വളരെ നല്ല രീതിയിൽ ആണ് ഈ ക്ലാസ് കൊണ്ടു പോകുന്നത് നന്ദി ടീച്ചർ😊
@minishaji4604
Ай бұрын
ഇത്രയും simple ആയി പറയുന്നതിൽ ഒരു കുഴപ്പവും ഇല്ല.. Computer ആദ്യമായി പഠിക്കുന്നവർക്ക് വേണ്ടി ആണു ഈ ക്ലാസ്സ് എന്നു പറയുന്നുണ്ടല്ലോ... ആദ്യമായി പഠിക്കുന്ന എനിക്ക് ഇതു വളരെ പ്രയോജമാണ് 👍
@rjjisha
Ай бұрын
@@minishaji4604 🙏🙏🙏chechi
@haneefbellare5713
4 ай бұрын
നല്ല വശ്യ സുന്ദരമായ ക്ലാസ്. ഞങ്ങൾ പുതുതായി ക്ലാസിൽ വരുന്നവർ ഒരർഥത്തിൽ കുട്ടികൾ തന്നെയാണ്. അത് കൊണ്ട് "repeat" അരോചകമായി തോന്നാറില്ല,,,,, ടീച്ചർക്ക് അഭിനന്ദനങ്ങൾ.
@rjjisha
4 ай бұрын
Thank uuuu
@manjushap.k7794
3 ай бұрын
@@rjjisha 😍😍❤️🙏
@roofkitchen1706
8 ай бұрын
Njan computer classil onnum poyittilla ee oru channelile videos kandan padichath thanks👍
@rjjisha
8 ай бұрын
Thank youuuuu dear ❤️
@karenhelo3982
Ай бұрын
VERY VERY VERY USEFUL VIDEO. AANATTO THANKS. A. LOT 🙏🙏🙏🙏
@shifakp5100
2 ай бұрын
Miss IT enikkariyilla power point ithilan ullath miss nannayitt thanne paranjuthannu very thank you😊❤😊😍
@shifakp5100
2 ай бұрын
Power point 2 prass cheyyanam ella slidsum 2 press cheyyano😮
@sarammasaju4329
Ай бұрын
Excellent teaching
@rjjisha
Ай бұрын
@@sarammasaju4329 🙏🙏🙏🙏
@nima_00
5 ай бұрын
Very useful ma'am....enik presentation und...thank u❤
@lathamadhubhaskar2079
4 ай бұрын
God bless you ❤
@rjjisha
4 ай бұрын
Thank uuuu
@reghunathanthanniyadi8831
8 ай бұрын
Good Presentation
@rjjisha
8 ай бұрын
thank uu sir
@remadevi2310
7 ай бұрын
നല്ല ക്ലാസ്സ്,
@rjjisha
7 ай бұрын
Thank you mam
@anithas9693
8 ай бұрын
Excellent !!! God bless you !
@unnikrishnapillai4845
4 ай бұрын
Very useful class
@joyammaheinz3113
6 ай бұрын
Very useful for me,Thanks 😊
@anversadeth8954
5 ай бұрын
How to open computer? Can you explain. Please
@rjjisha
4 ай бұрын
Can u pls check the channel previously done it already
@SatishKumar-mn6je
3 ай бұрын
Good class❤
@siddq7853
Ай бұрын
👍
@jayasreenair3973
2 ай бұрын
❤❤
@rjjisha
2 ай бұрын
🙏❤️
@sudhaprasannan4660
4 ай бұрын
Nalla teacher
@rjjisha
4 ай бұрын
Thank uuuu sudha mam
@anjuchuchipennu579
8 ай бұрын
Misse... Ms world nte tool bar ne patti onnu paranjero?
@rjjisha
8 ай бұрын
Ms word class ellam Cheythit und chanelil kayari onnu നോക്കാമോ.ടൂൾബാർ എല്ലാം പറഞ്ഞിട്ട് ഉണ്ട്
@GeorgeT.G.
8 ай бұрын
good class
@rjjisha
8 ай бұрын
thank u sir
@sreenath_01
8 ай бұрын
Very useful❤
@thejuscs2160
7 ай бұрын
Gud👍🏻
@rjjisha
7 ай бұрын
Thank you
@sabidanazeer2043
4 ай бұрын
Thank u
@naistar9955
8 ай бұрын
Chat Gpt cheyyamo?
@NusrathSadiNadi
8 ай бұрын
ടീച്ചർ ഞാൻ ഫോണിൽms excel ഡൗൺലോഡ് ചെയ്തു പക്ഷെ അത്ഡൗൺലോഡ് ആകുന്നില്ല ഒരു പിക്ചർ കൊടുത്തിട്ട് സബ്മിറ്റ് ചെയ്യാനാ പറയുന്നത് ചെയ്തില്ല നോക്കുമ്പോൾ റെഡിയാകുന്നില്ല
ദയവായി repeating ഒന്ന് ഒഴിവാക്കാമോ? തീരെ ചെറിയ കുട്ടികൾ അല്ലല്ലോ ഇത് ഉപയോഗിക്കുന്നത് മാത്രവുമല്ല മൊബൈലിൽ ഇത്രത്തോളം കാര്യങ്ങൾ ചെയ്യാൻ അറിയാവുന്നവർക്ക് കമ്പ്യൂട്ടറിൽ ഒരു പ്രോഗ്രാം എങ്ങനെ എടുക്കണം എന്നൊക്കെ ഒറ്റത്തവണ പറഞ്ഞാൽ മനസ്സിലാകില്ലെ? എല്ലാവരുടെയും സമയം വിലപ്പെട്ടതാണ്. കുറച്ചുകൂടി സ്പീഡിൽ കാര്യങ്ങൾ പറഞ്ഞാൽ നന്നായിരുന്നു
@rjjisha
8 ай бұрын
Thank u for ur valuable suggestion. Skip അടിച്ചാൽ മതി ആ ഒരു portions. ബാക്കി മുതൽ കണ്ടാൽ മതി. ഞാൻ സാധാരണ എല്ലാ ക്ലാസ്സിലും ഓപ്പൺ ചെയ്യുന്ന steps പറയാറുണ്ട് പുതിയതായി ഒരുപാട് പേര് ക്ലാസ്സുകൾ കാണുന്നുണ്ട് അപ്പൊൾ അവർക്ക് കൂടെ useful aakkatte എന്നോർത്താണ് എനിക്കും ഒരുപാട് സമയം നഷ്ടം ആണ് എന്നും repeat cheyth പറയുന്നത്.അറിയാവുന്നവർ aa ഭാഗം skip ചെയ്തു കണ്ടാൽ മതി
Пікірлер: 72