Enathu ഞങ്ങളുടെ churchil ശുശ്രുഷകനായി ഈ പാസ്റ്റർ ഇരുന്നപ്പോൾ ഞാൻ ഒരു govt കമ്പനിയിൽ കോൺട്രാക്ട് ബേസിസിൽ ജോലി ചെയ്യുവാരുന്നു കോൺട്രാക്ട് സമയം അവസാനിച്ചപ്പോൾ രാഷ്ട്രിയകാരുടെ സമർദത്താൽ അവരുടെ പാർട്ടി കാരെ തന്നെ ജോലിക്കു എടുക്കാൻ വേണ്ടി കോൺട്രാക്ട് പുതുക്കത്തില്ല എന്ന് എല്ലാരും എന്നോട് പറഞ്ഞു ഈ പാസ്റ്റർ എന്നോട് പറഞ്ഞു നീ ധൈര്യം ആയി പോകു നിനക്ക് ആ കോൺട്രാക്ട് പുതുക്കിയിരിക്കുന്നു എന്ന് ചെന്നപ്പോൾ കോൺട്രാക്ട് പുതുക്കി കിട്ടി ഞാൻ അത്ഭുത പെട്ടുപോയി.. ഈ ദൈവദാസനിൽ കൂടി എനിക്കും ദൈവത്തെ രുചിച്ചു അറിയാൻ പറ്റി ദൈവത്തിനു നന്ദി.
@rojin_gamer
10 ай бұрын
Athe... Ente sabhayil irunnann ee appachan marikkunne enne ella avasyathinum appachan vilikkum.. Appachan marichathil valare vishamam ond.. Ee appachan enneyum oru construction companiyil site engineer ayitt parathichu vittu avde ipppozhum daivathinte krupayal nilanilkkunnu...
@babubaby393
10 ай бұрын
Precious in the sight of the Lord is the death of his saints. Praise the lord
@sijumathew41
9 ай бұрын
ഞാൻ ഇപ്പോൾ ആണ് അറിയുന്നത് ഈ ദൈവ ദാസൻ കർത്താവിൽ നിദ്ര പ്രാപിച്ചു എന്ന് 🥲 ഞാൻ പരിചയപ്പെട്ടത് അപ്രതീക്ഷമായി ആണ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചു ഹൃദയത്തിൽ സമാധാനം തന്നു. . ഒരിക്കൽ ഓതറ churchil ചെന്നപ്പോൾ സംസാരിക്കുവാനും ദൈവ ദാസാനെ അടുത്തറിയാനും സാധിച്ചു
@nobythomas5817
10 ай бұрын
Praise the lord 🙌🙌🙌🙌
@DivasDoyenn-qe8lq
10 ай бұрын
Upload funeral service 😢
@saleeshsunny2951
10 ай бұрын
🙏💖
@vijojohn2717
10 ай бұрын
🌹🌹🌹🙏
@shinujose18jose26
10 ай бұрын
Glory Ammen
@lijijohn6993
10 ай бұрын
Praise the lord
@rosekaren9570
10 ай бұрын
Can you upload full service
@mokshayathra
10 ай бұрын
റ്റി പി എം കാർക്ക് യൂറ്റുബും ഫെസ് ബുക്കും , റ്റി വി യും ഉപയോഗിക്കാമോ
@shinerajc9793
10 ай бұрын
Kaalam marumbol upadeshavum maarum😊
@electures9110
10 ай бұрын
This channel is not run by tpm church
@thomasmj8654
10 ай бұрын
യാ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കാം. റ്റി പി എം കാർ മനുഷ്യ മാരാണ് സംഹാദര: ലോകം ഒരു വിരൽ തുമ്പിൽ ആയില്ലേ !
@shaijiannathomas8176
10 ай бұрын
It's not allowed to post in public platform, without permission some of them are posting....anyway it's helpful for who can't able to attend the funeral service ...
Пікірлер: 18