ദൈവ ദാസനെ സത്യം തുറന്ന് പറയുന്നതിന് സ്തോത്രം. നാഥൻ കൃപയിൽ സൂക്ഷിക്കട്ടെ.
@susananish26
8 ай бұрын
Praise god 🙏
@mathewkoshyadoor5420
11 ай бұрын
Thank you so much, I was actually looking for this Man of God preaching. So meaningful and with great grace and power.
@conversion721
11 ай бұрын
😅
@conversion721
11 ай бұрын
There is another Koshy cherian from adoor who destroyed his and his family life after Conversion
@mathewkoshyadoor5420
11 ай бұрын
@conversion721 First of all, do have the courage to show up with your own real ID. There would be many Koshy's damaged themselves, but people like you are really like bacteria for the whole society and nations . But you also have hope in Lord Christ Jesus. God bless.
താന്കളുടെ അതെ അഭിപ്രായം എനിക്കും ഉണ്ടായിരുന്നു, ഇപ്പോഴും. പരേതനായ ആശാരി ഉപദേശിയുടെ (കഥാ) പ്രസംഗം ഞാന്‍ വെറുത്തിരു ന്നു. പക്ഷെ, അദ്ദേഹം മുഖേന വിശ്വാസ ത്തിലു വന്ന ഒരു രാജപ്പനെ ഞാന്‍ പരിചയപ്പെട്ടു. ബാറ്ബറായ രാജപ്പന്, അദ്ദേഹത്തിന്റ കുടുംബക്കാര്, സ്നേഹിതര്‍, അനൃര് ഇംഗനെ അനേകരെ ദൈവ വഴിയിലേക്ക് നടത്തി.അത് അറിഞ്ഞപ്പോള്‍ ഞാന്‍ എന്നോടു തന്നെ പറയാന്‍ തുടംഗി “ ആശാരി ഉപദേശി പ്രസംഗിക്കുന്നത് , രാജപ്പനെ പോലെ ഉള്ളവറ്ക്ക് വേണ്ടിയാണ് -നീ-ജോണ്‍ കേള്‍ക്കണ്ടാ. മരൃാദക്ക് വറ്ത്തമാനം പറയുന്ന ഈ ഞാന്‍ ഒരാളെപ്പോലും ദൈവരാജൃത്തേക്ക് യോഗൃനാക്കിയില്ല, പക്ഷെ, ആശാരി ഉപദേശിയും രാജപ്പനുമോ? ആരെ ആവും ദൈവം മാനിക്കുന്നത്. (എന്നെത്തന്നെ തുറന്നു കാണിക്കുന്നതില്‍ ലജ്ജയുണ്ട് പക്ഷെ സതൃമാണ്)
Пікірлер: 19