പ്രധാനമന്ത്രിയെ കുറിച്ച് തോന്ന്യാസം പറഞ്ഞാൽ കേട്ടോണ്ടിരിക്കുന്ന കാലം കഴിഞ്ഞു. സഖാവിൻ്റെ കാപട്യം തുറന്ന് കാട്ടി ശ്രീ ഗോപാലകൃഷ്ണൻ!
സഖാക്കൾ മതമില്ല എന്ന് ഒരു വശത്ത് പറഞ്ഞിട്ട് മറുവശത്ത് മത ചടങ്ങുകളിൽ പങ്കെടുക്കുന്നത് പരാമർശിച്ചപ്പോൾ അത് കുഞ്ഞിനെ പറഞ്ഞതാണ് എന്ന് വളച്ചൊടിക്കുന്ന അവതാരക...ഇങ്ങനെയാണ് മാപ്രകൾ മലയാളികളെ കബളിപ്പിക്കുന്നത്....
#empueditz
#BGopalakrishnan
#MathrubhumiNews
#MathuSaji
Негізгі бет പ്രധാനമന്ത്രിയെ കുറിച്ച് തോന്ന്യാസം പറഞ്ഞാൽ കേട്ടോണ്ടിരിക്കുന്ന കാലം കഴിഞ്ഞു.
Пікірлер: 216