ഗുണമേന്മയുള്ള പച്ചക്കറി തൈകൾ എങ്ങനെ ഉണ്ടാക്കാം
പച്ചക്കറി തൈകൾ ഉണ്ടാക്കാൻ വേണ്ട ആവശ്യമായ വസ്തുക്കൾ
1. രോഗാണു വിമുക്തമായ ചകിരിച്ചോറ്
2. പെർലൈറ്റ്
3. വെർമികുലേറ്റർ
4. പ്രോട്രേ
5. വാം
പ്രോ ട്രെയിൽ തൈകൾ ഉണ്ടാക്കിയാൽ കൃഷിയിൽ നമുക്കു വരുന്ന സമയ നഷ്ടം ഒഴിവാക്കാൻ കഴിയും, അതുപോലെതന്നെ ഉയർന്ന ഉല്പാദനക്ഷമത ഉണ്ടാക്കാൻ സാധിക്കും, രോഗാണു വിമുക്തമായ തൈകൾ ഉണ്ടാക്കാൻ സാധിക്കും
#usefulsnippets#malayalam#seedlings
/ useful.snippets
Негізгі бет പ്രോട്രയിൽ ഗുണമേന്മയുള്ള പച്ചക്കറി തൈകൾ എങ്ങനെ ഉൽപാദിപ്പിക്കാം|vegetable| seedlings in Protray
Пікірлер: 22