സര്‍വ്വജ്ഞപീഠത്തിലേക്ക് യാത്ര തിരിച്ച ശ്രീ ശങ്കാചാര്യരുടെ ജ്ഞാനത്തെ ഒന്നു പരിശോദിക്കാൻ സാക്ഷാൽ പരമശിവൻ പുലയ വേഷത്തിൽ അവതരിച്ചു.
വഴി മദ്ധ്യേ നിന്ന പുലയനോട് വഴി മാറി പോകാൻ ആവശ്യപ്പെട്ട ശങ്കരാചാര്യരോട് തൊട്ടുതീണ്ടായ്മയെ
അവഗണിച്ച് കൊണ്ട് പുലയൻ തർക്കിക്കാൻ തുടങ്ങി
നിങ്ങളെ കൊത്യാലും ഞങ്ങൾ മുറിഞ്ഞാലും ചോര ഒന്ന് തന്നെ അല്ലെ എന്ന ചോദ്യം ശങ്കരാചാര്യരെ ചിന്തിപ്പിച്ചു.
ബ്രാഹ്മണൻ എന്നും പുലയൻ എന്നുമുള്ള ഭേദ ബുദ്ധിക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് പുലയപോട്ടൻ സ്വാമികളെ ബോധ്യപ്പെടുത്തി
സ്വാമികള്‍ക്കു മുമ്പിലവതരിച്ച ആ പുലയപ്പൊട്ടനെയാണ്, ഭക്തര്‍ പൊട്ടന് തെയ്യത്തിലൂടെ കൊണ്ടാടുന്നത്.
നന്ദി : ശ്രീ നിധീഷ്ലാൽ (തെയ്യം കലാകാരൻ )
Veena kannan
#pottantheyyam
#theyyam
#veenakannan
#pazhashini
#kannur
Негізгі бет Ойын-сауық POTTAN THEYYAM🔥 | POLIKA POLIKA SONG | FOLK SONG | veena kannan
Пікірлер: 301