എനിയ്ക്ക് മുൻപ് മുട്ട് വേദന ഉണ്ടായിരുന്നു,മാർക്കറ്റ് ജംഗ്ഷനിൽ ഉള്ള ഹോസ്പിറ്റലിൽ റാംമോഹൻ ഡോക്ടറുടെ ചികിത്സയിൽ ആണ് വേദന മാറിയത്,14 ദിവസം ഹോസ്പിറ്റലിൽ കിടന്നു.ഇപ്പൊ 11 വര്‍ഷം ആയി,ഇതുവരെ പ്രശ്നം ഒന്നും ഇല്ല,അന്നത്തെ തിരുമ്മുകാര് ആയിരുന്നു നെയ്യാറ്റിൻകര സ്വദേശി ഫ്രാന്‍സിസ് വൈദ്യൻ,ഒക്കെ .
Пікірлер: 6