ഒരാൾ മറ്റൊരു വ്യക്തിക്ക് വസ്തു കൈകാര്യം ചെയ്യുന്നതിന് പവർ ഓഫ് അറ്റോർണി നൽകുന്നത് ആ വസ്തു വിൽക്കുന്നതിന് അദ്ദേഹത്തെ അധികാരപ്പെടുത്തുന്നില്ലെന്ന് സുപ്രീം കോടതിയുടെ ജഡ്ജ്മെന്റ്.
വസ്തു വിൽക്കാൻ ഉള്ള അധികാരം പ്രത്യേകിച്ച് പവർ ഓഫ് അറ്റോർണി എടുത്തു പറയാത്തത് ത്തോളം അദ്ദേഹത്തിന് വസ്തു വിൽക്കാൻ അധികാരമില്ല എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. മുൻ കെൽട്രോൺ ചെയർമാൻ കെ പി പി നമ്പ്യാരുടെ ഭാര്യ ഉമാദേവി തന്റെ സഹോദരിക്ക് നൽകിയ പവർ ഓഫ് അറ്റോണി യും സഹോദരി അത് സ്വന്തം നിലയിൽ മറ്റൊരാൾക്ക് വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. പവർ ഓഫ് അറ്റോണി മായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട പോയിന്റ് ആണ് ബഹുമാനപ്പെട്ട സുപ്രീം കോടതി ഈ കേസ് ലൂടെ ചൂണ്ടി കാണിച്ചിട്ടുള്ളത്.
Негізгі бет Power of attorney and Property വസ്തു കൈകാര്യം ചെയ്യലും പവർ ഓഫ് അറ്റോർണിയും
Пікірлер: 16