ഒരു ഗൈനക്കോളജിസ്റ്റിൽ നിന്നും കിട്ടിയ ടിപ്പ് ആയിരുന്നു ഫീഡ് ചെയ്തു കഴിഞാലുടൻ നിപ്പിളിനു ചുറ്റും മുലപ്പാൽ തന്നെ തേയ്ക്ക എന്ന്. ഞാൻ എപ്പോഴും അങ്ങനെ ചെയ്തിരുന്നു എനിക്ക് നിപ്പിൾ ക്രാക്ക് വന്നിട്ടേയില്ല. ഒരു പ്രൊഡക്റ്റും വാങ്ങേണ്ടിയും വന്നില്ല
@adhithyaathi9449
Жыл бұрын
Thank you ma'am for the tip
@jayasreesg175
Жыл бұрын
@@adhithyaathi9449 🥰
@naseerashejeer8761
Жыл бұрын
👍🏻
@aneesha3024
Жыл бұрын
Thank you for this tip 😊
@jayasreesg175
Жыл бұрын
🥰🥰
@sidrathulmunthaha2705
Жыл бұрын
😭😭അയ്യോ എന്നെ അതൊന്നും ഓര്മിപ്പിക്കല്ലേ.... ചിലപ്പോ ജീവിക്കണ്ട എന്ന് വരെ തോന്നിയിട്ടുണ്ട് ആ വേദനയിൽ
@dhiyacreations5866
Жыл бұрын
Evide കമന്റ് ettavarkk എല്ലാർക്കും ഉണ്ട് but എനിക്ക് ഇല്ലരുന്നു 🥰
@kunjatta9652
Жыл бұрын
Chechide കണ്ണ് കാണാൻ enth bhangiyaa😍
@chinnumusic4360
Жыл бұрын
ഹോ.. ഓർക്കുമ്പോൾ തന്നെ പേടിയാ ഇപ്പോ... എനിക്ക് ഉണ്ടായിരുന്നു.. ഒരുപാട് കഷ്ട്ടപ്പെട്ടു..
@athiradileepkumar1721
Жыл бұрын
Devame pediyavunu 😥
@naseerashejeer8761
Жыл бұрын
ഞാനും അനുഭവച്ചിട്ടുണ്ട്... ആലോചിക്കുമ്പോൾ തന്നെ ഇപ്പോഴും പേടിയാ... 😢😢
@Kesutti
Жыл бұрын
ആ nipple butter നല്ല effective ആണ് . The Moms Co എന്നാ brand ന്റെ ആണ് അത് . cracks പെട്ടെന്ന് മാറാൻ സഹായിച്ചു
@aryad67
Жыл бұрын
Comments okke kandappo pediyum respect um... ❤️❤️
@minez9973
Жыл бұрын
7 maasam pregnant aaya le njan😫
@lifeofplants2889
Жыл бұрын
Ente ponne I thokke oru 5 kollam Munb parayande.ty me kazhinju poyi😭
@Anujajp
Жыл бұрын
Eth nalloru tip ann njn eppo 4th month pregnant ann nta Dr 3 months thottea oil ettit massage cheyithitt kulikan advice cheyithuu .
@shahana8386
Жыл бұрын
അത് ഓർക്കുമ്പോഴേ പേടിയാ 😱കുഞ്ഞിന്റെ വായിൽ പാലിന് പകരം ചോര ആയിരുന്നു ഉണ്ടായത് 😔
Candid b cream ointment use cheythal mathi completely maarum
@mufithack8381
Жыл бұрын
Delivery pain കാളും pain ആയിരുന്നു. കുഞ്ഞ് കരയുമ്പോൾ എനിക്ക് tension ആയിരുന്നു
@sheemonjavashot562
Жыл бұрын
💕💕
@anjususanabraham4077
Жыл бұрын
ഞാൻ കരയുന്ന കെട്ട് കുഞ്ഞ് പേടിച്ചു നോക്കിട്ടുണ്ട് 😓
@littleartsbyjasmin5160
Жыл бұрын
Bleeding too undayirnu nk..
@anjususanabraham4077
Жыл бұрын
@@littleartsbyjasmin5160 എനിക്കും, പഴുപ്പും bloodum എന്റെ ammooooo😓
@thecompanion6614
Жыл бұрын
ഇത് നല്ല പ്രോഡക്റ്റ് ആണ്.. എന്റെ ദൈവം ആണ്.. 🙏
@shineshine176
Жыл бұрын
Prodect നെയിം
@naammrritakaimal5884
Жыл бұрын
Informative
@geethuandsamuel8782
Жыл бұрын
ഇതു പോലുള്ള കാര്യങ്ങൾ പറയുമ്പോൾ പ്രോപ്പർ explanation കൊടുക്കണം. കാരണം precious ബർത്ത് ഒക്കെ ആണെകിൽ പ്രോപ്പർ വേയിൽ മസ്സാജ് ചെയ്തില്ലെങ്കിൽ അബോർഷൻ വരെ ആകാൻ ചാൻസ് ഉണ്ട്.Valare prarthichum nercha vachum pregnent aayittu chilappol ethu polulla advice kettittu enthenkolum cheytal pinne who will take responsibility.Even for normal pregnancy this can happen. So first go for gynec doctors advice before all. Sorry don't feel bad. It's the fact.
Enikkum ithupole undayirunnu.. Njan doctornodu paranjappo doctor paranjathu kunjinu pal kodukkunnathu wrong aayittu aayathukonda nipple cracks varunnathennanu.. Doctor correct position paranjuthannappol ok aayi
And as per latest IAP guidelines antenatal nipple care doesn't have any roles in breast feeding....Soon after d birth if d baby only role of nipple starts...
@athiraarjith8402
Жыл бұрын
Nipple cream plus palukodukunna methodum important anne
Mooththa aalk aayirunnappol anubhavichitund, oh aalochikkan mela athu, pakshe randamathe aale aayappo , paranha technic nhan chaithath, pregnancy time il kuzhamb ittu kulikkunna time il cheyyumayirunu, so nipple crack undayilla
@rufeenaashique4979
Жыл бұрын
Ente ponne... Athinte pain njaan ippozhum anubavikkan.. Baby First feed thott ith vare chirichond njaan molkk feed cheythittilla... Ippo molkk 2 vayassaayi.. Ini nirthaanaayi
@sarah7994
Жыл бұрын
Don’t wash the nipple after feeding. Only wash before feeding. Also when the nipple is dry express few drops of milk and smear it on the nipple and areola. Don’t know the scientific explanation but it worked for me. If not washing after feeding sounds unhygienic wash, dry and the smear with freshly expressed breast milk
Nipple massage cheyumbol orupad vigorous aayit massage cheyyal angane chechytha nipple stimulate aakum nipple stimulation undayi oxytocin release aaakum oxytocin aanu uterine contractions undakune so be careful while stimulation and massage but nipple care bhyankara essential aanu we should care nipple before and after breast feeding and in antenatal period also
@namithamohan2480
Жыл бұрын
ഓഹോ എന്ന പിന്നെ ഞാനൊക്കെ വെറുതെ ഇരുന്നു periods അകുവല്ലോ
@sanjana8600
Жыл бұрын
That's a misconception.... Oxytocin indavum but oxytocin is helpful for vaginal birth ...breast massaging does not cause preterm delivery ... If I am wrong feel free to correct
പണ്ടത്തെ മുത്തശ്ശിമാർ പറയും സെവൻ month മുതൽ കുഴമ്പ് തേച്ചു കുളിക്കാൻ.. ഇന്ന് ആരും ചെയ്യില്ല...
@aryasworld11
Жыл бұрын
Please don't say anything without researching. Nipple cracking often caused by incorrect feeding position, latching/attachment. No point in applying creams/oil without correcting these factors. Even you do wtever precautions, if ur feeding position is not correct then you will end up in cracked Nipple
@footballstatus9083
Жыл бұрын
Njan. Ningale. Kandaarnnu
@ancyjinto8170
Жыл бұрын
When you are doing an informative video, please do some research, don't say it from your experience, it can be right or wrong. When you say nipple massage, explain clearly what way, can do it in different way. During pregnancy, care should be done to prevent inverted nipple by massage the nipple out with some oil or emoilent.
@abudhabialain2921
Жыл бұрын
Ho yannayum ormapaduthalla🥺🥺
@aswathip.v5105
Жыл бұрын
Name the product
@adamseden1330
Жыл бұрын
Coconut oil is enough. Or nipple care ointments from medical store
@reenaregy7868
Жыл бұрын
Peru pareyoola chechi…
@nishraghav
Жыл бұрын
nipple butter.. the moms Co.
@msk9573
Жыл бұрын
@@reenaregy7868 the moms co nipple butter cream
@anshitham7172
Жыл бұрын
Breast നു pregnancy പീരിയഡ് ൽ മസ്സാജ് കൊടുത്താൽ ഉത്തേജനം നടന്നു ഓക്സിട്ടോസിൻ and prolactin എന്നീ ഹോർമോൺസ് ഉത്പാദനം നടന്നു preterm ഡെലിവറി നടക്കാൻ chance കൂടുതലാണ്
അത്രക്ക് sexual urge ഉള്ളവർ ആയിരിക്കില്ല എല്ലാവരും
@nimmyhijesh5266
Жыл бұрын
Chechiq 3 mathe enthu vaavaya?
@arshasnair4234
Жыл бұрын
Boy
@shanuss.75580
Жыл бұрын
First deliveryk avide pazhupp vare undayirunnu.. Kure marunn puratti.. Hospitali poyittokke enganeyoo maari.. Oorkkumbo thanne pediaanu.. But second deliveryk pregnancy timil thanne njan shradichu.. Adukond oru kuzhappavum undayilla... ❤️
@vidhyahari1082
Жыл бұрын
Ayyo ormippikkalle Kure sahichatha vedhana
@priyaraju5235
Жыл бұрын
Mikkavarkkum undu allle...daivame
@mariyathkk6461
Жыл бұрын
3 dlvry kaynju njn ith 1st tym kelkuanu...
@priyaraju5235
Жыл бұрын
@@mariyathkk6461 frst devlvry kazhinju 2 wek ayapol tudangi..orkkan vayya
@mariyathkk6461
Жыл бұрын
@@priyaraju5235 atheyo...
@sweetfriendsachu9197
Жыл бұрын
Mbo ആ വേദന un sahikkable😪
@prabhasprabhas8812
Жыл бұрын
അങ്ങനൊരു അനുഭവം and ഒരു കെയറും കൊടുക്കേണ്ടി വന്നിട്ടില്ലാത്ത രണ്ട് മക്കളുടെ അമ്മയാണ് ഞാൻ.
@unknownperson3763
Жыл бұрын
That means you are lucky 💞
@richu591
Жыл бұрын
ഞാനും
@nadeerajabbar9865
Жыл бұрын
എനിക്കും ഉണ്ടായിരുന്നു.എന്റെ ഗൈനക്കോളജി ഡോക്ടർ എന്നോട് central elastic bra use ചെയ്യാനാണ് പറഞ്ഞദ്.അത് യൂസ് ചെയ്തതിന് ശേഷം അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല.
@roshnik3306
Жыл бұрын
എനിക്കും ഉണ്ടായിരുന്നു... Dr നോട് പറഞ്ഞപ്പോൾ ഒന്നും ചെയ്യണ്ട എന്ന് പറഞ്ഞു... ഒരു മാസം സഹിച്ചു... പിന്നെയും ഡോക്ടറോട് നിർബന്ധം പിടിച്ചപ്പോൾ മാത്രമേ എഴുതി തന്നുള്ളൂ..... ആദ്യമേ തന്നിരുന്നെങ്കിൽ എന്ന് ഒരുപാട് ഓർത്തു പോയി 😔😔😔😔😔😔ഇപ്പോഴും ഓർക്കാൻ വയ്യ.... ആ വേദന
@nivedithsujith8022
Жыл бұрын
ഓർക്കാൻ കൂടി വയ്യ.....അനുഭവിച്ചതാ ഞാൻ...... കുഞ്ഞിനോട് വെറുപ്പ് വരെ വന്നിരുന്നു
Пікірлер: 120