പട്ടാളക്കാർ ഇന്ത്യ യുടെ സ്വത്ത് ആണ്. ചില ആൾക്കാരുടെ വിചാരം നരേന്ദ്ര മോദി വന്നതിനു ശേഷം ആണ് പട്ടാളം ഇന്ത്യയിൽ വന്നത് എന്നാണ്.
@natureindian88
Ай бұрын
Indian military 1947 MUTHAL undu .....chilarku 2014 shesham annena vicharam
@MohammedAshraf-zt9ey
Ай бұрын
Sathyam 😂
@ManeeshManeesh-j3l
Ай бұрын
മോദിജിയിലൂടെ നമ്മുടെ മിലിറ്ററി അസാമാന്യ കുതിപ്പ്......
@rajk1681
Ай бұрын
മോദി വന്നതിന് ശേഷം Army ക്കു ആത്മവിശ്വാസം കൂടി.
@PrasanthKaramullil
Ай бұрын
@@natureindian88അത് ശരിയാ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യം ഇല്ല കയ്യും കാലും കെട്ടി ഇട്ടിരിക്കുക ആയിരുന്നു..ഇന്ദിര വാജ്പേയ്.പിന്നെ മോഡി മാത്രമേ പവർ കൊടുത്തിട്ടുള്ളൂ.എന്താ സംശയം ഉണ്ടോ ഇപ്പൊ കരുത്ത് ഉള്ള ഒരുത്തൻ ആണ് ഭരിക്കുന്നത് ഇല്ലെങ്കിൽ ചൈന യുടെ ഒപ്പം ചേർത്ത് വൈക്കേണ്ടി വന്നേനെ
@Fop1yo
Ай бұрын
എന്ത് വിനയം ഇപ്പം ബുദ്ധി ഉണ്ട് എന്ന് മനസ്സിലായി
@User67578
Ай бұрын
Don't be a psycho path , how can you judge a person without knowing him personally
@goutham.r3824
Ай бұрын
@@User67578he already give a statement about the disaster earlier so his character is exposed now he is behaving like a nanmamaram like earlier 😂😂he is proving that he is best in acting 😂😂😂
അതുകൊണ്ടാണ് അത് ഉണ്ടായപ്പോൾ തന്നെ അവിടെ പോയി കാണാൻ പറഞ്ഞത്.. അതിനു മുന്നേ കേന്ദ്രം പറഞ്ഞിട്ടില്ല കേരളം ചോദിച്ചിട്ടില്ല എന്നും പറഞ്ഞു മനുഷ്യരെ വെറുപ്പിക്കേണ്ട ആയിരുന്നു.. ഇപ്പോൾ പ്രതികരിച്ച പോലെ പ്രതികരിക്കണം അതാണ് മനുഷ്യർക്ക് ഇഷ്ടം
@mintu_mx
Ай бұрын
Sir, മുല്ലപെരിയാർ ഡാം ന്റെ കാര്യം തീരുമാനം എടുക്കൂ, ഈ വിഷയം പാർലമെന്റ് സഭയിൽ കൊണ്ടുവരൂ 🙏🙏🙏, അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറും, please help, ഈ പാവപെട്ട ആളുകൾക്കു വേണ്ടി താങ്കൾ സംസാരിക്കു 🙏🙏🙏🙏🙏
@brussels4620
Ай бұрын
Kope samsarikum , ne okae nokiyirunno chanakam varikalae
@themoment_111
Ай бұрын
Nala aloda parayne ..pottan kalikva ee... mon
@NAA89
Ай бұрын
nokki irunno ippol chayum
@p9blo_
Ай бұрын
വയനാട്ടിൽ ഉരുൾ പൊട്ടിയത് അറിഞ്ഞോ എന്ന് ചോദിക്ക് അയാളോട്. ഡയലോഗ് മാത്രമേ ഉള്ളു 👍🏽
@user-xt5qp4sj6t
Ай бұрын
ഗോപി ഇന്നാണ് ഉണർന്നത്
@jincyjoseph7448
Ай бұрын
ആരു ഭരിച്ചാലും ആർമി, യും, കേന്ദ്ര ഏജൻസി യെയും വിടും. അതിലൊന്നും ഒരു അപാകതയും ഉണ്ടാക്കില്ല..
@jinug4739
Ай бұрын
Ohh sari Raajave
@krisveetickal1341
Ай бұрын
Kavi enthanavo udhessikkunnathu ???
@mrtp7669
Ай бұрын
Army ബിജെപിയുടെ അല്ല ഇന്ത്യയുടെ ആണ്
@jinug4739
Ай бұрын
@@mrtp7669 BJp aanu India Bharikkunnathu
@mrtp7669
Ай бұрын
@@jinug4739 ഭരിക്കുന്നവർക്കു സ്ത്രീ ധനം കിട്ടിയത് അല്ല ഇന്ത്യൻ ആർമി
@namith1062
Ай бұрын
Best actor 🏆
@ssryr6427
Ай бұрын
Pappu and Pinarayi are best actors both parties responsible for Wayanad people death because they didn't implement Madhav Gadgil and Kasturirangan report recommendations
@prasanthcv8620
Ай бұрын
Oooo appo pappu vote pidikkqn aniyathinem kooty vannnath Oscar aano?
@sree3182
Ай бұрын
നാളെ മമ്മൂട്ടി വന്നാൽ അഭിനയം എന്ന് പറയുമോ.. ഇല്ല ലെ ഇതു പ്രത്യക തര സൂക്കേട് ആണ്..
@user-qv9qw6ij4i
Ай бұрын
ആരോ ചെമ്പിന്റെ ലൂസായ സ്ക്രൂ മുറുക്കിയിട്ടുണ്ട് 😂
@MohammedAshraf-zt9ey
Ай бұрын
😂😂😂
@yoonus.yoonus.k5430
Ай бұрын
😂😂
@ilovemyindiahamaraindia9749
Ай бұрын
😂😂😂
@RuksanaC.K
Ай бұрын
Ente ponnu sahooo namichu😂😂😂😂😂
@ShilajapbShilaja
Ай бұрын
😂😂😂😂😂😂😂
@kps1625
Ай бұрын
ഇതല്ലായിരുന്നല്ലോ?? സോഷ്യൽ മീഡിയ പൊങ്കാല ഇടാൻ തുടങ്ങിയപ്പോ പോയി അത്രെ ഉള്ളു.
@saisankar4328
Ай бұрын
ഡൽഹിയിൽ പനി പിടിച്ചു കിടപ്പിലായിരുന്നു
@vyshnav6915
Ай бұрын
@@saisankar4328apo athinn munne media yod paranjath ayal alle... Keralam apekshikate venel...
Pappu and Pinarayi two Comedians are responsible for Wayanad people death there party didn't implement Madhav Gadgil and Kasturirangan report recommendations since last 15 years
@rajk1681
Ай бұрын
Pappu Pinky and your Leader Vijayan they are very good Actors
@anu-jn3uv
Ай бұрын
@@rajk1681 pinne vere oruthanukoode undallo Gi adhehathekoode parayuoo. Oscar kodukkanam. 😅pinne rand parkkum national award um😂😂
@hamzap9383
Ай бұрын
നല്ല നടനാണ് നിങ്ങൾ
@jeevarashi
Ай бұрын
അതെ പാകിസ്ഥാനീ 😂മമ്മൂട്ടിയെ പോലെ അല്ല..😂
@babuauseph-by5ju
Ай бұрын
പോയി പാർലമെന്റിൽ കേരളത്തിന് വേണ്ടി സംസാരിക്കു അല്ലതെ ഇവിടെ കിടന്നു വാചകം അടിച്ചിട്ട് കാരീം ഇല്ല
@unnikuttan3953
Ай бұрын
Wayanad oru monna ഉണ്ടല്ലോ 5 kollam MP ആയിട്ട് ഇരുന്ന .....
കേന്ദ്രത്തിൽ ഇപ്പോൾ കേരളത്തിന്റെ വേറെയും MP മാർ ജയിപ്പിച്ചു വിട്ടല്ലോ അവർ അവിടെ എന്ത് എടുക്കുകയാ.? തിരിഞ്ഞു പോലും നോക്കിയോ?
@akbarmangad75
Ай бұрын
അഭിനയ മികവ് - കൂടെ നിൽക്കുന്ന പൊട്ടൻമാർക്ക് മനസ്സിലാകുന്നില്ല എന്നതാണ് ഏറ്റവും വലിയ സങ്കടം
@SN-wi5kt
Ай бұрын
😂😂
@ssryr6427
Ай бұрын
Pappu the character ran away from Wayanad constituency after getting votes and leaving his voters in mud
@ushasalim737
Ай бұрын
പാവം ഇത്രയും സമയമെടുത്ത് മനസ്സിലായല്ലോ.😅
@PrakashVp-pg9qr
Ай бұрын
😂😂😂
@user-jl7oh9bj9c
Ай бұрын
😁😁
@masstalkies
Ай бұрын
അയാൾ ഒരു നല്ല നടൻ ആണ് 🤩
@drs549
Ай бұрын
Ninte thantha oru nadan aayirunno😂
@Anaspanas-gf4xu
Ай бұрын
രാജാവ് ജനാരോക്ഷം ഭയന്ന് എഴുന്നള്ളിട്ടിരിക്കുന്നു
@User67578
Ай бұрын
Don't be a psycho path , how can you judge a person without knowing him personally
@mallusthan9070
Ай бұрын
Bcs of bjp rss sangparivar
@Anaspanas-gf4xu
Ай бұрын
@@User67578.90 percent of people dont know politicians personally but they are judging by their behaviour to the public and performance. His behaviour like a king. Mostly arrogant. In an interview also he is not calm. Even other bjp leaders are far better than him.
@vvvvv880
Ай бұрын
@@Anaspanas-gf4xu പനി പിടിച്ച് കിടപ്പായ ആളിനെ ആണ് ഈ കുറ്റം പറയുന്നത് ok
@7DEVA00
Ай бұрын
Ningalde okke kannil manushyathamilla… verum mathavum politics um kondu thimiram pidichirkka… thurakkendi verum oru naal … adhikam vaykathe…
@ambilykuriakose8881
Ай бұрын
which movie promotion?
@shajins08
Ай бұрын
ചോദ്യം ചോദിക്കുന്ന മാപ്രയുടെ വിധേയത്തം കാണുമ്പോൾ കുടിയാൻ തമ്പുരാൻ bandham
@user-fs9br9ju3u
Ай бұрын
ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ..സാറിനോട് ഒരു മതിപ്പുണ്ടായിരുന്നു.. ഇപ്പൊ... 🙏
@saisankar4328
Ай бұрын
പനി ആയി കിടപ്പിലായിരു ന്നു ഡൽഹിയിൽ
@user-xm8xo1mg8b
Ай бұрын
He is in Delhi hospital.....
@renjithkumark7057
Ай бұрын
Athentha.. enthokkeyado
@prasanths8647
Ай бұрын
അയാള് വയ്യാതെ ഇരിക്കയിരുന്നു അദ്ദേഹം പറഞ്ഞത് തെറ്റ് ഒന്നുല
@JobyjoseJose-qb2go
Ай бұрын
@@saisankar4328😂😂sanki chettan odi nadann mezukuvanallo oru karyavumilla malayali kandada mr chanki 😂?😂😂?
@53muhammedsajid21
Ай бұрын
താങ്കൾ ഇങ്ങനല്ലലോ രണ്ട് ദിവസം മുന്നേ പറഞ്ഞെ?????
@jinug4739
Ай бұрын
Chila Mathathil petta Myranmaar Kidannu Mezhukki marikkunnu.. Ea situation lum Mairanmark oru paniyum illa
@nejeebhassan5222
Ай бұрын
ഇത്തവണത്തെ നല്ല നടനുള്ള ദേശീയ അവാർഡ് ഇദ്ദേഹത്തിന് തന്നെ കൊടുക്കണം.. ഓസ്കർ അവാർഡിനും പരിഗണിക്കണം .....
@muralidharanyesnameisperfe3628
Ай бұрын
What is ur attitude? Go there help people
@ManeeshManeesh-j3l
Ай бұрын
മികച്ച നടൻ പപ്പുവും പിങ്കിയും
@pjm6626
Ай бұрын
എല്ലാത്തിനും ജാതിയും മതവും കാണുന്ന ഇത്തരം ജനങ്ങൾ.... ജന്തുക്കൾ മനുഷ്യൻ എന്ന് പറയാൻ പാടില്ല ഇവരെ ദൈവം പല ചാൻസും തരും ഇനിയും നിങ്ങൾ പഠിച്ചിട്ടില്ലെങ്കിലും ഇനി ഒരു ചാൻസ് നിങ്ങൾ പ്രതീക്ഷിക്കേണ്ട. ഇതുപോലെ വൃത്തികെട്ട ചിന്താഗതി യോടു കൂടി എഴുതാൻ പറ്റുന്ന മനസ്ഥിതി ഉണ്ടല്ലോ ദൈവം നിങ്ങൾക്ക് വേറെ ഒരു ചാൻസ് തരും എന്ന് വിചാരിക്കേണ്ട മനുഷ്യനാകാൻ ശ്രമിക്കു സഹോദരാ...
@user-yk7dk6ts7s
Ай бұрын
വയനാടൻ പ്രധാന മന്ത്രിക്ക് കൊടുക്കാം
@UdaySooraj
Ай бұрын
ഹമാസിൻ്റെ ദേശീയ അവാർഡ് ആയിരിക്കും കോയ ഉദ്ദേശിച്ചത് 😂
@aliakbar1852
Ай бұрын
അഭിനയം മറന്നിട്ടില്ല ഇവൻ
@sreekumar1013
Ай бұрын
haniya padalayode padamaayallo
@clementatlee55007
Ай бұрын
Palastein zindabad..
@gourisp7528
Ай бұрын
എന്നാലും രാഹുൽ പ്രിയങ്ക അവരുടെ അത്രയും പോര അഭിനയം കെ ട്ടി പിടുത്തം ഇല്ല കരച്ചിൽ ഇല്ല
@jishnup3971
Ай бұрын
sariya ninte thantha kazhiveriyum angane thanne
@shajahaninshan867
Ай бұрын
💯💯👍👌👌👌
@user-vt3np6kf6f
Ай бұрын
സുരേഷേട്ടാ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികരണം സിനിമയിലെ സുരേഷേട്ടൻ ഡയലോഗും കേരളം അപേക്ഷ കൊടുക്കട്ടെ എന്നിട്ട് പരിഗണിക്കാം എന്നൊക്കെയുള്ള ഡയലോഗും കേൾക്കുമ്പോൾ സിനിമ കണ്ട് രോമാഞ്ചം കൊണ്ടതിനു നൂറുവട്ടം കുറ്റബോധം തോന്നി
@gafoorkallidukkil8716
Ай бұрын
Oscar award കൊടുക്കണം ഈ മൊതലിനു 😂😂
@arunadi1600
Ай бұрын
ഗോവി തമ്പുരാൻ രണ്ടു ദിവസം മുൻപേ ഇങ്ങനെ അല്ലല്ലോ സംസാരിച്ചേ എത്ര അഹകാരം ആയിരുന്നു ഇപ്പോൾ ഇപ്പോൾ എവിടെനിന്നാവോ ഇത്ര വിനയം
@rafeeqrafi1702
Ай бұрын
നാടകമേ ഉലകം 🙄
@sweetwisdom7708
Ай бұрын
Edhu ulakam...
@abhis5255
Ай бұрын
Alfam venthila
@Rajan-ur8ip
Ай бұрын
മൊട്ടക്ക് ഭയങ്കര വിധേയത്വം ആണല്ലോ???
@twinkleshaiju3493
Ай бұрын
Pinne chadikadikkano
@shanukazrod7998
Ай бұрын
ഇത്ര ദിവസം നീ ഇതല്ലല്ലോ പറഞ്ഞത്..സോഷ്യൽ മീഡിയയിൽ പൊങ്കാല വന്നപ്പോൾ നിനക്ക് കാര്യം മനസിലായി അല്ലേ.
Chila Mathathil petta Myranmaar Kidannu Mezhukki marikkunnu.. Ea situation lum Mairanmark oru paniyum illa
@krishnan9347
Ай бұрын
അതാണ് നമ്മൾ പറയേണ്ടത് പറയേണ്ട സമയത്ത് പറയണം...അല്ലേൽ ഇവർ വിഷയം വളച്ച് ഒടിക്കും
@vineethvp3927
Ай бұрын
Thanikku enthu yogyathayundedo 😅
@bijukr2037
29 күн бұрын
എന്ന് സുഡാപ്പി
@user-fm4ko4hb2n
Ай бұрын
താങ്കളുടെ കൂടെ ഉള്ള ' മഹാൻ ' അനശ്യസാ പ്രവർത്തിക്കു അതും സംഘകുടുംബത്തിലെ സുഹൃത്തിന്റെ ഭാര്യയും ആയി പിടിച്ചു എന്നിട്ട് പാർട്ടിയിൽ നിന്നും പുറത്താക്കിയത് അല്ലെ 🤔🤔🤔🤔. സുരേഷേട്ടാ സ്നേഹം കൊണ്ട് പറയുകയാ ഇത്തരത്തിൽ ഉള്ള ആൾക്കാരെ കൂടെ കൂട്ടാതെ ഞങ്ങൾക്ക് തന്നെ അറപ്പു തോന്നുന്നു 😭😡
@MiniJoseph-yk7ye
Ай бұрын
ഈ മനുഷ്യന് യാതൊരു സങ്കടം ഉള്ള ലക്ഷണം ഇല്ലല്ലോ. മോഹൻലാൽ പോലും emotional ആയി കാണപ്പെട്ടു
@sajusaju4968
Ай бұрын
അപ്പോൾ പറഞ്ഞത് കേട്ടില്ലേ കക്ഷി സ്വന്തം ആയിട്ടല്ല വന്നത് പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞത് കേട്ടില്ലേ 😂😂😂
@amus568
Ай бұрын
യവൻ്റെ റിപ്പോർട്ട് ആര് സ്വീകരിക്കാൻ മരവാഴ വിളിച്ചു എന്ന് പറയുന്നു വിളി കേട്ടു എന്നതിന് തെളിവില്ല
@Rajan-ur8ip
Ай бұрын
കൂടെ നിൽക്കുന്ന ആളിനെ അനശ്വാസ്യ പ്രവർത്തിക്കു പാർട്ടിയിൽ നിന്ന് പുറത്താക്കിയതല്ലേ?
@yadhuvallachira
Ай бұрын
ആദ്യദിവസം തന്നെ പ്രധാനമന്ത്രിയെ വിവരം അറിയിച്ചതിൽ സന്തോഷം ❤️
@kammukammupandikasala2419
Ай бұрын
ഇനി എത്ര അഭിനയിക്കണം എന്നെകൊണ്ട് വയ്യ
@sanalthundathil4691
Ай бұрын
അഭിനയിക്കാൻ ഇതയും കഴിവ് മോഹൻലാലിന് പോലും ഇല്ല അപാരം
@user-eq4vq4fl4s
Ай бұрын
പുതിയ അറിവ് പറഞ്ഞു തന്നതിന് നന്നി കേട്ടോ സഖാവെ
@user-vh5mt1ty7c
Ай бұрын
കരഞ്ഞു അഭിനയിക്കുന്ന മമ്മൂട്ടി എന്തെ
@sree3182
Ай бұрын
കള്ള മതേതരം പറയുന്ന മമ്മൂട്ടി യെക്കാൾ നല്ലതാണ് ഇയാൾ
@sarashihab8374
Ай бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത്രയും അഭിനയിക്കുന്ന ഒരാൾ കേരളത്തിൽ എന്നല്ല ഇന്ത്യയിൽ പോലും എന്തിനു പറയുന്നു ലോകത്ത് പോലും സിനിമയേക്കാൾ ജീവിതത്തിൽ അഭിനയിക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് നമ്മുടെ സുരേഷേട്ടൻ മാത്രമാണ് . 😂😂😂😂😂😂😂
@babuktt7976
Ай бұрын
തമ്പ്രാൻ എഴുന്നള്ളിയല്ലെ... സിനിമയിൽ ആയിരുന്നത് കൊണ്ട് ജീവിതത്തിൽ അഭിനയിക്കാൻ പറഞ്ഞ് തരേണ്ടല്ലൊ,
@nifusworld
Ай бұрын
അഭിനയിച്ചു തകർക്കുവാണല്ലോ 😂😂
@akbarmangad75
Ай бұрын
24 ൻ്റെ വില കളയരുത്
@Pallipparambil-Raaman
Ай бұрын
നിങ്ങൾ അന്വേഷിക്ക്, സമയം ആയിട്ടില്ല, യോഗം കൂടുന്നുണ്ട് ഇതൊക്കെ തന്നെ പറയാനുള്ളു ഈ ........... ന്
@jacobprince6226
Ай бұрын
ഈ കാണിക്കുന്നത് എല്ലാം അഭിനയം😡😡😡
@Sudhimayannur
Ай бұрын
ഞാൻ ഫ്ലൂ പിടിച്ചു കിടപ്പായിരുന്നു..
@shebinutube1
Ай бұрын
അഭിനയം 😮
@user-jl9wo1dq7w
Ай бұрын
ഇ വിനയം നേരത്തെ ആകാമായിരുന്നു ഇല്ലേ ഇ ചുരുങ്ങിയ നാളിൽ ജനങ്ങളുടെ വെറുപ്പ് പിടിച്ചു വാങ്ങണമായിരുന്നോ
@user-rl6pj5wm3l
Ай бұрын
മോഡി യുടെ ഗേരണ്ടി കാത്തിരുന്നു ഇത്രയും ദിവസം
@gurusreevoice606
Ай бұрын
ഇത്രയും വലിയ ദുരന്തത്തെ നാം നേരിടുമ്പോൾ, വ്യത്യസ്ത കോണുകളിൽ നിന്നും ഉയരുന്ന വ്യത്യസ്ത അഭിപ്രായങ്ങൾ വിവാദമാകാതെ കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളും രാഷ്ട്രീയ പാർട്ടികളും മതസാമുദായിക നേതാക്കളും അടിയന്തിരമായി ഇടപെടണം.. സോഷ്യൽ മീഡിയ കരുതലോടെ പ്രതികരിക്കണം... നമ്മുടെ കൈയിൽ ഒരു ഫോണുണ്ടെങ്കിൽ എന്തും പറയാം എന്ന സ്ഥിതി ഉണ്ടാവരുത് ഈ ദുർദിനങ്ങളിൽ... ദുരന്ത ബാധിതരെ എങ്ങനെ സഹായിക്കാം എന്ന് സംസാരിക്കൂ.
@nisam7497
Ай бұрын
ഇങ്ങനെയല്ലല്ലോ സാധാരരണ ഗോപി മാധ്യമങ്ങളോട് സംസാരിക്കാറുള്ളത് എന്തൊരു പാവം ഗോപി ......😂
@jaikrishna4509
Ай бұрын
നിസാം എന്ന് അല്ലെ പേര് അതിന്റെ കുഴപ്പം ആണ്
@aneeshkumarvvkumar3745
Ай бұрын
See all muslim name how they put their comments here. Under stand how they make the campain
@nisam7497
Ай бұрын
@@jaikrishna4509 രണ്ട് ദിവസം മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിച്ചത് എല്ലാരും കണ്ടതാണ് നിനക്ക് പിന്നെ എന്ത് ചെയ്താലും ചാതിയും മതവും പറഞ്ഞ് ന്യായികരിച്ചാൽ മതിയല്ലോ
@user-xv5uo4rz4o
Ай бұрын
. കേരളത്തില്ലെ എത്ര mp മാർ അവിടെ വന്നു അദ്ധേഹം വന്നല്ലോ അവിടെ
@ajithkb3630
Ай бұрын
നിസാം എന്ന കോയ യുടെ രോദനം 😂😂😂
@binduk9288
Ай бұрын
മാന്യമായ ചോദ്യം തിരിച്ചും അതേ മാന്യതയിൽ സുരേഷ് ഗോപി മറുപടിയും കൊടുത്തു ഇതാണ് മധ്യ്മധർമം അല്ലാതെ ചൊറിയലല്ല
ചില പ്രേത്യേക ആൾക്കാർക്ക് സുരേഷ് ഗോപിയെ കാണുമ്പോൾ വല്ലാത്ത ചൊറിച്ചിൽ.പുള്ളി പറയുന്ന വീഡിയോയിലെ ഏതെങ്കിലും ഭാഗം എഡിറ്റ് ചെയ്തു സോഷ്യൽ മീഡിയയിൽ ഇട്ട് നിർവൃതി കൊള്ളും.പുള്ളി പണ്ടും ആളുകളെ സഹായിച്ചിട്ടുണ്ട്,ഇനിയും അത് തുടരും....
@rasheedabdhulrasheed2259
Ай бұрын
രാജാവ് നഗ്നൻ ആണ്...
@hussainkc9820
Ай бұрын
മാന്യ മായ മറുപടി 👍
@Sachindasmathstuition
Ай бұрын
Ettan ❤
@Chanakyanewsohm
Ай бұрын
പൊട്ടൻ... മാരുടെ രായാവ്
@hj9xy
Ай бұрын
SG❤🔥
@Vivek55-p7y
Ай бұрын
@@Chanakyanewsohm NINTE THANDHAYE KAANICHILLALLO
@vmk9299
Ай бұрын
@@Vivek55-p7y Sariyaya hindutwa jalppanam.
@harinedumpurathu564
Ай бұрын
തുടക്കം മുതൽ പ്രവർത്തിച്ച സാധാരണ ജനത്തെ മറക്കരുതേ.
@jsadithyapadmanabhan4147
Ай бұрын
Ennit...ennit...ennitt......
@user-td1pf8uw9r
Ай бұрын
Namaskar sureshhgee namas(ar dsc salute one twenty two inf bn ta and other force
@MuhammadJunaid-ye4vz
Ай бұрын
തമ്പ്രാൻ അഫിനയം തുടങ്ങി
@sajeevanjpsajeevanjp345
Ай бұрын
രാജാവ് നഗ്നനാണ്
@RoshanJoseph-f6x
Ай бұрын
സുരേഷേട്ടൻ പനി പിടിച് കിടപ്പായിട്ട് അത് അറിഞ്ഞോണ്ടും അദ്ദേഹത്തെ ദ്രോഹിക്കുന്ന ആളുകൾ.. പുച്ഛം തോന്നുന്നു
@shefeerc.k3488
Ай бұрын
😂😂
@Shaluuu123
Ай бұрын
Sir, മുല്ലപ്പെരിയാറിൻ്റെ കാര്യം ഒന്ന് തീരുമാനം ചെയ്യൂ.
@sanun7660
Ай бұрын
ഇദ്ദേഹം ഇതെല്ലാം ഇപ്പോഴാണ് അറിഞ്ഞത് എന്ന് തോന്നുന്നു, കേരളം ഇതെല്ലാം അറിയാനും കേൾക്കാനും തുടങ്ങീട്ട് ദിവസങ്ങൾ ആയി
@SureshKumar-xc8up
Ай бұрын
So far he didnt do anything,wht is his govt going 2 do,
@ashrafkt5910
Ай бұрын
ഇത് പോലെ നേരത്തെ അഭിനയിച്ചിരുന്നെങ്കിൽ ഇയാൾക്ക് എന്നോ ഓസ്കാർ അവാർഡ് ലഭിച്ചേനെ
@vaisakhshaji8900
Ай бұрын
Hridhayam thurannaal neeyokke chembarathippo😂
@user-mc8rb2or4e
Ай бұрын
❤️❤️❤️❤️❤️❤️
@user-ch7rg9jr8e
Ай бұрын
അദ്ദേഹത്തെ കുറ്റം പറയുന്നവർ അദ്ദേഹം സംസാരിക്കുന്നത് എന്താണെന്ന് കേൾക്കുക അദ്ദേഹം ചാടിക്കയറി ഇതിനു മുൻപ് അവിടെ ചെന്നിട്ട് എന്ത് കാര്യമാണ് എല്ലാം കണ്ട് മനസ്സിലാകണമെങ്കിൽ മൂന്നുനാല് ദിവസം പിടിക്കും അത് തന്നെയാണ് അദ്ദേഹം പറയുന്ന സമയമായില്ല അതിനെ തെറ്റിദ്ധരിച്ചു കുറെ വിവരദോഷികൾ
@yasarvpo3336
Ай бұрын
En same mindset Ula adima
@user-zr1gr7iv5e
Ай бұрын
ആ ദേഹം സംസാരിച്ചത് രണ്ട് ദിവസം മുമ്പ് ലോകം കേട്ടതാണ്.. അവനിൽ നിന്ന് അത് തന്നെയാണ് പ്രതീക്ഷിച്ചതും 💩💩💩
@Anaspanas-gf4xu
Ай бұрын
അദ്ദേഹം ഇത് ദുരന്തം ആയി തോന്നിയില്ല എന്ന് പറഞ്ഞു. എന്നിട്ട് ജനാരോഷം പേടിച്ചു സ്യന്തം അഹങ്കാരം മാറ്റി വന്നു..
@user-ch7rg9jr8e
Ай бұрын
@@user-zr1gr7iv5e അദ്ദേഹം സംസാരിച്ചത് എന്താണ് നീ കേട്ടത് വ്യക്തമായിട്ട് നീ കേട്ടവൻ ആണെങ്കിൽ പറ
@yasarvpo3336
Ай бұрын
@@user-ch7rg9jr8e പോയി noke chenghayi manasilavanila enkil kurach Ari bakshanam kayike
പണ്ട് വിപ്ലവം നടത്തി സമരം ചെയ്താണ് കമ്യൂണിസ്റ്റ് പാർടി കേരളത്തിൽ വേരുറപ്പിച്ചത്, പക്ഷെ ബിജെപിക്ക് അത് വേണ്ടി വന്നില്ല സോഷ്യൽ മീഡിയ വന്നതോടെ കോയമാർ കമന്റുകൾ ഇട്ട് ബിജെപി വളർത്തി ഇനിയും നെഗറ്റീവ് പറയണം കേരളം ബിജെപി പിടിചെടുക്കണം നിങ്ങളുടെ വർഗീയത പുറത്ത് വരട്ടെ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് തെറി പറയൂ, നിങ്ങളുടെ ഓരോ വാക്കുകളും ഓരോ ഹൃദയങ്ങളിലും പതിക്കുന്നു അവർ ചിന്തിച്ചു തുടങ്ങുന്നു താങ്ക്സ് ❤
@TripleAAA787
Ай бұрын
Aaraanu social mediayil kooduthal vargeeyatha parayunnath enn nallavanam nokk. Athu kondaa sanghi trolls ullath youtubil😂😂😂
@user-hh7kq7ws5g
Ай бұрын
@@TripleAAA787❤ താങ്ക്യൂ ബ്രോ
@amgpatronas8964
Ай бұрын
Ella hindhukkalum sanghikal ayitilla avukayum illa.
@user-fz8kl6mb9s
Ай бұрын
പ്പൊട്ടത്തരം പറയാതേ സഘീ..
@shahbasiqbal2795
Ай бұрын
😂😂😂😂😂
@MrBOOHO0
Ай бұрын
Best actor 🎉 mediayil mumb ithallalo sir parnjath
@jintavarghese4769
Ай бұрын
Entooo Ningalodulla viswaasam nashtapettu Mr Suresh Gopi. U r just an actor U proved it. janangalkku tettippoyi ....njangal ningalude promises viswasichu jayippichu... A big mistake done by public.😮
@jinoobvg5818
Ай бұрын
Best actor
@sajithkumar7394
Ай бұрын
മീഡിയ വൺ മാത്രം കാണുന്ന ചില ആളുകൾക്ക് ആണ് ചൊറിച്ചിൽ.... മാന്യമായി സംസാരിച്ചാൽ മാന്യമായി ഉത്തരം കിട്ടും അല്ലാതെ ചൊറിയാൻ ചെന്നാൽ അയാൾ മാന്തി വിടും അത്രേ ഉള്ളു 😎
@prabhushankar9099
Ай бұрын
അതെന്താ ഏതു ന്യൂസിലും പറയാത്തെ മുല്ലപ്പെരിയാറിന്റെ ചർച്ച ഇതിൽ കൊണ്ടുവരണം കേരളത്തിലെ ജനങ്ങളുടെ ജീവന് വിലയില്ലേ.. പൊട്ടുന്നതിനു മുന്നേ ചിന്തിക്കുക പൊട്ടിക്കഴിഞ്ഞ് ചിന്തിക്കാൻ സമയമില്ല
@user-xc1sp1th1b
Ай бұрын
സുരേഷ് ഗോപി മോദിയുടെ കുട്ടിക്കു രങ്ങൻ സുരേഷ്ഗോപി താങ്കൾ എന്താണു പറയുന്നതെന്ന് താങ്കൾക്ക് പൊലുമറിയില്ല
@sarathchaithram7100
Ай бұрын
ഏതു പ്രധാനമന്ദ്രി താൻ സിനിമയ്ക്കല്ലാതെ വേറൊന്നിനും കൊള്ളത്തില്ല
@SheelaDevi-lf8mj
Ай бұрын
എന്തൊരുകഷ്ടം നല്ലയൊരു മനുഷ്യൻ ഇങ്ങനൊന്നും ആരും പറയരുത്
@mohamedshafi1902
Ай бұрын
താങ്കൾ എന്ത് കൊടുക്കും അതല്ലേ പ്രധാനം
@PEPPE401
Ай бұрын
സാർ വിമർശിക്കുന്നവർ വിമർശിച്ചു കൊണ്ടിരിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ സാധിച്ചാൽ അത് നമുക്ക് വളരെ ഗുണകരമായിരിക്കും
@SN-wi5kt
Ай бұрын
നടന്നത് തന്നെ 😂😂
@PEPPE401
Ай бұрын
@@SN-wi5kt നല്ല കാര്യങ്ങൾ ചെയ്താൽ SG ക്കും ബിജെപി ക്കും കൊള്ളാം
Пікірлер: 906