മാത്തുകുട്ടിച്ചായന്റെ വേർപാട് എന്റെ ജീവിതത്തിൽ അത്യന്തം ഞെട്ടലും അതോടൊപ്പം ദുഖവും ഉളവാക്കി . എന്റെ ആത്മീയ പിതാവിനെ ആണ് എനിക്ക് നഷ്ട്ടം ആയത്. അച്ചായൻ കുമ്പനാട് ഇരുന്ന കാലയളവിൽ അച്ചായന്റെ സ്നേഹവും കരുതലും കുറെ അധികം അറിയുവാൻ എനിക്ക് സാധിച്ചു. അതിൽ എടുത്തു പറയാൻ ഉള്ളത് എന്റെ ഉപരി പഠന സമയത്തു വീട്ടിൽ തനിയെ ആയിരുന്നു, ആ സമയത്തു അച്ചായൻ എന്നെ വിശവാസ ഭവനത്തിൽ കൂട്ടികൊണ്ടു വരികയും അവിടെ ഒരു വർഷം അച്ചായന്റെ കൂടെ താമസിക്കുവാൻ ദൈവം സഹായിച്ചു. ഒരു മാതാവിനെ പോലെയും ഒരു പിതാവിനെ പോലെയും എനിക്ക് വേണ്ടുന്ന സ്നേഹവും, കരുതലും, ശാസനയും, ഉപദേശവും തന്നു എന്നെ പൊന് പോലെ മാത്തുകുട്ടിച്ചായൻ നോക്കി. ആ കാലയളവിൽ അച്ചായനിൽ നിന്നും അനേക ആത്മീയ കാര്യങ്ങൾ അറിയുവാനും കൂടെ ഇരുന്നു പ്രാത്ഥിക്കുവാനും ദൈവം സഹായിച്ചു. അവിടെ ഉണ്ടായിരുന്ന സമയം ഒരിക്കൽ പോലും അച്ചായൻ കട്ടലിൽ കിടന്നു ഉറങ്ങുന്നത് കണ്ടിട്ടില്ലാ . രാത്രി കാലങ്ങളിൽ അനേക വിഷയങ്ങൾക്ക് വേണ്ടി ഇടിവിൽ നിന്നു പ്രാത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആത്മീയ വിശുദ്ധിക്ക് വേണ്ടി ഉള്ള ദാഹവും അതിനു വേണ്ടി അധികം പ്രാത്ഥിക്കുകെയും അച്ചായൻ ചെയ്തിരുന്നു. അത് പോലെ സ്തോത്ര ആരാധനയുടെ മഹത്വവും ശ്കതിയും ഞാൻ അറിഞ്ഞത് മാത്തുകുട്ടിച്ചായന്റെ സ്തോത്ര ആരാധനയിലൂടെ ആണ് അത് എന്റെ ജീവിതത്തിൽ വലിയ ഒരു അനുഗ്രഹം ആയി മാറിയിട്ടുണ്ട് ആ കാലയളവിൽ. ശരീരത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന സമയത്തു പോലും മാത്തുകുട്ടിച്ചായൻ ഒരു ആരാധനാ മുടക്കിയിട്ടു ഇല്ല. അച്ഛനായന് എളിയവരോട് ഉള്ള സ്നേഹവും കരുതലും എടുത്തു പറയേണ്ടത് ആണ്. ആരോടും ഒരു പക്ഷഭേദം കാണിക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു പിതാവായിരുന്നു. എല്ലാ വിധത്തിലും അച്ചായൻ എല്ലാവർക്കും ഒരു അനുഗ്രഹം ആയിരുന്നു. എല്ലാ വിധത്തിലും എനിക്ക് അച്ചായന്റെ വേർപാട് തീരാ നഷ്ട്ടം ആന്നേങ്കിലും പ്രത്യാശയുടെ സ്വർഗ്ഗ തുറമുഖത്തു വീണ്ടും കാണാം എന്നു വിശ്വസിക്കുന്നു.
@sajipadinjaramannilvarghes4773
24 күн бұрын
Слава Господу Praise the Lord 🙏🏻🙏🏻
@alexandervarghese5305
3 жыл бұрын
A Navi(prophet), Kohen (priest), Sareesi (eunuch) and Melek (king) completed his overcoming life in Y’shua Ha Mashiach (YAHWEH is Salvation anointed in YAHWEH Ha Kathosh Ruach). A true humble teacher and mentor of mine who always vehemently in the holy Scriptures and In YAHWEH Ha Kathosh Ruach the fountain of the living water. I don’t have words to express about him. His service will continue in the eternity along with Y’shua Ha Mashiach my Savior, Redeemer and great GOD. HalleluYAH (Praise ye YAHWEH)
@josephberlin6401
3 жыл бұрын
Praise The Lord
@dorissivananadan5647
3 жыл бұрын
Glory to God amen
@asishjoymathewk4971
3 жыл бұрын
PRAISE THE LORD AMEN
@TheEverlastingGod
3 жыл бұрын
Hallelujah
@VasanthKumar-zx9xk
3 жыл бұрын
Glory to god
@DANIELGNANASEKARCPM
3 жыл бұрын
Amen
@vishalKumar-js4es
3 жыл бұрын
Praise the lord 🙏🙏♥️
@sajujohn3400
3 жыл бұрын
Praise the lord
@ChristianFaithLife
3 жыл бұрын
Praise the Lord അപ്പച്ചൻ ഉറങ്ങുകയാണ്. 🙏
@user-jf8xq8tk3v
3 жыл бұрын
தேவனுக்கு மகிமை.
@premajyothi6318
3 жыл бұрын
దేవునికీ మహిమ
@abvlog5107
3 жыл бұрын
Man of God
@mathewanson379
3 жыл бұрын
Precious in the sight of the Lord is the death of his saints ..... heartfelt or condolences to man of God .. we will meet sure on another sure ...
@sumeshms5796
3 жыл бұрын
♥️♥️♥️♥️🥰🥰🥰🥰🥰
@VV-um4tc
3 жыл бұрын
നിഷ്കളങ്കനെ കുറിക്കൊൾക , നേരുള്ളവനെ നോക്കികൊൾക.
@valavareedyanjireedy2523
3 жыл бұрын
Glory to God
@jeyakkanis2277
3 жыл бұрын
Praise the lord, pls upload Ernakulam pastor funeral,other saints also
Пікірлер: 29