ദൈവദാസൻ അനിഷ് കാവലം പാസ്റ്ററിനെ ദൈവം ബലപ്പെടുത്തും. സ്തോത്രം പാസ്റ്റർ .
@mollybenjamin7010
3 жыл бұрын
ഈ ലോകത്തിലെ സകല പാപങ്ങളും മനുഷ്യരോട് ദൈവം ക്ഷമിക്കും . പരിശുദ്ധൽമാവിന്റെ നേരെയുള്ള ദൂഷണമോ ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും ക്ഷമികയില്ല.
@biblicaltruthuntoldmalayal6984
3 жыл бұрын
അന്യഭാഷകളിൽ സംസാരിക്കുന്നത് ചിലയ്ക്കല്ല.
@varghesekp6570
3 жыл бұрын
0
@wilsonwilliam5296
3 жыл бұрын
@@biblicaltruthuntoldmalayal6984 can the person define the meaning what he said if someone has doubt
@biblicaltruthuntoldmalayal6984
3 жыл бұрын
@@wilsonwilliam5296 Speaking in tongues in Pentecostal Churches are gibberish.
@vinoddavid3772
3 жыл бұрын
ഇതറിഞ്ഞാണോ ഈ കോലം കെട്ടുന്നത്
@rajanabraham6217
3 жыл бұрын
1 കൊരിന്ത്യർ 14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
@majormathewgeorge9570
3 жыл бұрын
Other tongue came from Lord not by men .Can't discerning by a natural man.
@anithadass5880
3 жыл бұрын
Luke 10:21 At that time JESUS full of joy through the HOLY SPIRIT
@sheelasamuel7993
3 жыл бұрын
ആമേൻ.ദൈവത്തിനു മഹത്വം
@josematheu72
3 жыл бұрын
സാത്താന്റെ സന്തതിയോട് വേദം ഓതിയിട്ടു കാര്യമില്ല
@riginoommen
3 жыл бұрын
Read അപ്പൊ. പ്രവൃത്തികൾ 2. Bible verses - "അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. 6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. 7എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? 8പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? 9പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും 10പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും 11ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു." If i speak in malayalam that will be translated to the mother tongue of the person who listens to it. ethu manasilakiyal theeravunna problem ullu
@jessyrobinson9410
3 жыл бұрын
സാമൂവൽ കൂടൽ എന്ന് പേരും വെച്ച് ഹിന്ദു ആയി ജീവിക്കുന്ന തനിക്ക് എന്തു യോഗ്യത ആണ് പെന്തക്കോസ്തു ആരാധനയെ വിമർശിക്കാൻ, ഇതു നിർത്തലാക്കാൻ ആഹ്വാനം ചെയ്യുകകൊണ്ട് താൻ എന്താ ഉദ്ദേശിച്ചത്. ഈ രാജ്യത്തും ആരാധന സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. പിന്നെ അന്യഭാഷ അതു ദൈവത്തോടാണ് സംസാരിക്കുന്നതു. വലിയ പണ്ഡിതൻ ചമഞ്ഞു നടക്കുന്നുണ്ടല്ലോ ബൈബിൾ വായിച്ചു പഠിക്ക് അപ്പോൾ അന്യഭാഷ എന്തെന്നും എന്തിനെന്നും ആരോടെന്നും മനസിലാകും. പരിശുദ്ധ ആത്മാവിന്റെ ഭാഷ ആണ് വിഡ്ഢിയാനെ, പരിശുദ്ധ ആത്മാവിനെതിരെ പറയുന്ന ദൂഷണം ക്ഷ മിക്കപ്പെടുകില്ല എന്നു കൂടി അറിഞ്ഞു കൊള്ളുക. ഇയാൾ വട്ടുമൂത്തു ഹിന്ദു ദൈവങ്ങളെ ആരാധിച്ചു ഇനിയുള്ള കാലം കഴിച്ചാൽ പോരെ. ഈ പ്രസ്ഥാനം കഴിഞ്ഞ 2000വർഷമായി നിർത്തലാക്കാൻ തന്നെപോലുള്ള അനേകർ ശ്രെമിച്ചു പരാജയപെട്ടു കാലയവനികക്കുള്ളിൽ മറഞ്ഞു. എന്നാൽ ഇന്നും പരിശുദ്ധ ആത്മാവ് ഈ ഭൂമിയിൽ ഉണ്ട്. അതു തനിക്കു ബോധിച്ചവർക്ക് തന്റെ ആത്മാവിനെ നൽകും, സാമൂവൽ അല്ല തന്റെ മുതന്ത വിചാരിച്ചാലും പരിശുദ്ധ ആത്മാവിനെ തൊടാൻ പറ്റില്ല. മനുഷ്യരെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യാം. പരിശുദ്ധ ആത്മാവിനെ പ്രാപിച്ച ഒരാൾക്കും മരണഭയം ഉണ്ടാവില്ല. സ്വർഗത്തിൽ നിലനിൽക്കുന്ന ഒരു ജീവിതം ഉറപ്പിച്ചുകൊണ്ടുതന്നെ പോകാൻ കൊതിക്കുന്നവർ ആണ് ഈ പ്രസ്ഥാനക്കാർ, അതുകൊണ്ട് സാമൂവൽ കൂടൽ ചുമ്മാ വിരട്ടാൻ നിൽക്കാതെ കുടുംബത്തിൽ ഒരു പാസ്റ്റർ ഉണ്ടന്നല്ലേ പറഞ്ഞത് അങ്ങേരോട് വേഗം സ്നാനം ആവശ്യപ്പെട്ടു വീണ്ടും ജനിച്ചു ഒരു ശിശുവിനെ പോലെ ആകാൻ നോക്ക് ഒരുപക്ഷേ ഈ പറഞ്ഞതുംചെയ്തുകുട്ടിയതും ഒക്കെ ദൈവം ക്ഷേമിച്ചേന്നിരിക്കും. കാരണം സാമൂവൽ അല്ല ദൈവം കരുണയും കൃപയും നിറഞ്ഞവനാണ്. മനസാന്തരപ്പെടുക. ഇല്ലെങ്കിൽ ഒരു നല്ല മരണം പോലും കിട്ടിയെന്നുവരില്ല അത്രയ്ക്ക് പറഞ്ഞു വെച്ചിട്ടുണ്ടല്ലോ.
@biblicaltruthuntoldmalayal6984
3 жыл бұрын
Holy Spirit is the power of God and not a Spirit entity. A person may, if the noise level exceeds the ambient noise standards by 11) dB (A) or more given in the corresponding columns against any area/zone, make a complaint to the authority. The authority shall act on the complaint and take action against the violator in accordance with the provisions of these rules and any other law in force. Christians should understand that they've to do everything decently and in order according to Apostle Paul' teachings.
@littleflower3985
3 жыл бұрын
@@biblicaltruthuntoldmalayal6984 they are doing it in their church not in your territories.
@josemathew8971
3 жыл бұрын
സാത്താനോട് ഉപദേശം തേടി നടക്കുകുന്ന ഒരാളെ കൊണ്ടുവന്നു സുവിശേഷം വികാലമാകാൻ അവതാരകൻ ശ്രമിക്കുന്നു, താങ്കളുടെ ഉദ്ദേശം മനസിലായി.
@eldhoissac3200
3 жыл бұрын
നിനക്ക് എന്ത് മനസിലായിടപെട്ട
@philipantony8965
Жыл бұрын
ഇവന്റെ ഇതുപോലുള്ള കസർത്ത് ഇടയ്ക്ക് അപ്ലോഡ് ചെയ്യുക.. മനസ്സ് വിഷമിച്ചിരിക്കുന്നവർ അല്പനേരം മതിമറന്ന് സന്തോഷിക്കട്ടെ... 👍 ചിരിച്ചു ചിരിച്ചു വശംകെട്ടു.. 😛 മൂന്നാം തവണയാണ് ഇത് കാണുന്നത്.. എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി.. 🤣😛🤣 👍👍
@DarkKnight-pe6re
3 жыл бұрын
ഹിന്ദുക്കൾക്ക് ഭദ്രകാളിയെ പോലെ തുള്ളുന്നത് കുഴപ്പമില്ലേ? എല്ലാ പക്ഷികൾക്കും ചില ക്കാം പക്ഷേ കാക്കയ്ക്ക് മാത്രം ചിലക്കാൻ പാടില്ല
@josematheu72
3 жыл бұрын
അവരെ പറഞ്ഞാൽ സാമാനം ഖണ്ഡിച്ചു ഇലയിൽ വക്കുമെന്നറിയാം .
@shajipkd22
3 жыл бұрын
കാശു സമ്പാദിക്കുന്നതിനായി ആത്മ നിറവിന്റെ വീഡിയോ ഷൂട്ട് ചെയ്തു യൂട്യൂബിൽ ഇട്ടാൽ ഇതെല്ലാം ഉണ്ടാകും
@selectedoneeverlasting814
Жыл бұрын
@@shajipkd22 തെറി വിളി കാശുമുടക്കി വാങ്ങുന്നു. വചനം അറിയുന്നവർ ഇങ്ങനെ ഇതു മീഡിയയിൽ ഇടുമോ?
@johnsp498
3 жыл бұрын
ഇങ്ങോട്ട് ഒളിഞ്ഞു നോക്കാതെ സ്വന്തം കാര്യം നോക്ക്. ആർക്കും ഉപകാരമില്ലാത്ത നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ലല്ലോ 🤣
@johnlyjoy3534
3 жыл бұрын
പോയി വേദപുസ്തകം വായിക്ക് വെറുതെ പിച്ചും പേയും പറയാതെ
@soorajr584
3 жыл бұрын
ഇപ്പോൾ ഉണ്ണാം
@johnsonkoshy7222
3 жыл бұрын
ഈ പേർ ഒന്ന് മാറ്റണം സാമുവൽ സുവിശേഷം അല്ല സാമുവലിന് വാചകക്കസർത്ത്
@@kesiya7117 എന്ത് ബൈബിൾ ആണോ തുടക്കത്തിൽ തന്നെ വിഡ്ഢിത്തം വിളമ്പുന്ന ഒരു ബുക്ക്.
@sudheeshsasi6798
2 жыл бұрын
I am Hindu but I believe jesus christ
@thepalebluedot4171
Жыл бұрын
Onnu poda oole
@muralipg574
10 ай бұрын
തള്ള.ഹിന്ദുവായകൊണ്ടുകാര്യമില്ല
@SherlyThomson-ko3lv
6 ай бұрын
എല്ലാവരും ദൈവാനുഗ്രഹം ഉള്ളവരല്ല ദൈവം തിരഞ്ഞെടുക്കുന്നവൻ ഭാഗ്യവാൻ god ബ്ലെസ് യു
@josephkuruvilla4742
2 жыл бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. കൊരിന്ത്യർ 1 14:2
@JohnThomas-jr1hg
3 жыл бұрын
ബഹുമാനപ്പെട്ട സ്വാമീ, മറ്റുള്ളവരുടെ ആത്മീയ വിഷയങ്ങളിൽ ഇടപെടുവാൻ താങ്കൾക്ക് എന്തവകാശം? പെന്തക്കോസ്ത്കാരെ ക്രിട്ടിസൈസ് ചെയ്യുവാൻ താങ്കളെ ആരാണ് അധികാരപ്പെടുത്തിയത്? താങ്കൾ ഇങ്ങോട്ട് ഉപദേശം തന്നതുപോലെ അങ്ങോട്ട് ഒരുപദേശം തരുന്നു. താങ്കൾ സ്വയം രക്ഷിക്കാമോ എന്ന് നോക്ക്. താങ്കളുടെ ആത്മാവിനെ രക്ഷിക്കുവാൻ താങ്കൾക്ക് കഴിയുമെങ്കിൽ അതു വല്ലതും നോക്ക്. നിത്യനരകത്തിൽ പോയി കിടന്ന് അയ്യം വിളിക്കുന്നതിനേക്കാൾ നല്ലത് യേശുക്രിസ്തുവിൽ വിശ്വസിച്ചു നിത്യജീവൻ പ്രാപിക്കാമോ എന്ന് ശ്രമിച്ചുനോക്കൂ. കളി പെന്തക്കോസ്തുകാരോട് വേണ്ട. ക്രിസ്ത്യാനികളുടെ മറ്റുപല സമൂഹത്തിലും സ്വാമിയുടെ അഭ്യാസം ചിലവായി എന്ന് ഇരിക്കാം. പക്ഷേ പെന്തിക്കോസ്ത് കാരുടെ അടുത്ത് ഇതൊന്നും വിലപ്പോവില്ല. വിശുദ്ധ ബൈബിളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ഇതാ തനിച്ചു പാർക്കുന്ന ഒരു ജനം. ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതും ഇല്ല. ( സംഖ്യ-23:9). അതെ, പെന്തക്കോസ്തുകാർ എന്ന സമൂഹം അത് മറ്റുള്ളവരുമായി സാമ്യപ്പെടുത്താവുന്ന ഒന്നല്ല. ഒരു പഴഞ്ചൊല്ല് ഞാനോർക്കുന്നു. പട്ടർക്ക് എന്തേ പടയിൽ കാര്യം? പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്തേ കാര്യം? പെന്തക്കോസ്തുകാരുടെ ആരാധനയിൽ താങ്കൾക്ക് എന്തേ കാര്യം? ഇത് നിങ്ങളെപ്പോലെ നാലുപേരു ചിന്തിച്ചാൽ നിൽക്കുന്നതോ നിർത്താവുന്നതോ ഒന്നല്ല എന്ന് മനസ്സിലാക്കിയാൽ നന്ന്.
@1958BcmJoseph
3 жыл бұрын
Good replay
@a.l.vincentvellanad1547
3 жыл бұрын
👍👍👍
@samuelvarghese5649
3 жыл бұрын
ഒരു മനുഷ്യൻ എത്രയും അധഃപതിക്കാം എന്നുള്ളതിന്റെ തെളിവാണ് സാമുവേൽ കൂടൽ. ക്രിസ്തുവിനെ ഉപേക്ഷിച്ചു അന്യദേവാരാധനയുമായി പോയ ഈ മനുഷ്യന് ക്രിസ്ത്യാനിയെ ഉപദേശിക്കാൻ എന്തു യോഗ്യത.
@ajeeshgeorge4884
3 жыл бұрын
He is the real christian
@magnifier2692
3 жыл бұрын
അനീഷ് കാവാലത്തിന്റെ പ്രസംഗം താല്പര്യത്തോടെ കേൾക്കുന്ന ഒരു വൃക്തിയാണ് ഞാൻ.പക്ഷേ ഈ മറുഭാഷ പരിപാടിയോട് ഒട്ടും യോജിപ്പില്ല.താളം മുറുകുമ്പോൾ ഉണ്ടാകുന്ന ഒരു തരം ഹാലൂസിനേഷൻ.. ചോദിച്ചാൽ പറയും ഞാൻ ദൈവത്തോട് ആണ് സംസാരിച്ചതെന്ന്.ആ സമയത്ത് എന്ത് സംസാരിക്കാൻ? ആപറഞ്ഞത് അതുപൊലെ ബബ്ബബ പറയുന്നവർക്ക് എങ്കിലും മനസിലാവണ്ടെ?അതുമില്ല. എന്നിട്ട് ഒടുവിൽ പരിപാടി കഴിയുമ്പോൾ എല്ലാവരും പിരിയുന്നു, ദൈവവും പിരിയുന്നു!!!(.ദൈവം മനുഷ്യനുമായി നിരന്തരം സമ്പർക്കത്തിലാണ് എന്ന് ഇവർ മനസിലാക്കുന്നില്ലേ? യഹൂദരുടെ കാലത്തും അതിനു മുമ്പും യേശുവിന്റ കാലത്തും ഇതുപോലെ ആയിരുന്നോ ദൈവവുമായുള്ള ആശയവിനിമയം?
@samuelvarghese5649
3 жыл бұрын
@@magnifier2692 ഈ മറുഭാഷയോട് ബൈബിൾ അറിയുന്നവർ ആരെങ്കിലും യോജിക്കുമെന്നു എനിക്കും തോന്നുന്നില്ല. 1കോരി,24:27. ഈ അന്യഭാഷക്കാർ കണ്ടിട്ടില്ല എന്നു തോന്നുന്നു. മലയാള അക്ഷരങ്ങൾ ആസ്ഥാനത്തു പ്രയോഗിക്കുന്ന ഇവർ ഈ ഭാഷ വ്യാഖ്യാനിക്കുന്നതായി ഇന്നുവരെ കണ്ടിട്ടില്ല. ദൈവത്തിന്റെ ഭക്തർ ദൈവവുമായി സമ്പർക്കത്തിൽ കഴിയുന്നു,മനുഷ്യരുമായി എന്നു പറയാൻ പറ്റില്ല. ദൈവം ഏവരെയും പരിപാലിക്കുന്നു . എന്നാൽ തന്റെ കല്പനകൾ പ്രമാണിക്കുന്ന ഭക്തരുമായി സമ്പർക്കത്തിൽ ഏർപെടുന്നു.
@magnifier2692
3 жыл бұрын
@@samuelvarghese5649 എന്തായാലും അനീഷ് കാവാലത്തിന്റെ വചനവിചിന്തനം എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും വളരെ പ്രയോജനകരമാണ്.(I am a catholic). വിശ്വാസതീക്ഷണതയിൽ പൗലോസ് ശ്ലീഹായെപ്പോലെ ഇടക്ക് ചിലപ്പോൾ രൗദ്രഭാവം വരുമെന്നേയുള്ളു.ചിലർക്ക് അത് പിടിക്കില്ല.അതിന്റെ കാരണം മറ്റൊന്നുമല്ല അസൂയ...!
@sathyaseelan2471
Жыл бұрын
ഒരു കാലത്ത് പെന്തകോസ്ത്കാരെ ഏറ്റവും അധികം വിമർശിക്കുകയും ദ്രോഹിക്കുകയും ചെയ്തവരും അവരുടെ തലമുറയും ആണ് ഇന്ന് പെൻതാക്കോസ്തിൽ ഉള്ളത്. സുനിലും വരാൻ സമയം ആയി. ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. 🙏
@johnsondaniel8366
Жыл бұрын
Sathyasela എന്താണ് പെന്തകോസ്ത് മനുഷ്യന്റെ മനസിന് മാറ്റം ഉണ്ടാവണം (അതായത് മനസാന്തരം ഉണ്ടാവണം എന്ന് )എന്നാൽ ഇന്ന് ആർക്കാണ് മനസാന്തരം 🌹
@stephenpeter4469
3 жыл бұрын
ആവശ്യം ഇല്ലാതെയുള്ള വിമർശനം നിർത്തു സാമൂൽ അച്ചായാ
@sunnythomas1273
3 жыл бұрын
യേശുക്രിസ്തു തന്നയാണ് ക്രിസ്ത്നികളുടെ അഭിമാനം അല്ലാതെ മറ്റു മനുഷ്യരല്ല അവരുടെ ചെയ്തികളം അല്ല.ക്രിസ്തുവിനെ ഉപേക്ഷിച്ചു ഹിന്ദുആയ താങ്കൾ പോലൂം ഞങ്ങള്‍ക്ക് അപമാനവുമല്ല.
@ajeeshgeorge4884
3 жыл бұрын
ജൂതരെ യേശു ക്രിസ്തു പഠിപ്പിക്കാൻ ശ്രമിച്ചത് ദൈവം നിന്റെ ഉള്ളിൽ ആണ് എന്നാണ്. നിന്റെ ഉള്ളിലെ ആത്മചെയ്തന്യം ദൈവത്തിന്റെ ഭാഗം ആണ് എന്നാണ് jesus പഠിപ്പിച്ചത്. ഭാരതീയ ഉപനിഷത്തുകൾ പറയുന്നതും ഇത് തന്നെ. Semitic ജൂതർക് ഉൾക്കൊള്ളാൻ കഴിയാഞ്ഞതും അതാണ്. പിന്നെ പള്ളിയെയും പൗരോഹിത്യത്തെയും jesus എതിർക്കുകയും ചെയ്തു. സ്വന്തം ഉള്ളിൽ വസിക്കുന്ന (ബ്രഹ്മചയ്തന്യത്തെ )ആരാധിക്കുന്നവൻ എല്ലാം സ്വയം പുരോഹിതൻ ആണെന്നും ഉദ്ദേശിച്ചു. അഹം ബ്രഹ്മസ്മി🔥🔥
@Sparkle-jp7hx
3 жыл бұрын
@@ajeeshgeorge4884 പിന്നെ നിങ്ങളെന്താ ബ്രഹ്മാണന്മാരെ വെച്ച് പൂജിപിക്കുന്നത്
@christoreynardmariya5634
3 жыл бұрын
ഏതാ ഈ താടി കാരൻ .. പൊട്ടൻ കുണപ്പൻ 😂😂😂 വയസനാം കാലത്ത് irangiyekkunnu.
@beenageorge4273
3 жыл бұрын
Even Jesus Christ didn't do like this.bible says we are not supposed to use tongues infront of the assembly of God.
@SREEKANTHO.M.B
2 ай бұрын
ഇവൻമ്മാരെന്താ പടവലങ്ങ കൃഷിയാണോ ചെയ്യുന്നത് ഇടയ്ക്ക് പടവല എന്നെക്കെ പറയുന്നു
@shiburaveendran7860
3 жыл бұрын
സത്യത്തിലും ആത്മാവിലും ആരാധന കേൾക്കുമ്പോൾ പിശാച് കൊണ്ട് ഇളകും അതിലൊന്നാണ് ഈ സന്യാസി ഇപ്പോൾ പറയുന്നത് മാനസാന്തരപ്പെട്ട് ആകാശത്തിന് കീഴിൽ ഭൂമിയുടെ മധ്യേ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറെ ഒരു നാമവും ഇല്ല യേശുക്രിസ്തു മാത്രം ദൈവം
@kcsebastian3474
3 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് എന്ന് തോന്നുന്നു. പരിശുദ്ധാത്മാവിൽ ഉള്ള പ്രാർത്ഥന കേട്ടപ്പോൾ ഈ കിലവനിലുള്ള പിശാച് പുലമ്പുന്നത് ആണ് നമ്മൾ ഇയാളിൽ നിന്നും കേട്ടത്. തമ്പുരാൻ ക്ഷമിക്കും.
@eldhoissac3200
3 жыл бұрын
എടാ നാറി നീ അപ്പൻ പറഞ്ഞു തരുമോ ഈ ഗുള ലമാല
@thomascrown0078
3 жыл бұрын
Ilakeetu engot pokunne
@rajupc135
2 жыл бұрын
കൃസ്തു ശിഷ്യന്മാർ പറഞ്ഞ മറുഭാഷ അവിടെ കൂടിയ വിവിധ ഭാഷക്കാർക്ക് അവരവരുടെ ഭാഷയിൽ മനസ്സിലായി. ഈ കള്ളന്മാരുടെ ഭാഷ ആർക്കും മനസ്സിലാകുന്നില്ല. നല്ല ചൂരൽ കഷായത്തിന്റെ കുറവുണ്ട്!
@alexanderleo9203
2 жыл бұрын
Bloodthirsty Violence Bloodthirsty, Beware of Chamual (name changed new name)
@user-fi1ow2gn9i
3 жыл бұрын
എന്തിനാ സാറേ ഈ വിവരദോഷം വിളമ്പുന്നത്. വേദപുസ്തകം വായിക്കുക
@PremPrem-gl6qm
3 жыл бұрын
നീയും നിന്റേ ചാനലും ക്രിസ്തിയ വിരുദ്ധതയുടേ ഭണ്ഡാരം ആണന്നാര്ക്കാണറിയാത്തതു, നിന്റേ മുഖംതന്നേ ഞങ്ങളോടുള്ള കടുത്ത ശത്രുത വെളിപ്പെടുത്തുന്നു. നീ എത്രകുരച്ചാലും ഞങ്ങള്‍ ദൈവത്തില്‍ ആനന്ദിക്കും.
@danielvmvm7542
2 жыл бұрын
പിന്നല്ല. Bro🤩
@joyjoseph3976
2 жыл бұрын
ഇവൻ ഒര് ഒന്നൊന്നര... ജീവിക്കുന്ന ചെകുത്താൻ
@soosammasibichan6405
3 жыл бұрын
ഇതിൽ എനിക്ക് പറയാൻ ഉള്ളത് അവതാരകനായി വന്ന വ്യക്തിയോടാണ് ഒരു ക്രിസ്ത്യനി യായി ജനിച്ചിട്ടും ഹിന്ദുക്കൾ ക്ക് വേണ്ടി സംസാരിക്കുകയും അമ്പലത്തിൽ കയറി ഇറങ്ങി നടക്കുകയും ചെയുന്ന ശാമുവൽ കൂടൽ നു വേണ്ടി വക്കാലത്തു പിടിക്കുന്ന താങ്കളെ പോലെ യുള്ളവരെ കണ്ടിട്ട് ലജ്ജ തോന്നുന്നു കൂടൽ തനിക്കുവേണ്ടി സുവിശേഷം എഴുതിയിട്ടുണ്ടോ ഞങ്ങൾ ക്രിസ്ത്യൻ സിന് ആകെ ഒരു സുവിശേഷം മാത്രമേ അറിയൂ അത് ദാവീദിന്റെ സന്ത തിയായി ജനിച്ചു മരിച്ചു ഉയർത്ഥ കർത്താവായ യേശു കൃസ്തുവിന്റെ സുവിശേഷമാണ് അല്ലാതെ കണ്ടഅമ്പലം മുഴുവൻ നിരങ്ങി നടക്കുന്ന കൂടാൻ ന്റെ അല്ല ഇങ്ങേ രുടെ രാമായണം തനിക്ക് കേൾക്കാം ഈ പാവപ്പെട്ടവന്റെ അൽപ്പം അന്യഭാഷ സഹിക്കാൻ പറ്റില്ല അല്ലെങ്കിലും സാത്താന് സ്തോത്രം കേൾക്കാൻ പറ്റുമോ?????????
@sajivarghese9833
3 жыл бұрын
ഈ ചാനലിൻ്റെ അവതാരകൻ സത്താൻ്റെ ചെറിയ അവതരമാണ്, പുള്ളിക്ക് വേണ്ട മറുപടികൾ ഓർത്തഡോക്സുകാർ കൊടുക്കുന്നുണ്ട്
@josegregory4456
3 жыл бұрын
എടോ മനുഷ്യാ : അവർ എന്തെങ്കിലും ഭാഷയിൽ പറയട്ടെ പ്രാർത്ഥന ചൊല്ലട്ടെ അവരെ അവരുടെ വഴിക്ക് വിട്ടെക്ക്.
@jijujvc1765
3 жыл бұрын
ഇവൻനെ ആര് വക വെയ്ക്കും കൂടൽ സങ്കി..
@elcyabraham6721
3 жыл бұрын
പരിശുദ്ധമാവിനു നേരെ കുറ്റം പറഞ്ഞാൽ കർത്താവ് ഷെമിക്കത്തില്ല
@joyaj9580
3 жыл бұрын
.. ദൈവികമായി,,ഇത്രേം അറിവ്, എങ്ങനെ സംഘടിപ്പിച്ചു,, ഫയങ്കരം തന്നെ 🤣😂🐓😜
@thomaspappy8502
Жыл бұрын
ഒരുപാട് സന്തോഷ ഒരുപാട് സന്തോഷമായി കർത്താവിൻറെ നാമം മഹത്തീകരിക്കട്ടെ ആമീൻ ആമീൻ ആമീൻ ആമീൻ സ്തോത്രം സ്തോത്രം സോത്രം ഹല്ലേലുയ്യാ ഹല്ലേലുയ്യ
@tpeter5866
3 жыл бұрын
ക്രിസ്ത്യൻ പ്രാർത്ഥന മൗനത്തിലല്ല. ദൈവത്തെ തന്റെ വായ് കൊണ്ട് സ്തുതിക്കുക എന്നത് ആരാധനയുടെ ഭാഗമാണ്. കൂടൽ തന്റെ ഹിന്ദു ആശയങ്ങൾ ക്രിസ്ത്യാനികളുടെ മേൽ ചാരുവാൻ ശ്രമിക്കുന്നു. അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മികവർദ്ധന വരുത്തുന്നു; എന്നാൽ പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർദ്ധന വരുത്തുന്നു. 1 കൊരി. 14:4
@simonabeydhas2942
3 жыл бұрын
പരിശുദ്ധആത്മ പൂർണൻ ഭ്രാന്തൻ..... അന്യ ഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോട് മർമങ്ങൾ സംസാരിക്കുന്നു ആരും തിരിച്ചറിയുന്നില്ല.... അന്യ ഭാഷ ആത്മ നിറവിന്റെ പ്രകടമായ ലക്ഷണമാണ്..... ഇതൊക്ക ബൈബിളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.... ഭരണി പാട്ട് പോലെയും പേട്ട തുള്ളൽ പോലെയും... പ്രാകൃതമല്ല സാമി മനസിലാക്കു..... പിന്നെ മറുവശം സാമീടെ അനന്തിരവനെ പോലെ പരിശുദ്ധ ആത്മാവിന്റെ വ്യാജ രൂപം കെട്ടി ആടുന്നവർ ധാരാളം ഉണ്ട്....
ഏതാ ഈ കോണകസാമി? ത് പൊക്കിപ്പിടിക്കാന്‍ ഒരു നാറിയ ചാനലും. എന്നിട്ട് ആദ്യംതന്നെ അവന്റെ ഒരു ജാമ്യവും...പെന്തക്കോസുകാര്ക്ക് എതിരല്ലപോലും! നാട്ടില്‍ എന്തെല്ലാം വൃത്തികേട് നടക്കുന്നു അത് പറയാതെ ഇത് ഒരുവക കഴപ്പ് അല്ലാതെന്താ.
@skariapj1798
8 ай бұрын
@@jojohn9858 അട്ടർ നോൺസെൻസ് എന്നു പറഞ്ഞാല്‍ അതല്പം കുറവല്ലേന്നൊരു സംശയം . ഇതിനെ മുഴുവട്ടെന്നോ മുഴുഭ്രാന്തെന്നോ വിളിക്കുന്നതല്ലേ കുറേക്കൂടി ഉചിതം ??
@sujathafrancis9255
3 жыл бұрын
തമ്പേറിൻ താളത്തോടെ കൈത്താള മേളത്തോടെ കർത്താവിനെ സ്തുതിപ്പിൻ എന്ന് സങ്കീർത്തനം പറയുന്നുണ്ട്
@santhoshvarghese9330
3 жыл бұрын
പെന്തെകൊസ്തുനാളിൽ മുതൽ സംസാരിച്ച അന്യഭാഷകൾ ഒക്കെയും മനസിലാകുന്ന ഭാഷകൾ ആയിരുന്നുവല്ലോ ? ആർക്കും തിരിച്ചറിയാത്ത ഭാഷ എന്നൊരു ഭാഷ ഉണ്ടോ ? തിരിച്ചറിയാൻ പറ്റാത്ത ഒന്നിനെ ഭാഷ എന്ന് എങ്ങനെ വിളിക്കാൻ പറ്റും ? Language = The principal method of human communication, consisting of words used in a structured and conventional way and conveyed by speech, writing, or gesture. or A system of communication used by a particular country or community . ഭാഷ =ആശയവിനിമയമാദ്ധ്യമം. ഭാഷ എന്ന് പറയുന്ന സാധനത്തിന്റെ അർഥവും ഉപയോഗവും ഇങ്ങനെ ആയിരിക്കെ ഇന്നുകാണുന്ന അന്യഭാഷാ ഭാഷണം എന്ന് പറയുന്നത് ഇതിൽ ഏതാണ് ?
@sujathafrancis9255
3 жыл бұрын
@@santhoshvarghese9330 ഭാഷ എന്നത് മനുഷ്യർക്ക് തമ്മിൽ പറഞ്ഞാൽ മനസ്സിലാക്കാൻ വേണ്ടിയാണ് , അന്യഭാഷ എന്ന തോ മനുഷ്യർ ദൈവത്തോട് സംസാരിക്കുന്നതാണ് , അത് പരിശുദ്ധാതമാവ് തരുന്നതാണ് , അത് ദൈവത്തിന് മനസ്സിലാകും , പിന്നെ ചില കാര്യങ്ങൾ ദൈവം മാത്രം അറിയുന്നതാണ് നല്ലത്
@santhoshvarghese9330
3 жыл бұрын
@@sujathafrancis9255 അപ്പൊ. പ്രവ.2:1-4 വരെയുള്ള വാക്യങ്ങളിലാണ് ആദ്യമായി അന്യഭാഷാവരം പ്രബല്യത്തിലായതായി നാം വായിക്കുന്നത്. അന്ന് അവിടെ കൂടിയിരുന്ന ആളുകളോട് അവരവരുടെ സ്വന്തഭാഷയില്‍ അപ്പൊസ്തലന്മാര് സുവിശേഷം പങ്കു വയ്ക്കുകയാണുണ്ടായത്. "അവര്‍ ദൈവത്തിന്റെ അത്ഭുതകാര്യങ്ങള്‍ പ്രസ്താവിക്കുന്നത് നാം നമ്മുടെ സ്വന്തഭാഷകളില്‍ കേള്‍ക്കുന്നു" എന്നാണ് കൂടുയിരുന്നവര്‍ പറഞ്ഞത് (പ്രവ.2:11). അന്യഭാഷാ എന്നതിന്റെ മൂല പദത്തിന്റെ (ഗ്രീക്ക്) അർഥം "ഭാഷ" എന്നാണ്.
@santhoshvarghese9330
3 жыл бұрын
@@sujathafrancis9255 1കൊരി.12-14 വരെ അദ്ധ്യായങ്ങളില്‍ അത്ഭുതവരങ്ങളെപ്പറ്റി അപ്പൊസ്തലനായ പൌലോസ് വിവരിക്കുമ്പോള്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ, ജ്ഞാനമായിട്ടോ, പ്രവചനമായിട്ടോ, ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ നിങ്ങളോടു സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം വരും?" (1കൊരി.14:6). അപ്പൊസ്തലന്റെ അഭിപ്രായത്തിലും പ്രവര്‍ത്തികള്‍ രണ്ടാം അദ്ധ്യായത്തില്‍ നടന്നതിന്റെ അടിസ്ഥാനത്തിലും അന്യഭാഷാവരം പ്രയോജനപ്പെടുന്നത് അതു കേട്ടു മനസ്സിലാക്കുന്ന ആളുകള്‍ക്കു മാത്രമാണ്. മറ്റുള്ള ആര്‍ക്കെങ്കിലും അതു പ്രയോജനപ്പെടണമെങ്കില്‍ അത് വ്യാഖ്യാനിക്കപ്പെട്ടിരിക്കണം.
@santhoshvarghese9330
3 жыл бұрын
@@sujathafrancis9255 വ്യാഖ്യാന വരം ഉള്ള ആളിന് താന്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഭാഷ കേട്ടു മനസ്സിലാക്കി അത് വ്യാഖ്യാനിക്കുവാനുള്ള കഴിവാണുള്ളത്. (1കൊരി 12:30 ) തനിക്ക് ആ പറയപ്പെടുന്ന ഭാഷയിൽ പരിജ്ഞാനമില്ലങ്കിൽ പോലും വ്യാഖ്യാന വരം ഉള്ള ആള് അന്യഭാഷാവരമുള്ള ആള് പറഞ്ഞ ദൂത് എല്ലാവര്ക്കും മനസ്സിലാകുന്ന ഭാഷയിലേക്ക് മാറ്റിക്കൊടുക്കുന്നു. "അതുകൊണ്ട് അന്യഭാഷയില്‍ സംസാരിക്കുന്നവന് വ്യാഖ്യാനവരത്തിനായി പ്രര്‍ത്ഥിക്കട്ടെ" എന്ന് പൌലോസ് പറയുന്നു (1കൊരി.14:13). വ്യാഖ്യാനിക്കപ്പെടാത്ത അന്യഭാഷാ ഭാഷണത്തെപ്പറ്റി പൌലോസിന്റെ വാക്കുകള്‍ വളരെ കരുത്തുള്ളതാണ്. "എങ്കിലും സഭയില്‍ പതിനായിരം വാക്ക് അന്യഭാഷയില്‍ സംസാരിക്കുന്നതിനേക്കാള്‍ അധികം മറ്റുള്ളവരേയും പഠിപ്പിക്കേണ്ടതിന് ബുദ്ധികൊണ്ട് അഞ്ചു വാക്കു പറയുവാന്‍ ഞാന്‍ ഇച്ഛിക്കുന്നു" (1കൊരി.14:19).
@MegaAnoop
3 жыл бұрын
ദൈവിക കാര്യങ്ങളിൽ ഇടപെടരുത്... അത് ആപത്താണ്... അവർ ആരാധിക്കുന്നതിന് നിങ്ങൾക്ക് എന്താ...
@soorajr584
3 жыл бұрын
അതിന് ദൈവം ഇല്ലല്ലോ
@donymon4416
3 жыл бұрын
@@soorajr584 സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുക .
@joyaj9580
3 жыл бұрын
ഇത് ആരാധിക്കലല്ല,, അവരാതിക്കലാണ് 🐓👍😜
@MegaAnoop
3 жыл бұрын
@@joyaj9580 ദൈവത്തെ കുറിച്ചും ദൈവത്തിന്റെ പരിശുദ്ധാത്മവിനെ കുറച്ചു അറിയുമോ.... താങ്കൾക്ക്.. വചനം പഠിക്കുക... അന്യഭാഷയെ കുറച്ചു പറഞ്ഞിട്ടുണ്ടലോ.... പിന്നെ വ്യാഖ്യാനി വേണം അല്ലാതെ പറയരുത്... അത് ശരി ആണ്... സഭയിൽ പറയുമ്പോൾ വ്യാഖ്യാനി ഇല്ലാതെ പറയരുത്
@anoopkoshyj8118
3 жыл бұрын
താങ്കളുടെ ഇരുൾ മൂടിയ ഹൃദയം ദൈവം തുറക്കട്ടെ എന്ന് പ്രാർത്ഥിക്കാം... കൂടൽ
@kcsebastian3474
3 жыл бұрын
ആരോ പറഞ്ഞത് 100% ശരിയാണ് എന്ന് തോന്നുന്നു. പരിശുദ്ധാത്മാവിൽ ഉള്ള പ്രാർത്ഥന കേട്ടപ്പോൾ ഈ കിലവനിലുള്ള പിശാച് കളിയിലകി പുലമ്പുന്നത് ആണ് നമ്മൾ ഇയാളിൽ നിന്നും കേട്ടത്. തമ്പുരാൻ ക്ഷമിക്കും.
@marykuttygeorge3471
2 жыл бұрын
Sanasi is cor.r.ect
@anniebenny5356
Жыл бұрын
ഇങ്ങനെ കുറ്റം പറഞ്ഞു നടന്നവരണ് ഇന്ന് കൂടുതലും ഇതിലുള്ളത് പരിശുദ്ധാത്മാവ് തന്നെ ഇടപെട്ടോളും
@rajanabraham6217
3 жыл бұрын
ഒരു വാക്യം മാത്രം പറഞ്ഞു നടന്നാൽ പോരാ. ബൈബിൾ വായിക്കൂ സഹോദരാ. സഹോദരൻ സാമുവൽ കൂടൽ, മാനസാന്തരപ്പെടു വാൻ ഇനിയും അവസരമുണ്ട്.
@ajeeshgeorge4884
3 жыл бұрын
ഒരുപാട് പഠിക്കേണ്ടതും മനസാന്തരപ്പെടേണ്ടതും നിങ്ങൾ ആണ്.
@rachelthomas9426
3 жыл бұрын
പേര് ക്രിസ്ത്യൻ ശരീരഭാഷ ഹിന്ദു ജീവിതം ഏതു രീതിയിൽ? ഒന്ന് പറയട്ടെ പെന്റിക്കോസ്തുകാരെക്കൊണ്ട് ആർക്കും ഒരു ദോഷം ഇല്ല. അവർ ആരാധിക്കുന്നത് സത്യ ദൈവത്തെ. അത് കാണാനും കേൾക്കാനും താല്പര്യം ഇല്ലാത്തവർ നോക്കരുത് ആരാധന സ്വാതന്ത്ര്യം ഉള്ള നാടാണ് ഇത്. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്താൻ ആർക്കും അവകാശം ഇല്ല.
@littleflower3985
3 жыл бұрын
Well said
@littleflower3985
3 жыл бұрын
As long as Pentecostals do not hurt you or make any problems to you they have the right to follow their faith
@thepeacesage
2 жыл бұрын
Amen
@jclife7497
Жыл бұрын
They are faking it. Like the prophets of Baal crying out. Not the real God.
@sunilsamuel5428
3 жыл бұрын
അറയിൽ കയറി വാതിൽ അടച്ചു രഹസ്യത്തിലുള്ള പിതാവിനോട് ഞങ്ങൾ സംസാരിക്കുന്നുണ്ട് , അത് വേ ഇത് റേ. അതും ഇതും തമ്മിലെന്താ ബന്ധം. ബൈബിൾ അറിയാത്ത ഈ താടിക്കാരൻ ആരാ ?
@unnigopalan8645
3 жыл бұрын
ബെെബിൾ അറിയാവുന്ന താങ്കൾ ഇപ്പോഴും ന്യായപ്രമാണയുഗത്തിലെ ആരാധന മാററിയിട്ട് കൃപായുഗത്തിലെ ആരാധന എബ്രായ ലേഖനം അനുസരിച്ചു പിൻപറ്റാത്തത് എന്തു കൊണ്ടാണ്.
Bible says that ::1 കോരിതിയൻസ് 14 :2 " അന്യഭാഷൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നതു, ആരും തിരിച്ചറിയുന്നില്ലല്ല"" സ്വന്തം കണ്ണിൽ കോലിരിക്കെ അന്യന്റെ കണ്ണിലെ കരട് എടുക്കാൻ പോകാതെ അപ്പുപ്പാ, പ്രായത്തിന്റെ പക്കോത എങ്കിലും വേണ്ടേ? ആദ്യം തൃശ്റൂരിലെ തെറിപട്ടു നിർത്തീട്ട് പോരെ നിരുപദ്രവ കാരികളായ ഈ സാധുക്കളുടെ മെക്കിട്ടു കയറാൻ, മത സ്പർദ്ധ ഉണ്ടാക്കുന്ന ഈ മാതിരി കമന്റ്സ് നിർത്തു, സ്വന്തം ഡാഷ് ആദ്യം ശെരിയാക്ക് പിന്നെ വന്നു കമന്റ്സ് പാസ്സാക്ക് ആ നരച്ച മുടിയുടെ മാനിയതാ കളഞ്ഞല്ലോ, ഛേ ! shame shame pappy shame
@kesiya7117
3 жыл бұрын
@@aniljoshua7394 👍👍
@devarajankk9169
2 жыл бұрын
ഇത് സത്യമാണെന്ന് നിങ്ങൾ മനസിലാക്കുന്ന ഒരു സമയം വരും.ദൈവം വരുത്തും
@mercyrappai7977
Жыл бұрын
👍👍
@danielvm1992
3 жыл бұрын
ഞങ്ങൾ ഞങ്ങടെ ദൈവത്തെ ആരാധിക്കുന്നതിൽ ഈ മഹാന് എന്താണാവോ ഇത്ര മനോവ്യസനം???
അമ്പലത്തിൽ പോകുന്ന ഈ സാമൂവൽ ക്രിസ്ത്യാനിയെ നന്നാക്കാൻ നടക്കണ്ട. ലിംഗ പൂജയും യോനി പൂജയും ആയി നടക്കുന്നവരെ നന്നാക്കാൻ നോക്ക്.
@ajithkumar920
3 жыл бұрын
Holy Bible Holy Fuck.
@thomasdavid712
3 жыл бұрын
അമ്പലത്തിൽ അല്ലെ fuck രൂപങ്ങൾ കൊത്തി വച്ചത്. അവിടെയല്ലേ ദേവദാസികൾ ഭക്തന്മാരെ ', സേവിച്ചത് '. ബൈബിൾ ഇല്ലാതിരുന്നു എങ്കിൽ നീ ഒക്കെ ഇപ്പോഴും കോണാൻ ചുറ്റി നടന്നേനെ.
വെളിച്ചപ്പാടന്മാരുടെ ഭാഷ നന്നാക്കണ്ടേ സാമൂയേൽ നമ്പൂതിരി ?
@aobabu9606
11 ай бұрын
ഇവന്മാരുടെ കോപ്പിലെ ഒരു മറു ഭാഷ ഓടിച്ചിട്ട് അടിക്കണം പരിഷകളെ ....ക്രിസ്ത്യാനികളുടെ പേര് കളയാൻ ഇറങ്ങിയിരിക്കുന്ന നശൂലങ്ങൾ...
@abymathunny6156
3 жыл бұрын
വാദ്യ ഘോഷങ്ങളോടെ ദൈവത്തിനെ ആരാധിക്കാൻ അവകാശം ഉണ്ട്.ആരധിക്കുമ്പോൾ കിട്ടുന്ന അനുഭവം എല്ലാർക്കും അറിയില്ല
@unnigopalan8645
3 жыл бұрын
വാദ്യഘോഷങ്ങളോടെയുള്ള ആരാധന ന്യായപ്രമാണയുഗംമുതലുണ്ട് അതു തുടർന്നാൽ മതിയായിരുന്നുവെങ്കിൽ യേശു ക്രിസ്തു യോഹന്നാൻ 4:23 ൽ എന്തിനാ വെറുതെ പറഞ്ഞു സമയം കളഞ്ഞത് ? എബ്രായർക്ക് എഴുതിയ ലേഖനം പ്രാർത്ഥനയോടെ വായിച്ചാൽ പുതിയനിയമ ആരാധന എങ്ങനെയാണെന്നു മനസിലാകും.
@joyaj9580
3 жыл бұрын
ഇതിനെ ആരാധിക്കൽ എന്നല്ല,, അവരാതിക്കൽ എന്നാണ് പറയേണ്ടത്,, നാണവും,, മാനവുമില്ലാത്ത,, എരണം കെട്ട ശവങ്ങൾ..ക്രിസ്തുവിനെയും,, ക്രിസ്ത്യാനികളെയും അപമാനിക്കുന്നു..🐓🐓🤣😂😜
@skariapj1798
8 ай бұрын
ഈ വിധത്തിൽ ആരാധിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന അനുഭവം മേത്തരമായിരിക്കാം. അത് നിങ്ങടെ മാനസികാവസ്ഥ അത്തരത്തിലുള്ളതായതു കൊണ്ട്. പക്ഷേ ഇതു കേട്ടു പുറത്തുകൂടി യാത്ര ചെയ്യുന്നവരുടെ അവസ്ഥയോ ? അയൽവീടുകളിൽ താമസിക്കുന്നവരുടെ കാര്യമോ? ഭൂമിക്കടിയിൽ 40/50 മീറ്റർ താഴെ ബങ്കർ ഉണ്ടാക്കി അതിനുള്ളിൽ കയറി ഇരുന്നു ഈ കോപ്രായം കാണിച്ചുകൂടെ ? കുറച്ചുകൂടി പറയണമെന്നുണ്ട്. വേണ്ട ...!!
@skariapj1798
8 ай бұрын
@@joyaj9580 🙏🙏
@thomaspappy8502
Жыл бұрын
എത്ര സന്തോഷകരമായ ഫാഷ അന്യഭാഷ ദൈവത്തിനു നന്ദി മനസ്സ് സന്തോഷം നിറയുന്ന ഒരു ഭാഷ ഒരുപാട് സന്തോഷം ഈ അന്യഭാഷ കേട്ടിട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@kurupasery
3 жыл бұрын
അപ്പൊ. പ്ര. 2:5-6,, വലിയ മുഴക്കം ഉണ്ടായി, എല്ലാവരും ഒന്നിച്ചു കൂടി, അപ്പൊ. പ്ര. 13:2,, കർത്താവിനെ ആരാധിച്ചും ഉപവസിച്ചും കൊണ്ടിരിക്കുമ്പോൾ,... സഹോദരാ വചനം മനസ്സിലാക്കാൻ പരിശുദ്ധആത്മാവ് വേണം. ലോജിക് പറയാൻ പലർക്കും പറ്റും. യോഹന്നാൻ :14:17 ലോകത്തിന്റെ ചിന്തയിൽ ജീവിക്കുന്നവന് പരിശുദ്ധമാവിനെ ലഭിക്കില്ല. മനസാന്തരവും താഴ്മയും ഉള്ളവർക്ക് ലഭിക്കും.....
@kallungaljosephdaniel7579
Жыл бұрын
True
@susanshaji7230
Жыл бұрын
Amen
@sajuelias7010
3 жыл бұрын
സുഹ്യത്തേ പെന്തകോസ്ത് നാളിൽ ആയിരക്കണക്കിന് ആളുകൾ അവിടെ ഒരുമിച്ച് കൂടാൻ കാരണം അവർ അവിടെ പരിശുദ്ധാത്മാവ് പ്രാപിച്ചവരുടെ ശബ്ദവും ആരാധനയും അനൃഭാഷയും കേട്ട് വന്നവരാണ്, താങ്കളെ പോലുള്ള ചിലർക്ക് ഇതൊക്കെ കേൾക്കുമ്പോൾ അരുചി തോന്നും, പണ്ടൊരിക്കൽ താങ്കളെ പോലെ അരുചിതോന്നിയ ഒരാൾ താങ്കളെ പോലെ ഇതിനെ അമർച്ച ചെയ്യാനും അവരെ നശിപ്പിച്ചു കളയാനും ദമസ്കോസിൽ പോയതാ എന്നാൽ സതൃം അറിഞ്ഞപ്പോൾ താൻ ദൈവത്തിന്റെ മഹാസ്നേഹം രുചിച്ച് ദൈവമകനായപ്പോൾ ആ മനുഷ്യൻ ഇതുപോലെ ദൈവത്തെ ആരാധിക്കുകയും ഈ ആരാധനയെ പ്രോൽസാഹിപ്പിക്കുകയും ഇതിനായി താൻ മാത്രമല്ല എല്ലാവരും വാഞ്ചിക്കുകയും ചെയ്വിൻ എന്നാണ് പറഞ്ഞത്. പേര് സാമുവൽ ആയതുകൊണ്ടോ അങ്ങനെ പേരിടാവുന്ന വിട്ടിൽ ജനിച്ചതുകൊണ്ടോ ഇത് മനസിലാകത്തില്ല, മറിച്ച് നിക്കോദിമോസിനോട് കർത്താവ് പറഞ്ഞതുപോലെ ക്രിസ്തുവിൽ പുതുതായി ജനിച്ചാൽ-രുചിച്ചാൽ , താങ്കളും ഇങ്ങനെയുള്ളവരുടെ കൂട്ടത്തിൽ തന്നെ കാണും.
@skariapj1798
8 ай бұрын
സാജു ദയവു ചെയ്തു അധികം ഫിലോസഫി തള്ളാതിരിക്കാമോ ? മുറിയിൽ പ്രവേശിച്ചു മൗനമായി പിതാവിനെ ആരാധിപ്പിൻ എന്നു സുവിശേഷങ്ങളിൽ യേശു പഠിപ്പിക്കുന്നു. അതിന് വിരുദ്ധമായി ഇത്തരം കോലാഹലങ്ങൾ കാണിക്കണമെന്ന് പൗലോസ് പറഞ്ഞിട്ടുണ്ടെങ്കിൽ അതുപോലെ അപ്പോസ്തൊല പ്രവൃത്തികളിൽ എഴുതിപ്പിടിപ്പിച്ചിട്ടുണ്ടെങ്കിൽ ഏതാണ് നാം സ്വീകരിക്കേണ്ടത് ? യേശുവിനേക്കാൾ വലിയവനാണ് പൗലോസ് എന്നു താങ്കൾക്കു തോന്നുന്നെങ്കിൽ അതിന് മനക്കട്ടി കുറച്ചൊന്നും പോരാ കേട്ടോ. അപ്പോസ്തോലന്മാർ അന്യഭാഷാ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവിടെയെത്തി അതിന് സാക്ഷ്യം വഹിച്ച കാക്കത്തൊള്ളായിരം ദേശക്കാർക്കും അവരവരുടെ ഭാഷകളിൽ അത് തത്സമയം മനസ്സിലായി എന്നല്ലേ പറഞ്ഞിരിക്കുന്നെ ? അതേ സമയം ഈ ചെങ്ങാതി കാണിച്ച കോലാഹലങ്ങളിൽ ഒരു വാക്ക് പോലും കേൾക്കുന്നവർക്ക് മനസ്സിലാകുന്നില്ലല്ലോ. അപ്പോൾ പിന്നെ പെന്റക്കൊസ്ത് നാളിലെ സംഭവങ്ങളും ഇപ്പോൾ കേട്ട ഈ അലവലാതി ശബ്ദമാലിന്യവും എങ്ങിനെ ഉപമിക്കാമെന്നാണ് ആവോ താങ്കളുടെ കണ്ടെത്തൽ ??
@thomaspappy8502
Жыл бұрын
സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം ഒത്തിരി സന്തോഷം അന്യഭാഷ കേട്ടിട്ട് ഒരുപാട് സന്തോഷം
@shajianthikkat2584
7 ай бұрын
Foolishness 😂
@sebinantony6983
Жыл бұрын
ഭാഷാവരത്തിൽ പ്രാർത്ഥിക്കുന്നവൻ അതു വ്യാഖ്യാനിക്കുക കൂടി വേണം എന്ന് പൌലോസ് ശ്ലീഹ പറഞ്ഞിട്ടുണ്ട്.
@babujohn9387
3 жыл бұрын
ലോകം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും അലവലാതി തൊഴിലാളിയാണ് പ്രാർത്ഥന തൊഴിലാളി. മറ്റുള്ളവർക്കായി പ്രാര്‍ഥിക്കുന്നതായി അഭിനയിച്ചു ജീവിക്കുന്ന ഈ പുരോഹിത വർഗം. നാലു പേരുടെ തീറ്റ ഒരുനേരം കഴിക്കും, ഇവർ ഭോഗസക്തർ ആണ്. പണ കൊതിയന്മാർ ആണ്.കള്ളം പറയുന്നതിൽ ഏറ്റവും മുൻപിൽ, ചുരുക്കത്തിൽ ഇവർ പിശശിന്റെ സൃഷ്ടികൾ ആണ്
@jomolvarghese4553
3 жыл бұрын
ഇന്നും ഇന്നലെയും എന്നും നമ്മോടൊപ്പം ജാതി മത വർണ്ണ ലിംഗ വ്യതാസമില്ലാതെ സ്നേഹിക്കുന്ന ദൈവം ജീവിക്കുന്ന ദൈവം ആ യേശുവിനു തുല്യനായി ആരുമില്ല ഇനി ഉണ്ടാവുകയുമില്ല
@abhilashvoices9817
Жыл бұрын
"യേശുവിന്റണ്ടി പോഡോ കോപ്പേ "
@santhoshhvc4786
Жыл бұрын
Only lord Ram
@jomolvarghese4553
Жыл бұрын
@@santhoshhvc4786 അതാരാ???? റം എത്ര പേർക്ക് രോഗ സൗഖ്യം കൊടുത്തിട്ടുണ്ട്.. രാമന്റെ പേരിൽ മറ്റുള്ളവരെ പീഡിപ്പിക്കാൻ പറയുന്നത് ഏതു ആൽമാവാണ്. ക്രിസ്തുവിന്റ നാമത്തിൽ പീഡ ഏൽക്കുന്നവർ ഞങ്ങൾ,നിങ്ങൾ രാമന്റെ നാമത്തിൽ പീഡിപ്പിക്കുന്നവരും
സാമൂവൽ കൂടൽ പരിശുദ്ധത്മ നിറവിലുള്ള അന്യഭാഷയെ പരിഹസിക്കുന്ന താങ്കൾ ഒരു നിമിഷമെങ്കിലും ഈ അനുഭവത്തെ ഒന്ന് പഠിക്കാൻ മനസ് കാണിക്കണം.
@riginoommen
3 жыл бұрын
Read അപ്പൊ. പ്രവൃത്തികൾ 2. Bible verses - "അന്ന് ആകാശത്തിൻകീഴുള്ള സകല ജാതികളിൽനിന്നും യെരൂശലേമിൽ വന്നുപാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു. 6ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി. 7എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ? 8പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്തഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ? 9പർത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും 10പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേർന്ന ലിബ്യാപ്രദേശങ്ങളിലും പാർക്കുന്നവരും റോമയിൽനിന്നു വന്നു പാർക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും 11ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു." If i speak in malayalam that will be translated to the mother tongue of the person who listens to it. ethu manasilakiyal theeravunna problem ullu
@bijujoseph3269
2 жыл бұрын
ശരിയാണ് ഈ ശബ്ദകോലാഹലങ്ങൾ പൊതുജനങ്ങൾക്കിടയിൽ ക്രിസ്ത്യാനികൾക്ക് ആപ മതിപ്പാണ് സൃഷ്ടിക്കുന്നത്, ശ്രദ്ധിച്ചാൽ നല്ലത്
@santhoshv7575
3 жыл бұрын
നീ ആരാടാ അതു പറയാൻ., 2000 വർഷം കൊണ്ട് ഇത് നിർത്താൻ നോക്കി, അവനൊന്നും ഇന്നില്ല.
@eldhoissac3200
3 жыл бұрын
എടാ നാറി 2000 വർഷമല്ല അതിൽ കുടുതലായി ലും നിവാ സത്യം വും മില്യം ഞാ കാണിക്കാം വാസം വാദത്തിന്ന്
Jesus christ നു ഒപ്പം പറയാൻ ആകശത്തിന് കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപെട്ട ഒരേ ഒരു നാമവും ഒരേ ഒരു പേരും ഉള്ളൂ അതു യേശു ക്രിസ്തു ആണ്
@fyjjsssgkgdkk7196
3 жыл бұрын
എശുവിന്റെ 1000 മടങ്ങ് ശേഷിയുള്ള മഹർഷിമാർ ഉണ്ട് ,,,,,,,,,,
@renju670
3 жыл бұрын
@@fyjjsssgkgdkk7196 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂.... ഏത് മഹർഷിയാണാവോ ഉയർത്തെഴുന്നേറ്റത്.....
@joyaj9580
3 жыл бұрын
@@fyjjsssgkgdkk7196 ഇല്ലാത്ത യേശുവിനെ പറ്റി വെറുതെ എന്തിനാ തർക്കിക്കുന്നത്..🐓🐓😜😂
@georgephilip6672
3 жыл бұрын
ഈ rss കാരൻ പേര് മാറ്റി പോയി വല്ല പൂജാരി പണിയും ചെയ്യൂ ശാമുവേൽ....
@rajanabraham6217
3 жыл бұрын
അന്യഭാഷ വേറെ, പ്രാർത്ഥന വേറെ. അന്യഭാഷ ആർക്കും മനസ്സിലാക്കുന്നതിനുവേണ്ടി അല്ല സംസാരിക്കുന്നത്.
@primlal
3 жыл бұрын
wrong ,, nigal kallam anu parayunathu
@vintagecars7620
3 жыл бұрын
ദൈവം പോലും പൊറുക്കില്ല കെട്ടോ. അന്യഭാഷ സുവിശേഷം അറിയിക്കുവാൻ ശിഷ്യൻമാരെ പ്രാപ്തരാക്കാൻ വേണ്ടിയാണ് ദൈവം നൽകിയത്.
@NatureBeauty-ln7sy
2 ай бұрын
ഞാനും ഇങ്ങനെ ഒത്തിരി കളിയാക്കിയിട്ടുണ്ട്. ഇപ്പോ ഇത് പറയുമ്പോഴുള്ള ആത്മ സന്തോഷം ഒന്നു വേറെ. ഈ മാർഗത്തിൽ വാ അപ്പൊ മനസ്സിൽ ആകും
@johnsonvarghese338
3 жыл бұрын
ഈ പിശാചിനെയാണോ ചർച്ചക്കയി കൊണ്ടുവന്നു ഇരുത്തിയത്.. അവതരകന്റെ ഉദ്ദേശം മനസിലായി...😏
@ashwinsudhir5847
3 жыл бұрын
🤣🤣
@kesiya7117
3 жыл бұрын
Athe.....pishaash alla athikkum mele....ivarde 33000 kodi dhaivangalude negative energy ellam orumich kitteyekkuva ennu thonunnu.....
@kcsebastian3474
3 жыл бұрын
അവതാരകനും ആ വർഗ്ഗത്തിൽ തന്നെ , പിശാചിൻ്റെ.
@josematheu72
3 жыл бұрын
കലഞ്ഞൂരിലെ നാലാം ലിംഗക്കാരൻ .,
@bijuoua
3 жыл бұрын
ഈ പറയുന്ന Samuel ക്രിസ്ത്യന്‍ ആണോ?? കൂടലില്‍ ഏതു പള്ളിയില്‍ ആണ് പോകുന്നത്. പ്രിയ സുഹൃത്തേ ഇയാളെ കുറിച്ച് അറിയാമോ..കഷ്ടം.. ഇയാൾ ഒരു ഭ്രാന്തന് ആണ്... കൂടുതൽ അറിയണം എങ്കിൽ ഇയാളെ നേരില്‍ ഒരു പ്രാവശ്യം കാണുക..
@ajeeshgeorge4884
3 жыл бұрын
പെന്തക്കോസ്റ് ആണ് ഭ്രാന്തർ
@womensfellowshipskd7406
2 жыл бұрын
Seek God faithfully then you could find Him. May Jesus bless us to become real Christians. AMEN AMEN HALLELUJAH 🙏 🙌 👏 ❤
@TwinsonRaj.
3 жыл бұрын
1 കൊരിന്ത്യർ 14:1 സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ. 14:2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. 14:3 പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു. 14:4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു. 14:5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ. 14:6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും? 14:7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും? 14:8 കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും? 14:9 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ. 14:10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 14:11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും. 14:12 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ. 14:13 അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ. 14:14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. 14:15 ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും. 14:16 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും? 14:17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും. 14:18 നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു. 14:19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു. 14:20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ. ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും. 14:26 ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ. 14:27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. 14:28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. 14:29 പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. 14:30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ. 14:31 എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ. 14:32 പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു.
@alpha528
3 жыл бұрын
ഒരുവൻ സർവ്വ ലോകവും നേടിയാലും അവന്റ ആത്മാവിനെ നഷ്ടമാക്കിയാൽ എന്ത് പ്രയോജനം
@samuelvarghese5649
3 жыл бұрын
സാമൂവലിന്റെ ഭോഷത്തം 47 ഭാഗം.
@noanxious4jesuscan568
3 жыл бұрын
Samuel's oolatharam chapter 47
@laluwills8542
3 жыл бұрын
Paavam bible kandittu vande iyaal vaayikkaan
@Shibinsm9544
3 жыл бұрын
👍👌
@user-no4sz9wy5d
3 жыл бұрын
സൂക്ഷിച്ചു കളിക്കണേ സാമുവേൽ കൂടാ ഇതു ദേഹിപ്പിക്കുന്ന അഗ്നിയാണ് താങ്കളോടെ വലിയവനായ ദൈവം ഷെമിക്കെട്ട്
@ajeeshgeorge4884
3 жыл бұрын
Samuel koodal is almost right. പിന്നെ പേടിക്കേണ്ട ആളാണ് ദൈവം എന്നത് സെമിറ്റിക് മതങ്ങളുടെ ആശയം ആണ്
@crucifiedwithchrist3234
3 жыл бұрын
ഈ സാമൂവേൽ കൂടലിന്റെ, വഞ്ചിക്കുന്ന ഈ പ്രബോധനത്തിൽ നിന്നും, ജനമെ, നിങ്ങൾ രക്ഷിക്കപ്പെടുക. കർത്താവ്, ഇദ്ദേഹത്തോട് കരുണ കാണിക്കട്ട.
@aniplammoottileapen1156
3 жыл бұрын
So wonderful to see the people who worship the Lord in truth and in spirit. Let the Criticisers study the Book of Acts, throughly. May God bless
@anithadass5880
3 жыл бұрын
At that time JESUS full of joy through the HOLY SPIRIT
@kukkukukku4563
3 жыл бұрын
എന്റെ കിളവാ ഇയാൾ സങ്കടപ്പെട്ടിട്ടു കാര്യമില്ല. ഇത് നിക്കുല. ഇയാൾക്ക് ഇയാളുടെ പണി നോക്കി നിന്നുടെ. ആരെങ്കിലും അവരുടെ വിശ്വാസത്തിൽ ജീവിക്കട്ടെ. ആരുടേം വിശ്വാസത്തെ ചോദ്യം ചെയ്യണ്ട
@gracyvellakkallumkal4480
3 жыл бұрын
സ്വയം കണ്ണാടി നോക്കണം പ്രാകൃതം ഇതിൽ എത്ര പേര് കുടിച്ച് നിക്കറും കാണിച്ചു തെറി പറയുന്നുണ്ട് അവർ ഒരു ഹോളി നകത്തെല്ലേ എല്ലാവരുടെ അടുത്ത് കളിക്കുന്നതു പോലെയല്ല മറുഭാഷ പറയുന്നവരും അതു കൊടുത്ത ദൈവവും മനസ്സിലാക്കി കൊള്ളും
@vijayammapm727
3 жыл бұрын
ഇതു പറഞ്ഞു സമയം കളയാതെ വേദപുസ്തകം വായിച്ചുനോക്കുക
@ajeeshgeorge4884
3 жыл бұрын
ബൈബിളിലെ പല കാര്യങ്ങളും കെട്ടുകഥകൾ മാത്രം
@soorajr584
3 жыл бұрын
ഇപ്പോൾ ഉണ്ണാം
@Sparkle-jp7hx
3 жыл бұрын
@@ajeeshgeorge4884 മഹാഭാരതത്തിൽ പറയുന്നത് ഫുൾ തള്ളുകൾ പോടാ ആദ്യമേ സ്വന്തം കാലിലെ മന്ത് മാറ്റ്
@binoy7223
3 жыл бұрын
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ എന്തുചെയ്യണം എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. മെൻസസ് ആയിരിക്കുന്ന സ്ത്രീകൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ ഇന്ന് ആരേലും ബൈബിളിൽ പറഞ്ഞപടി അനുസരിക്കുന്നുണ്ടോ?
@laluwills8542
3 жыл бұрын
@@binoy7223 പഴയ നിയമത്തിൽ ഉള്ള കാര്യങ്ങൾ പുതിയ നിയമത്തിൽ മാറ്റം വന്നു. പുതിയ നിയമത്തിൽ അതായത് മത്തായി മുതൽ വെളിപപാട് വരെ
@sasidharan9557
Жыл бұрын
ഇതാണ് ഹിന്ദു മത വിശ്വസത്തിലെ മന്ത്രവാതത്തിനു ഉപയോഗിക്കുന്ന മന്ത്രോച്ചാരണം
@cyriacpeter4354
Жыл бұрын
(ആക്ടസ് 16:25). അർദ്ധ രാത്രിക്ക് പൗലോസും ശീലസും പ്രാർത്ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു........ 1കൊറി 14:2..... അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു... ആരും തിരിച്ചറിയുന്നില്ലല്ലോ... എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. 🙏.
@abyjose9118
Жыл бұрын
1 കൊരി,14ന്റെ 6, സഹോദരന്മാരെ ഞാൻ വെളിപ്പാടയിട്ടോ ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ട് നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക് എന്തു പ്രയോചനം വരും. 10, ലോകത്തിൽ വിവിധ ഭാഷകൾ ഉണ്ട്. അവയിൽ ഒന്നും തെളിവില്ലാത്തതല്ല. 13, അതുകൊണ്ട് അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാന വരത്തിനായി പ്രാർത്ഥിക്കട്ടെ.
@cyriacpeter4354
Жыл бұрын
@@abyjose9118 ശരിക്കും മനസ്സിലാക്കാൻ ശ്രമിക്കുക........ 🙏. എനിക്ക് മനുഷ്യരോട് സംസാരിക്കാൻ വ്യാഖ്യാനി വേണം,.... ദൈവത്തോടോ ? 🙏🙏🙏.
@mathewprince6335
3 жыл бұрын
പെന്തക്കോസ്തു നാളിൽ അന്യഭാഷ പറഞ്ഞു എന്നതു ശരിയല്ലേ...? അവിടെ കൂടി വന്നവർ (കേട്ടവർ) അതിശയപ്പെട്ടു ചോദിച്ചു (വിദ്യാഭ്യാസമില്ലാത്ത) ഇവർ എങ്ങനെ പല രാജ്യങ്ങളിൽ നിന്നു വന്ന അവരുടെ ഭാഷയിൽ സംസാരിക്കുന്നു അപ്പോൾ അന്യഭാഷ ഉള്ളതു തന്നെ അതു ശരിയോ തെറ്റാ എന്നു വിധി പറയാൻ നിങ്ങൾ ഭാഷാപണ്ഡിതനാണോ ? നിങ്ങൾക്ക് എത്ര ഭാഷകൾ കേട്ടാൽ മനസ്സിലാകും നിങ്ങൾക്കു തിരിയുന്നില്ല എന്നു വച്ച് ഒരു ഭാഷ ഭാഷയല്ലാതെ വരുമോ ഈ ലോകത്തിൽ ആയിരക്കണക്കിനു ഭാഷകളുണ്ട് വായികൊണ്ടു മാത്രമല്ല കണ്ണുകൊണ്ട് പുരികം കൊണ്ട് കൈവിരലുകൾ അവയങ്ങൾ എന്തിനേറെ മനുഷ്യൻ്റെ ശരീശം കൊണ്ടുപോലും ഭാഷയുണ്ടാക്കാം. കേട്ടിട്ടില്ലേ Bodylanguage, ചില ആദിവാസികളുടെയിടയിൽ ഷൂളമടി, ചില പ്രത്യേക രീതിയിലുള്ള ശബ്ദം മുണ്ടാക്കൽപോലും ഭാഷ (ആശയ വിനിമയം ) യാണ്. മനുഷ്യൻ്റെ വായിൽ നിന്നു ഒരു വാക്ക് പുറത്തു വന്നാൽ അത് ഭാഷയാണ്, വെറുതെ ഒരു ശബ്ദമുണ്ടാക്കി ഗൂഗിളിൽ Serch ചെയതു നോക്കൂ നമുക്കതിൻ്റെ അർത്ഥമറിയണമെന്നില്ല പക്ഷേ ലോകത്തെ വിടെയോ അതു ഒരു വാക്കാകാം അല്ലങ്കിൽ അതിനോടു സാമ്യമുള്ള വാക്കുകളോ ഉണ്ടാകാം ഉദാ: ഇഡലി, കാക്ക, ഇങ്ങനെ ഏന്തെങ്കിലുമൊക്കെ ഗൂഗിളിൽ അടിച്ചു കൊടുക്കു നാം ഉദ്ദേശിക്കുന്ന അർത്ഥങ്ങളല്ല മറ്റു പല സ്ഥലങ്ങളിൽ എന്നു കാണാം നമ്മുടെ മലയാളം തന്നെ ചിലവാക്ക് ചില ജില്ലയിൽ പറഞ്ഞാൽ ഒരു പക്ഷേ തല്ലു കിട്ടും എന്നു കരുതി ആരും അതു പറയരുതെന്നുണ്ടോ , ശ് എന്ന ഒരു ശബ്ദം, ദീർഘനിശ്വാസം പോലും ഒരു ആശയ വിനിമയമാക്കാം എന്നിരിക്കെ നിങ്ങൾക്കോ മറ്റാർക്കോ അതു മനസ്സിലാകുന്നില്ല എന്നുകരുതി അതു ഭാഷയാകാതിരിക്കില്ല അവനവൻ്റെ മാതൃഭാഷ ഒഴിച്ചു അറിയാവുന്നതോ അറിയാത്തതോ ആയ ഭാഷകളെല്ലാം അന്യഭാഷയാണ് ഉദാ മലയാളിയുടെ മാതൃഭാഷ മലയാളമാണ്, ഹിന്ദി മനസ്സിലായാലും ഇല്ലെങ്കിലും അതു അന്യഭാഷയാണ് ഹിന്ദി അറിയാത്ത, അല്ലങ്കിൽ കേട്ടിട്ടില്ലാത്ത കേട്ടാൽ മനസ്സിലാവാത്ത ഒരുവൻ അങ്ങനയൊരു ഭാഷയില്ലെന്നു പറഞ്ഞാൽ അതു ശരിയാണോ? പിന്നെ പെന്തക്കോസ്തായാലും കത്തോലിക്കനായാലും ചമൂവേലിൻ്റെ മൂടുതാങ്ങികളായാലും പ്രാർത്ഥനയിലായാലും വെറുതെയായാലും ഒരു ശബ്ദംപുറത്തു വന്നാൽ അത് ഭാഷയാണ് നമ്മുടെയോ അല്ലങ്കിൽ ലോകത്താരുടെയൊക്കയോ ഭാഷയാണ് അതു ഉള്ളതോ ഇല്ലാത്ത തോ അർത്ഥമുള്ളതോ അർത്ഥരഹിതമോ എന്നു വിധിക്കുവാൻ ആർക്കും കഴിയില്ല കാരണം ലോകത്തുളള ഭാഷ മുഴുവൻ അറിയാവുന്നവൻ ദൈവം മാത്രം അതു ദൈവം നോക്കി കൊള്ളും സഹോദരനു നഷ്ടമൊന്നുമില്ലല്ലോ ദൈവത്തിൻ്റെ സ്ഥാനത്തു ഒരു ചമുവേലും ഒരു മൂടുതാങ്ങികളും നില്‍ക്കണ്ട NB ഇപ്പോൾ പലരും പുതിയ തന്ത്രവുമായി ഇറങ്ങിയിരികക്കയാ നെഗറ്റീവായ കാര്യങ്ങൾ പ്രചരിപ്പിച്ചു മനുഷ്യൻ്റെ ശ്രദ്ധ തിരിക്കുക അതുവഴി ഒത്തിരി വ്യൂവ്സിനെയും സബ്സ്ക്രൈബേഴ്സിനെയും കൂട്ടുക അങ്ങനെ യൂട്യൂബിന്നു പൈസായും അടിച്ചു മാറ്റാം വരുമാനമുണ്ടാക്കാം ദുരുപദേശവും പ്രചരിപ്പിക്കാം സ്വയം ശാസ്ത്രജ്ഞനുമാകാം ഇതിൻ്റെ പുറകിൽ ഒരു സംഘം തന്നെയുണ്ട് ഇവരുടെ സംഘത്തിൽപ്പെട്ടയാളാണോ യരുശലേമിൽ നിന്നു വിഡിയോ ഇട്ടു കൊണ്ടിരിക്കുന്ന റീന എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്തോ പുറകിൽ ഗൂഢലക്ഷ്യമുണ്ടാകാം കുട്ട്യേ..... കളി തീയോടു വേണോ...??
@samuelvarghese9991
Жыл бұрын
1 കൊരിന്ത്യർ 14:27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. 14:28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ. 14:39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു. അന്യഭാഷയിൽ സംസാരിക്കുമ്പോൾ വേറെ ഒരുവൻ വ്യാഖ്യാനിക്കട്ടെ ഇവിടെ അതു കാണാനില്ല.
@Rose-Jackie
Жыл бұрын
ഇവിടെ എന്നല്ല എങ്ങും കാണാറില്ല. പടവലം പടവലം എന്നു അന്യഭാഷ ആണ് ഇങ്ങേറ് പറയുന്നതേ. കള്ള്ഷോപ്പിൽ മദ്യം ഒഴിച്ച് കൊടുത്തു കർത്താവിന്റെ വചനത്തെ പരിശുദ്ധത്മവിനയും കബളിപ്പിക്കുന്നു. ആർക്കു വെല്ലിക്കെട്ടി കെട്ടി എന്നാണ് ഇയാൾ പറയുന്നതേ
@viswanadhan9880
3 жыл бұрын
മറുഭാഷയുടെ യഥാർത്ഥ്യം താങ്കൾ പറഞ്ഞതാണ് പെന്തക്കോസ്തു നാളിൽ ശിഷ്യന്മാർ സംസാരിച്ചത് അവിടെ കൂടിയിരുന്ന അന്യ നാട്ടുകാർ അവരോരുടെ ഭാഷയിൽ കേട്ടു സത്യം തന്നെ. പെന്തക്കോസ്തുകാർ കാണിക്കുന്നത് അറിവില്ലായ്മ '
@pg.vellarampg_vellaram5451
3 жыл бұрын
Ippole aa parishudhathmavu ille? Nilachu poyo?
@bleson1981
2 жыл бұрын
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടു ആണ് സംസാരിക്കുന്നതു. മനുഷ്യർക്കു അതു മനസിലാകില്ല. സംസാരിക്കുന്നതു സ്വര്‍ഗ്ഗീയമായ കര്യങ്ങൾ ആണ് സംസാരിക്കുന്നത്.
@skariapj1798
8 ай бұрын
സ്വർഗ്ഗത്തിൽ സുഖമാണോ .. ദൈവത്തിന്റെ കെട്ട്യോൾക്കും കുട്ടിയോൾക്കുമൊക്കെ പെരുത്ത് സുഖമാണോ എന്നൊക്കെയായിരിക്കും. അല്ലേ...!!!
@littleflower3985
3 жыл бұрын
Why Mr Samuel doesn’t say anything against the uranju thullal in Hinduism. Why don’t he say anything against the black magic in Hinduism. Is everything in Hinduism 100% reasonable for logic? What about VELICHAPPADU”
@littleflower3985
3 жыл бұрын
@@johnssimon7805 yes
@Sparkle-jp7hx
3 жыл бұрын
ഹിന്ദുക്കളിൽ ഉറഞ്ഞുതുള്ളലും അനുഗ്രഹം കേറലും വെളിച്ചപ്പാടും പോലുള്ള അലവലാതിത്തരo ഇതൊന്നും കൂടാതെ കാളി മറുത മാടൻ തുടങ്ങിയ സാത്താന്യ ശക്തികളെ ആരാധിക്കുന്ന ഈ മോന്റെ മോന്മാരാണ് ആത്മാവിലും സത്യത്തിലും അപ്പോസ്ഥലന്മാരുടെ അന്യഭാഷയിൽ പ്രാർത്ഥിക്കുന്ന ക്രിസ്ത്യനികളെ കുറ്റം പറയുന്നത് ബൈബിൾ നല്ലവണ്ണം അറിയാതെ ക്രിസ്തുവിനെവിട്ട് അന്തവിശ്വാസത്തിൽ പോയിട്ട് ക്രിസ്ത്യാനികളെ കുറ്റംപറയുന്നു അമൃതാനനന്ദമയിയുടെ ആശ്രമത്തിൽ നടക്കുന്ന കൂത്ത് കണ്ടിട്ടില്ലല്ലോ പെണ്ണുംപിള്ള കിടന്നു കാണിക്കുന്നത് കാണാം
@thejpandakasalayil8600
3 жыл бұрын
Cristians copies hindus in Bible these types of dramas are not their.
@cicygeorge3786
2 жыл бұрын
The problem is there is no interpretation of tongues in these churches. None of the pastors point out that. A real pity.
@heavenlyvision1602
3 жыл бұрын
ഇത് ലൂസിഫറി (Samuel )ന്റെ സുവിശേഷം.
@josmybineshkanattu9014
3 жыл бұрын
അന്യഭാഷാ വരം പരിശുദ്ധാത്മാവിനെ ലഭിച്ചവർക്ക് ആണ് സംസാരിക്കാൻ സാധിക്കുക. അത് Mr Samuel nu ariyilla. Swantham Aathmaavu Narakathil povaathe jeevichaal kollaam😊
@ajeeshgeorge4884
3 жыл бұрын
നരകത്തിൽ ഉണ്ടെങ്കിൽ അവിടെ പോകുന്നത് അഭയായെ കൊന്നവരും ഫ്രാൻകോ മാറും, isis ഭീകരരും, പെന്തക്കോസ്റ്റിലെ fraudukalum ആണ്.
@jomonjohn6172
3 жыл бұрын
ഭരണിപാട്ട് ആദ്യം ഒന്ന് നിർത്തി യിട്ടു വായോ സ്നർഹിതാ ::.
@rajanabraham6217
3 жыл бұрын
വേദപുസ്തകം നന്നായി വായിച്ചു മനസ്സിലാക്കു.
@manukurien6835
3 жыл бұрын
താങ്കളുടെ സഹോദരന്റെ മകൻ ദുബായിൽ പോയി പാസ്റ്റർ ആയി എന്ന് പറഞ്ഞു. അവനു അന്ന്യഭാഷ പറഞ്ഞു പള പള നോട്ടു കിട്ടി എന്നും പറഞ്ഞു. ചുരുക്കത്തിൽ അവൻ പുട്ട് അടിക്കാൻ ഇറങ്ങിയവനാ. എല്ലാവരും അങ്ങനെ അല്ല. താങ്കൾക്ക് ഒന്നും അറിയില്ല, കാര്യങ്ങൾ അറിയാതെ എന്തൊക്കയോ പുലമ്പുന്നു സാമുവേൽ. ആദ്യം താങ്കൾ നിർത്തു, അല്ലെങ്കിൽ താങ്കളോട് വാദിക്കാൻ കർത്താവു തന്നെ വരും
@littleflower5898
3 жыл бұрын
Well said
@jijojoseph3513
3 жыл бұрын
സന്യാസിയുടെ തലയിൽ കൈ വച്ച് പ്രാത്ഥിച്ചാൽ ഇയാൾ ഫ്രീ ആകും🔥🔥
@littleflower3985
3 жыл бұрын
Dear friends, our faith is not based upon words of people like Mr Samuel. He doesn’t know if he is Christian or Hindu or something else. Avoid him our faith is based upon the unchanging word of God- The Bible. Follow bible.
@littleflower3985
3 жыл бұрын
Anyway they are not singing the so called”poorappattu”. They are worshipping their own God in their own territories. Not harming anyone.
@littleflower3985
3 жыл бұрын
Jacobite and orthodox people are fighting in the streets like drunk people. The language they use to address each other is fantastic. No one had no problem, but when Pentecostal people worship God in their own allotted place then all these people have problems. They will be happy if Pentecostal people start fighting in the streets and calling all the dirty languages in the streets. I don’t understand that logic.
@selvarajselvaraj7819
3 ай бұрын
മലയാളത്തിൽ പറഞ്ഞാൽ മലയാളിക്ക് മനസ്സിലാകും പാസ്റ്റർ. മറുഭാഷ വേണ്ടേ വേണ്ട 😊
അറയിൽ കടന്ന് കതകടച്ചുള്ളത് വ്യക്തിപരമായ ചില പ്രാർത്ഥനയാണ്. ഇത് ആരാധനായണ്. അന്യഭാഷ മനുഷ്യനോടല്ല ദൈവത്തോടാണ് എന്നാണ് ബൈബിൾ പറയുന്നത്. അന്യഭാഷ മനുഷ്യന് മനസ്സിലാവണമെന്നില്ല ബൈബിൾ ശെരിക്കും വായിക് അപ്പൂപ്പാ എന്നിട്ട് പറയൂ. അപ്പുപ്പനെക്കാൾ ഇങ്ങനെയൊക്കെ കളിയാക്കിയതാ ഞാൻ .ഇപ്പൊ ഞാനുംപറയും അന്യഭാഷ. എന്തൊരു സന്തോഷവും സമാധാനയുമാണെന്നറിയാവോ ഈ ഒരു അനുഭവം. ഈ വേദിയിൽ അന്യഭാഷ പറയുന്നവർ മിക്ക എല്ലാവരും അപ്പുപ്പനെപോലെ കളിയാക്കിയവരാ. അവർ ബൈബിളിൽ എഴുത്തിലിരിക്കുന്ന വചനങ്ങൾ ശെരിക്കും വായിക്കാൻ അറിയാവുന്നവരാ. അതിലെ സത്യവും സന്തോഷവും മനസിലാക്കിയപ്പോൾ ഇതിന്റെ മഹത്വം തിരിച്ചറിഞ്ഞു. അപ്പൂപ്പൻ ബൈബിളിലെ അറ്റവും മുറിയും വായിച്ചുകൊണ്ട് ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ പറയാതെ ബൈബിൾ ശെരിക്ക് വയ്ക്കു അപ്പൂപ്പാ.
@PrasannaKumar-qq8sg
3 ай бұрын
ഈ പാച്ചർ ഇതിനെടേക്ക് ശങ്കരാ എന്നു വിളിക്കുന്നുണ്ട് 😜ചെറുപ്പത്തിൽ വിളിച്ചതിന്റെ ഓർമ്മയാണ്
@raphisebastian1739
3 жыл бұрын
ആർക്കും ആരുടെയും ആരാധനയെ തടസ്സപ്പെടുത്താൻ പാടില്ല.
@vinoddavid3772
3 жыл бұрын
ഇതെന്തു വാട ഉവേ ഇതാണോ അരധാന
@vinoddavid3772
3 жыл бұрын
നിനക് മറുഭാഷ ഞാൻ പറഞ്ഞു തരം എഴുതി കൊ
@vinoddavid3772
3 жыл бұрын
മാലേ ചീല 2 പ്രാവിശം വെരി വെരി വീറ്റം പാലം പാലം രണ്ടു പ്രാവിശ്യ ലെമ്പച വു 2 പ്രാവിശം ഇതിനിടയിലേല്ലാം നീട്ടി ഹോ' ഗ്ലോറി ഹല്ലേലുയ്യാ അനുബദ്ധ സാധനങ്ങൾ അവിശക്കിന് ചേർക്കാം പിനെ ജുട ബിട രണ്ടു പ്രാവിശം ദത്ത ലഭ വിട ഇത് വേഗത്തിലോ ന് പറഞ്ഞ് നോക് നീയും നിൻ്റെ കുടുമ്പവും അനുഗ്രഹിക പെടും
@donymon4416
3 жыл бұрын
@@vinoddavid3772 സുഹൃത്തേ സത്യദൈവം ഒന്നേയുളളൂ കർത്താവായ യേശു ക്രിസ്തു ആ ദൈവത്തിൽ വിശ്വസിച്ചു രക്ഷ പ്രാപിക്കുക .
@vinoddavid3772
3 жыл бұрын
@@donymon4416 ദൈവ വിശ്വാസവും പൊട്ട തരവുമായെന്തു ബന്തം
@sunnythomas1273
3 жыл бұрын
പെന്റിക്കോസ്തുക്കാർ മാത്രമല്ല ഞങൾ കാത്തോലിക്കാരൂo ഭാഷ വരത്തിലൽ പ്രാർത്ഥിക്കാറുണ്ട്. നിങ്ങൾ ആര് ഇത് പറയാൻ? ഹിന്ദുയിസം ഉപേക്രഹിച്ചു ക്രിസ്തുവിനെ സ്വീകരിച്ച ആളോടുള്ള വിദേഷം അല്ലെ?? സൗദി ക്കാരന്നോ അവരെ മര്യതാ പഠിപ്പിക്കേണ്ടത്?
@rajanchacko3790
3 жыл бұрын
Kudal doesn't know the Bible . first you understand what is difference between prayer and worship . Natural man never understand the Word of God. First you repent and accept Lord Jesus Christ as your Lord and Savior then only you can understand it.
@arayan3857
Жыл бұрын
ഈ പരദേശിയുടെ ഭാഷ എനിക്കു മനസ്സിലാകുന്നു ണ്ട്. ഊളൻപാറയിലു൦ കുതിരവട്ടത്തു൦ ഞങ്ങൾ ഒരേ സെല്ലിൽ ആയിരുന്നു താമസം. ഞാൻ ചികിത്സ പൂർത്തിയാക്കി. ഉപദേശി പാതിവഴിയിൽ മുങ്ങി.
സ്വത്തം കണ്ണിലെ കോൽ എടുക്കു എന്നിട്ട് അടുത്തവരുടെ കണ്ണിലെ കരട് എടുക്കു
@jijicv1665
3 жыл бұрын
നിന്റെ വീട്ടിൽ വന്നോടാ.... നീ നിന്റെ കാര്യം നോക്കടാ..
@JBJJ2907
3 жыл бұрын
ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. -മത്തായി 12 : 32
@tonynambadan6826
3 жыл бұрын
പുറപ്പാട് പുസ്തകത്തിൽ ഞങ്ങളുടെ ആരാധന നിങ്ങൾക്ക് അറപ്പാണ് എന്ന് അത് ശരിയാണ് നിങ്ങൾക്ക് മനസ്സിലാവില്ല
@littleflower3985
3 жыл бұрын
The mocking of the Pentecostal people has not just began recently. It’s been for more than 2000 years and this movement is been growing in front of all these mockery, criticism and killing
@biblicaltruthuntoldmalayal6984
3 жыл бұрын
There is no evidence of a Pentecostal church in Guindy (Chennai) where apostle Thomas was martyred. Did Jesus Christ jump like the way Pentecostal pastors do when the Holy Spirit descend when He was baptized by John the Baptist?
@littleflower3985
3 жыл бұрын
@@biblicaltruthuntoldmalayal6984 today Catholics, orthodox, and Jacobites are imitating the real Pentecostal faith. They think they may get blessing by imitating. What is your opinion about that? Jesus Christ doesn’t need to jump as you mentioned. He is the true God and we worship him. When people experience the real love of God they forget their circumstances and enjoy the presence of God. That’s the only explanation. When a child see it’s mom after a few hours of separation how he may behave. He may jump, laugh, cry, and may scream. Get into the real depth of God’s love and you may forget yourself and the circumstances.
@biblicaltruthuntoldmalayal6984
3 жыл бұрын
@@littleflower3985 Jesus Christ and God the Father didn't initiate any denominations. Pentecostal mushroom congregations are broken factions of the Catholic faith in turn have its roots from Greek mythology and ancient Rome. One such is the Hellenistic tongues seen in almost every Pentecostal assemblies.
@littleflower3985
3 жыл бұрын
@@biblicaltruthuntoldmalayal6984 alright bro, please continue what you believe. I don’t think it is good to talk to people who twist history, good bye bye 👋
@sebastiant4407
Жыл бұрын
I am also a Pentecostalist. 1 Corinthians 14:19 Paul says "But in the church I would rather speak five intelligible words to instruct others than ten thousand words in a tongue." why do wehave to speak n tongues in xhurch and make a lot of noise and make others talk bad about us. what about a new person or an unbeliever In church ? Does speaking I tongue s make any sense to him. let us talk words from the Bible that each other's can understand. you can speak in tongues at-home. You are communicating with God.
@johnsondaniel8366
2 жыл бұрын
ഉപദേശിക്കാൻ പറ്റിയ വ്യക്തി കൊള്ളാം
@Quancept
Жыл бұрын
ഇതൊക്കെയാണ് നിങ്ങളുടെ പ്രശ്നം. പുറമേ നോക്കി ഒരാളെ വിധിക്കുന്നു. ഏതെങ്കിലും ഒരു ഫ്രോഡ് വെള്ളയും കറുപ്പും ഇട്ടു ക്ലീൻ shaveum അടിച്ചു വന്നു ഇരുന്നു കോണചാൽ ഒരു koosalul ഇല്ലാതെ വന്നു ഇരുന്നു കേൾക്കും. അതൊക്കെ ' വിശുദ്ധന്മാർ ' ആണല്ലോ? കഷ്ടം.
@johnsondaniel8366
Жыл бұрын
@@Quancept ഹേയ് മിസ്റ്റർ ഞാൻ അങ്ങനെ വെള്ളയും കറുപ്പും ഇട്ടവന്റെയും ഒരുത്തന്റെയും ഉപദേശം കേൾക്കുന്നവനല്ല 🌹അത് നിങ്ങളുടെ തോന്നൽ ആണ് പോയി പണി നോക്കു
@Quancept
Жыл бұрын
@@johnsondaniel8366 യൂട്യൂബിൽ public ആയിട്ട് കമൻ്റ് ഇട്ടിട്ടു അതിനു reply തരുമ്പോൾ പോയി പണി നോക്കാൻ പറഞ്ഞിട്ട് കാര്യമില്ല. ഉപദേശിക്കാൻ ഒരാൾക്ക് എന്ത് yogyadayaa വേണ്ടെത് എന്ന് ഒന്ന് പറഞ്ഞു തരാമോ മിസ്റ്റർ?
@johnsondaniel8366
Жыл бұрын
@@Quancept ഉപദേശിക്കാൻ വലിയ യോഗ്യത ഒന്നും വേണ്ട കുറച്ചു വിവരം മതി ഭായ് 🌹
@johnsondaniel8366
Жыл бұрын
പിന്നെ താങ്കൾ തന്ന മറുപടിയുടെ ഭാഷശുദ്ധി താങ്കൾ തന്നെ ഒന്നുകൂടെ നോക്കു
@johnsongeorgekutty9268
6 ай бұрын
പരിശുദ്ധാത്മാവ് വരുമ്പോൾ ശക്തി ലഭിക്കുമെന്നും അഗ്നിനാവിന് സമമായ നാവും അന്യഭാഷയും ലഭിക്കുമെന്നും സമുവേൽ സാർ കണ്ടില്ലേ? സാറിൻ്റെ ചേട്ടൻ്റെ മകൻ ഉപദേശിക്ക് ഊടായിപ്പ് ആത്മാവ് ലഭിച്ച് കാണും. "അന്യഭാഷ സംസാരിക്കുന്നവൻ തനിക്ക് താൻ ആത്മീക വർദ്ധന വരുത്തുന്നുവെന്ന് എഴുതീട്ടില്ലേ സാറെ. ദൈവത്തിൻ്റ ആത്മാവ് നമ്മുടെ ആത്മാവുമായുള്ള ബന്ധത്തിൽ സംസാരിക്കുന്നത് വേറൊരാൾ അറിയണമെന്നില്ല. അവർ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു. യേശുക്രിസ്തു ഇത് നിറുത്താനല്ല മറിച്ച് ഇതു തരാനാ സ്വർഗ്ഗാരോഹരണം ചെയ്ത് ' ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം പോകാഞ്ഞാൽ പരിശുദ്ധാത്മാവെന്ന കാര്യസ്ഥൻ നിങ്ങളുടെ അടുക്കൽ വരികയില്ലെന്നാ യേശു പറഞ്ഞത്. സാറെ ഇത് നില്ക്കുന്ന ദിവസം ലോക ചക്രവും നില്ക്കും.
Пікірлер: 1,5 М.