For Original Karoake: • പ്രാർത്ഥിച്ചാൽ ഉത്തരമു...
Lyrics: Jojy Narakathany
Music: Josey Pullad
Video Editing: Joji Manual
Titles & Designs: Joji Manual
Orchestration: Anish Raju
Sax: Josey Alapuzha
Album: Karunardra Sneham
Studio: Pattupetti, Chengannur
Super Hit Christian Worship Song
Full Song Lyrics Follows
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടിയുണ്ട്
മുട്ടിയാൽ തുറന്നീടും
ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം
നിശ്ചയം നിശ്ചയം അത് നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം അത് നിശ്ചയം
വാഗ്ദത്തം ചെയ്തവൻ അകലുകില്ല (2)
ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം (നിശ്ചയം നിശ്ചയം)
അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാലവൻ അരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം (നിശ്ചയം നിശ്ചയം)
മാറയെ മാധുര്യമാക്കീടുമെ
ശത്രുവിൻ മേൽ ജയം നല്കീടുമെ
സമൃദ്ധിയായ് അനുഗ്രഹം നല്കും നിശ്ചയം
മാറാത്ത വാഗ്ദത്തം നല്കും നിശ്ചയം (നിശ്ചയം നിശ്ചയം)
* ANTI-PIRACY WARNING *
This content is Copyright to Angeline Creations & Selected Christian Songs. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ⓒ Angeline Creations 2019
#ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam
Негізгі бет പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് | Super Hit Worship Song | Jojy Narakathany | Josey Pullad
Пікірлер: 554