പ്രസവശേഷം ശരീരം പൂർവ സ്ഥിതിയിലേക്കെത്താനും മുലപ്പാലിന്റെ അളവും ഗുണവും ഉറപ്പുവരുത്താനും സഹായിക്കുന്ന പ്രസവരക്ഷ മരുന്നുകളുടെ ഉപയോഗം എന്നിവയോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പ്രസവശേഷമുള്ള മരുന്നുകുളി /വേതുകുളി.
അമ്മമാർക്കുള്ള പല തരം പരിചരണ മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഇതിൽ ഈ കാലത്ത് ഏറ്റവും കുറവ് ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്, വേഗത്തിൽ സുഖം പ്രാപിക്കുവാനും വേദനയില്ലാത്ത പേശികൾക്കും എല്ലുകൾക്കുമായി പ്രസവശേഷമുള്ള സമയം ഒരു അമ്മ എങ്ങനെ കുളിക്കണം എന്നത്.
ഇതിന് സഹയകരമായ ഇലകൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
drjaqulinemath...
#drjaquline #drmother #ayurvedam #malayalam #homeremedy #forchildren #forinfants #forbabies ayursatmyam
Негізгі бет Post delivery care | വേത് കുളി | ഉപയോഗിക്കാവുന്ന ഇലകൾ | Dr Jaquline Mathews BAMS
Пікірлер: 23