ക്രിമനുകൾ സ്ഥാനത്തിരുന്നുകൊണ്ട് നിയമം അടപ്പിലാക്കുന്നു അവർക്കു രക്ഷപ്പെടാനുള്ള നിയമങ്ങൾ
@mkuttypallath6113
Күн бұрын
P
@aliperingattmohamed3537
Күн бұрын
സർവത്രവെള്ളം കുടിവെള്ളക്ഷാമം രൂക്ഷം 😌
@user-qn3im5do6h
Күн бұрын
Hai.goodmorning
@faselaharefa6780
Күн бұрын
😊😊😊😊❤❤❤
@rosilykappani3577
Күн бұрын
ഞങ്ങൾ കടയിൽ നിന്ന് വാങ്ങിക്കുന്നത് 3 3 70 രൂപയ്ക്കാണ് ഇപ്പോൾ തലപ്പായ്ക്കു വീണ്ടും ഡിമാൻഡ് ഹായ് തുടങ്ങി ചൂട് കൂടിയത് പ്ലാസ്റ്റിക് പായയിൽ കിടക്കാൻ പറ്റുന്നില്ല
@lakshmi1277
Күн бұрын
Kottayam erumely avadhi undo 🌧️🌧️🌧️
@ai77716
Күн бұрын
Wait mullaperiyar, pinne full time avadhi und
@thomasmathewmathew2293
Күн бұрын
Goodmoring. Sumith
@user-wy1tj7nf8f
Күн бұрын
കോട്ടയംകുഞ്ഞച്ചൻ ജനിച്ചിട്ട്75വർഷം...😍
@dhiyasdeevon7641
Күн бұрын
Ok. Ck
@alidon1664
Күн бұрын
God morning
@ebrahimpallam9799
Күн бұрын
കല്യാണപ്രായം ഒരു വർഷം കൂട്ടാം
@zainulabodeen9852
Күн бұрын
ഇഗ്ലീഷ്, മലയാളം മാസം നിങ്ങൾ പറയുന്നു 30കോടിയോളം വരുന്ന പൗരന്മാരുടെ.. പ്രത്യേക പ്രാർത്ഥന, ആഘോഷം എന്നിവ അറിയുന്ന അറബി മാസം എന്തുകൊണ്ടാണ് പറയാത്തത്.... വിദ്യോഷവും വെറുപ്പും കൊണ്ടാണോ..........അറിഞ്ഞാൽ കൊള്ളാമായിരുന്നു ഞങ്ങൾ പ്രവാസികൾക്ക് ഇഖാമ മുതൽ എല്ലാം പുതുക്കേണ്ടതും, അടക്കേണ്ടതും അറബി മാസമാണ്..... 🇮🇳🌹❤️
@user-wy1tj7nf8f
Күн бұрын
ബുൾബുൾബുൾ ബുൾമൈനേ...🐦
@user-mq1dh6uz8t
Күн бұрын
എന്റെ ചെറുപ്പത്തിൽ 75-80 കാലഘട്ടത്തിൽ 4-5 രൂപക്കാണ് പായ കച്ചവടക്കാർ വെടിച്ചിരുന്നത്
@agooglepage2855
Күн бұрын
❤❤️❤️🙏🏼
@sajeevank7203
Күн бұрын
പുതിയ വിദ്യാഭ്യാസ പരിഷ്കാരം കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്നതല്ലേ .അതിനനുസരിച്ച് മാറ്റങ്ങൾ കേരളത്തിലും നടപ്പിലാക്കുന്നു . വാർത്ത വായന കേട്ടാൽ തോന്നും ഇത് കേരളത്തിൽ മാത്രം നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ആണെന്ന്
@AjithKumar-ps5jt
Күн бұрын
ചോദ്യചോർച്ചയും നടപ്പിൽ വരുത്തണോ??
@alaikamanoharan1231
Күн бұрын
അല്ല, നിങ്ങൾ 24 ന് ഈ രാഷ്ട്രീയ പാർട്ടികളുടെ പുറകേ നടന്ന് വാർത്തകൾ സൃഷിടക്കുയാണോ? വേറെ നിലവാരമുള്ള വാർത്തകൾക്ക് ക്ഷാമം എന്തുകൊണ്ട് ഉണ്ടാകുന്നു.?
Пікірлер: 54