ലാസ്റ്റ് ഡേ പാടിയത് നന്നായി...❤ സോങ്ങ് സൂപ്പർ..god bless you 🎉🎉🎉❤❤❤
@Yuvasnehithan
7 ай бұрын
Lyrics : പ്രാണപ്രിയാ പ്രാണപ്രിയാ പ്രാണപ്രിയാ അങ്ങേ നോക്കിടുന്നേ പ്രാണപ്രിയാ പ്രാണപ്രിയാ പ്രാണപ്രിയാ അങ്ങിൽ ചാരിടുന്നേ *അനുപല്ലവി* ക്രൂശിൻമറവിൽ താണിടുമ്പോൾ നീ തരുന്നൊരു തണൽ മതി മണ്ണും പൊന്നും വേണ്ടെനിക്ക് വിണ്ണിന്റെ പാത ഒന്നു മതി ഹല്ലേലുയ്യാ( 4) പിൻഗമിക്കും പ്രീയനെ പിരിയുകില്ലൊരു നാളിലും . പ്രാണപ്രിയാ *ചരണം* പോർക്കള മേടുകൾ കാണിലും പോയിടും നാം പോയിടും സംഭ്രമങ്ങൾ ഏറിലും ശങ്കയെന്യേ നടന്നിടും ഹല്ലേലുയ്യാ( 4) സാക്ഷികൾ സമൂഹമായ് വന്ദനം പാടി ആർക്കുന്നു . പ്രാണപ്രിയാ *അനുചരണം* വാനഗോളങ്ങൾ താണ്ടി നാം വിൺപുരിയിൽച്ചേർന്നിടും പൊൻകിരീട ധാരിയായെൻ പ്രിയനെ നാം മുത്തിടും ഹല്ലെലുയ്യ(4 ) എന്തൊരാനന്ദം ഓർക്കുമ്പോൾ എൻ പ്രിയനൊത്തു വാഴുമ്പോൾ . പ്രാണപ്രിയാ രചന : കെ. ബി ഐസക് , പാസ്റ്റർ . ബോബി ഇടപ്പാറ സംഗീതം : സ്റ്റാൻലി ജോൺ
@j6o6h87n
7 ай бұрын
Ll
@narayanankutty4381
7 ай бұрын
ഞാൻ എത്ര പ്രാവശ്യം ഈ ഗാനം കെട്ടു എന്ന് എനിക്കറിയില്ല, പരിശുദ്ധത്മാവിൽ രജിക്കപ്പെട്ട വിശുദ്ധത്മാവിൽ ഈണം നൽകി പാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@bernypauly5398
6 ай бұрын
Singers are great.. Lyrics, Music Amazing..May God increase you ❤❤❤
@aleyammamathew2103
7 ай бұрын
Meaningful Blessed Song.
@narayanankutty4381
7 ай бұрын
സൂപ്പർ 🙋♂️🙋♂️🙋♂️🙋♂️
@jessaljohnmammen5159
7 ай бұрын
@harvestusa please update with all songs of the choir. Thanks
@christoshibu4870
7 ай бұрын
This song is heaven 🎉
@aksashibu9713
7 ай бұрын
Super singers❤ Thanku all
@sherincshaji9399
7 ай бұрын
Blessed and beautiful song ❤❤
@aksashibu9713
7 ай бұрын
Nice song ❤
@user-lb7qn9hd3y
7 ай бұрын
Meaning ful. Song❤❤
@sheejaraveendaran9706
7 ай бұрын
Blessed song
@Samtsjjsj
7 ай бұрын
@harvestusa . Plz upload teri stuti prashansa ho teri harpal mahima ho.
@JesvinMathew535
7 ай бұрын
❤
@s.curious
7 ай бұрын
Please share lyrics
@yesudassamuel5438
7 ай бұрын
രാഷ്ട്രീയക്കാർക്കു കളിക്കാനുള്ള വേദിയായി പോകുന്നതിൽ സങ്കടം ഉണ്ട്..1990 മുതലുള്ള കൺവെൻഷൻസ് കുറെയൊക്കെ TV യിലും YUTUBE ലും കണ്ടു ദൈവത്തെ മഹത്വം പ്പെടുത്തിയിട്ടുള്ള ഒരാളാണ്.. ആശംസ പറയാൻ 2 മിനിറ്റു കൊടുക്കാം.. അതിനപ്പുറം ഒഴിവാക്കണം.
@jijojijo5073
7 ай бұрын
അടുത്ത വർഷം നീയൊന്നും ആ പരിസരത്ത് കണ്ട് പോവരുത് എന്തോന്ന് പാട്ടുകൾ ആണ് നീയൊക്കെ അവിടെ പാടി കുളം ആക്കിയത്
Пікірлер: 25