ഭാര്യയോടും മക്കളോടും ഞാൻ ട്രെയിനിലാണ് രാവിലെസ്റ്റേഷനിൽ വരണം എന്ന് കള്ളം പറഞ്ഞത് മറ്റാരെങ്കിലും ഭീഷണിയിക്ഷ പറയിച്ചതാണൊ പതിനൊന്നുമണിവരെ അവരോട് ഫൊണിൽസംസാരിച്ചെന്നും പറയുന്നു
@kurianm.m.1900
6 сағат бұрын
ഒളിച്ചുകളി
@Narayanankutty-b9e
4 сағат бұрын
ദിവ്യ മുൻകൂർ ജാമ്യം കിട്ടുന്നത് വരെ ഒളിച്ചുനടക്കും.. അത് കഴിഞ്ഞു കേസ് തീരും.. പിന്നെ അവൾ ഇലക്ഷന് നിൽക്കും...
@sankarannairm3316
11 сағат бұрын
പിപിദിവ്യയും കലക്ടറുംചെയ്ത പ്രവർത്തികൾ സ്വയംകൃതാനർത്ഥം ആയി തീർന്നു
@sankarannairm3316
11 сағат бұрын
ആ യോഗത്തിൽ ചെറിയ ഇടപെടൽ നടക്കാത്തത് അവർതമ്മിലൂള്ള കൊൺഫ്ലിറ്റാണ് അങ്ങനെ ഇടപെടലുണ്ടായിരുന്നെങ്കിൽ നവീൻ ഒറ്റപ്പെട്ടെന്നതോന്നലിൽ ജീവിതം അവസാനിപ്പിച്ചു ആരെങ്കിലും ഒരവാക്ക്കൊണ്ട് ആശ്വാസംലഭിച്ചിരുന്നെങ്കിൽ ഇപ്പൊഴും അദ്ദേഹം ഒരു പക്ഷ്യേ ജീവിച്ചിരുന്നൈനെ
@sunibabu8791
Сағат бұрын
വയനാട് കാർഷിക സർവകലശാല വിദ്യാർത്ഥി ബസിൽ ടിക്കറ്റ് എടുത്തു വീട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു കാൾ വരുകയും അതനുസരിച്ചു ബസ്സിൽ നിന്നും പകതി വഴിയിൽ ഇറങ്ങുകയും ചെയ്ത വിദ്യാർത്ഥിയുടെ അവസ്ഥ എന്തായി റൂമിൽ കെട്ടിത്തൂകിയതായി അല്ലേ കാണാൻ കഴിഞ്ഞത് ആ അന്വേ ഷണം ഇപ്പോൾ എവിടെ എത്തി നില്കുന്നു അതു മായി കൂട്ടി വായിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകും അന്വേഷണം ശെരിയായിട്ടു നടത്തിയാൽ യഥാർത്ഥ പ്രതികളെ പിടിക്കാൻ കഴിയും
Пікірлер: 16