ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം വിളിക്കേണ്ട നമ്പർ : 9886922633 WhatsApp : wa.me/+919886922633 പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ: www.tripuntold.com/lakshadweep/experience/?category=tour&
@UDAY_YT_MJ7
5 ай бұрын
Bro anikku bro ne nalla ishttava + rishi
@prathibha3124
5 ай бұрын
For tripuntold Any customer executive person or any office address to check any specific queries.
@sangeethasuresh00
5 ай бұрын
Is there a way to get a hold of a person to speak to, rather than a bot sending all automated information?
@helvinhentry2893
5 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@ആൻസിബേക്കറി
5 ай бұрын
❤
@noorjahan2556
5 ай бұрын
എൻ്റെ നാട് ❤ ബംഗാരം എന്നും ലക്ഷദ്വീപുകാർക്കും പോവാൻ ഇഷ്ടമുള്ള ഒരു സ്ഥലം തന്നേയാണ് എൻ്റെ ഉപ്പാ ടൂറിസം മാനേജർ ആയിരുന്ന ടൈമിൽ ഒരുപാട് തവണ പോയിട്ടും ഇപ്പൊഴും പോവാൻ അഗ്രഹിക്കുന്ന ഒരു സ്ഥലം. വീടും നാടും ഒരു പാട് മിസ്സ് ചെയ്യുന്നുണ്ട്. ഈ പെരുന്നാൾ ദിവസവും പ്രവാസലോകത്തിൽ നിന്ന് ഇത് കണ്ടു ഓർമകൾ പുതുക്കുകയണ്.😊 TTE vlogs അദ്യമായി കണ്ടുതുടങ്ങീയത് തന്നെ നിങ്ങൾ 4 വർഘം മുൻബ് ചെയ്ത ആ ലക്ഷദ്വീപ് വ്ലോഗിലുടേയായിരുന്നു. ഇന്നും അതെ ആവേശത്തോടെ എല്ലാ വീഡിയോസും കാണൂന്നു. ഒരുപാട് സന്തോഷം എൻ്റെ നാടിൻ്റെ മനോഹാരിതയെ ലോകത്തിനു മുമ്പിൽ കൊണ്ടുവന്നതിനു🤗 ❤
@mohammedfazilsc2938
2 ай бұрын
Aano da😃
@sailive555
5 ай бұрын
ലക്ഷദ്വീപ് കാഴ്ചകളും യാത്രയും നന്നായി ആസ്വദിച്ചു.. 😊Captured the core of its beauty ❤️..
@Najilami
5 ай бұрын
പക്ഷെ പരിമിതമായ സൗകര്യങ്ങളോട് കൂടി ജീവിച്ചു ശീലമായത് കൊണ്ടാവാം,ഞങ്ങൾക്ക് ഇവിടം സ്വർഗമാണ്.. 😍
@amalachu9761
5 ай бұрын
നിങ്ങടെ ഭാഗ്യം ആണ് ബ്രോ ഇത്... എനിക്ക് അവിടെ ജനിച്ചാമതിയായിരുന്നു
@Najilami
5 ай бұрын
👍
@Amour722
5 ай бұрын
ഇക്കരെ നിക്കുമ്പോ അക്കര പച്ച 😂 അവിടെ മെഡിക്കൽ എമർജൻസി ഉണ്ടായാൽ ഹെലികോപ്റ്റർ വഴി കൊച്ചിയിൽ എത്തണം.. പഠനത്തിനു കേരളത്തിൽ വരണം @@amalachu9761
@leader7021
5 ай бұрын
Such a peaceful place 😊
@sarinaabubacker5900
5 ай бұрын
6 വർഷം മുൻപ് ലക്ഷദ്വീപ് കാണാൻ ഭാഗ്യം കിട്ടിയിരുന്നു - ഒരാഴ്ച - അഗത്തി - ബംഗാരം , അന്ത്രോത്ത് ഉൾപ്പെട 5 ദ്വീപുകൾ കണ്ടു - ബംഗാരത്തെ ലഗൂൺ അപാരം Ship ൽ ആണ് Plan ചെയ്തത് - പക്ഷെ പിന്നെ ഫ്ലൈറ്റ് ൽ മാറി - അതു കൊണ്ട് അഗത്തി 3 ദിവസം താമസിച്ചു - 'tour Package അല്ലാതെ ആയത് കൊണ്ട് നാട്ടുകാരുമായി ഇടപഴകാൻ പറ്റി - ഇപ്പോഴും സൗഹൃദം തുടരുന്നു
@fliqgaming007
5 ай бұрын
അടിപൊളി വ്ലോഗ് 😍 Lakshadweep Visuals ❤️
@ushapillai3274
5 ай бұрын
റിഷികുട്ടാ നന്നായി കടലിൽ കളിച്ചല്ലോ. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤❤❤❤❤
@preetisarala3851
5 ай бұрын
Cute Rishi's baby talk is wow !Nice views of the island.
@amuda.a1282
5 ай бұрын
Rishi Babu is so cute. Samsaarikkunnadu kelkkaan enthaa rasam. God Bless you da kannaa❤❤❤❤. He is enjoying a lot. 🎉🎉
@narayanankutty344
5 ай бұрын
നമ്മുടെ ലക്ഷദ്വീപ് അടിപൊളിയാണ് 🙏🏻
@kl-58-vlogs42
5 ай бұрын
Lakshadweep is getting better... Hope it will son become a tourist island❤❤
@vipin_raj_vj
5 ай бұрын
താജ് ലക്ഷദ്വീപിൽ ഒരു റിസോർട്ട് പ്ലാൻ ചെയ്യുന്നുണ്ട് ഞാൻ അതിനെപ്പറ്റി ഒരു റൂമറഞ്ഞായിരുന്നു നമ്മുടെ മാൽദീവ്സിൽ ഉള്ളതുപോലെ
@MuhammedaliMn-ng7ww
5 ай бұрын
തിന്നാകരയിലെ ഫാമിലി അടിപൊളി💓
@Aleena-k4v
5 ай бұрын
മാല് ദീപ് യാത്ര ഒഴിവാക്കി എല്ലാവരും നമ്മുടെ ലക്ഷ്യദീപ് കാണാൻ പോകുക ലക്ഷദീപ് ജനതയെ വംഷീയ മായി ആക്ഷേപിച്ചവർക്കുള്ള മറുപടി ആയി ലക്ഷ്യ ദീപ് ടൂറിസം വളരണം 🥰🥰
@absmail007
5 ай бұрын
തങ്ങൾ ഇന്ത്യയുടെ ഭാഗമല്ല എന്ന് വിചാരിക്കുന്നവർക്കു "വംശീയ അധിക്ഷേപം" എന്നൊക്കെ തോന്നാം ... പക്ഷെ തലൈവർ വന്ന് ഒരു കസേര ഇട്ടു ഇരുന്നപ്പോഴേക്കും അവിടെ വന്ന മാറ്റങ്ങൾ ലക്ഷദ്വീപ് ജനതയ്ക്കു തന്നെ ആണ് ഏറ്റവും ഗുണം ചെയ്യുന്നത് ...BJP for development...
@anony633
5 ай бұрын
@@absmail007sirpikanayit😂😂😂
@jaynair2942
5 ай бұрын
Awesome buddy.! Lakshadweep has all the possibilities of becoming a great tourist spot..only if the authorities relax the norms and develop the places to be a tourist friendly destination..with various categories of hotels and resorts. People also like huts with thatched roofs too. But need so many options including 5star hotels and resorts. Options for various categories of accommodations are required a place to be a successful tourist place.! Because, people are different with varied interests and choices.! It's great to see you guys enjoying each moment.!
@nithu2254
5 ай бұрын
ഋഷികുട്ടൻ്റെ കൂടെയുള്ള ഈ lakshadweep യാത്ര ഒരുപാട് enjoy ചെയ്തു... cute rishi ഇഷ്ടം ❤😘😘😍..sujith ൻ്റെ പഴയ lakshadweep videos അടിപൊളിയായിരുന്നു
@soniyabiju2110
5 ай бұрын
Risha Ulla videos njan 12pm thanne kaanum😊😊
@LP-ff8fk
5 ай бұрын
Awesome vlog...hope this place will become a prime tourist destination soon 👌👍
@lekhar3023
5 ай бұрын
ലക്ഷദീപ് വീഡിയോ കൾ വളരെ ഇഷ്ടം ആയി.ഋഷി കുട്ടൻ എല്ലാം പറയാൻ പഠിച്ചു 😘
@santhoshkumar-fm5vn
3 ай бұрын
വിഡിയോ വളരെയതികം ഇഷ്ടപ്പെട്ടു നിങ്ങളുടെ കുടെ യാത്രചെയ്ത ഒരു ഫീലായിരുന്നു 💕💕
@Nikzworld1996
5 ай бұрын
Sujith bro എപ്പോളാ സ്വിറ്റ്സർലൻഡ് പോയി ഒരു വീഡിയോ ചെയ്യുന്നേ
@akhilnairan
5 ай бұрын
MALDIVIES❌ LAKSHDWEEP✅🇮🇳
@rebeccaganesh75
5 ай бұрын
Today’s episode was very interesting Sujith! Excellent coverage of the islands. I fully agree with your views in the govt showing least interest in developing such a pristine island. Really sad. Rishi Kuttan seems to have enjoyed the Lakshadweep holidays to the fullest. So happy for him and Swetha. You should undertake more family holidays.
@nirmalk3423
5 ай бұрын
Awesome 👌 you should be made brand ambassador of kerala tourism bro
@yzedits4610
5 ай бұрын
Ath veno?😂😂😂😂
@azizksrgd
5 ай бұрын
അത്രക്ക് വേണോ
@vishnuks2088
5 ай бұрын
Ath ithiri koodi poille😂
@lailasiddiqui263
5 ай бұрын
19:30 coconut sugar is *derived from coconut jaggery* ( very common in coconut growing areas. they make this in Goa too) Great to make kheer with a rice called as Tulsi bhog. we can beat the best of natural ice creams Yum Yum. Coconut Vinegar is the natural vinegar that one should really use instead of the vinegar (the mild acetic acid that is generally utilized for cooking) its other equivalent is the very popular apple cider vinegar !❓Will they ship this to Kerala/other parts of India ? Thanks 31:50 - Love shwetas dialogue here. In bombay we say - "kya lapettha hai" or "masth bundle Martha hai - I am not sure if it is hindi or Marathi or a mix of both but it is a phrase we commonly use when others spin a yarn !
@Kidofkerala988
5 ай бұрын
Njmmale kalum maturity and knowledge und ee 3 year old lil babykk . mashallah ❤
@ronytmathew
5 ай бұрын
Love from kozhencherry
@resmirnair6992
5 ай бұрын
Very good vlog especially for the people who love to explore beaches ❤thanks sujith
@Krishnarao-v7n
5 ай бұрын
Today's Lakshadweep Video Views Amazing Information 👌🏻 Videography Excellent 👍🏻👍🏻💪🏻💪🏻
@sukeshbhaskaran9038
5 ай бұрын
Great beautiful congratulations hj Best wishes thanks
@radhamanisasidhar7468
5 ай бұрын
ഋഷിക്കുട്ടനും, കുടുംബത്തിനും വിഷു ആശംസകൾ നേരുന്നു. മോൻ,നന്നായി.❤ സംസാരിക്കുന്നുണ്ട്.👍😘👌
@rajasreelr5630
5 ай бұрын
Superr🥰 tech travel eat fan girl 🥰
@sreekuttansree1595
5 ай бұрын
കഴിഞ്ഞ ലക്ഷ്വദീപ് trippinte ഹീറോ അല്ലെ അത്.. നാസർ ഇക്ക ❤️
@sreesubhasunil1082
5 ай бұрын
Nice video and beautiful lakshadweep views and thanks for the video
@PriyaSajeevan-m4w
5 ай бұрын
യാത്ര ചെയ്തു വളരുന്ന ഋഷിക്കുട്ടൻ 🌹🌹🌹❤❤❤
@prashanth8496
5 ай бұрын
Super video, thanks for the beautiful Lakshdveep.
@voyagereels2634
5 ай бұрын
eeee island ingane thanne irikkate saaaare, let it be like that and precious.
@girish0323
5 ай бұрын
Great work.. nicely explained.. thanks for sharing
@maryraphael2105
5 ай бұрын
Loved the video 👍👌☺️
@maryraphael2105
5 ай бұрын
Family time is the most enjoyable and you are doing a great job,we love to watch your vlog,as your views are honest, natural 👍
@shareefamp123
5 ай бұрын
Superb video🎉🎉❤❤❤❤❤
@fliqgaming007
5 ай бұрын
അത് പൊളിച്ച് 😍👍🏻
@babymathew1797
5 ай бұрын
Thengin pathanir edukumna udane kudichal valare tasty aanu, njan 1975 il Varsai(Bombay) yil vechu oru glass kudichuttinde, kallu athil entho process oke cheythanundakunnathu.
@akkulolu
5 ай бұрын
So so good and beautiful ❤️❤️🥰🥰👌🏻👌🏻
@sarithasaritha4502
5 ай бұрын
ജീവിതതിൽ ഒരു തവണ എങ്കിലും പോവണം... സാധിക്കു മോ അറിയില്ല.... അത്രക്ക് മനോഹരമായ സ്ഥലം.
@abdusalam8066
2 ай бұрын
Always welcome ❤
@deykrishna5141
5 ай бұрын
Sujith Bro, earlier, may be about 15 years back, Bangaram Island resort was operated by CGS Earth group ( Casino hotel, Wellington Island, Kochi). The conditions of entire Lakshadweep (infrastructure facilities)remains the same as in 1990’s when I could visit almost all major islands to explore possibilities of producing dried tuna (fish mass) and export the same to Japan as a project to give employment opportunities to Lakshadweep population, particularly ladies. Somehow the project did not materialise because of some political and technical issues. One of the best island in this group is Bangaram and Kalpeni. The only tuna canning factory in Minicoy island is worth seeing so also the marine Aquarium in Kavaratti
@Asherstitusworld
5 ай бұрын
Amazing Video Sujith Cheta 😊
@vishnuprasad.6308
5 ай бұрын
Love from Kannur
@SreejaK-ss3tc
5 ай бұрын
ഒരു സംശയം ....why did they paint the coconut trees...is there any reason behind it??
@jkpvgsm
5 ай бұрын
Wow😍beautiful island &nice people 👍
@devadutts6888
5 ай бұрын
sujithetta tata group is building a resort in coming future. also a new airport will be established in minicoy island
@Viraadan
5 ай бұрын
Did u enjoy tender coconut?
@hebalwilfred1525
5 ай бұрын
Adipoli video🤗
@KiranGz
5 ай бұрын
Amazing tour with family ❤LD
@vjosethomas7944
5 ай бұрын
Video very nice .. Beautiful place to visit. Request you to pls not to show rest room in your upcoming video,s
@veena777
5 ай бұрын
Yesterday video was really amazing I enjoyed it Sir so sweet Rishi baby & Shweta 🫂😘😘🫀🫡
@MadeenaworldMadeenaworld
5 ай бұрын
Supper nyan inn kandu . Korcham therakkairunnu yesterday😅
@anjanam443
5 ай бұрын
Today super video
@rajathbnaik6199
5 ай бұрын
proud to see the development of
@suryanair1362
5 ай бұрын
Same like Thailand.. Unnecessary spending more money India we have beautiful island ❤❤
@divinewind6313
5 ай бұрын
But as I heard its much more cheaper to travel to Thailand than LD. Also lot less restrictions and more facilities.
@MohammadIqbal-v5q
5 ай бұрын
Beautiful place beautiful scene wondrfool looking sùper good story sùper food very tasty food wonderful tour video rishi baby very nice happy enjoy all family God bless you
@gajananwandekar
5 ай бұрын
Beautiful island Bangaram. ❤ it
@Sujakalesan
5 ай бұрын
Enjoyed the trip with your family
@lekhabalabhaskaran9013
5 ай бұрын
Cute Rishi baby❤
@9895mahesh
5 ай бұрын
Nice ❤
@Edit...572
5 ай бұрын
Rishi❤
@vinodkumar-el6vf
5 ай бұрын
നിങ്ങൾക് എത്ര ചിലവ് വന്നു ഈ package ന്
@JijisunilJijisunil-ow3wd
5 ай бұрын
Thailandil ennu pokum
@ManojManu-yc9nb
5 ай бұрын
Modi ji uyirrr❤
@dhanyansreehari3116
5 ай бұрын
Beautiful vlog
@unnikrishnannair3638
5 ай бұрын
ഐ ലവ് യു ഋഷി
@manuprasad393
5 ай бұрын
Woww അടിപൊളി കിടിലൻ 🔥🔥
@sreekalaca1648
5 ай бұрын
Lakshadeep video 👌
@rajkrishnan3616
5 ай бұрын
Awesome 👌 👍
@k.c.thankappannair5793
5 ай бұрын
Best wishes 🎉
@AnnieAbraham-h2b
5 ай бұрын
Nice vlog tks for sharing
@baijuthomas3716
5 ай бұрын
I think it's not being given to outsiders for national security reasons
@Akashpra007
5 ай бұрын
Building the infrastructure should be sustainable and also booking should be controlled to avoid overcrowding...both Government and people should be mindful. People especially should not throw garbage etc Government should implement proper mechanisms to dispose of garbage, sewage treatment etc...not only government people too should understand environmental safeguarding etc
@mohamedanshad6461
5 ай бұрын
Keralam pole ond😊😊
@sujikumar792
5 ай бұрын
Very nice..👌👌👌
@babymathew1797
5 ай бұрын
Rishiku schycological fear aanu, avenishtemilla enkil orikalum avane compell cheyhthu vellathilirekaruthu, oru prayem aakumpol aven thanne vellathilrengikolum.
@MadeenaworldMadeenaworld
5 ай бұрын
Ippala rushi kk sandosham ayedh😅❤😘
@arunprcmt
5 ай бұрын
Awesome...
@manonair9076
5 ай бұрын
I think camera clarity is not good
@haneypv5798
5 ай бұрын
Super ❤❤❤
@simalsunesh2962
5 ай бұрын
Chindikan pattoo 💥
@anithaanand4030
5 ай бұрын
Tour Package- ൽ flight ticket included ആണോ.
@rajsinghsingh6093
5 ай бұрын
MASTER RISHI MY FAVORITE ❤ VERY NICE .
@AbdulRahiman-x7q
5 ай бұрын
അവിടെ സ്ഥാലം വാങ്ങാൻ കിട്ടുമോ കിണർ കുഴ്ച്ചൽ നല്ല വെള്ളം കിട്ടുമോ
ബംഗാരം ദ്വീപിൽ അത്യാവശ്യം നല്ല സൗകര്യങ്ങൾ മുൻപത്തെതിലും അധികമുണ്ട്. ചായയും ഭക്ഷണവുമൊക്കെ കിട്ടും. നിങ്ങൾ പോയ സമയം എനിക്ക് തോന്നുന്നു Eid ന്റെ തലദിവസമാണെന്ന്.. അതുകൊണ്ട് അവിടെ സ്റ്റാഫ് കുറവായിരിക്കും. അല്ലെങ്കിൽ നിങ്ങളെ കൊണ്ട് പോയ ആള്ക്കാര് വേണ്ട വണ്ണം treat ചെയ്തിട്ടുണ്ടാവില്ല. അല്ലാതെ ഒരു ചായ പോലും കിട്ടാത്ത സ്ഥലമല്ല ബംഗാരം. പിന്നെ സുജിത്തേട്ടൻ foreign countries ലൊക്കെ പോയി വന്നത് കൊണ്ടായിരിക്കും ഇതൊക്കെ വളരെ ചെറുതായി തോന്നുന്നത് but ഞങ്ങൾ lakshafweepians ന് ഇതൊരു സ്വർഗംഭൂമിയാണ്..
@devikanair2144
5 ай бұрын
ഇത് ചെറുതാണെന്നു videoyil പറഞ്ഞിട്ടില്ലല്ലോ😊... എവിടെ പോയാലും സുജിത് കേരളത്തിലില്ലേ ജീവിക്കുന്നത് 😂 .. അവര് 7-8 പേര് ചെന്നപ്പോ shop lu ആളില്ലാത്ത കാരൃമാ പറഞ്ഞത് .ഏത് festivel season ആയാലും ഒരു tourists place lu mattu staff കളെ ക്കൂടി വെക്കണം.. ഇല്ലെങ്കില് ഒരു lekshdweep videos kanunna ആലുകല്ക്ക് bad image തോന്നും എന്നായിരിക്കും bhakthan ഉദ്ദേശിച്ചത് 😅.... don't feel Bad👍
@Najilami
5 ай бұрын
@@devikanair2144 May be ഒരു അഞ്ചോ പത്തോ minute ഇല്ലാതായിക്കാണും അല്ലാതെ അങ്ങനെ വരാറില്ല.. ഞങ്ങളൊക്കെ എത്രയോ തവണ പോയിട്ടുള്ളതാണ്
@devikanair2144
5 ай бұрын
@@Najilami ആയിരിക്കാം 😊... കണ്ട കാരൃല്ലേ പറയാന് പര്രൂ...അവര് 10m poyathaanu ennu guss cheyyan pattillalloo ... Chodichapo avide ആളില്ല എന്നല്ലേ പറഞ്ഞത്... 10m wait cheyan അവര് എന്തുകൊണ്ട് പറഞ്ഞില്ല... Normal oky ...tourist place lu ഇതൊക്കെ ശ്രദ്ധിക്കണം എന്നല്ലേ അങ്ങേര് പറഞ്ഞത്...കുര്രമായി പറഞ്ഞതായി തോന്നിയില്ല.... why you think like that ?
@veena777
5 ай бұрын
Awww so sweet Sir you are amazing & entertaining video 🫡🫀🤗😘🫂
Пікірлер: 275