പാസ്റ്റർ അങ്ങ് ഒരു അനുഗ്രഹിക്കപ്പെട്ട ദൈവദാസനാണ് കർത്താവിനുവേണ്ടി ൈധര്യമായി മുന്നേറൂ നന്ദി
@user-np7tt7jw9s
2 ай бұрын
Thank you pri Praise God
@PersisJoice
7 күн бұрын
Good Gospel Message
@annammavarghese6159
Жыл бұрын
Amen🙏
@akvasuvasu6760
3 жыл бұрын
ദൈവത്തിന്റെ വരുവോളം ഈഉപദേശഠ ദൈവം കരുതട്ടെ
@akvasuvasu6760
3 жыл бұрын
ദൈവത്തിന്റെ രക്തം ജയം ആമേൻ
@akvasuvasu6760
3 жыл бұрын
ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ പാസ്റ്റര് ദൈവംകാത്തുപരിപാലിക്കടേ
@akvasuvasu6760
3 жыл бұрын
എത്ര നല്ല ദൈവീക ഉപദേശം ബൈബിൾ ഉപദേശം മതത്തിന്റെ ഉപദേശം അലാ
@jasmedia1210
4 жыл бұрын
Amen. Praise God. Well explained.
@latha4450
Жыл бұрын
Amen
@shyjisatheesh4283
2 жыл бұрын
Praise the Lord
@achammakurian6872
5 жыл бұрын
Well explained,praise the Lord.
@christhomas5641
5 жыл бұрын
God bless you always amen
@gameg7210
4 жыл бұрын
Praise the Lord.
@layatjohn3312
5 жыл бұрын
good message .
@amigo9026
5 жыл бұрын
Thank you for the message and God bless you
@akvasuvasu6760
3 жыл бұрын
ദൈവത്തിന്റെ കാവൽ നിഞൾകുഎപോയുഠഉടായിരികെടെ
@daughterzionros2136
5 жыл бұрын
ആമേൻ!!!!!!കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും നിവിർത്തുന്ന സുവിശേഷം (Psalms 145: 14)!!!!….. മനം തകർന്നവരെ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്ന സുവിശേഷം (psalms 147: 3)!!!! ചതഞ്ഞ ഓട ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; എന്നറിയിക്കുന്ന സുവിശേഷം (Isaiah 42: 3)!!!!!!!!എളിയവനെ പൊടിയിൽ നിന്നും എഴുനേൽപ്പിക്കുന്ന സുവിശേഷം , ദരിദ്രനെ കുപ്പയിൽ നിന്നും ഉയർത്തുന്ന , പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്ന സുവിശേഷം (Psalms 113: 7)……. തന്റെ കൃപയിൽ ആശ്രയിക്കുന്നവർക്ക് /ക്രിസ്തുവേശുവിന്റെ വചനത്തിൽ അനുസരിക്കുന്നവർക്കു , വിശ്വസിക്കുന്നവർക്ക് , വചനം ധ്യാനിക്കുന്നവർക്കു , വചനത്തിൽ നടക്കുന്നവർക്ക് , നിത്യജീവന്റെ , പുതിയ ഭൂമിയുടെ വാഗ്ദത്തം ധ്യാനിച്ചു ഈ ഭൂമിയിൽ ജീവിക്കുന്നവർക്ക്, സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും സൃഷ്ട്ടിക്കുന്ന/തുറക്കുന്ന സുവിശേഷം (Isaiah 43: 16)…….. തന്റെ കൃപയിൽ ആശ്രയിക്കുന്നവർക്കു, ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരു ന്ന സുവിശേഷം (Malachi 3: 10)…………………… നമ്മുടെ സ്വർഗീയ പിതാവിന്റെ / കർത്താവായ യേശുക്രിസ്തുവിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തി ലും പുതിയ ഭൂമി ലും തന്റെ കൃപയിൽ തിരഞ്ഞെടുത്ത അനുസരണം ഉള്ള മക്കളെ/ സ്വർഗീയ കൃപയിൽ പാപത്തെ കഴുകി ശുദ്ധരാക്കി , കൃപയുടെ വചനത്താൽ കഴുകി വെടിപ്പാക്കിയ ശുദ്ധരെ നിത്യ കാലം വസിപ്പിക്കാൻ പോകുന്നു എന്ന വാർത്ത അറിയിക്കുന്ന സുവിശേഷം (2 Peter 3: 13)…... ആമേൻ!!!!!!!!!! യേശു അവനോടു എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും (Gospel John 14: 23)………ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു എന്നു സീയോൻ പുത്രിയോടു പറവിൻ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു (Isaiah 62: 11)………….സീയോൻ പുത്രി, ഭയപ്പെടേണ്ട, നിന്റെ രാജാവ് വരുന്നു (Gospel John 12: 15)……സ്വർഗ്ഗസ്ഥനായ എന്റെ പിതാവേ അങ്ങയുടെ രാജ്യം വേഗം വരേണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; (Matthew 6: 10)….ആമേൻ. കർത്താവായ യേശു വേ, വേഗം വരേണമേ (Revelation 22: 20)........ ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു. നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; (Revelation 19: 6)….ആമേൻ!!!
@daughterzionros2136
5 жыл бұрын
കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നിന്നും, കാട്ടുപോത്തു പോലെ യുള്ള സ്വഭാവം ഉള്ള മനുഷ്യരുടെ ((((കള്ളന്മാർ , കൊള്ളക്കാർ , അക്രമികൾ , പീഡിപ്പിക്കുന്നവർ , ചതി യ്ക്കുന്നവർ , നിന്ദിക്കുന്നവർ ,etc.) കയ്യിൽ നിന്നും എനിക്കു/ നമുക്ക് ഉത്തരമരുളുന്നു, നമ്മുടെ സൃഷ്ടിതാവ് തന്റെ കൃപ അയച്ചു , കൃപയുടെ ശക്തിയാൽ നമ്മെ വിടുവിക്കുന്നു എന്നറിയിക്കുന്ന സുവിശേഷം (Psalms 22: 21) !!!!…. ശത്രുവിന്റെ കെണിയിൽ നിന്നും വിടുവിക്കുന്നു എന്നറിയിക്കുന്ന സുവിശേഷം (Psalms 91; etc,)!!!!!!………………., ഏതു ഭയപ്പെടുത്തുന്ന , ഭാരപ്പെടുത്തുന്ന അവസ്ഥയെക്കുറിച്ചു ഓർത്തും ഭയപ്പെടേണ്ട , കർത്താവു കൂടെയുണ്ട് , മാറിപ്പോകാത്ത സ്വർഗീയ കൃപ കൂടെയുണ്ട് , കൃപയിൽ സൂക്ഷിക്കുന്നു എന്നറിയിക്കുന്ന സുവിശേഷം (Isaiah 41: 10; Gospel Matthew 28: 20; Gospel Luke 4: 18; 12: 32; etc. )!!!!!!!നമ്മുടെ ആത്മാവിനെ സംബന്ധിച്ച കാര്യങ്ങൾ ഈ ഭൂമിയിലെ കൊച്ചു രണ്ടു കണ്ണുകൾ കൊണ്ട് കാണാൻ പറ്റില്ലെങ്കിലും , കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ!!! (Gospel John 20: 28)............….ഈ വായുവിൽ നമ്മുടെ സൃഷ്ടിതാവ്/സ്വർഗീയ പിതാവ് /ദൈവം , ഒളിപ്പിച്ചു വച്ചിരിക്കുന്ന/പ്രവഹിക്കുന്ന ശബ്ദ തരംഗങ്ങൾ , ഓക്സിജൻ , മറ്റു മൂലകങ്ങൾ ഒക്കെ നമ്മുടെ ശാസ്ത്രജ്ഞന്മാർ ഏതെല്ലാം പ്രയത്നങ്ങളിലൂടെ മൈക്രോസ്കോപ്പ് വച്ച് കണ്ടു പിടിച്ചു നമ്മെ അറിയിച്ചില്ലെങ്കിൽ എങ്ങനെ വിശ്വസിച്ചേനേമായിരുന്നു ????? ...............കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം (Proverbs 25: 2)…... Amen !!!!!!
@daughterzionros2136
5 жыл бұрын
യേശു കർത്താവിന്റെ വരവിനെ പ്രകീർത്തിക്കുന്ന പഴയ പാട്ടുകൾ -ഇക്കാലത്തെ ദർശിച്ചുകൊണ്ടു എഴുതിയത് /പാടിയത് വളരെ മനോഹരം ആയിരിക്കുന്നു ……...വിശുദ്ധിയിൻ അലങ്കാര പുടവ ധരിച്ചു കൊണ്ട് മണവാട്ടി (ക്രിസ്തു യേശുവിന്റെ സഭ ) ഒരുങ്ങി നിൽക്കെ ………….ഞാൻ എന്റെ സഭയെ പണിയും; എന്ന് പറഞ്ഞ കർത്താവു വേഗം വരാറായി (Gospel Matthew 16: 18)……..കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു (Acts 2: 47)…... ആമേൻ!
@salyjohn8026
3 жыл бұрын
Ameen
@rajups6947
5 жыл бұрын
God Bless You
@davidfootballskills9065
5 жыл бұрын
praise the lord
@bivinsj2855
5 жыл бұрын
Good
@BEN-mm9ki
5 жыл бұрын
Great speach like p. V. Asari
@bindubindu6039
5 жыл бұрын
Good messege
@stoybanu8699
4 жыл бұрын
God bless you
@zadokbabu
4 жыл бұрын
'''ELSHADDAI''' SHALOM
@thankammachacko141
5 жыл бұрын
Praise the Lord Blessed message
@anoopraju7544
5 жыл бұрын
I belief you have a good political life in Pentecostal background. Good Luck.
@bijukumarbnair582
5 жыл бұрын
മർക്കൊസ് 9:21 “ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി” എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
@anoopraju7544
5 жыл бұрын
Please clean your holy community as per Jesus Christ wish and do the Gospel accordingly.May god bless us all.
ശബ്ദവും വെളിച്ചവും ക്രമീകരിക്കാൻ അറിയുന്നവരെ പണി ഏൽപ്പിക്കണം. പരിജ്ഞാനം ആവശ്യമാണ് സംഘാടകർക്ക്
@sreenivasankt2148
5 жыл бұрын
sangaadakaralla Light set cheyyanne ....
@charuvilavlog4360
4 жыл бұрын
Good messge
@manojkattadi1271
Жыл бұрын
അനിഷേ നീ ഈ പറയുന്നത് നീ അനുഭവിച്ചിട്ടുണ്ടോ പണ്ട് ഉണ്ടായിരുന്നു അതും പറഞ്ഞു വീണ്ടും ഇപ്പോൾ ആരാണ് നീ ആണ് വിഷം മുൻപുള്ള കുറച്ചു പ്രഭാഷണങ്ങൾ കേട്ടപ്പോൾ കുറച്ചു വിവരം ഉണ്ടെന്നു തോന്നി മുഷിക സ്ത്രീ വീണ്ടും മുഷിക സ്ത്രീ
@manojkattadi1271
Жыл бұрын
ആ ഗുണം മാറത്തില്ല എന്നു മനസിലായി
@joysongeorge4407
3 жыл бұрын
Lot of ads
@LivingWayTV
4 күн бұрын
Because Monitioris Channel adds will come.Sorry.Thanks for your response.
@bosebaby6184
5 жыл бұрын
കുറ്റം പറയുന്നത് എന്നാ സുവിശേഷമാ ബ്രോ
@bncreations413
5 жыл бұрын
ചിലയിടത്തു കുറ്റം കാണുന്നത് കൊണ്ടല്ല....
@sweetheart1093
5 жыл бұрын
Iyaalkenda pani ammikothalaano...sound ingane?
@anoopraju7544
5 жыл бұрын
My father was still this Bible in his Heart,,,,, but the politics in your Pentecostal community, just teach a good lesson. What you are saying is worthless... please gospel which common people can understand.
@anoopraju7544
5 жыл бұрын
Please pray for you and your family first, he will survive without your prayers. Funny
@sureshv3841
5 жыл бұрын
Kashtam,Enthoru vivarakkedokkaya ee vilichuparayunnathu.ethokke kelkkan alundallo.Ha kashtam.
@vishramam
5 жыл бұрын
അപ്പോൾ പാസ്റ്ററെ, താങ്കളുടെ ഒരു പ്രസംഗത്തിൽ ഷർട്ട് ഇൻ ചെയ്യുന്നതിനെതിരെ വിമർശിക്കുന്നത് കേട്ടു. ഷർട്ട് പാന്റ്സ് നുള്ളിൽ ടക്ക്ഇൻ ചെയ്യുന്നത് പാപമാണെന്നാണോ താങ്കളുടെ കണ്ടെത്തൽ ? ബൈബിൾ ഇത് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വാഗ്ധോരണിയിലൂടെ വിശ്വസിപ്പിച്ചു വിശ്വാസികളിൽ അസ്വാഭാവികമായ പാപബോധം ഉണ്ടാക്കുന്നത് ശരിയോ? അമേരിക്കയിൽ വന്ന ആരോ ഷർട്ട് ഇൻ ചെയ്തു പാപം ചെയ്തത്രേ. അമേരിക്കയിലെ -൨൦ തണുപ്പിൽ ടക്കിന് ചെയ്യാതെ പസ്റൊർ ഒന്ന് നടന്നു കാണിക്കാമോ ? പിന്നെ മൂക്കിൽ പഞ്ഞിയുടെ കാര്യം മാത്രം ചിന്തിച്ചാൽ മതി. പസ്റൊർ ധരിക്കജ്യൂന്നതു പോലെ വെള്ള ജൂബയും മുണ്ടും വീസീസികളുടെ ദേശീയ വസ്ത്രമാക്കണം എന്നുള്ളവർ ഒരു ലൈക് അടിച്ചേ? ഈ അനാവശ്യ വിഷയങ്ങൾ എടുത്തിട്ട് തട്ടുപൊളിപ്പൻ പ്രസംഗം നടത്താതെ വചനത്തിന്റെ ആഴങ്ങളിക്ക് ശ്രോതാക്കളെ കൂട്ടിനെക്കൊണ്ടുപോയി വചനത്തിന്റെ ആഴവും പരപ്പും സൗ ന്ദര്യവും മനുഷ്യർക്ക് വ്യക്തമാക്കുക. പാപബോധം വരുത്തുന്ന പാരിസിദ്ധാത്മാവിന്റെ ജോലി അദ്ദേഹം തന്നെ ചെയ്തോളും
@bncreations413
5 жыл бұрын
പാന്റിടുന്നതിനെ പറ്റി പറയുന്ന ഭാഗം ഒന്ന് കൂടി കേട്ടാൽ നന്നായിരിക്കും
@petersalimkumar1192
5 жыл бұрын
നാട് മുഴുവൻ അനുഗ്രഹം പ്രസംഗിച്ചിട്ട് നടുവേദന വന്നപ്പോൾ ദുരുപദേശം പ്രചരിപ്പിക്കുന്ന TPM ൽ പോയി പ്രാർത്ഥി പ്പിച്ച ആളാണ് കാവാലം അനീഷ് . ഇയാളുടെ കർണ രസത്തിൽ വീഴരുത്. ടിപിഎം തട്ടിപ്പ് തികച്ചും ദുരുപദേശം പ്രചരണം നടത്തുന്ന സങ്കടന ആണ് എന്ന് ജീവിതം പണയം വച്ചു തെളിയിക്കുമ്പോൾ , കാവാലൻ അവന്മാരുടെ അടുത്ത് പ്രാർഥന ക്കു പോയിരിക്കുന്നു . ഇയാളെ നിങ്ങൾ വിശ്വസിക്കരുത് . www.fromtpm.com. ഒരാളെ അപ്പൻ എന്ന് വിളിക്കുന്ന ആരെങ്കിലും ഇതു വായിച്ചാൽ മറുപടി തരണം
@rejir.g3946
4 жыл бұрын
TPM el thangal kandeyhiya durupadesangal enthokkeya?
@gameg7210
4 жыл бұрын
Onnu parayam bhayankra chittaya.manoharama.
@milanmilanmohan7622
3 жыл бұрын
Tpm kallu kudichillallo, podo
@user-dy2ub3cg6q
3 жыл бұрын
TPM ഇന്റെ കോണകം താൻ ഇങ്ങോട്ട് വരേണ്ട അനീഷ് പറയുന്നത് പോലെ ഒരു പൂ മോനും പറയില്ല പറയുവാൻ ചാഗ്ഗ് ഉറപ്പ് ഇല്ല ഒരുത്തനും എല്ലാ പന്നികൾക്കും പണം മാത്രം........9074893700
@jibinmediacreations2389
2 жыл бұрын
ദൈവ കോപം വാങ്ങി കൂട്ടണ്ട. പ്രീയരെ... Tpm വിശ്വസം ദൃരുപദേശം അല്ല.. അതെ പോലെ മറ്റു ക്രിസ്ത്യൻ സഭ ഉപദേശങ്ങൾ.. നിങ്ങൾക്ക് അംഗീകരിക്കാൻ പറ്റുന്നില്ല എങ്കിൽ കേൾക്കണ്ട.
@AnilKumar-ke6wd
5 жыл бұрын
പണിയെടുത്ത് ജീവിക്കട ഫൂ സ്വർഗ്ഗത്തിലേക്ക് ആളുകൾക്ക് വിസ നൽകുന്നവൻ
@josemadampisseril9053
5 жыл бұрын
Anil Kumar തന്റെ മതത്തിലേക്കു കൂടി ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ്
Пікірлер: 77