവളുടെ ഇൻൻ്റർവ്യു കാണു... ഇതിനുള്ള മറുപടി അതിലുണ്ട്....😊
@mubashiramubashira6515
3 ай бұрын
പിള്ള മനസ്സിൽ കള്ളമില്ല എന്നാണ് പിള്ളേര് അവരെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവളാണ് യഥാർത്ഥ നല്ല കുട്ടി
@soumiyasoumiya3734
3 ай бұрын
Jas❤❤❤❤❤❤
@moideenkuttykutty9860
3 ай бұрын
ഏതാടെ ഈ വേട്ടവളിയൻ.... ഒരു മാതിരി സൗണ്ടും.... അസൂയയുടെ അങ്ങേഘട്ടം
എനിക്കും അറിഞ്ഞൂടാ... ഇപ്പോൾ ജാസ്മിന്റെ supporters ആണ് മുഴുവൻ കമന്റ് box...ജബ്രി ഫാൻസ് ആയി എല്ലാരും...
@mubashiramubashira6515
3 ай бұрын
നിനക്കൊക്കെ എങ്ങനെ ഒന്നും കഴിയില്ലല്ലോ എല്ലാവരെയും കളിയാക്കാൻ അല്ലേ കഴിയൂ 😅
@Vava-rm8er
3 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️❤️
@soumyavijeesh9897
3 ай бұрын
തനിക്കൊന്നു വേറെ പണിയില്ലേ... ഇപ്പഴും ജാസ്മിനെ ക്കുറ്റം പറഞ്ഞ് നടക്കുന്നു......... ജാസ്മിൻ❤❤❤❤❤❤❤❤❤❤❤
@ayshusayed3251
3 ай бұрын
Etho oru kada alla bro..Sky Phones enna orupad branches ulla famous shop aanu..asooyakum kushumbinum marunundakum bro urapayutum...onnu try cheyth noku😂
@bincic7818
3 ай бұрын
അതേ, ഈ cmnts box മൊത്തം അസൂയ കാര, ഒരു 23വയസുള്ള പെണ്ണിന്റെ willpower and strength അംഗീകരിച്ചു കൊടുക്കാൻ മനസില്ലാത്ത so called പ്രബുദ്ധ മലയാളീസ്
@arifanoushad3965
3 ай бұрын
ഗബ്രി ജാസ്മിൻ ❤️❤️❤️❤️
@Dreamydoodles30
3 ай бұрын
ഇനിയെങ്കിലും അവരെ തിന്നൽ നിർത്തിക്കൂടെ😡 അവർ നല്ല ഹാപ്പിയിലാ❤ അവൾ അവന്റേത് തന്നെ ❤❤❤❤
@ThePelides
3 ай бұрын
😂😂😂😂
@kismath574
3 ай бұрын
അല്ല എന്ന് ആരേലും പറഞ്ഞോ. അവരോട് ഒന്നിക്കാൻ തന്നെ അല്ലേ എല്ലാവരും പറയുന്നത്. അവർ അല്ലേ പറയുന്നത് ഞങ്ങള് കല്യാണം കഴികില്ല എന്ന്.
@URBeautiful.
3 ай бұрын
ശരി അവൾ കൊള്ളില്ല നമ്മൾ സമ്മതിച്ചു. അവളെ ''content" ആക്കി ജീവിയിക്കുന്ന ഇയാൾ നല്ലതാണോ. മതിയാക്കി കൂടെ.
ഇവന്ന് റേഷൻ അരി പോലും കിട്ടുന്നുണ്ടാവൂല ഇവരെ 10 തെറി പറഞ്ഞാൽ ക്യാഷ് കിട്ടുമായിരിക്കും അലവലാതി ഇവനെ അടിച്ചു കറക്കണം 😡
@fathimabasheer238
3 ай бұрын
Sathyam..naanamille engineereee
@mayavs5338
3 ай бұрын
അതാണ് ഇനിയെങ്കിലും നിർത്തികൂടെ
@jeenujoy4982
3 ай бұрын
Video kanditu ano coment cheyune😂😂😂
@സുകു-ധ9റ
3 ай бұрын
ഒള്ളത് അല്ലെ... ജിന്റോ കണ്ടന്റ് ഇല്ലാതെ എത്ര ദിവസം അവിടെ ഉണ്ടായിരുന്നു 😹
@soumiyasoumiya3734
3 ай бұрын
Jas❤❤❤❤❤
@z__gallerie_
3 ай бұрын
നിനക്കൊക്കെ content ന് ജാസ്മിൻ തന്നെ വേണമല്ലോ കഷ്ടം 😂അവർ റിയൽ ബോണ്ട് ആണ് ഗബ്രി ഫസ്റ്റ് വ്ലോഗ് 400k ആവാൻ പോകുന്നു ആരൊക്കെ നെഗറ്റീവ് പറഞ്ഞാലും അവരെ തളർത്താൻ pattilla❤❤❤❤
@sidh8056
3 ай бұрын
Gabris vlog 5 lakh kazhinju
@z__gallerie_
3 ай бұрын
700k avaan pokunnu😊 25 k like👍🏻
@its_me_jango
3 ай бұрын
1M 🥰
@TheRanikutty
3 ай бұрын
😂oola...Jasmine Afsalinte aduthum ithe behaviour ayirunnu what we saw in bb with gabri..athavanum paranjittundu avalude close circle il ulla frndsum youtube videosil paranjittundu..athonnum kanillayirikkum alle..athallelum anganeya orale ishtapetta pinne ayalude oru thettum thettalathayi marum..bb kku munpu avalentha paranjathu njan perfume adikkilla perfume njangalkku haram anennu..ennittu bbyil kandillayirunno vari pothunnathu...ninna നില്പ്പ് pala nunayum parayum mulla molu..ennivale angottu pokki kure oolakal..ee chapriye negative avalu parayunna video varum soon nokkiko..pinne gabrikku thalakku olam onnum undavilla ithine thalayil vekkan..eppo venamenkilum thala chaykkanum kai podikkanum pattilenkil adutha ale നോക്കും..
@mayavs5338
3 ай бұрын
ഇത്രയും സദാചാരം വിളമ്പുന്ന നിൻ്റെ ചാനൽ അടച്ചുപൂട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബിഗ് ബോസ് കഴിഞ്ഞിട്ടും വീണ്ടും ആ കുട്ടികളുടെ സ്വകാര്യത വിറ്റ് പണമാക്കാൻ നോക്കുന്ന നിനക്ക് വേണ്ടി അത്രയെങ്കിലും ചെയ്യണ്ടേ 6:32
@saleenasaleena-up4si
3 ай бұрын
Sathiam
@sajukasaju6248
3 ай бұрын
ജാസ്മിൻ ആയത് കൊണ്ട് ഈ തൊപ്പിക്കാരൻ രക്ഷപ്പെട്ട് മറിച്ച് ശോഭ വിശ്വനാദ് ആയിരിക്കണം ഇവൻ്റെ ചാനൽ പ്പോയിട്ട് യൂറ്റുബ് തന്നെ ഇവൻ ജന്മത്തിൽ കാണില്ല....😢
@PinkuP-mg4ns
3 ай бұрын
എൻ്റെ കുഞ്ഞേ 15 ലക്ഷം subscribers ulla milestone makers inte interview il jinto kku within 24 hr കിട്ടിയത് 25k....1.5k subscribers undarnna Gabri kku കിട്ടിയത് within 24 hr 500k.... comment section muzhuvan positive...... പിന്നെ ഒരു കാര്യം കൂടി jasmin and Gabri relationship തന്നെയാണ്...അവർ reveal ചെയ്യുമ്പോൾ അനന്തു എൻ്റെ next comedy video കാണും അല്ലെ...bigboss il വെച്ച് aa kochine illandakkiya moopan , vivi ഒന്നും anagunillalo.....engaement ഒന്നും നടന്നിട്ടില്ല, cash onnum afsal inte കയിൽ നിന്ന് മേടിച്ചില്ല എന്ന് interview പറഞ്ഞിട്ട് എന്തെ Afzal angathathu..... Her God avade oppam ond...അവൾക്ക് അവളെ വിശ്വസിക്കുന്ന ചെറുക്കനെയും കിട്ടി❤.. ഇതാണ് ദൈവത്തിൻ കളി... ഓരോ ആളുകൾ കണ്ടുമുട്ടാൻ അതിൻ്റ്റായ time und... അതുപോലെ ആണ് ഗബ്രി❤Jasmin...Anadhu ithilu പങ്കില്ലായിരിക്കും അതുകൊണ്ടാണ് ധൈര്യമായി ഇവരെ പറ്റി വീഡിയോ ചെയ്യുന്നത്...but vera kure aalukal ഉണ്ടായിരുന്നല്ലോ..അവരൊക്കെ enthiyeee😂😂
@Fabirashakeer
3 ай бұрын
Ee comment anandhu save cheythu vechere.upakaarapedum
@akki6897
3 ай бұрын
വീഡിയോ ചെയ്യുന്ന കൊറെ എണ്ണത്തിൻ്റെ അണ്ണാക്കിലെ പിരി വെട്ടി ഇരിക്കുവ😂😂 ഇറങ്ങിയിട്ട് അവളെ കൊത്തിപറിക്കാം ന് വിചാരിച്ച് ഇരുന്നതാണ്.. but മൂഞ്ചി പോയി😂😂😂😂
@TheRanikutty
3 ай бұрын
😂oola...Jasmine Afsalinte aduthum ithe behaviour ayirunnu what we saw in bb with gabri..athavanum paranjittundu avalude close circle il ulla frndsum youtube videosil paranjittundu..athonnum kanillayirikkum alle..athallelum anganeya orale ishtapetta pinne ayalude oru thettum thettalathayi marum..bb kku munpu avalentha paranjathu njan perfume adikkilla perfume njangalkku haram anennu..ennittu bbyil kandillayirunno vari pothunnathu...ninna നില്പ്പ് pala nunayum parayum mulla molu..ennivale angottu pokki kure oolakal..ee chapriye negative avalu parayunna video varum soon nokkiko..pinne gabrikku thalakku olam onnum undavilla ithine thalayil vekkan..eppo venamenkilum thala chaykkanum kai podikkanum pattilenkil adutha ale നോക്കും..
@sajukasaju6248
3 ай бұрын
കേരളത്തിലെ മിക്ക റോഡുകളും കുണ്ടും, കുഴിയും ആണ്... അതിനെ കുറിച്ച് ചർച്ച ചെയ്യ് അനന്ദു... ഇഷ്ടം പോലെ like തരാം...😊
@rajeenaraje6168
3 ай бұрын
Jasmin അന്നും ഇന്നും ഇഷ്ട്ടം
@SumiS1611
3 ай бұрын
നീ പിന്നെ എല്ലാം തികഞ്ഞവൻ ആണല്ലോ 👍🏻🤭🤣
@abdusamad5500
3 ай бұрын
എന്തിനാടോ ഇങ്ങനെ ഒരാളെ കളിയാക്കുന്നത്. പോയി പണിയെടുത്ത് ജീവിക്ക്
@anitaanitacottage4458
3 ай бұрын
Correct 💯
@Ameeliya.M.A
3 ай бұрын
Ath ariyillaloo apo ingane jeevikkunnu..ith pole caril erunnu oruthan paranjittu epo kandille avante avstha..athanu karma..ellathinum kittum😂😂😂
@naseebachinnu6484
3 ай бұрын
Sathyam......
@mintufebin794
3 ай бұрын
Anandu ninak nalla vishamam und alle aval ipol positive ayathil😂😂 correct sibinte expression and attitude ninne ipol kanumbol 😂
@SajeenaNazar-x6r
3 ай бұрын
പോയി ജോലി ചെയ്തു ജീവിക്ക് നാണം kettavan
@mubashiramubashira6515
3 ай бұрын
ഇവർ ഇങ്ങനെയൊക്കെ ചെയ്യുന്നതുകൊണ്ടല്ലേ നിനക്ക് തൊപ്പിയും ഇട്ട് വന്ന് പ്രസംഗിക്കാൻ കഴിയുന്നത് ഇവര് ഇങ്ങനെ ചെയ്തോട്ടെ നിനക്കെന്താ കുഴപ്പം
@bangtanboys6308
3 ай бұрын
Jasmine vittu nadnnu mathiyayille….
@Milan1979-f7v
3 ай бұрын
Enitt jinto annan ethra ulkadichu😂😂interview erangittond 5k polum biews ella😂😂😂😂
@bincic7818
3 ай бұрын
നീയൊക്കെ അവരെ കുറ്റം പറഞ്ഞു അസൂയ തീർക്, gabri ന്റെ vdo വ്യൂസ് 4lakh ആയീ 😂😂കരഞ്ഞു തീർക് കുട്ടാ കരച്ചിൽ 😂😂
@anitaanitacottage4458
3 ай бұрын
Correct 💯
@souravkumar5710
3 ай бұрын
ജാസ്മിൻ ഇല്ലാതെ ഇവനൊന്നും ഒരു content ഉം ഇല്ല views വേണല്ലോ... ഞ്ഞം... ഞ്ഞം... തിന്നാൻ അത്കൊണ്ട് ഓരോന്ന് പൊക്കികൊണ്ട് വരും.. കഷ്ട്ടം.
@nissarmuhammed4974
3 ай бұрын
അരിയും പച്ചക്കറിയും വങ്ങേണ്ടേ മുത്തേ.... വീട്ടുകാർ പട്ടിണിയാവും അതോണ്ടാ.. സോറിയേ
@muhammedadhil7516
3 ай бұрын
Content ക്ഷാമം ആണേ..... നിന്റെ വീട്ടിൽ ഉള്ള വരെ വച്ച് content ചെയ്. നല്ല reach കിട്ടും 😂😂😂😂😂😂😂😂
@nissarmuhammed4974
3 ай бұрын
👌
@anulal7176
3 ай бұрын
Cop ആണ് അനന്തു ഗബ്രി വീഡിയോ മാത്രം അല്ല ചെയ്യുന്നേ. പക്ഷെ നിങ്ങൾ അത് mഅത്തരം ആണ് കാണുന്നത് എന്നു തോന്നുന്നു.
@bincic7818
3 ай бұрын
Jas🥰❤️❤️❤️
@NafiyaBasheer-qf6fx
3 ай бұрын
Enik personally thonniyath Jasmine um jasminte content um illengil neeyulla ninte KZitem Chanel umilla without Jasmine’s content ananthu is nothing 🤣
@gamingwithsulthan2790
3 ай бұрын
Nirtharayilleda comali. Pani eduthittu jeevikkeda.
@nabhafathima8385
3 ай бұрын
Nigalk vere oru paniyum ille bro
@sushamavk9690
3 ай бұрын
എന്നിട്ട് ഇങ്ങനെ ഒന്നും അല്ലല്ലോ അനന്ദു നേരത്തെ പറഞ്ഞത്,
6:32 അനന്തു നീ ജാസ്മിനെ വച്ച് . കൊറെ പച്ചരി വാങ്ങിയില്ലേ ഇനി നിർത്ത് ഇത്രയും ചെറുപ്പക്കാരനായ നിൻ്റെ മാനസിക വൈകല്യം കാണുമ്പോൾ പുശ്ചം തോന്നുന്നു . നീ ഈ നൂറ്റാണ്ടിൽ തന്നെയാണോ മോനെ ജീവിക്കുന്നത് നിന്നെ ഇങ്ങനെ മറ്റുള്ളവരുടെ കുറ്റം മാത്രം കണ്ടെത്താൻ പഠിപ്പിച്ച നിൻ്റെ രക്ഷിതാക്കളെ സമ്മതിക്കണം. പാവപ്പെട്ട രക്ഷിതാക്കളെ പറയിക്കാതെ മക്കളേ.
@sajukasaju6248
3 ай бұрын
കൊടുത്തു...😂 അണ്ണാക്കിൽ കൊട്ത്ത്...
@shajeerrahman1092
3 ай бұрын
Thanik vere paniyonnumilllee
@amalrajpc2876
3 ай бұрын
എത്ര നെഗറ്റീവ് കേട്ടിട്ടും ജാസ്മിൻ അവിടെത്തന്നെ നിന്നു എന്നാണ് പുള്ളി പറയുന്നത്.പക്ഷേ അത് കേട്ട് പുള്ളിക്കാരി അലറിവിളിച്ച് എനിക്ക് ഇവിടുന്ന് പോകണം എന്ന് പറഞ്ഞത് കരഞ്ഞ് തകർന്നത് ഇയാൾക്ക് അറിയില്ല.
First time aaan thante vlog kaanunne 😅 thanikk enthoo preshnam und 😂 njan angane oru video kkum comment cheyyar illa but ith kand cheyyathe irikkan pattn illa Monee engane oraalkk ithrem negative aavan pattunne not a jasimine fan but still athrem cyber bullying neritta aa kuttiye veendum ingane 😅 ethokkeyo videos edth kootti veendum veendum negative aakkan nokkunundallo 👌🏻👌🏻 enthayalum Mattullavarde life content aakkki athum ithrem negative reethiyil jeevikkunna ninakk okke ithin enthelm kittathe irikkilla avar avarde ishttathin jeevikkattedo enthin thaan mattullavrde life judge cheyyunne ipo aa kutty positive aayi varunnath kanumboo Nalla 😅😅 chorichil und enn manasilaayii 😅
@sibinams6226
3 ай бұрын
you couldn't have done this video. jasmine is a person she did mistakes she cant erase the past she is trying to move on whether with gabri, chapri or some other guy. who cares??? people doesn't need to know. I personally don't like jasmine. But this world is her too. Leave her.
@anitaanitacottage4458
3 ай бұрын
Correct
@fathimabasheer238
3 ай бұрын
👏👏👏
@MOHANDAS-sb6zo
3 ай бұрын
ഒന്ന് നിർത്തിക്കൂടെ... നിനക്കും ഇല്ലേ അമ്മയും പെങ്ങളും
@sijishasudhakaran6175.
3 ай бұрын
അയിന്
@An_gel_14
3 ай бұрын
താൻ തന്റെ അമ്മയേയും പെങ്ങളേയും നോക്കി ഇരിക്കടോ... അവന്റെരു മൂക്കള🤮🤮🤮🤮🤮🤮
@sajukasaju6248
3 ай бұрын
കുടുംബിലെ ശാന്ത ജാസ്മിനെക്കാൾ മോശമാണ്... അനന്ദു ശാന്തയെ വെച്ച് video ചെയ്യൂ... നല്ല viewകിട്ടും....😅
മോനെ അനന്ദു നീ കാരണമാണ് ആ പാവത്തിന് ഇത്രയും സൈബർ ബുള്ളിങ് നേരിടേണ്ടി വന്നത്... നീ വല്യ പോപ്പും, സൂഫിയും ആണെങ്കിൽ അടുത്ത ബിഗ് ബോസ്സിൽ പോയി കളിച്ച് കാണിക്ക്....😮
@alexpaul154
3 ай бұрын
Thaniku ithuvare mathiyayillede?
@hariharikrishnan548
3 ай бұрын
Jasmin😍😍😍❤️❤️❤️❤️❤️
@vanajavasudevan7721
3 ай бұрын
ഇങ്ങനെ ഇരുന്നു കൊതിയും നുണയും പറയാതെ എണീറ്റ് വല്ല പണിക്കും പോഡെർക്കാ 😏😏😏അയ്യേ..
2:10 പുള്ളിക്കാരിക്ക് ഇതൊന്നും പുത്തരിയല്ല! ബി ബി ൽ പോകുന്നതിനു മുന്നെയും ഇതിനെക്കാൾ വല്യ കളികളിച്ചിട്ടുണ്ട് .. 🤭 ചെറിയൊരു അധോലോകമാണ് എന്നാണ് അറിഞ്ഞത്! (പി ആർ ഫാൻസ് ഇപ്പൊ വരും വിത്ത് പൊങ്കാല! )
@sheemashajisheema7892
3 ай бұрын
നീ നിന്റെ തള്ളക്ക് നേരാവണ്ണം ഉണ്ടായതാണോ. നിന്റെ കമന്റ് കണ്ടിട്ട് നല്ല തന്തക്കും തള്ളക്കും ഉണ്ടായത് അല്ല മനസിലായി
എന്നാലും ഇത്രയും ആയിട്ടും ഇവളുടെ വാപ്പയും ഉമ്മയും വീണ്ടും ഇവന്റെ കൂടെ പറഞ്ഞു വിടുന്നല്ലോ 🙏🏻
@truthwins4085
3 ай бұрын
അവർക്ക് മനസ്സിലായി ഏത് പ്രതിസന്തിയിലും കൂടെ നിൽക്കുന്ന നല്ല friend ആണ് Gabri എന്ന് 😊 നിങ്ങൾക്കെന്താ പിന്നെ പ്രശ്നം?!!
@zoyaayman9839
3 ай бұрын
Avaru ipo thalli pirinjirunel ivarkoru manasugham... Avarde combo fake lust gane drama ennoke paranju comment boxil kuru pottikkarnu... Ithipo inganeyalle aa frustration commentilude theerkan pattu😂
@mr.srikanthhari4045
3 ай бұрын
@@VinithaShaji-px3vm വാപ്പ പണിക്കൊന്നും പോവൂല.....വല്ലതും തിന്നണം എങ്കിൽ ഇവള് തന്നെ കൊടുക്കണം......അതുകൊണ്ട് കിട്ടുന്നതും തിന്നു വീട്ടിലിരുന്നോണം എന്ന് അവള് ഉറപ്പായും പറയും. കുട പിടിക്കാതെ വേറെ നിവൃത്തി ഇല്ല ബ്ലോക്ക് ഡാഡിക്കും മമ്മിക്കും😀😀😀😀😀😀😀😀
@naiihamal7677
3 ай бұрын
പിന്നെ എത്തിനായിരുന്നു ഫാമിലി വീക്ക് വാപ്പയുടെ ഡ്രാമ. 🙄🙄വോട്ട് മാത്രം ആയിരുന്നു ലക്ഷ്യം
@preethynair756
3 ай бұрын
വീട്ടുകാർ പറയുന്നത് കേൾക്കുന്ന മോളായിരുന്നു എങ്കിൽ ഫാമിലി week ന് ശേഷം ചപ്രി re entry നടത്തിയപ്പോൾ ഇതൊക്കെ കാട്ടികൂട്ടുമായിരുന്നോ
@Rashayana123
3 ай бұрын
Adhee ippavrda negetive maari mone nee edh arinjilee. Dhe gabri first vlog ittu ninnekakum views ind🤣🤣🤣like nokyeee
@hareethaathul
3 ай бұрын
ചപ്രി is a സ്വർണം കായ്ക്കുന്ന മരം... Jasu മോൾക്ക് അതു നന്നായി അറിയാം... കിട്ടിയാൽ ജാസൂമോൾ set.. മീൻ കാരൻ വാപ്പയുടെ ലേബലും മാറും..
@angrybird5964
3 ай бұрын
Yes, അവൻ rich ആണ്, ജാസ്മിൻ്റെ standard വെച്ച് അവനെ പോലൊരു ചെക്കനെ കിട്ടാൻ പാടാ...ഗബ്രിയുടെ വീട്ടുകാർ സമ്മതിച്ചിട്ടു ഇവരുടെ കല്യാണം നടക്കില്ല...അവള് അവനെ brain wash ചെയ്തു അവളുടെ side ആക്കും 😂
@TruthseekerHafsal
3 ай бұрын
അവൾ ഇങ്ങനെ ആണ് 😆🤭tango ആപ്പിൽ അവൾ കാണിച്ചത് ഇതൊക്കെ തന്നെയാണ് 🤣😆🤭കാശുള്ള ചെക്കന്മാരെ വളക്കും, അതിലും കൂടുതൽ ക്യാഷ് ഉള്ള പയ്യന്മാരെ കണ്ടാൽ മറ്റവനെ തേക്കും 😆🤭🤣ഇതൊക്കെ jaasu മോളുടെ ചെറിയ തമാശകൾ മാത്രം 🤭 ഇതൊന്നും അറിയാത്ത കുറേ മാരയൂള ഫാൻസ് 😆🤭
@womensarea4792
3 ай бұрын
@@angrybird5964 gabrik swanthamayi onnum illa. Avante appanu cash und. Gabri avalde kude poyal oru roopa polum gabrik kodukilla. Avanu two sisters kudi und .
@angrybird5964
3 ай бұрын
@@womensarea4792 ഓഹോ
@jisnasunny8994
3 ай бұрын
@@angrybird5964പിന്നെ അവൻ ആണ് ആ പെണ്ണിന്റെ ജീവിതം തകർത്തത് അവൻ ഇത്ര പുണ്യാളൻ രണ്ടും കണക്കാ
@aizahanas7463
3 ай бұрын
Contentin athrakkum kshamamano?
@smily...
3 ай бұрын
True lub aan😂അതാ തള്ളി പറയാത്ത 😂
@FarsanaMaliyekal
3 ай бұрын
Iniyenkilum nirthkide pls
@Lekhasree098
3 ай бұрын
അവർ 2പേരും ചെയ്ത തെറ്റ് സമ്മതിക്കാത്തവർ ആണ്. ഇപ്പോ പരസ്പരം തള്ളി പറഞ്ഞാൽ അത് അവർ ചെയ്തത് തെറ്റാണെന്നു സമ്മതിക്കൽ ആവും. ഞങ്ങൾ തന്നെ ആണ് ശരി എന്ന് കാണിക്കാൻ ഉള്ള ശ്രമം ആയിട്ടാണ് കാണുമ്പോൾ തോന്നുന്നത്. പിന്നെ പഴയ റിലേഷൻഷിപ് പോയി. വീട്ടുക്കാരെ എന്തേലും പറഞ്ഞ് മൂലക്കിരുത്തിയിട്ടുണ്ടാകും. അപ്പോ ഇനി തടസങ്ങൾ ഒന്നും ഇല്ല
@mr.srikanthhari4045
3 ай бұрын
ഞാൻ തരുന്നതും തിന്നോണ്ട് ഇവിടെങ്ങാൻ ഇരുന്നോണം...പുറത്തേക്ക് പോലും ഇറങ്ങി പോവരുത്. ജാഫർ കാക്കായോട് ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടാവും....കാരണം പുള്ളി പണിക്കൊന്നും പോവൂലല്ലോ 😂😂😂😂😂😂😂😂😂😂😂😂😂
@anashkarobert5900
3 ай бұрын
Very very very true ❤
@femishanoop6434
3 ай бұрын
😂😂😂@@mr.srikanthhari4045
@shivapriya5l179
3 ай бұрын
Onu podo
@Vava-rm8er
3 ай бұрын
ഇനി ഉണ്ടകിൽ നിനക്ക് എന്താ വീട്ടിൽ നിനക്ക് ഉറക്കം വരുന്നില്ലേ 😡അവർക്ക് ഇഷ്ടം ഉള്ള പോലെ ജീവിക്കും അത് ചോദിക്കാൻ നി ആരാ 😡
@BeeBee-wc4qr
3 ай бұрын
Iyalu thannea ahnu oru interview BB6 kanditundo enn choichapol " athinu pakkaram vera site kandudea ennu" paranjath. Appapo parayanth appapo matti paratum marrar 😅
@sangeethnagmurali
3 ай бұрын
പോയി പണിയെടുത്ത് ജീവിക്കെ ടോ
@anusajesh8065
3 ай бұрын
Avale kuttam parayunnoraanu mandabudhii.avalku manasukond oru payyane ishtapettu avane kalanjityu cup mathi ennu vechilla.pranayichittullavarku kaaryam manasilakum..engagement onnum kazhinjirunnilla .purathundarunnu ennu parayunna kakshiyodu avalku deep aayittoru ishtam undarunnum kaanilla athukondanu Gabriye ithrem negative ennarinjittum venda ennu vekkanjath …ningalkokke enda .ningalokke ethra thulliyaalum jasmine nu oru 🥥um illa aval nalla changoottamulla penna.endaa aanungalke ath paadullo.valya kure sadacharakkar nadakkunnu 😏😏
@SHEREEFASAKEER
3 ай бұрын
Neeyum Jasmine vechalle video undakiyad
@nishanasuneeraaquib3775
3 ай бұрын
Ivanu sibinte aniyananennu thonnunnu
@anusijo2771
3 ай бұрын
Avar jeevikkare ,anthiningane purake nadakkunnu
@muhammednajil8739
3 ай бұрын
അവൾക് ഹോർമോൺ പ്രശ്നം... നിനക്കോ?. …. Enthu പ്രശ്ന???? മനസിലാവാഞ്ഞിട്ട് chodikkya.. ഒന്ന് നിർത്താൻ ആയില്ലേടാ ഉവ്വേ.... ഇതുവരെ കിട്ടിയതൊന്നും പോരെ അവളെ വെച്ച്
@Kanmaneee
3 ай бұрын
അനന്തുവേയ്......വെട്ടുകിളിക്കബട്ട൦ നിന്റെ കമന്റ്ബോക്സു൦ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു😂😂😂
@sheejaanoop9234
3 ай бұрын
Thanikku vere oru paniyumilledo...kashtam
@jeremiah_7665
3 ай бұрын
Ayeeee ninakoke paniyeduth jeevichude ..bigboss kaycht oru masam avarayi 😂
@RemyaMs-vw1sl
3 ай бұрын
Gabri ❤❤❤❤
@its_me_jango
3 ай бұрын
waste life of Anandu... 😂😂😂 nalla assooya indavum mon ingane kuttam paranj jeevichu marikku.. onninmum kollatha vaanam..
@2butterflies683
3 ай бұрын
ചപ്രി ചപ്രി........ 🤣🤣🤣
@simishammy5152
3 ай бұрын
Gabri is a smart, talented , handsome boy, not like you all
@suhailk220
3 ай бұрын
Etha ee puthiya comali 😂
@SumnaSumna-y3w
3 ай бұрын
ഒരു കല്യാണം കഴിക്കൂ പ്രേമിക്കൂ ചെയ്യട്ടെ നിനക്ക് എന്ത്
@womensarea4792
3 ай бұрын
Ninak vere content ille bro
@Surya_Suresh1
3 ай бұрын
2:39 ഹോർമോൺ ഗബ്രി 😂 4:57. 5:25 ഫോണിൽ തള്ളക്കു വിളിച്ചാലെന്ത്! ക്യാമറക്ക് മുന്നിൽ ചക്കരേം തേനും ആണല്ലൊ🤭
@gireeshkumar4392
3 ай бұрын
നീ പോയി പണി എടുത്ത് ജീവിയ്ക്ക്. മറ്റുള്ളവരുടെ സ്വകാര്യത വിറ്റ് തിന്നുന്നത് നിർത്ത്
Daii anandhu... Enthuvaayith... Comment box motham jasminte aalkkar aanallo.. Nee athonnum mind aakkanda.. Kattaykk ividuthe sthiram prekshakar und ketto🫰🫰🫰🫰
@Faaah3
3 ай бұрын
Jasmin💕
@ThabuMA
3 ай бұрын
Highly frustrated mallu😂😂ഒരാൾ നന്നാവുന്നത് കണ്ട് നിൽക്കാൻ പറ്റുന്നില്ല..നിന്റെ expressions സംസാരം കേട്ടാൽ അറിയാം bro അസൂയ മൂത്ത് നിനക്ക് വട്ടായേക്കുവാ..ഡോക്ടറെ കാണിക്കൂ മോനെ..മുറിയിൽ കേറി ഒളിച്ചിരുന്നു നാട്ടുകാരുടെ കുറ്റം പറഞ്ഞാൽ അസുഖം മാറില്ല..get well soon..gabri is nothing without jasmin പോലും😂😂😂നീ ആണല്ലോ കോടതി.
@arunchandran9736
3 ай бұрын
Dai ne endinadaii avale kidannu choriyunneeee veruthe contents undakkan alleeeee
@mubinyshu
3 ай бұрын
ഇവൻ ഒറിജിനൽ ഇങ്ങനെ ആണോ... സംസാരം കേക്കുമ്പോ തന്നെ..,...ഇതിനും content ഉണ്ടാക്കാൻ നടക്കുന്നു.... ഇവൻ മാത്രം ജാസ്മിനെ വിടുന്നില്ലല്ലോ bbyude ഉള്ളിൽ എന്തായാലും കുറ്റം ആണ് ഇവനക് പുറത്തും വെറുതെ വിടില്ല... അവർ എന്തായാലും inaguratonum ഫങ്ക്ഷൻസും ഒക്കെ ആയി നടക്കുന്നു ഇവൻ അവരെ കുറ്റം പറഞ്ഞു jeevikkunnu😂😂😂😂😂😂
@abdusalam8259
3 ай бұрын
ജാസ്മിൻ.100% വിന്നർ
@safikasi7190
3 ай бұрын
ivankk nthaa mental issue vallom ndoo🤥
@Sheisinthepool
3 ай бұрын
ജാസ്മിൻ ഇറങ്ങി കഴിഞ്ഞു ഒരു ഭീഷണി ഉണ്ടാർന്നു. എതിരെ വീഡിയോസ് ഇടുന്നവർക്ക് തിരിച്ചു പണി കൊടുക്കും എന്ന് പറഞ്ഞ് .... അതുകൊണ്ട് കുറെ ആളുകളെ പെട്ടെന്ന് കാണാതായി. പക്ഷേ bro മാത്രം 👏🏻🔥.
മാരാർ അവസരത്തിന് ഒത്തു സംസാരിക്കുന്ന വ്യക്തി യാണ് ഇവനെ ആദ്യം മതിപ്പ് ഉണ്ടായിരുന്നു ഇപ്പോൾ ഇവന്റെ ഇന്റർവ്യൂ കണ്ട പോൾ ഉള്ള വിലയും പോയി പല ഇന്റർവ്യൂ ൽ അവസര തിന് ഒത്തു സംസാരിക്കുന്നു
@hasna692
3 ай бұрын
Iniyum ith theernillay ? Oru topic illathathu kond anu veendum ith vilkunnath. People have overcome this.
Пікірлер: 482