സ്നേഹം കൊണ്ടാണ് പ്രാവുകളെ വളര്‍ത്തി തുടങ്ങിയത് എന്നാല്‍ ഒരു ആക്സിഡന്റ് സംഭവിച്ച് ജോലിക്ക് പോകാന്‍ പറ്റാതിരുന്ന സാഹചര്യത്തില്‍ പ്രാവ് വളര്‍ത്തി ഉള്ള തന്റെ പരിചയം ഒരു വരുമാനമാര്‍ഗ്ഗമായി മാറുകയായിരുന്നു. പൗട്ടര്‍ പ്രാവുകളെ കൂടുതലായി ഇഷ്ടപ്പെടുന്ന ഗോകുലിന് ഫാന്‍ ടൈല്‍, മുഖി, ഹോമര്‍ തുടങ്ങി ഒട്ടനേകം പ്രാവുകള്‍ ഉണ്ട്.
it's a pigeon farm visit video ( palakkad). mainly for pouter pigeon.
contact details
GK LOFT
8606325708
Негізгі бет പ്രാവിന് കൊടുത്ത സ്നേഹം പ്രാവ് തിരികെ നല്കി/ GK LOFT/ NIBIN AUGUSTINE
Пікірлер: 114