പ്രായം ഇന്നത്തെ കാലത്താണ് പ്രശ്നം. ഇന്ന് 40,50 വയസ് എന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് വയസായ ആൾ എന്ന രീതിയിലാണ് പലരും കാണുന്നത്. സത്യത്തിൽ അതൊരു പ്രായമേ അല്ല എന്നതാണു് സത്യം. പഴയ ഒരു ശാസ്ത്ര പ്രകാരം ഒരാളുടെ യൗവനം എത്ര വയസ്സ് വരെ ആണ് എന്നറിയില്ല പലർക്കും! 79വയസ് വരെ ആണ് യൗവനം.120 വയസ്സാണ് ഒരാളുടെ പരമാവധി ആയുസ്സ്. 60 വയസ് പകുതി യെ ആവുന്നുളളു. 80 വയസ് കഴിഞ്ഞേ വാർദ്ധക്യം കണക്കാക്കുന്നുളളു.അതുകൊണ്ടാണ് പണ്ട് കാലത്ത് ആരും പ്രായം നോക്കാതെ കെട്ടുന്നത്. പണ്ട് പുരാണങ്ങളിലും കണ്ടിട്ടില്ലേ സ്വയംവരം നടക്കുമ്പോൾ ഇത്ര പ്രായം ഉളളവരേ പങ്കെടുക്കാവൂ എന്ന് നിബന്ധന വെച്ചിട്ടില്ല. വധു അന്ന് 16 വയസാണെംകിൽ കൂടി സ്വയംവരത്തിൽ പങ്കെടുക്കുന്നവരിൽ 70കാരനും കാണും. അയാൾ വിജയിച്ചാൽ അയാൾ തന്നെ കെട്ടും. അവരൊക്കെ യുവാക്കൾ ആയിരുന്നു എന്നതാണ് സത്യം. കാഴ്ചയിലും, ആരോഗ്യത്തിലും. 79 വയസ് വരെ ആണ് യൗവനം എന്നത് സത്യമാണ്. ഇത് അറിയാത്തത് കൊണ്ടാണ് മമ്മൂട്ടി യെ പോലെ ഉളളവരെ കാണുമ്പോൾ അത്ഭുതം തോന്നുന്നത്. ഇന്നത്തെ മായം കലർന്ന ആഹാരവും, നിയന്ത്രണമില്ലാത്ത ഭക്ഷണ രീതിയും കൊണ്ടാണ് പലരും 50 വയസ് ആകുമ്പോഴേക്കും പ്രായം ആയത് പോലെ തോന്നുന്നത്. പോരാതെ ഓ ഇനി ഇപ്പോ 50 വയസിയില്ലേ എന്നുളള തോന്നലും മനസിനെ അടിച്ചേൽപ്പിക്കും. അതോടെ കൂടുതൽ പ്രായം ആയി. ഇതാണ് കാര്യം. ഭക്ഷണ രീതികൾ ശ്രദ്ധിച്ച്, പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിയ്ക്കുക. ഫാസ്റ്റ് ഫുഡ്, ബീഫ്, മായം കലർന്ന ആഹാരങ്ങൾ ഇവയൊക്കെ ഒഴിവാക്കുക. ബീഫൊക്കെ സ്ഥിരമായി കഴിക്കുന്ന ഒരു 20കാരൻ ആദ്യമൊന്നും പ്രശ്നം കാണില്ല. ഒരു 2, 3വർഷം കഴിയുമ്പോൾ അവനെ കാണാൻ 50വയസ് തോന്നിക്കും. പിന്നെ രോഗങ്ങൾ. ആ പ്രായം ആകുമ്പോൾ പടു കിളവൻ ആവും. അത് കൊണ്ടു പ്രായം ഒരു നമ്പർ മാത്രമാണ് എന്ന് അറിയുക. എനിക്ക് 44വയസുണ്ട്. കണ്ടാൽ 29 , 31 വയസേ തോന്നിക്കൂ. 17 , 22 വയസുളള പെൺകുട്ടികൾ പ്രേമിക്കാൻ വന്ന അനുഭവങ്ങൾ ഉണ്ട്. 😂
@rasikaadukkadukkam9327
3 ай бұрын
👍👍കറക്റ്റ്
@shibinanahas242
3 ай бұрын
👍🏻👍🏻thirchaayum ഭക്ഷണക്രമം കറക്റ്റ് ആണ് 🎉
@resmiprabhath2723
3 ай бұрын
അങ്ങനെയൊക്കെ ഓർത്ത് ആശ്വസിക്കാം❤😂😂
@geethachandran4085
3 ай бұрын
എന്റെ ഭർത്താവിന് എന്നേക്കാൾ പ്രായം കുറവാണ് ഞങ്ങൾ വളരെ സന്തോഷത്തോടെ ആണ് ജീവിക്കുന്നത് 🥰
@rinurinu8082
2 ай бұрын
Njanum
@livedreams333
3 ай бұрын
പൊതുവേ പ്രണയത്തിൽ പ്രായം നോക്കാത്തവരാണ് 100il 85%ആൾക്കാരും പക്ഷേ അത് സമൂഹത്തിൽ അംഗീകരിക്കില്ല കല്യാണത്തിന് പോലും ..രണ്ടാൾക്കും പക്വത ഉണ്ടെങ്കിൽ പിന്നെ നോ പ്രോബ്ലം. Adjustable..😊Good share
@alee3174
3 ай бұрын
കൊള്ളാം വളരെ നല്ലൊരു ടോപിക് തന്നെ എല്ലാം കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞു തന്നു ശെരിക്കും വീഡിയോ കണ്ടിരുന്നു ഡിയർ
@meenunair6274
3 ай бұрын
Valare informative Aaya oru video aayrunnu...Nannayi paranju thannu..God Bless u dear...
@gigglest8701
3 ай бұрын
Kollam nalla video ayirunnu nalloru topicthanneyanu theranjeduthathu really interesting enjoyed a lot asukhamellam pettennu sukkavatte ....God bless
@salhamilu3009
3 ай бұрын
Thanks for sharing such a useful topic. I hope you get well soon. Stay strong everytime Shiya❤
@sabeenasakkeer4413
3 ай бұрын
Paranjathoke thanne sheriyanu. Interesting topic arnu.. Elam sherihavm.. Prarthikam.. Get well soon
@sunandavasudevan8174
3 ай бұрын
Thank you mam.....kaxhcha padini nandi ❤🙏
@fizzaaashah
3 ай бұрын
Amazing video and good topic.Great presentation you explain it very well.Keep it up
@mydreamz1751
3 ай бұрын
Good topic ..good presentation.Keep uploading more.STAY BLESSED🎉❤🙏
@anniejoseph9174
3 ай бұрын
Nalla abiprayem.God Blass you
@varghesemappilla3566
3 ай бұрын
God is with you.come back with good health.
@user-ug4yp1fk9i
3 ай бұрын
ethra nalla reethiyil aanu, ee oru topic paranjathu....sherikkum useful video...maturity valare oru pradhaana ghadakamaanu ethoru relationhip-lum
@flamergaming1233
3 ай бұрын
Ohh so sorry to hear about your operation and all get well soon...❤ very good topic and presentation🥰
@rijysmitheshwe2210
3 ай бұрын
Valare interesting aayitulla oru topic aayirunnu, ellam valare nannayithanne paranju thannu, nice presentation... hope you get well soon...
@sankarij3386
3 ай бұрын
Interesting topic.. Nicely explained... Stay blessed n be happy dear... Everything wl b okay so soon
@sheemak8418
3 ай бұрын
nalla topic... nannayi avatharippichittund... valare informative aan... hope you get well soon...
@resmishiju8445
3 ай бұрын
. nannayi avatharippichittund... valare informative anu
@lifeismykitchen4399
3 ай бұрын
Shiya paranja ingane Ulla karyangal valaree correct anu..ee bandathinu mechurity anu vendath.... Ellam seriyayi sugayit va...daivam koode und
@vaishnavnandhu3189
3 ай бұрын
Pedikanda Elam Sheriyavum Prarthikam Chechiii...
@hareeshkumar3660
3 ай бұрын
Madam, Take Rest.. Everything will be fine..,🙏
@roselinsebastian6627
3 ай бұрын
Good nalla topic
@sreejatkthadathilkunhipura3837
3 ай бұрын
❤❤❤❤❤🎉🎉 Thank you somuch
@Shaaz962
3 ай бұрын
Super informative ❤
@user-uc6kj3re5j
3 ай бұрын
I will definitely pray for you
@ShivantkShivan-wo3gf
3 ай бұрын
I will Prey to MahaDev for your good health and so much likes ur all vedios ❤️🥰
@premankunnumalpreman7495
3 ай бұрын
നല്ലതായി വരാൻ ദൈവത്തോട് പ്രാർത്തിക്കുന്നു
@MotherandChildWorldJeny
3 ай бұрын
Teerchayayum prartana undakumm❤️❤️❤️
@chackochikc7951
3 ай бұрын
ഭൂമിയിൽ, ഏതു കാര്യത്തിനും രണ്ട് വശമുണ്ട് - ഇക്കാര്യത്തിലും രണ്ടു വശങ്ങളുണ്ട്. 1ദൈവീകം 2 പൈശാചികം' എങ്ങനെ തിരിച്ചറിയാം - അന്ത്യം കാണുമ്പോൾ തിരിച്ചറിയും❤
Sorry sister. ഇതിനെ കുറിച്ച് പഠനം നടത്തിയവർ പറയുന്നു സ്ത്രീ പുരുഷനേക്കാൾ പ്രായം കുടുതൽ ആകുന്ന ബ്ന്ധങ്ങളിൽ വിവാഹ മോചന കേസുകൾ കുറവാണ് എന്നതാണ്
@ramyachithra6
3 ай бұрын
സത്യമാണ് ഇവർ വെറും ഔട്ട് dated ammayi abhiprayam aanu parayunnath..penkutti nalla quality ullaval ആണെങ്കിൽ മറ്റെതുബന്ധത്തേക്കൾ സ്ട്രോങ്ങ് ഇങ്ങനെ ഉള്ള ബന്ധത്തിനും..എൻ്റെ ഫ്രണ്ട്സ് um cousin um oke ingane 2 years gap il marry ചെയ്തിട്ടുണ്ട്..സ്മൂത്ത് and happy life...ithil husband's nu aanu angot kooduthal passion...may be in front of people wife adhikam കാണിക്കാത്തത് ആവും
@manjumerin4911
3 ай бұрын
എൻ്റെ hus നെ കാൾ ഞാൻ 2 വയസ്സ് മൂത്തത് ആണ്. സ്നേഹിച്ച ടൈം യിലെ 2 പേരും ഒരേ പ്രായം ആണന്ന് ആണ് വിചാരിച്ചത്. ഒരിക്കലും ഞങൾ aa ടൈം യിൽ പ്രായം ചോതിച്ചിട്ടില്ല. പിന്നീട് ആധാർ കാർഡ് കണ്ട് കഴിഞ്ഞപ്പോള് അവൻ എന്നെക്കാൾ ചെറുതാണ് ന്നു മനസ്സിലായത്. പിന്നിട് ഞാൻ അത് പറഞ്ഞപ്പോൾ പ്രായത്തിൽ ഒന്നും ഒരു kariyavumilla പരസ്പരം സ്നേഹം ഉണ്ടായാൽ mathinnu. ഇപ്പോ 7 വർഷമായി ഞങളുടെ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞങൾ happy ആണ്
@deepasivan604
3 ай бұрын
@ma❤🎉njumerin4911
@martinmathew7462
Ай бұрын
Tt ഫാമിലി
@rajeswaryashokpilai6687
3 ай бұрын
Ethrayo family nallapole jivikunnu.
@sulthanahakeem9609
3 ай бұрын
Ellam sheriyakum
@RaniRani-xt9rg
3 ай бұрын
ഹായ് മാം മാം ന് നല്ലതേ വരൂ, ദൈവം അനുഗ്രഹിക്കട്ടെ, എല്ലാം സുഖം ആയി തിരിച്ചു വരും പേടിക്കണ്ട, 🙏♥️🥰♥️🙏, പിന്നെ ഒരുപാട് നല്ല ഉപദേശം, ഈ കിടക്കയിൽ ഇരുന്നു പറഞ്ഞു അത് എല്ലാ ഇരുന്നു ചിന്തിക്കേണ്ട കാര്യം തന്നെ ആണ് . ഇത് onnum അറിയാതെ എടുത്തു ചാടെണ്ടി വന്ന്, വരുന്നു,, എല്ലാം ഇരുന്നു ചിന്തിക്കേണ്ടത് തന്ന, നല്ല, നല്ല ഉപദേശം ഇനിയും എഴുതണം . നല്ലതെവരു 🙏♥️🥰♥️🙏. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏♥️🙏
@dilsathdilsa4513
3 ай бұрын
Vivaham kazhikkumbol sthree mathram age kuranjirikkanam ennulla nirbhandam evideyum paranjittilla..ennalum randuperum oru yojippulla prayamayirikkanam age koodiyalum kuranjalum. Kooduthal age defference undavaruth.athu anayalum pennayalum..ennanu enikku thonnunnath
എനിക്ക് 45വയസ് ഉണ്ട് എല്ലാരും ചോദിക്കും മാര്യേജ് കഴിഞ്ഞോഎന്ന് കണ്ടാൽ 29ഒക്കെ പറയാറുള്ളൂ 😄ഫുഡ് കൺട്രോൾ യോഗ ഇതൊക്കെ ചെയ്യാറുണ്ട് 😄
@kavithaajith3123
25 күн бұрын
❤❤❤
@najiaslam6132
3 ай бұрын
Topic maduppikathe avatharipichu take rest get well soon
@shamlashamla5525
2 ай бұрын
🙏🙏🙏🤲🤲🤲🤲
@manjugeorge3549
3 ай бұрын
Enth surgery aanu dear
@eldhoc.george7023
3 ай бұрын
Get well soon
@LathieefAbdul
3 ай бұрын
❤❤❤❤❤❤❤ty
@AshaB-jd2rv
3 ай бұрын
എനിക്കുണ്ട്
@shaanshine4053
3 ай бұрын
Enth
@junkook9758
3 ай бұрын
@shaanshine40😂😂😂53
@user-io5gx2km7k
3 ай бұрын
വിവരമില്ലാത്ത എന്തെങ്കിലും സംസാരിക്കരുത്
@shibinanahas242
3 ай бұрын
👍🏻❤️👌🏻👌🏻🎉🎉🎉🎉👌🏻🤝 എനിക്ക് ഒരു അഭിപ്രായം ഉണ്ട് പ്രായം കൂടിയ സ്ത്രീകൾ പ്രായം കുറഞ്ഞ പയ്യനെ കെട്ടുമ്പോൾ. കുറച്ചുനാൾ കഴിയുമ്പോൾ അവൻ വേറൊരാളെയും നോക്കും. ആദ്യം കുഴപ്പം കാണത്തില്ല. പിന്നീട് അവനെ തന്നെ സ്വയം ഒരു കുറ്റബോധമാണ്. വേറെ ഒരാളെ കെട്ടി എന്നും വരാം🤝💯
@user-st6jp4xk7g
Ай бұрын
പോയ്ടുവാ
@prakashkanjiram8622
3 ай бұрын
ലോങ്ങ് ലൈഫ് ആഗ്രഹിക്കുന്നവർക്ക് സ്ത്രീക്ക് പ്രായം കൂടിയാൽ ആ ബന്ധം ശിഥിലമാകും പുരുഷൻ ഇട്ടിട്ടു പോകും അതുകൊണ്ടാണ് പ്രായം കൂടിയ പുരുഷൻ പ്രായം കുറഞ്ഞ പെണ്ണിനെ കെട്ടണം അവൻ എന്നും അവളോട് ആരാധന കാണും അല്ലെങ്കിൽ നേരെ മറിച്ചാകും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ലോങ്ങ് ലൈഫ് ആഗ്രഹിക്കുന്നു എങ്കിൽ ഒരിക്കലും പ്രായം കൂടിയ സ്ത്രീയെ പുരുഷന് വിവാഹം കഴിക്കരുത് അത് മനസ്സിലാക്കണം
@ramyachithra6
3 ай бұрын
നേരെ തിരിച്ച് ആയാൽ എന്താ..ആരാധന ഒരാൾക്ക് മാത്രം മതിയോ😂😂😂😂പെന്ന് ഇട്ടേച്ച് പോയാൽ settanu കുഴപ്പം illee
@deepasivan604
3 ай бұрын
😂👍@@ramyachithra6
@maheshms4274
3 ай бұрын
Mahesh ms Tvm ചേച്ചി പറഞ്ഞ് പയ്യൻ മാരെ വഴി തെറ്റിക്കരുത് പയ്യൻ മാർ ആഗ്രഹിക്കുന്നത് അവരെ കാൾ പ്രായം കുറഞ്ഞ് അവരെ ആണ് അതു ആണ് നല്ലത് 😮😅😊
@ramyachithra6
3 ай бұрын
Athanne ...90% auntimarum payyanmarude nanma മനസ്സിൽ കണ്ട് ഈ topic ingane paranju വെക്കും
Пікірлер: 72