കീലകം എന്നാൽ ആണി എന്നാണർത്ഥം. പ്രാർത്ഥനയിലൂടെ, ഉപാസനയിലൂടെ, ദേവീമാഹാത്മ്യപാരായണത്തിലൂടെ ഉള്ളിൽ തെളിഞ്ഞുങ്ങുന്ന ദേവീചൈതന്യം പല കാരണങ്ങൾ കൊണ്ടും നഷ്ടപ്പെടാം. അങ്ങനെ നഷ്ടപ്പെടാതെ ആ ദേവീചൈതന്യത്തെ അവിടെ ഉറപ്പിച്ചു നിർത്തുന്നതാണ് ദേവീകീലകം.
© Copyright reserved with dakshina channel.
#dakshina, #devi, #devimahatmyam, #devikeelakam
Негізгі бет പ്രാർത്ഥനാതടസ്സങ്ങളെ അടിമുടി അകറ്റുന്നു. Devi Keelakam, Devimahatmyam,
Пікірлер: 22