അനീതികൾ പൊതുസമൂഹത്തിന്റെ മുൻപിൽ എത്തിച്ചതിനു നന്ദി മകളെ...നടപടികൾ ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.
@vakkachensrampickal3172
4 ай бұрын
എന്ത് കാരണം ആയാലും വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാൻ ഒരു ഭരണകൂടവും അനുവദിച്ചുകൂടാ..... 🌷🌹🙏
@shantynellikkattil
4 ай бұрын
Good message ❤
@Jamess572
4 ай бұрын
👍🏻
@Right_Centrist
4 ай бұрын
It is not that Modiji is not aware of this but he may not want to take any action.
@thomasanthony9333
4 ай бұрын
കുട്ടികൾ പഠിക്കണം എന്ന് ഒരു അധികാരമോഹിയും ആഗ്രഹിക്കത്തില്ല, സമ്മതിക്കത്തില്ല. കേരളത്തിൽ ക്യാപസ് രാഷ്ട്രീയം കളിച്ച് Sfi ഒരു വിധം നല്ല കോളേജുകൾ എല്ലാം നശിപ്പിച്ചു. റാഗ് ചെയ്ത് വിദ്യാർത്ഥിയേ അതിക്രൂരമായ് കൊല്ലുന്നു. പാക്കിസ്ഥാനോ, അഫ്ഗാനിസ്ഥാനോ ആക്കി മാറ്റാൻ നമ്മുടെ അധികാരികൾ വെമ്പൽ കൊള്ളുന്നു. പ്രതികരിക്കുക, പ്രാർത്ഥിക്കുക... ദൈവം ഇടപെടും.
Пікірлер: 6