പെന്തക്കോസ്തു പാസ്റ്റർമാരിൽ ഒരെണ്ണത്തിനു എങ്കിലും യേശുവിന്റെ വഴി അറിയാമോ? ഉണ്ടെങ്കിൽ കാണിച്ചു തരൂ, യേശുവിന്റെ നാമം വൃതാ എടുത്തു വ്യാജോപദേശം പ്രചരിപ്പിക്കാത്ത ഒരു പാസ്റ്റർ എങ്കിലും ഉണ്ടെങ്കിൽ ഒന്നു കാണിച്ചു തന്നാൽ അവനെ ഞാൻ ലോകത്തിനു പരിചയ പ്പെടുത്തി കൊടുപ്പാൻ ആഗ്രഹിക്കുന്നു. യേശുവിനെ പത്രോസ് സ്നേഹിച്ചത് പോലെ സ്നേഹിക്കുന്ന ഇടയന്മാരെ ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നു. കണ്ടുകിട്ടുന്നവർ അവരെ ഒന്നു കാട്ടി തരുമോ?
@saleeshsunny2951
9 ай бұрын
താങ്കളാണോ പാസ്റ്റർമാർക് മാർക്കിടുന്നത്?
@xerxes9174
6 ай бұрын
യേശുവിന്റെ വഴി നടക്കുന്ന ആൾക് താൻ എന്തിന് ലോകത്തിനു പരിചയ പെടുത്തണം ..... പണ്ട് യേശുവിനോടും ഒരാൾ ഇങ്ങനെ പറഞ്ഞാരുന്നു അയാളോട് യേശു പറഞ്ഞത് എന്ത് എന്ന് താങ്കൾക് അറിയാമോ അത് തന്നെ ആണ് തനിക് ഉള്ള മറുപടി... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😊
Пікірлер: 8