സർ, തുമ്പപ്പൂ ആദ്യത്തെ ആൽബത്തിലെ പാട്ടുകൾ ഉണ്ടാവുമോ? Songs ഒന്നേ ഓര്മയുള്ളു രമണനും പ്രിയ മദനനൊത്തു താമരത്തണലഇൽ ബാക്കി സോങ്സ് ന്റെ തീം ഇതാണ് 1. ഭീഷ്മാരുടെയും പിതാവിന്റെയും, മത്സ്യ ഗന്ധിയുടെയും കഥ. 2. കൈകസി രാവണനെ ഗർഭം ധരിക്കുന്ന സന്ദര്ഭങ്ങളും മറ്റും. 3. രമണനും പ്രിയ മദനനൊത്തു താമരത്തണലിൽ
Пікірлер: 8