Hello dears, എന്റെ പ്രസവരക്ഷ അറിയാൻ ഇതൊന്നു കണ്ടു നോക്കൂ - kzitem.info/news/bejne/kYuAp3eom6x4Y4I പ്രസവശേഷം വയറു കുറയാൻ ഞാൻ ചെയ്തതെന്തൊക്കെ എന്നറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂട്ടോ - Maternity Belts or Tummy tightening methods : kzitem.info/news/bejne/tKGwymaYbHpjqKQ My Delivery Story.: kzitem.info/news/bejne/uWx8sGaIZoqSa5w
Ningale copy cheytha link kzitem.info/news/bejne/oqmn3qhng6Gqoo4
@cookwithlolasatish8412
5 жыл бұрын
സിസേറിയൻ കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നതിന് നന്ദി .എല്ലാവര്ക്കും ഉപകാരപ്രദമാകും. വീണ്ടും ഇതുപോലെ നല്ല അറിവുകൾ ഷെയർ ചെയ്യുക
@LittuzBaby
8 ай бұрын
enik c section delivery kazhinjitt 2 years aayi pakshe ipozhum idaykk needle kunthunnapole vedhana und,, pne kidannu ezhunelkkumbozhum vedhana und,, igane undakumo doctor plz rply
@josmyulahannan9282
3 жыл бұрын
Cessarian kazhinju ethra months kazhinjanu umbilicus nereyayi pazhaya shape varunnath.. Can you reply pls???
@suhanaong5789
2 жыл бұрын
Ente c section kazhinjit 8 months aayi.njn ipo active aayt workout um veetu jolikalim cheyyunund.ennalum cherya pain und .any problem ??
@rasharishu3893
4 жыл бұрын
Hi. Chechi enikkippo cs kayinjitt 2 month aayi. 35 days aayappoyokke bled ninnu pinneed enikk oru yello colour discharg varunnu divasam oru 3 tim okke ullu small onnum illa dr ne kanikkano pls replay
@ahishashifana3985
2 жыл бұрын
ഒരുഭാഗത്തെ കട്ടി തോന്നുന്നു എന്താണ് bayapettirikkukkaya റിപ്ലൈ തരണേ പ്ലീസ്
@farsanafathima5990
2 жыл бұрын
Chechi c section kainjavar 6 masam varea kuniyan padilla enn parayunnu. Ith sathiyamano.? Plse reply
@serazzworld4354
2 жыл бұрын
Ee pottatharam aara paranje. Eniku csection ayirunu. Njan ella jolikalum cheyunnund. 3month nalla care koduthal mathi
@ajithakumar73
2 жыл бұрын
ചേച്ചി എനിക്ക് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പോ 22 ദിവസം ആയി ഇപ്പോഴും വയറിന്റെ അടിഭഗത് വേദന ഉണ്ട് മുറിവുള്ള ഭാഗത്തു വേദന ഇല്ല,, മരുന്ന് തന്നു, എഴുനേൽക്കുമ്പോൾ വയറ്റിൽ പിടിച്ചണ് ഞാൻ എഴുനേൽക്കുന്നത് വേദന കാരണം,, വേദന എന്ന് മാറും,, മരുന്ന് വേദന കുള്ളത് കുറച്ചേ തന്നിട്ടുള്ളൂ തീരുമ്പോൾ വാങ്ങണോ, എന്നാണ് വേദന മാറുന്നത് plsss riplay
@dhanyagnair5334
2 жыл бұрын
C section kazhnjulla follow up checkup il dr nthanu nokuka? Enik stichnte 2 sidil ayi plastic thread pole ittnd kurach .ath nthinanu ariyo? Pls reply
@literaryarchives8345
9 ай бұрын
Ath dischachginu mumb kalayule
@VBACMomKerala
4 жыл бұрын
സിസേറിയനു ശേഷം എന്റെ ഡെലിവറി നോർമൽ ആയിട്ടാ 🤗✌️നോർമൽ ഡെലിവറി ആവാൻ ചേച്ചിയുടെ വീഡിയോയിൽ പറഞ്ഞത് പോലെ എല്ലാം ഞാൻ ചെയ്തിരുന്നു..️എന്റെ സ്വന്തം എക്സ്പീരിയൻസ് ഒരു story ആക്കി എന്റെ ഈ പുതിയ ചാനലിൽ ഇട്ടിട്ടുണ്ട്. എല്ലാവർക്കും കണ്ടു നോക്കണെ..
C section kazinj 24 days ayapo muthal thilacha vellathil arunu kulipichthenne for 5 dys.ipo 4 months ay. Hip pain und enthelum okkejoli chyumbo.. Nt severe. Bt ennalum und.. Prblm undo. Marikolumo
@rashfaisal5889
3 жыл бұрын
C- സെക്ഷൻ കഴിഞ്ഞ് എത്ര മാസം കഴിഞ്ഞാലാണ് ബൈക്കിൽ കയറാൻ പറ്റുക...6 മാസം ആവുന്നതിന്റെ മുമ്പ് കയറിയാൽ എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാവുമോ
@afaminworld791
4 жыл бұрын
എനിക്കും c section ആയിരുന്നു 2year avarayi സ്റ്റിച് ന്റെ ഭാഗത്തായിട്ട് ഭയങ്കര അസ്വസ്ഥത ഉണ്ട് അങ്ങനെ ആർകെങ്കിലും undo വയറിനകത് സൂചി കൊണ്ട് കുത്തുന്ന പോലെ ഒക്കെ
എന്റെ c സെക്ഷൻ കഴിഞ്ഞിട്ട് 3 month ആയി ippo സ്റ്റിച്ച പയൂത്തിട്ട് ഒരു kuru പോലെ ഉണ്ട് പുറത്ത് അതിനെന്നാ cheyyendath
@deepthyvs3566
Жыл бұрын
എനിക്കും എന്ത് ചെയ്തു നിങ്ങൾ
@ShaharnasNas
Жыл бұрын
ഞാൻ 6മതെ സിസേറിയൻ വേണ്ടി കാത്തിരിക്കുന്നു എല്ലവരും പ്രർത്തിക്കണം
@mubishaa2655
6 ай бұрын
6 siserian oke patumo
@mubishaa2655
6 ай бұрын
Enikkum 2 ennam siserian kazhinju 2 penkuttikal und
@mubishaa2655
6 ай бұрын
Oro makkalum thammil ethra differnce und
@ShaharnasNas
6 ай бұрын
ഒന്നര വയസ്സ്
@ShaharnasNas
6 ай бұрын
എൻ്റെ 6 മത്തെ കുഞ്ഞ് മരണപെട്ടു
@shahanasheri9954
2 жыл бұрын
Ente c section kazhinju 17 days aayollu... Oru urgent cassil ente 2 vayasulla mone enk edekkendi vannu... After enk stitchinte awdeyum backum pain und.. Nthelum problm undakumo... Ente mon eakathesham 15 k undakum. Plz reply
@feminarafeeqrafeeq1059
2 жыл бұрын
Uterus nu kedaanu to weight edukkunnath....
@shahanasheri9954
2 жыл бұрын
@@feminarafeeqrafeeq1059 nthaa ndakaaa
@sanjanasanjuanoop4599
Жыл бұрын
ഡെലിവറി കഴിഞ്ഞാൽ തലയണ ഉപയോഗിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ
@shamsudheen1264
3 ай бұрын
സീസേറിയൻ സ്റ്റിച് പഴുപ്പ് വന്നാൽ എന്തു ചെയ്യും കാണിച്ചു മാറ്റമില്ല ഏത് ഓയിൽ മെന്റ് തേച്ചാൽ മാറും ചേച്ചി
@shareefakm205
3 жыл бұрын
എനിക്ക് 70ഡേ ആയി. ഇപ്പോഴും ഇടക് വേദന പോലെ ഒരു വലിച്ചിൽ തോനുന്നു. ഒരുപാട് സമയം എടുക്കുമോ ഇത് മാറാൻ
@binduravi361
3 жыл бұрын
മുറിവ് ഉണങ്ങാൻ 1 year engilum venam
@karthyk4042
2 жыл бұрын
Ente csection kazinjit 22days aayi.. Cheria pain oke insection area il und. Ath normal ano
@aishashareef9243
3 жыл бұрын
Chevhy enthe pronlmb nante enlarged utres fibroid aayath kond grouth kodyatgkond c section cheyth adh remov aaaki......epo one mnth aakaray nan ipo just anangy ellam chynnendd enthankuk problms aako bcz nan kulikan alo pombo swayam kunjy ellam cheynn pine kidattam ella refiyilum cheynn enthankum problm aako plzzz rply me
Chechi എനിക്ക് cs കയിഞ്ഞ് ഇന്നേക്ക് 6 day ആയി എനിക്ക് കാലിൽ നീര് ഉണ്ട് കുഴപ്പം ഉണ്ടോ reply
@aishaaishu7506
4 ай бұрын
കുഴപ്പമില്ല. തനിയെ pokum
@majisworld803
8 ай бұрын
15 days ayi c sec kaynt eppo vayar ullil vedana vanni problm ndo
@soumyaajith5448
4 жыл бұрын
Ente ciceriyan kazhunje 5 ne discharge chaithu , ok ayaitt nadannu, 6 ne nalla hot wateril kulipichu, hospitakil ninne vannapol road valare moshamayirunnu, body vallthe elaki... 1 week kazhinje stich potti bleeding aye, 1 month hospitalil kidannu, veendum stich ettu, dr. Paranjath skinumayicherunna stich pidikanjath kondanne, enthukondane engane problem vannath, pls pls rply???????
@muhammmeds4041
Ай бұрын
അത് റോഡ് ന്റെ കുഴപ്പം ആയിരിക്കില്ല... ആ സമയത്ത് ഒഴിച്ച വെള്ളത്തിന്റെ ചൂട് കൂടുതൽ ഉണ്ടായിട്ടുണ്ടാവും..അങ്ങനെ.നൂൽ ഉരുകിയത് ആവും...എനിക്ക് അങ്ങനെ ഉരുകിപോയി ഒരുവിരൽ കേറുന്ന ഓപ്പൺ ആയി...പിന്നെ one month ചെരിഞ്ഞു,ചുരുണ്ട് കിടന്ന് ഉണക്കി എടുത്തു...
@saranyasinu7438
Жыл бұрын
സിസേറിയൻ കഴിഞ്ഞാൽ ശരീരം നന്നാവാൻ എന്തക്കെ കഴിക്കണം
@farshana3631
Жыл бұрын
Aaarum cs kazhnal pain mari kaynal veetujoli patunnathre chyunnathekurich video chyunnilla.......😒
@hafsap2098
3 жыл бұрын
Chechi ethra days edkum after cesarian pain onnu poy bak to normal aavaan?
@sulthan350
3 жыл бұрын
1week
@ga9008
3 жыл бұрын
Chechee..cs kazhinju etra days kazhinju aayurvedha marunnukal kazhikkam?? Pls reply
@sunitha2985
4 жыл бұрын
CS kazhinju68 days aayi,vayar kurakkan ulla exercise parayumo
Chechi C sec kazhinjaal indain closet use cheyyaan pattuvo
@sudhakarananoopmon9689
2 жыл бұрын
C section kazhinju 40 days ayiii epozhum bleeding unde normal ano ethu
@innovalvdk3314
2 жыл бұрын
പനി വന്നു കഴിഞ്ഞാൽ സ്റ്റിച്ച് വേദന ഉണ്ടാകുമോ സിസേറിയൻ കഴിഞ്ഞിട്ട് ഇപ്പോൾ നാലുമാസം കഴിഞ്ഞു പനി ഇപ്പോൾ വന്നപ്പോൾ നല്ല വേദനയുണ്ട് അത് എന്തെങ്കിലും പ്രശ്നം ആണോ
@rishuashik
Жыл бұрын
C setion കഴിഞ്ഞാൽ നമ്മുക്ക് മെലിയാൻ പറ്റോ? നമക്ക് exercise ചെയ്യാൻ പറ്റോ എപ്പോ start ചെയ്യാ?? C സെക്ഷൻ കഴിഞ്ഞവരുടെ വയറു പോകോ??
@sonunishu2839
Жыл бұрын
Vayar kurayum pakshe time edukum...ente cs kayinj..monk 3yr ayapo njan TTC chernnu... njan thadi ulla aalanu...daily 1ara km nadakumayirunnu...apo ente vayaroke kuranjirunnu...ipo 8 month pregnant anu..mol avanam enn agraham und ellarum prarthikane 🥰
@nishasmenon9558
4 жыл бұрын
Nalla video...thank u so much... Paranjathil vachu i think ur doctornn hospital nallthanu...could u pls share...which hosptal it is...
@nethuandme9843
4 жыл бұрын
Aster in Kochi aayirunnu tto.
@simieby9750
3 жыл бұрын
Ithinu enkum kudi reply tharumo. CS kazhinj 16 days ayollu. First severe cough ayirunu. Ath Mari.. ipol severe abdomen pain.. toiletil povan varumbol ayirunu. Ipo full time ayi.. dr paranju. Kudalinu Varuna reethiylonum cheythitila. Cap vizylac Thanu. Sahikan patatha painaa... Enthelum solution undo
@nethuandme9843
3 жыл бұрын
Ariyilla dear. Doc nodu thanne chodikkanam tto.
@iba_designerstudio3304
3 жыл бұрын
Enik 21 may 2021 aann kzinjje... engne pain rcvr cheyyum.... vayar engne kureykkm????chumakkumboyum pain ind
@fathimafasja842
4 жыл бұрын
Ippo ointment illa....pain killer only for 5 days.....stitch nannayt soap itt kazuknum...dry aki veknm aan paranjadh
എന്റെ പ്രസവരക്ഷ അറിയാൻ ഇതൊന്നു കണ്ടു നോക്കൂ - kzitem.info/news/bejne/kYuAp3eom6x4Y4I
@athiraathus324
Жыл бұрын
Ulile stich povan minimum etra nal venam
@anzyuvais8961
Жыл бұрын
4:52 Sthiramayi kelkunna oru karyaman after c section 1 -2 months vellam orupad kudikkarth enn but ath oru valiya thett dharanayan ennod dr paranjath minimum 6 -7 ltrs vellam kudikkanam ennan enik urinary infectionum ondarnn (minimum amount of water ann ath athil kuduthal ayalum no problem)
@sakeenariyas8311
3 жыл бұрын
hai ethaprasavam nirthi but enikk oru kuttiyakudi vannam ennunnd 2yer ayi athinn pattumo ?opann chayall riskk anno?
@jumailasaeed4382
4 жыл бұрын
C section kazinj 5 mnth aavunnu...ethuvare piriouds aayilla....so enthelum kuzappamundo late aavunnond? Plzz reply chechii
@nethuandme9843
4 жыл бұрын
Hi Jumaila, Breastfeeding cheyyunundo? Engil periods varaan chilarkku vaikarundu. Don't worry.
@jumailasaeed4382
4 жыл бұрын
@@nethuandme9843 breast feeding cheyyunnund.....thanks for ur reply..
@Tinyworldsofdaivu
4 жыл бұрын
Late aavumm......dont worry
@shaanzsachu8676
4 жыл бұрын
Jumaila Saeed late avum enik one year kazhinj ann periods ayee
@jumailasaeed4382
4 жыл бұрын
@@Tinyworldsofdaivu thnks
@harithasathyajith35
2 жыл бұрын
ഓപറേഷൻ കഴിഞ്ഞു വയറിൽ തുണി കെട്ടി വെക്കണ്ടത് udo
@vian6040
2 жыл бұрын
സിസ്സേറിയൻ കഴിഞ്ഞാൽ എത്ര നാൾ റെസ്റ്റ് എടുക്കണം? ഒരു കോഴ്സ് ചെയ്യാൻ ക്ലാസ്സിന് പോയി തുടങ്ങാനാണ് എത്ര നാൾ കഴിഞ്ഞിട്ട് ബസ് യാത്ര ഒക്കെ ചെയ്ത് ക്ലാസ്സിന് പോയി തുടങ്ങുന്നതാണ് നല്ലത്?
@jothikakrishnan2622
4 жыл бұрын
Hello ... Ente 2nd delivery 2021 March 19th anu date thannath... ente 1st baby bron March 15th 2020 ayirunnu... 2 nd delivery same dateil cesarean cheyan pattumo? Doctorodu chothikkan oru pedi...
@nethuandme9843
4 жыл бұрын
Usually aa smayathu last week aanengil Oru day theerumanichal induce cheyyanamennu parayarundu of everything is normal. Allengil C-section um plan cheyyan sadyatha undu. So ippoathonnum alojikkanda. Aa samayathu chodichu nokkiyal mathitto.
@jothikakrishnan2622
4 жыл бұрын
Nethu and Me Enik 1st delivery cesarean ayirunnu
@ifasumu7332
3 жыл бұрын
@@jothikakrishnan2622 hii
@ifasumu7332
3 жыл бұрын
chechiyude 2 C-section aayiruno Normal delivery Aayiruno.plz reply chechi
@neethusuryadev423
3 жыл бұрын
Hai eniku s section kazinju 3mnth ayi njan slim anu wight koodam enthelum vazi paranju tharumoo pls pls
@sunilbabu7804
Жыл бұрын
ഇൻക്കും കഴിഞ്ഞിട്ടുണ്ട് 5manth കഴിഞ്ഞിട്ടുള്ളു ഇൻക്ക് വർക്കോട്ട് ഒക്കെ ചെയ്യാൻ പറ്റുമോ
@subiibru3642
3 жыл бұрын
C section kazhinjal eth side aanu eneettirikkendath .i mean malarnnottano eneettirikkendath atho cherinjittano eneettirikkendath.
@linijoseph8002
2 жыл бұрын
Food after caesarian ..onnu parayavo
@sreelakshmiks7522
Жыл бұрын
Aster nu paranja aa breathing exercise parayaamo?
@_ihsanvlogs_3418
3 жыл бұрын
Sep 1 nu ayirunnu cs... Hot water bag use cheyyan pattumo.. Vayar kurayan.
@soumyapradeep7172
Жыл бұрын
First c section ayal second delivary c section thane akumo
@Amal_Krishnan1015
8 ай бұрын
3rd cesarean pain kooduthal ano 😢 arenkilim paranj tharo
Nte c s kayinjtt 35 days aayi...vayarinte adibakam...pain nd....vayar athyavasyam thoongiyittan...thoongya bagam aan pain...athentha..malarnn kedann pinnea cherinj eneekumbo pain aan angane ndavo...pls rply
@nethuandme9843
5 жыл бұрын
Hi dear, c section kazhinju recovery time usually 6 weeks aanu. Athuvare cheriya Oru pain edekku edekku undaakum. Ullilathe wound heal cheyyunna vare athu kaanum. Valare severe Alla engil wait until you complete 6 weeks. Athu kazhiyumbol Oru gynec check up undakum. Appozhum pain undengil doctor-nodu athu mention cheyyan marakkanda. Pinne vayaru adya maasangalil thungiya pole undaakum. Normal aanu. Same 6 weeks check up il doctors usually nammude recovery anusarichu exercise paranju tharum. Athu mudamgathe cheyyuka. Vayarinte thungal maarikittum tto
@preethibinil40
2 жыл бұрын
ചേച്ചി എനിക്ക് ഓപറേഷൻ ആയിരുന്നു ഒന്നര വർഷം കഴിഞ്ഞു എപ്പോ breast size different ayi ഇരിക്കുവാ നല്ല വിത്യാസം2 ഉം തമ്മിൽ ഉണ്ട്.. ഇത് ശരിയാവാൻ വല്ല പരിഹാരാവും ഉണ്ടോ?
@smithan4870
2 жыл бұрын
Use oil massage
@gopikagovind
4 жыл бұрын
Chechi c section kazhinj 12 days ayi.antibiotics okke stop cheythu.bt vellam kudikkan veetilullor sammathikkanillya.vayaru chadumn parayanu.ithil enthenkilum Sathyam undo?
എന്റെ ഭാര്യ പ്രസവിച്ചു ഓപ്പറേഷൻ ആയിരുന്നു ഇപ്പോ 25 ദിവസം ആയി വയറിന്റെ അകത്തു വല്ലാത്ത ഒരു വേദനയും ഒരു പുകച്ചിലും വലിച്ചിലും പോലെ ഒക്കെ ഉണ്ടെന്ന് പറയുന്നു ഇത് നോർമൽ ആണോ?
@feminarafeeqrafeeq1059
2 жыл бұрын
Yes..
@nafikannur
2 жыл бұрын
@@feminarafeeqrafeeq1059 tq🙂
@fathimasefi808
2 жыл бұрын
Ende cs kazinj 13days aayi ipo idathu vashath stichinde endingil chuvapp nirathil kurach skin poya pole und kurach neetalum und ith prblm aano
@cookingstorys5873
6 ай бұрын
Ath pinne enthayi enn onn reply cheyyuo,enik ippo angane kanunund 😢
@lailaap3800
2 жыл бұрын
5 month ആയി c section കഴിഞ്ഞിട്ട് നിർത്തുകയും ചെയ്യും നല്ല തടി ഉണ്ട് വയർ കുറഞ്ഞിട്ടില്ല തടി കുറയാനും വയർ കുറയാനും എന്താ ചെയ്യുക
@varshakrishnan8370
Жыл бұрын
Enikkum plz
@lailaap3800
Жыл бұрын
ഇപ്പോൾ monk 1 വയസ് ആയി ഞാൻ തടി കുറഞ്ഞു വയർ കുറേശെ ഉണ്ട്
Hi dear nte c session kazhinju..1 year 2 mnth aayi..nte w8 69.. Theere kurayunnilla.. Orupaad exercise food control okke cheyth nokkunnund..vallatha tnsn laanu..plz rply
@nethuandme9843
3 жыл бұрын
Healthy diet plus exercise cheyyunundengil don't worry tto. It will go. Enikku it took 1.5 yrs to reach my pre pregnancy weight
@shihabkc8659
3 жыл бұрын
@@nethuandme9843 thanks dear
@aswathipc9543
4 жыл бұрын
chechi enik c section kazhinj 17 days aayi .ente molk 28 days aakumbo enik nte class il poyi padanam thudaraan pattuo feb & Mar koodiye class ollu athu kazhinja course kazhiyum .bus keri pokaan pattuo pls reply...
@nethuandme9843
4 жыл бұрын
Min 6 weeks kazhinju pokunnathakum nallathu tto
@ayishaaachi403
3 жыл бұрын
Chechy ente c s kainj 2 mnth aakn aai adym oke vayr illaayrnnu ipol nalla vayr varunnu adend konda
Пікірлер: 709